India
- Apr- 2019 -29 April
തമിഴ്നാട്ടില്‍ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ചെന്നൈ; തമിഴ്നാട്ടില്‍ ജോലി ചെയ്യുന്ന മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ശബരിനാഥാണ് (27) കൊല്ലപ്പെട്ടത്. ശ്രീപെരുമ്പുത്തൂരില്‍ സ്വകാര്യകമ്പനിയില്‍ പ്ലംബറായിരുന്നു. തമിഴ്നാട് സ്വദേശിയായ ശെല്‍വത്തിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച്…
Read More » - 29 April
ലോക്സഭാ തെരഞ്ഞെടുപ്പ് : രാജ്യത്ത് ഇതുവരെ പിടിച്ചെടുത്തത് 3244 കോടി
ന്യൂഡല്‍ഹി : ലോക്സഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്ത് ഇതുവരെ പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 3244 കോടിയുടെ വസ്തുക്കള്‍, ഇതുവരെ തിരഞ്ഞെടുപ്പുകമ്മിഷന് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പിടിച്ചെടുത്തത് 781 കോടി രൂപയുടെ…
Read More » - 29 April
ഗോവയിൽ ഉപതെരഞ്ഞെടുപ്പ്; പരീക്കറുടെ മകന് സീറ്റില്ല
പനാജി: മുഖ്യമന്ത്രി മനോഹർ പരീക്കർ മരിച്ചതിനെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിലെ പനാജിയില്‍ പരീക്കറുടെ മകന് സീറ്റില്ല. മൂത്തമകന് ഉത്പലിനു സീറ്റ് നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മുന്‍ എംഎല്‍എ…
Read More » - 29 April
ഉത്തരാഖണ്ഡില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സെക്യൂരിറ്റി ജീവനക്കാരന് അറസ്റ്റില്‍
ഹരിദ്വാര്‍; ഉത്തരാഖണ്ഡില്‍ കളിസ്ഥലത്ത് നിന്നു ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സെക്യൂരിറ്റി അറസ്റ്റിലായി,. ഹരിദ്വാര്‍ സ്വദേശിയായ സോനുവാണ് പിടിയിലായത.മദ്യലഹരിയിലായിരുന്നു പ്രതി കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ…
Read More » - 29 April
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കെതിരെ കോണ്‍ഗ്രസ് കോടതിയിലേക്ക്
ന്യൂഡല്‍ഹി : ബിജെപിക്ക് എതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് മടികാണിക്കുന്നെന്നാരോപിച്ച് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്…
Read More » - 29 April
രാജ്യം ഉറ്റുനോക്കുന്ന നാലാംഘട്ട വോട്ടെടുപ്പ് ഇന്ന് : 9 സംസ്ഥാനങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക് ജനവിധി തേടുന്നത് പ്രമുഖര്‍
ന്യൂഡല്‍ഹി : രാജ്യം ഉറ്റുനോക്കുന്ന നാലാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും.9 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്. ഇത്തവണ ജനവിധി തേടുന്നത് പ്രമുഖരാണ്. ബിഹാറിലെ ബേഗുസരായിയില്‍ ജെഎന്‍യു…
Read More » - 28 April
ഗ്രാമത്തിലുണ്ടായ തീപിടിത്തത്തില്‍ രക്ഷകയായി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉത്തര്‍പ്രദേശിലെ പുരബ്ദ്വാര ജില്ലയിലെ ഗ്രാമത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ നിന്ന് വെള്ളമെടുക്കാന്‍ ഗ്രാമീണരെ സഹായിക്കുകയും…
Read More » - 28 April
അദ്ദേഹം ജാതി രാഷ്ട്രീയം കളിച്ചിട്ടില്ല; പ്രധാനമന്ത്രിയെ പ്രചോദിപ്പിക്കുന്നത് ദേശീയതയാണെന്ന് അരുൺ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും ജാതി രാഷ്ട്രീയം കളിച്ചിട്ടില്ലെന്നും അദ്ദേഹത്തെ പ്രചോദിപ്പിക്കുന്നത് ദേശീയതയാണെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അദ്ദേഹം ഒരിക്കലും ജാതി രാഷ്ട്രീയം പ്രയോഗിച്ചിട്ടില്ല. അദ്ദേഹം…
Read More » - 28 April
ലോകത്തിലെ ആദ്യ സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ ബ്രഹ്മോസിന്റെ അടുത്ത ദൗത്യത്തിനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന : ദൗത്യം സുഖോയില്‍ നിന്നും
ന്യൂഡല്‍ഹി : ലോകത്തിലെ ആദ്യ സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ ബ്രഹ്മോസിന്റെ അടുത്ത ദൗത്യത്തിനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന . ബ്രഹ്മോസിന്റെ അവസാന ഘട്ട നിര്‍ണായ പരീക്ഷണത്തിനൊരുങ്ങുകയാണ് ഇന്ത്യന്‍ വ്യോമസേന.…
Read More » - 28 April
യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പനാജി: യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഗോവയില്‍ അര്‍പോറയിലെ ഹോട്ടലിൽ ഹിമാചല്‍ സ്വദേശിയായ അല്‍ക്ക സൈനി (25) ആണ് മരിച്ചത്. സംഭവശേഷം യുവതിക്കൊപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ കാണാതായി.…
Read More » - 28 April
പൊതുസ്ഥലത്ത് മുറുക്കി തുപ്പിയതിന് പിഴ; ഇത് ഇന്ത്യയില്‍ ആദ്യം
ഇന്ത്യയില്‍ തന്നെ ഇത്തരമൊരു നടപടി ആദ്യമായാണെന്നാണ് ഇക്കാര്യത്തില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊതുസ്ഥലത്ത് മുറുക്കി തുപ്പിയ കുറ്റത്തിന് മുകേഷ് കുമാര്‍ എന്നയാളാണ് പിഴയൊടുക്കേണ്ടി വന്നത്. ഇയാളളില്…
Read More » - 28 April
പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി പി ചിദംബരം
ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ജാതി പറഞ്ഞ് വോട്ട് തേടി പ്രധാനമന്ത്രിയായ ആദ്യ വ്യക്തിയാണ്…
Read More » - 28 April
ആരുടേയും വ്യക്തി ജീവിതങ്ങള്‍ തെരഞ്ഞെടുപ്പില്‍ വലിച്ചിഴച്ചിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി
ലക്നോ: പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ തള്ളി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ജാതിപ്പേരു പറഞ്ഞ് തന്നെ ആക്ഷേപിക്കുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങള്‍. ഇത്…
Read More » - 28 April
ഫൈനാന്സില് നിന്ന് രണ്ട് കോടി രൂപ വിലവരുന്ന സ്വര്‍ണവും ഒരുലക്ഷം രൂപയും കവര്‍ച്ച ചെയ്തു
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ രാമനാഥപുരം മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് സ്ഥാപനത്തില്‍നിന്ന് രണ്ട് കോടി രൂപ വിലവരുന്ന സ്വര്‍ണവും ഒരുലക്ഷം രൂപയും കവര്‍ച്ച ചെയ്തു. ശനിയാഴ്ച്ച് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.…
Read More » - 28 April
- 28 April
പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടി കര്‍ഷകന്റെ മകള്‍
മീററ്റ്: പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉത്തര്‍പ്രദേശില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഭാഗപതിലെ കര്‍ഷകന്റെ മകള്‍. ഏറ്റവും മികച്ച് മാര്‍ക്കാണ് തനു തോമര്‍ നേടിയത്. 97.8 ശതമാനം മാര്‍ക്ക്…
Read More » - 28 April
പ്രധാനമന്ത്രിയെ കോണ്‍ഗ്രസുകാര്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി
ലക്നൗ: ജാതിപ്പേര് പറഞ്ഞ് കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തന്നെ ആക്ഷേപിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി. മോദിയെ കോണ്‍ഗ്രസുകാര്‍ ആരും ജാതിപ്പേരു പറഞ്ഞ് അവഹേളിച്ചിട്ടില്ല.…
Read More » - 28 April
ഫ്ലാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്നു പറഞ്ഞു പണം തട്ടിയതിനെതിരെ ധോണി സുപ്രീംകോടതിയിലേക്ക്
ന്യൂഡല്‍ഹി: ഫ്ലാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്നു പറഞ്ഞു പണം വാങ്ങിയെന്നും പിന്നീട് പറ്റിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടി മഹേന്ദ്രസിംഗ് ധോണി സുപ്രീംകോടതിയിലേക്ക്. അമ്രപാളി ഗ്രൂപ്പിനെതിരെയാണ് ധോണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കമ്പനിയുടെ…
Read More » - 28 April
അമേഠിയിലെ ജനങ്ങളെ വിലയ്ക്കെടുക്കാമെന്ന് കരുതേണ്ടെന്ന് പ്രിയങ്ക
അമേഠി: തെരഞ്ഞെടുപ്പില്‍ അമേഠിയിലെ ജനങ്ങളെ വിലയ്ക്കെടുക്കാമെന്ന് കരുതേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സാധാരണകാര്‍ക്ക് പണവും വസ്ത്രങ്ങളും, ഷൂസുമെല്ലാം മറ്റും നല്കി സാധാരണക്കാരില്‍ നിന്ന് വോട്ട്…
Read More » - 28 April
വിനോദയാത്രയ്ക്ക് ഗോവയില്‍ എത്തിയ 25കാരി കൊല്ലപ്പെട്ട നിലയില്‍
പനാജി: ഹിമാചല്‍ പ്രദേശില്‍ നിന്നും ഗോവയിലെത്തിയ 25കാരിയായ യുവതി ഹോട്ടല്‍മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍. കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തിനെ കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. അല്‍ക സൈനി എന്ന യുവതിയാണ്…
Read More » - 28 April
ആംആദ്മി സ്ഥാനാര്‍ത്ഥിയ്ക്ക് മറുപടി: പരിഹാസങ്ങള്‍ അതിരുകടന്നുവെന്ന് ഗംഭീര്‍
ന്യൂഡല്‍ഹി: ആംആദ്മി സ്ഥാനാര്‍ഥി അതിഷി മര്‍ലിനയുടെ പരിഹാസങ്ങള്‍ അതിരു കടക്കുന്നുവെന്ന് ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഗൗതം ഗംഭീര്‍. കഴിഞ്ഞ നാലര വര്‍ഷക്കാലം ഒന്നും ചെയ്യാഞ്ഞവര്ക്ക്…
Read More » - 28 April
ഉദ്യോഗസ്ഥര്‍ സ്ട്രോഗ് റൂമില്‍ കയറിയ സംഭവം: കളക്ടറെ സ്ഥലംമാറ്റാന്‍ ഉത്തരവ്, നടപടി സിപിഎം പരാതിയില്‍
മധുര: തമിഴ്നാട്ടില്‍ വനിതാ തഹസില്‍ദാറും മറ്റ് മൂന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂമില്‍ കയറിയ സംഭവത്തില്‍ ധുര ജില്ലാ കളക്ടര്‍ അടക്കമുള്ള മൂന്ന്…
Read More » - 28 April
ബ്രഹ്മോസ് മിസൈല്‍ വ്യോമ പതിപ്പ് വീണ്ടും
ന്യൂഡല്‍ഹി: ബ്രഹ്മോസ് മിസൈല്‍ വ്യോമ പതിപ്പിന്റെ പരീക്ഷണം വ്യോമസേന നടത്താനൊരുങ്ങുന്നു. സുഖോയ് യുദ്ധവിമാനത്തില്‍ നിന്നാകും ഇന്ത്യ റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസിന്റെ വിക്ഷേപണം നടത്തുക. മിസൈലിന്റെ യുദ്ധവിമാനത്തില്‍…
Read More » - 28 April
കത്തുന്ന വെയില് കൊള്ളാന്‍ വയ്യ; സ്ഥാനാര്‍ത്ഥി ചെയ്തത് ഇങ്ങനെ
കൊല്‍ക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്ഥാനാര്‍ത്ഥികളെ വലയ്ക്കുന്നത് കനത്ത ചൂടാണ്. ചൂട് കണക്കിലെടുക്കാതെ പ്രചരണം നടത്തുകയാണ് സ്ഥാനാര്‍ത്ഥികള്‍. എന്നാല്‍ ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ഡയമണ്ട് ഹാര്‍ബറിലെ സ്ഥാനാര്‍ഥിയും മംമ്തയുടെ…
Read More » - 28 April
കനത്ത മഞ്ഞുവീഴ്ച ; കാഷ്മീരില്‍ ഗതാഗതം സ്തംഭിച്ചു
കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ജമ്മുകാഷ്മീരില്‍ ഗതാഗതം സ്തംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മഞ്ഞുവീഴ്ച കാരണം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.
Read More »