
ഇറ്റാനഗര്‍: ഭൂചലനം അനുഭവപ്പെട്ടു.അരുണാചല്‍ പ്രദേശില്‍ ബുധനാഴ്ച പുലര്‍ച്ചെ 1.45നു റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments