Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

രോമാഞ്ചമണിയിച്ച് പിഎം നരേന്ദ്രമോദി ചിത്രത്തിന്‍റെ നമോ നമോ ഗാനം കാണൂ…

പ്ര ധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത ചിത്രം വരച്ചുകാട്ടുന്ന പിഎം നരേന്ദ്രമോദിയുടെ ആദ്യ ഗാനം പുറത്തിറങ്ങി. കേല്‍ക്കുന്നവരില്‍ രോമഞ്ഞമണിയിക്കുന്ന വരികളും സംഗീതവും പശ്ചത്താല സംഗീതവും രംഗങ്ങളാലും സമ്പന്നമാണ് ആദ്യ ഗാനമായ നമോ നമോ എന്ന് തുടങ്ങുന്ന ഗാനം. നരേന്ദ്ര മോദിയുടെ വ്യക്തിത്വ പ്രഭാവത്തേയും അദ്ദേഹത്തിന്‍റെ രാജ്യത്തിനായുളള മനസ് തുറന്ന പൊതു പ്രവര്‍ത്തനവും അര്‍പ്പണവുമാണ് ചിത്രത്തില്‍ പ്രമേയമാകുന്നത്. ഇന്നലെ പുറത്തിറക്കിയ പാട്ടിന് ഗംഭീര വരവേല്‍പ്പാണ് ലഭിക്കുന്നത്.

ഗാനം പാടിയിരിക്കുന്നത് സന്ദീപ് സിങ് ആണ്. സംഗീതം നല്‍കിയിരിക്കുന്നത് ഹിതേഷ് മോടക്. വരികള്‍ ലവ് രാജ്, പ്യാരി ജി എന്നിവരുടേതാണ്. നാല് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ ഗാനം കണ്ടിരിക്കുന്നത്. IndiaEntertainment
തരംഗമായി നരേന്ദ്ര മോദി ചിത്രത്തിന്റെ ആദ്യ ഗാനം: നമോ.. നമോ..

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്രം ആസ്പദമാക്കിയിറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. ഇന്നലെ പുറത്തിറക്കിയ പാട്ടിന് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. നമോ… നമോ… എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് സന്ദീപ് സിങ് ആണ്. സംഗീതം നല്‍കിയിരിക്കുന്നത് ഹിതേഷ് മോടക്. വരികള്‍ ലവ് രാജ്, പ്യാരി ജി എന്നിവരുടേതാണ്.

നാല് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ ഗാനം കണ്ടിരിക്കുന്നത്. പാട്ടിന് 2.13 മിനിട്ട് ദൈര്‍ഘ്യമാണുള്ളത്.

വിവേക് ഒബ്റോയിയാണ് നരേന്ദ്രമോദിയുടെ വേഷത്തില്‍ എത്തുന്നത്.

ഏപ്രില്‍ അഞ്ചിനാണ് റിലീസാകുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളില്‍ അഭ്രപാളികളില്‍ പിഎം നരേന്ദ്രമോദി മിന്നിത്തിളങ്ങും.

https://youtu.be/4oAWl0up_Tg

 

ഇവിടെ ചിത്രത്തിന്‍റെ ട്രയിലര്‍ കാണാം….

 

https://youtu.be/X6sjQG6lp8s

 

shortlink

Related Articles

Post Your Comments

Related Articles


Back to top button