India
- Apr- 2019 -28 April
ഉത്തര്‍പ്രദേശിലെ മഹാസഖ്യത്തെ വിമര്‍ശിച്ച് നരേന്ദ്രമോദി
ഉത്തര്‍പ്രദേശിലെ മഹാസഖ്യത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലേത് ജാതിക്കാര്‍ഡ് കളിച്ച് ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാന്‍ ആഗ്രഹിക്കുന്ന അവസരവാദികള്‍ തമ്മിലുള്ള സൗഹാര്‍ദമാണെന്ന് മോദി കുറ്റപ്പെടുത്തി. ഹര്‍ദോയില്‍ ബിജെപിയുടെ…
Read More » - 28 April
എയര്‍ ഇന്ത്യയുടെ രാജ്യാന്തര-ആഭ്യന്തര സര്‍വീസുകള്‍ താറുമാറായി : സര്‍വീസുകള്‍ ചിലത് റദ്ദാക്കി : പലസ്ഥലങ്ങളിലും യാത്രക്കാര്‍ കുടുങ്ങി
മുംബൈ : എയര്‍ ഇന്ത്യയുടെ രാജ്യാന്തര-ആഭ്യന്തര സര്‍വീസുകള്‍ താറുമാറായി . ഇതോടെ സര്‍വീസുകള്‍ ചിലത് റദ്ദാക്കി. പലസ്ഥലങ്ങളിലും യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്. സര്‍വര്‍ തകരാറിലായതിനെ തുടര്‍ന്നാണ് എയര്‍…
Read More » - 28 April
ബാങ്കുകളുടെ പ്രവര്‍ത്തി ദിവസങ്ങള്‍ കുറയ്ക്കാന്‍ സാധ്യത: നിര്‍ദ്ദേശം പരിഗണനയില്‍
രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം അഞ്ചുദിവസമാക്കിയേക്കും. ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശം അഖിലേന്ത്യാതലത്തിലുള്ള ബാങ്കേഴ്സ് സമിതിയുടെ പരിഗണനയിലാണ്. തീരുമാനം തെരഞ്ഞെടുപ്പിനുശേഷമായിരിക്കും ഉണ്ടാവുക. എസ്.ബി.ഐ. ഉള്‍പ്പെടെ പ്രമുഖ ബാങ്കുകള്‍ എല്ലാം ഇക്കാര്യത്തില്‍ അനുകൂല…
Read More » - 28 April
രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് മാമാങ്കം തിങ്കളാഴ്ച : 72 മണ്ഡലങ്ങളില്‍ ജനങ്ങള്‍ വിധിയെഴുതും
ന്യൂഡല്‍ഹി : രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് മാമാങ്കം തിങ്കളാഴ്ച , 72 മണ്ഡലങ്ങളിലെ ജനങ്ങളാണ് വിധിയെഴുത്തിനായി പോളിംഗ് ബൂത്തുകളിലെത്തുക. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പാണ് നാളെ നടക്കുന്നത്.…
Read More » - 28 April
റാലിക്കിടെ പോലീസ് വാഹനത്തില്‍ ഭക്ഷണപ്പൊതികള്‍ കൊണ്ടുപോയി ; അന്വേഷണം ആരംഭിച്ചു
എന്നാൽ ബിജെപി ദേശിയ സെക്രട്ടറി രാം മാധവ് പങ്കെടുക്കുന്ന റാലിയില്‍ നേതാക്കള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വാഹനത്തില്‍ അയച്ചതെന്നാണ് ജമ്മുകാഷ്മീര്‍ പോലീസ് വ്യക്തമാക്കിയത്.സംഭവം വിവാദമായതിനെത്തുടര്‍ന്ന് വാഹനം…
Read More » - 28 April
ശമ്പളം മുടങ്ങി ; ജെറ്റ് എയര്‍വെയ്സ് ജീവനക്കാരന് ജീവനൊടുക്കി
മുംബൈ: ജെറ്റ് എയര്‍വെയ്സ് പ്രതിസന്ധിയെ തുടര്‍ന്ന് ജീവനക്കാരുടെ ശമ്പളം അനിശ്ചിതമായി മുടങ്ങിയതിനാല്‍ സാമ്പത്തിക പ്രതിസന്ധിമൂലം ജീവനക്കാരന് ജീവനൊടുക്കി. അര്‍ബുദരോഗബാധയെ തുടര്‍ന്നുണ്ടായ വിഷാദരോഗത്തിനടിമയായിരുന്നു ജെറ്റ് എയര്‍വെയ്സ് സീനിയര്‍ ടെക്നീഷ്യന്…
Read More » - 28 April
വാരാണസിയില്‍ മത്സരിക്കുന്നില്ല എന്ന തീരുമാനത്തിനു പിന്നെ കാരണം വ്യക്തമാക്കി പ്രിയങ്ക
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുന്നു എന്ന വാര്‍ത്ത വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രിയങ്ക വാരാണസില്‍ മത്സരിക്കില്ല…
Read More » - 27 April
ശശി തരൂരിനോട് ഹാജരാകാൻ ഡൽഹി കോടതിയുടെ നിർദേശം
ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശശി തരൂരിന് ഡല്‍ഹി റോസ് അവന്യൂ കോടതിയുടെ സമൻസ്. ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമര്‍ശം നടത്തിയതിനാണ് നടപടി. ജൂണ്‍ ഏഴിന്…
Read More » - 27 April
വിമുക്തഭടനെ കൊന്ന് കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി: മൂന്നു പേർ അറസ്റ്റിൽ
ഹരിപ്പാട്: വിമുക്തഭടനെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി, മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. പള്ളിപ്പാട് തെക്കേക്കര കിഴക്ക് കൊണ്ടൂരേത്ത് പടീറ്റതില്‍ രാജന് (75) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 10ന്…
Read More » - 27 April
12 ബൂത്തുകളില്‍ റീപോളിംഗിന് ശുപാര്‍ശയുമായി തെരഞ്ഞെടുപ്പ് ഓഫീസര്‍
ഭൂവനേശ്വര്‍: ഒഡീഷയിലെ 12 ബൂത്തുകളില്‍ റീപോളിംഗിന് ശുപാര്‍ശ. ഒഡീഷയിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍ സുരേന്ദ്ര കുമാറാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനോട് റീപോളിംഗിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ബ്രഹ്മഗിരി, ബാരാംബ, ദിയോഖണ്ഡ്, സത്യാബാദി,…
Read More » - 27 April
കാറപകടം : സി പി എം കാസര്‍കോട് ജില്ലാ സെക്രട്ടറിക്ക് പരിക്ക്
കാസര്‍കോട്: കാറുകള്‍ കൂട്ടിയിടിച്ച് സി പി എം ജില്ലാ സെക്രട്ടറിയുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്.ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന് ജില്ലാ കമ്മിറ്റിയുടെ കാറില്‍ കരിവെള്ളൂരില്‍ വിവാഹ…
Read More » - 27 April
ഉന്നത പദവിയില്‍ നിന്ന് വിരമിച്ച ഏഴ് സൈനീക ഉദ്യോഗസ്ഥർ ബിജെപിയിൽ
ഡല്‍ഹി: സൈന്യത്തില്‍ ഉന്നത പദവിയില്‍ നിന്ന് വിരമിച്ച ഏഴ് പേര് ബിജെപിയില്‍. ലഫ്റ്റനന്റ് ജനറല്‍മാരായ ജെബിഎസ് യാദവ്, ആര് എന്‍ സിങ്, എസ് കെ പത്യാല്‍, സുനിത്…
Read More » - 27 April
കോണ്‍ഗ്രസ് വൻഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന് അമേരിക്കന്‍ വെബ്സൈറ്റ് : സ്ഥാപനത്തിന്റെ പേര് വെളിപ്പെടുത്താത്ത സര്‍വെക്കെതിരെ പ്രതിഷേധം
ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 213 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് അമേരിക്കന്‍ വെബ്സൈറ്റായ ‘മീഡിയം ഡോട്ട് കോമിന്റെ സര്‍വെഫലം. സര്‍വെയില്‍ ബി.ജെ.പിക്ക് 170 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളുവെന്നും…
Read More » - 27 April
പ്രധാനമന്ത്രി അവധി എടുക്കാതെ ജോലി ചെയ്യുമ്പോൾ രാഹുൽ ഗാന്ധി വിദേശ യാത്രകൾ നടത്തുന്നതായി അമിത് ഷാ
പലാമു: രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകൾക്കെതിരെ വിമർശനവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസം 18 മണിക്കൂര്‍ ജോലി ചെയ്യുമ്പോൾ രാഹുൽ ഗാന്ധി രണ്ടോ മൂന്നോ…
Read More » - 27 April
‘എൻഡിഎ അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കും’: അമിത് ഷാ
റാഞ്ചി: ബിജെപി അധികാരത്തിലെത്തിയാല്‍ കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാല്‍…
Read More » - 27 April
രാഹുല്‍ ഗാന്ധിക്ക് ബീഹാറിലെ വിവിധ കോടതികളിൽ നിന്ന് സമന്‍സ്
പട്ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിഹാറിലെ വിവിധ കോടതികളില്‍ കേസ്. ‘ചൗകിദാര്‍ ചോര്‍ ഹെ’ എന്ന് ജനക്കൂട്ടത്തെ കൊണ്ട് വിളിപ്പിച്ചുവെന്ന് ആരോപിച്ചാണ് ഒരു കേസ് രജിസ്റ്റര്‍…
Read More » - 27 April
കള്ളവോട്ടിൽ കളക്ടർമാർ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ടിക്കാറാം മീണ
തിരുവനന്തപുരം: കാസര്‍കോട്ടെ കള്ളവോട്ട് ആരോപണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാരോട് നിര്‍ദേശിച്ചുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കണ്ണൂര്‍, കാസര്‍കോട് കളക്ടര്‍മാരോടാണ് റിപ്പോര്‍ട്ട് തേടിയത്.…
Read More » - 27 April
പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിക്ക് പിന്തുണയില്ലെന്ന് സൂചിപ്പിച്ച് ശരദ് പവാര്‍
മുംബൈ: പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബി.എസ്.പി അധ്യക്ഷ മായാവതി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ രാഹുലിനേക്കാള്‍ യോഗ്യനാണെന്ന് ശരദ് പവാര്‍ .…
Read More » - 27 April
പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശം: ശശി തരൂര്‍ കോടതിയില്‍ ഹാജരാകണം
ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ‘തേള്’ പരാമര്‍ശത്തില്‍ ശശി തരൂരിന് കോടതിയുടെ നോട്ടീസ്. തരൂര്‍ ജൂണ്‍ ഏഴിന് ഹാജരാകണമെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടു.…
Read More » - 27 April
പ്രധാനമന്ത്രി ആവശ്യപ്പെട്ടെങ്കിലും വിരാട് കോലിക്ക് വോട്ടില്ല; കാരണം ഇതാണ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോലി, മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി, രോഹിത് ശര്‍മ തുടങ്ങിയവരെ ട്വിറ്ററില്‍ ടാഗ് ചെയ്താണ് വോട്ട് ചെയ്യണമെന്നുള്ള അഹ്വാനം പ്രധാനമന്ത്രി…
Read More » - 27 April
ഫാനി ചുഴലിക്കാറ്റ്; ചെന്നൈയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയില്ല
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫാനി ചുഴലിക്കാറ്റിനാല്‍ ചെന്നൈയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതതയില്ല. എന്നാല്‍ നഗരത്തിലെ ചൂട് കുറയും. അതേസമയം നഗരത്തിലെ കുടിവെള്ള ക്ഷാമം കുറയുകയില്ല.…
Read More » - 27 April
പ്രിയങ്ക ചതുര്‍വേദി ഇനി ശിവസേനയുടെ ഉപനേതാവ്
മുംബൈ: പ്രിയങ്ക ചതുര്‍വേദിക്ക് പാര്‍ട്ടിയുടെ ഉപനേതാവ് (ഡപ്യൂട്ടി ലീഡര്‍) സ്ഥാനം നല്കി ശിവസേന. സ്ത്രീകള്‍ പാര്‍ട്ടിയില്‍ സുരക്ഷിതരല്ല എന്ന് വ്യക്തമായി പ്രഖ്യാപിച്ചാണ് ദേശീയ വക്താക്കളിലൊരാളായിരുന്ന പ്രിയങ്ക ചതുര്‍വേദി…
Read More » - 27 April
കളിക്കുന്നതിനിടയില്‍ 7 വയസുകാരി അയല്‍വാസിയുടെ ശുചിമുറിയില്‍ കുടുങ്ങി; 5 ദിവസത്തിന് ശേഷം തിരിച്ചെത്തിയ ഉടമസ്ഥന് കണ്ട കാഴ്ച
ഹൈദരാബാദ്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ വീടിനു മുകളില്‍ നിന്നും അയല്‍വാസിയുടെ ശുചിമുറിയിലേക്കു വീണ 7 വയസ്സുകാരി വെറും വെള്ളം മാത്രം കുടിച്ച് ജീവിച്ചത് അഞ്ച് ദിവസം. തെലങ്കാനയിലെ നാരായണ്‍പേട്ടിലെ…
Read More » - 27 April
നല്ല സഹോദരനായിരിക്കേണ്ടത് എങ്ങനെ; പ്രിയങ്കയ്ക്കൊപ്പമുള്ള രസകരമായ വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി
കാൺപൂർ: സഹോദരി പ്രിയങ്ക ഗാന്ധിയ്ക്കൊപ്പമുള്ള രസകരമായ വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാണ്‍പൂര്‍ വിമാനത്താവളത്തില്‍ ഇരുവരും വന്നിറങ്ങിയപ്പോള്‍ പ്രിയങ്കയെ തമാശയ്ക്ക് കളിയാക്കുന്ന വീഡിയോയാണ് രാഹുല്‍…
Read More » - 27 April
കുറഞ്ഞ നിരക്കിൽ കൂടുതൽ സർവീസുകളുമായി ഗോ എയർ
ന്യൂഡൽഹി: 1445 രൂപയ്ക്ക് ഓഫറുമായി ഗോ എയർ. ഏപ്രില്‍ 26 മുതല്‍ വിവിധ റൂട്ടുകളിലേക്കായി കൂടുതല്‍ പുതിയ സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ആനുകൂല്യം. ഫ്ളൈസ്മാര്ട്ട് എന്ന…
Read More »