India
- Apr- 2019 -10 April
റോബോട്ടിന്റെ സഹായത്തോടെ നീക്കം ചെയ്തത് 22 സെ.മീ നീളമുള്ള മൂത്രക്കല്ല്
ഡല്‍ഹി: 22 സെന്റി മീറ്റര്‍ നീളമുള്ള മൂത്രക്കല്ല് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് റോബോട്ടിന്റെ സഹായത്തോടെ. മാർച്ച് 23 നാണ് സംഭവം. റിപ്പോര്‍ട്ട് ചെയ്തതില്‍ വെച്ച് ലോകത്തിലെ ഏറ്റവും വലിപ്പമേറിയ…
Read More » - 10 April
നജീബിന്റെ ഉമ്മയുടെ അനുഗ്രഹം വാങ്ങി കനയ്യ പത്രിക സമര്‍പ്പിച്ചു
മുന്‍ ജെഎന്‍യു വിദ്യാര്‍ഥി യുണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാര്‍ ബീഹാറിലെ ബഗുസരായ് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിന്റെ മാതാവ് ഫാത്തിമ…
Read More » - 10 April
താടിയില്‍ പിടിച്ചുവലിച്ച പോലീസുകാരന് നേര്‍ക്ക് വാളെടുത്ത് സിഖുകാരന് ;വീഡിയോ
താടിയില്‍ പിടിച്ചുവലിച്ച പോലീസുകാരന് നേര്‍ക്ക് വാളെടുത്ത് സിഖുകാരന്. ട്രക്ക് ഡ്രൈവര്‍ ഷംലിയാണ് വാളോങ്ങിയത്. മുസാഫര്‍നഗര്‍ അതിര്‍ത്തിയിലാണ് സംഭവം നടന്നത്. പോലീസ് വാഹനത്തിന് വഴി കൊടുക്കാതെ വാഹനമോടിച്ചതിന്റെ പേരില്‍…
Read More » - 10 April
മായാവതിക്ക് പിന്തുണ നൽകാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന് മസൂദിന് പിന്തുണ പ്രഖ്യാപിച്ച് ഭീം ആര്‍മി
സഹാരന്പുര്: യുപിയിലെ സഹാരന്പുര് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന് മസൂദിനെ പിന്തുണയ്ക്കാന്‍ ദളിത് സംഘടനയായ ഭീം ആര്‍മി തീരുമാനിച്ചു. ആരും പിന്തുണയ്ക്കാനില്ലാത്ത സമയത്ത് ഇമ്രാന് മസൂദ്…
Read More » - 10 April
2019ലെ ഏറ്റവും കടുത്ത പോരാട്ടം നടക്കുന്നത് ബിഹാറിലെ ബേഗുസരായില്‍
പാട്ന: 2019-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കടുത്ത പോരാട്ടം നടക്കുന്നത് ബിഹാറിലെ ബേഗുസരായില്‍. ഇന്ത്യയിലെ തന്നെ ഏറ്റവും വാശിയേറിയ മല്‍സരമാവും ബേഗുസരായിയില്‍ നടക്കാന്‍ പോവുന്നത്. ബിജെപി നേതാും…
Read More » - 10 April
‘കേരളത്തില്‍ കുട്ടികള്‍ സുരക്ഷിതരല്ല!!’ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ മൂന്നിരട്ടി വര്‍ധിച്ചതായി റിപ്പോർട്ട്
കട്ടപ്പന : കേരളത്തില്‍ കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമം മൂന്നിരട്ടിയായി വര്‍ധിച്ചതായി പോലീസ് റിപ്പോര്‍ട്ട്. കേരളത്തില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്ന സൂചന നല്കി 2019 ജനുവരി വരെയുള്ള കണക്കാണ് പോലീസ്…
Read More » - 10 April
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററിന് മുകളില്‍ ഇടതു പക്ഷ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ പതിച്ചു; പ്രകോപനമെന്ന് ബിജെപി
ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ പോസ്റ്ററിന് മുകളില്‍ ഇടതു പക്ഷ സ്ഥാനാര്‍ത്ഥി എ സമ്പത്തിന്റെ പോസ്റ്റര്‍ പതിച്ചതിനെതിരെ പ്രതിഷേധം ശക്തം. നെടുംകണ്ടം എസ്എന്‍വി സ്കൂളിലെ…
Read More » - 10 April
മാവോയിസ്റ്റുകൾ ആക്രമണത്തിന് ഉപയോഗിച്ചത് അതിനൂതനമായ സ്ഫോടകവസ്തുക്കൾ
ദന്തേവാഡ: ഛത്തീസ്ഗഡിലെ ദന്തേവാഡയിലെ ബസ്തറില്‍ ഇന്നലെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എംഎല്‍എ അടക്കം അഞ്ച് പേര് കൊല്ലപ്പെട്ടിരുന്നു. ഇതോടെ കനത്ത സുരക്ഷയാണ് ഛത്തീസ്ഗഡില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെയാണ് ഇവിടെ…
Read More » - 10 April
ഓടിക്കൊണ്ടിരിക്കെ കത്തി; പറന്നുയര്‍ന്ന കാറിന്റെ ദൃശ്യങ്ങള്‍ വൈറലാവുന്നു
അമിതവേഗതയാല് എത്ര ജീവനുകള്‍ നഷ്ടപ്പെട്ടിട്ടും ചിലര്‍ പഠിക്കില്ലെന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വീഡിയോ. മരണപ്പാച്ചിലു കൊണ്ട് സ്വന്തം ജീവന് മാത്രമല്ല, മറ്റുള്ളവരുടെ ജീവനുകളും അപകടത്തില്‍പ്പെട്ടേക്കാം. അമിത…
Read More » - 10 April
കാസര്‍കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം : സ്ഥാനാർഥി സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു
കാസര്‍കോട്: കാസര്‍കോഡ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന് നേരെ സിപിഎം അതിക്രമം. മണ്ഡലത്തിന്റെ ഭാഗമായ കണ്ണൂര്‍ കല്യാശ്ശേരിയിലെ ഇരിണാവില്‍ പ്രചാരണത്തിനിടെയാണ് അക്രമമുണ്ടായത്. ബൈക്കുകളിലെത്തിയ 3…
Read More » - 10 April
രാജ്യത്തെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ: മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളില്‍ സുരക്ഷ ഇരട്ടിയാക്കി
ന്യൂഡല്‍ഹി: രാജ്യത്തെ പതിനേഴാം ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെ ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെയും ഉത്തരേന്ത്യയില്‍ ഉത്തരാഖണ്ഡിലെയും വോട്ടെടുപ്പാണ് നടക്കുന്നത്.…
Read More » - 10 April
എംഎല്‍എയെ കൊലപ്പെടുത്തിയതു കൊണ്ടൊന്നും മാവോയിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാകില്ല: അമിത്ഷാ
ന്യൂഡല്‍ഹി: ചത്തീസ്ഗഢില്‍ നക്സല്‍ ആക്രമണത്തില്‍ ബിജെപി എംഎല്‍എ കൊല്ലപ്പെട്ടതിനെ അനുശോചിച്ച് ബിജെപി അധ്യക്ഷന്‍ അമിത്ഷാ. ഛത്തീസ് ഗഢിലെ ദന്തേവാഡയില്‍ ചൊവ്വാഴ്ച ഉണ്ടായ നക്സല്‍ ആക്രമണത്തിലാണ് ബിജെപി എംഎല്‍എയും…
Read More » - 10 April
കൊച്ചിയില്‍നിന്ന് മാണിയെയും വഹിച്ചുള്ള വിലാപയാത്ര രാവിലെ 9.30-ന്
കോട്ടയം: കെ.എം. മാണിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്നു രാവിലെ 9.30-ന് എറണാകുളം ലേക്ഷോര് ആശുപത്രിയില്‍നിന്ന് ആരംഭിക്കും. തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ വഴി…
Read More » - 10 April
റഫാല്‍ കേസ്: ചോര്‍ന്ന രേഖകള്‍ പരിഗണിക്കണമോ എന്ന് സുപ്രീം കോടതി ഇന്ന് തീരുമാനിക്കും
ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും ചോര്‍ന്ന രേഖകള്‍ റാഫാല്‍ കേസില്‍ പരിഗണിക്കണമോ എന്ന കാര്യത്തില്‍ സുപ്രീം കോടതി ഇന്ന് വിധിപറയും. മൂന്നംഗ ബഞ്ചില്‍ രണ്ട് വ്യത്യസ്ത വിധികളുണ്ടെന്നാണ്…
Read More » - 10 April
ദലൈലാമ ആശുപത്രിയില്‍
ഡല്‍ഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ആശുപത്രിയിൽ. നെഞ്ചില്‍ അണുബാധയെ തുടർന്നാണ് അദ്ദേഹത്തെ ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത രണ്ട് മൂന്നു ദിവസത്തേക്ക് ദലൈലാമ…
Read More » - 10 April
മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജെപി നേതാവിന്റെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് സംഭവിച്ചത്
റായ്പുര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തിനിരയായി കൊല്ലപ്പോട്ട ബിജെപി നേതാവിന്റെ ബുള്ളറ്റ് പ്രൂഫ് വാഹനം രണ്ടായി പിളര്‍ന്നു. ആക്രമണത്തില്‍ എംഎല്‍എ ഭീമ മണ്ഡാവിയും ഉള്‍പ്പടെ നാല് പോലീസുകാരും…
Read More » - 10 April
ടിഡിപി സ്ഥാനാര്‍ഥിയുടെ ഓഫീസുകളില്‍ റെയ്ഡ്
ഹൈദരാബാദ്: ടിഡിപി നേതാവും എംപിയും ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍നിന്നുള്ള സ്ഥാനാര്‍ഥിയുമായ ജയദേവ് ഗല്ലയുടെ ഓഫീസുകളിൽ റെയ്ഡ്. ചൊവ്വാഴ്ച രാത്രിയാണ് ഗല്ലയുടെ ഓഫീസുകളില്‍ റെയ്ഡ് നടന്നത്. റെയ്ഡിനു പിന്നാലെ പ്രതിഷേധവുമായി…
Read More » - 10 April
രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
ലക്നൗ: നാമനിര്‍ദേശ പത്രിക സമർപ്പിക്കാൻ രാഹുൽ ഗാന്ധി ഇന്ന് അമേഠിയിലെത്തും. രാഹുല്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങള്‍ തുടരവെയാണ് അദ്ദേഹം പത്രിക സമര്‍പ്പിക്കുന്നത്. പത്രിക…
Read More » - 9 April
കനയ്യ കുമാറിനായി പ്രചരണത്തിനിറങ്ങി നടി സ്വര ഭാസ്കര്‍
ബെഗുസരായി: കനയ്യ കുമാറിന് വോട്ടഭ്യര്‍ത്ഥിച്ച് നടി സ്വര ഭാസ്കര്‍ ച്രചരണത്തിനിറങ്ങി.ബീഹാറിലെ ബെഗുസരായി മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥിയാണ് കനയ്യ കുമാര്‍. നടി തന്റെ പിറന്നാള്ഡ ദിനത്തിലാണ് കനയ്യകുമാറിനായി വോട്ട്…
Read More » - 9 April
മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം: അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് പിന്നില്‍ വന്‍ അഴിമതി നടന്നതായി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത്. നോട്ട് നിരോധനത്തിന് മുമ്പ് ഒരു ലക്ഷം കോടി രൂപയുടെ മൂന്ന് സീരീസ്…
Read More » - 9 April
വിവാഹബന്ധത്തിലെ ബലാത്സംഗത്തെ കുറിച്ച് സുപ്രീംകോടതി മുന്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര
ന്യൂദല്‍ഹി: വിവാഹബന്ധത്തിലെ ബലാത്സംഗത്തെ കുറിച്ച് സുപ്രീംകോടതി മുന്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര. മാരിറ്റല്‍ റേപ്പ് ഇന്ത്യയില്‍ കുറ്റകൃത്യമാക്കരുതെന്ന പരാമര്‍ശവുമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര.…
Read More » - 9 April
വോട്ട് ചെയ്യില്ലെന്ന് ഒരേ ശപഥമെടുത്ത് ഒരു ഗ്രാമം, തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ജനത
രാമനാഥപുരം: തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ മെലസിരുപൊതു എന്ന ഗ്രാമമാണ് വോട്ട് ചെയ്യില്ലെന്ന് തീരുമാനമെടുത്തിരിക്കുന്നത്. : അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. കൊടുക്കാനുളള തുക വരെ…
Read More » - 9 April
മോദി സര്‍ക്കാരിന് ഒരു അവസരം കൂടി നല്‍കണോ? രാജ്യത്തെ വിവിധ മതവിഭാഗങ്ങള്‍ അഭിപ്രായപ്പെടുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി•നരേന്ദ്ര മോദി സര്‍ക്കാരിന് ഒരവസരം കൂടി നല്‍കണമെന്ന് 46% പേര് അഭിപ്രായപ്പെടുന്നതായി സി.എസ്.ഡി.എസ്-ലോക്നീതി സര്‍വേ. 36% പേര് മോദി സര്‍ക്കാരിന് ഒരു അവസരം കൂടി നല്‍കണമെന്ന് ചിന്തിക്കുന്നവരാണ്.…
Read More » - 9 April
പ്രധാനമന്ത്രിയെ വീണ്ടും രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
രാജ്യത്ത് രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, കാർഷിക വിളൾക്ക് നല്ല വില ഉറപ്പുവരുത്തുമെന്നും, 15 ലക്ഷം വീതം എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ എത്തിക്കുമെന്നുമുള്ള വാഗ്ദാനങ്ങൾ നരേന്ദ്ര മോദി…
Read More » - 9 April
രാഹുലും സോണിയയും പ്രിയങ്കയുടെ ഭർത്താവും അഴിമതി കേസുകളില്‍ ജാമ്യമെടുത്തവര്‍, ഈ അഴിമതികളെക്കുറിച്ചു ജനങ്ങളോട് സംസാരിക്കൂ :ബിജെപി
ഡല്‍ഹി: അഴിമതി വിഷയത്തില്‍ മോദിയെ തുറന്ന ചര്‍ച്ചയ്ക്ക് കഷണിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. മോദിയെ സംവാദത്തിന് ക്ഷണിക്കാനുള്ള ധാര്‍മികമായാ അവകാശം പോലും കോണ്‍ഗ്രസ്…
Read More »