India
- Apr- 2019 -27 April
ലങ്കയിലെ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ അതീവസുരക്ഷ
മുംബൈ: ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ അതീവ സുരക്ഷ. പ്രധാനപ്പെട്ട പ്രദേശങ്ങളെല്ലാം ശക്തമായ നിരീക്ഷണത്തിലാണെന്ന് ജിആര്‍പി അസിസ്റ്റന്റ് കമ്മീഷണര്‍ മഹീന്ദ്ര ചവാന് പറഞ്ഞു. എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും…
Read More » - 27 April
മമതയും മായാവതിയും നായിഡുവുമാണ് പ്രധാനമന്ത്രിയാകാന്‍ രാഹുലിനേക്കാള്‍ നല്ലതെന്ന് ശരത് പവാര്‍
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബിഎസ്പി അധ്യക്ഷ മായാവതി,ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരാണ് രാഹുലിനേക്കാള്‍ മികച്ച പ്രധാനമന്ത്രി സ്ഥാനാര്‍ഥികളെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. സീ…
Read More » - 27 April
സാധ്വിയോട് സഹാനുഭൂതി കാട്ടണം, അവര്‍ തീവ്രവാദിയല്ല ദേശീയവാദിയാണെന്ന് ബാബ രാംദേവ്
പാട്ന: ബിജെപിയുടെ വിവാദ സ്ഥാനാര്‍ത്ഥി സാധ്വി പ്രജ്ഞ ടാക്കൂറിന് പിന്തുണയുമായി യോഗ ഗുരു ബാബ രാംദേവ്. വെറും സംശയത്തിന്റെ പേരിലാണ് തീവ്രവാദിയെന്ന പേരില്‍ സാധ്വി അറസ്റ്റിലായതെന്നും അവര്‍…
Read More » - 27 April
പരസ്പ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കുന്നതിനെക്കുറിച്ച് മദ്രാസ് ഹൈക്കോടതി
പരസ്പ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കുന്നതിനെക്കുറിച്ച് മദ്രാസ് ഹൈക്കോടതി നിലപാട് വ്യക്തമാക്കി. പ്രായം 16 വയസ്സാക്കുന്നത് പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
Read More » - 27 April
ജയിലില്‍ പ്രത്യേക സെല്‍ വേണമെന്ന് രോഹിതിന്റെ ഭാര്യ
ജയിലില്‍ തനിക്ക് പ്രത്യേക സെല്‍ വേണമെന്ന് യുപി മുന്‍മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന് രോഹിത് തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യ അപൂര്‍വ്വ തിവാരി. സുരക്ഷാഭീഷണി ഉള്ളതിനാലാണ്…
Read More » - 27 April
മോദിയ്ക്കും മമതയ്ക്കുമെതിരെ വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനാര്ജിയേയും അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവ് വിവാദത്തില്‍. അക്ഷയ് കുമാറുമൊത്തുള്ള അഭിമുഖത്തില്‍ മമതാ ബാനര്‍ജി…
Read More » - 27 April
ഗംഭീറിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം
ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീറിന് എതിരെ എഫ്ഐആര്‍ സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഈസ്റ്റ് ഡല്‍ഹി റിട്ടേണിംഗ് ഓഫീസര്‍ക്കാണ് കമ്മീഷന്റെ നിര്‍ദേശം ലഭിച്ചിരിക്കുന്നത്. അനുമതിയില്ലാതെ ഈസ്റ്റ് ഡല്‍ഹിയില്‍…
Read More » - 27 April
പുതിയ 20 രൂപാ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും; നോട്ടിന്റെ ‘പിന്നിലെ’ ചരിത്രമിങ്ങനെ
മുംബൈ: ആര്‍ബിഐ പുതിയ ഇരുപത് രൂപ നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു. ഗ്രീനിഷ് യെല്ലോ’ നിറത്തിലാണ് നോട്ട് രൂപകല്പന ചെയ്തിരിക്കുന്നത്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കയ്യൊപ്പ് പതിഞ്ഞതായിരിക്കും നോട്ട്.…
Read More » - 27 April
കോണ്‍ഗ്രസ് എം.എല്‍.എ ബി.ജെ.പി റാലിയില്‍; പാര്‍ട്ടി വിടാന്‍ തയ്യാര്‍
മുംബൈ•എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മഹാരാഷ്ട്ര കോണ്‍ഗ്രസ് എം.എല്‍.എ കാളിദാസ് കൊലംബ്ദ്കര്. താന്‍ പാര്‍ട്ടി വിടാന്‍ തയ്യാറാണെന്നും പ്രവര്‍ത്തിക്കുന്നവരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ മണ്ഡലത്തില്‍ യാതൊരു…
Read More » - 27 April
യുവതിയെ ശല്യം ചെയ്ത ഒല ഡ്രൈവര്‍ അറസ്റ്റില്‍
ബെംഗളൂരു: യുവതിയെ ശല്യം ചെയ്ത ഒല ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. ബംഗാള്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരിക്കാണ് ടാക്സി ഡ്രൈവറില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. ബംഗലൂരുവില്‍ എഞ്ചിനീയറായി ജോലി…
Read More » - 27 April
കുട്ടികൾക്കെതിരെ അച്ചടക്ക നടപടിയെടുത്തു ; സ്കൂളിന് തീയിട്ടു
കുട്ടികൾക്കെതിരെ അച്ചടക്ക നടപടിയെടുത്ത സ്കൂളിന് തീയിട്ടു. മണിപ്പൂരിലെ കാക്ചിങ്ങിലാണ് സംഭവം. ഏറെ പാരമ്പര്യമുള്ള സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനാണ് തീയിട്ടത്. തീപിടുത്തത്തിൽ പത്തോളം ക്ലാസ്മുറികൾ തീപിടിച്ചു.…
Read More » - 27 April
ബിപ്ലബ് കുമാറിന്റെ വിവാഹമോചന വാര്‍ത്ത: ഫേസ്ബുക്ക് ഉപയോക്താവ് അറസ്റ്റില്‍
അഗര്‍ത്തല•തൃപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിന്റെ ഭാര്യ നീതി ദേബ് വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തുവെന്ന വ്യാജ വിവരം പ്രചരിപ്പിച്ച ഒരു ഫേസ്ബുക്ക് ഉപയോക്താവിനെ തൃപുര…
Read More » - 27 April
ബിപ്ലവ് ദേബിനെതിരായ ഗാര്‍ഹിക പീഡന പരാതി: വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന നീതി ദേബ്
അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് ഭാര്യ നീതി ദേബ്. ബിപ്ലബ് ദേബിനെതിരെ താന്‍ പരാതി നല്‍കിയെന്ന…
Read More » - 27 April
മൂവാറ്റുപുഴയിലെ അത്ഭുത തീപിടിത്തം : പ്രേത ശല്യമോ?
മൂവാറ്റുപുഴ: മഴയുടെ വരവറിയിച്ച് പ്രകൃതിയില്‍ മാറ്റമുണ്ടാകുന്ന വേളയില്‍ ഒരു മിന്നല്‍ പോലും ഉണ്ടാകാതെ മൂവാറ്റുപുഴയിലെ വീട്ടില്‍ തുടര്‍ച്ചയായി തീപിടുത്തമുണ്ടായതാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. മൂവാറ്റുപുഴയ്ക്ക് സമീപം മിട്ടേഷിന്റെ വീട്ടിലാണ്…
Read More » - 27 April
കമിതാക്കള്‍ തീവണ്ടിക്ക് മുന്പില് ചാടി; പെണ്‍കുട്ടി മരിച്ചു
ഔറംഗബാദ്: കമിതാക്കള്‍ ഓടുന്ന തീവണ്ടിക്ക് മുന്നില്‍ ചാടി. പെണ്‍കുട്ടി (15) മരിച്ചു. ആണ്‍കുട്ടി (18) പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്നു. ദൗലത്താബാദില്‍ ബുധനാഴ്ച്ചയാണ് സംഭവം. ഔറംബാദ് ഗവ.…
Read More » - 27 April
ട്രെയിനിൽവെച്ച് ഗർഭിണിക്ക് പ്രസവവേദന ; ഒടുവിൽ ഒരു രൂപ ക്ലിനിക്കില്‍ സുഖപ്രസവം
താനെ : ട്രെയിനിൽവെച്ച് പ്രസവവേദ അനുഭവപ്പെട്ട യുവതിക്ക് ഒരു രൂപ ക്ലിനിക്കില്‍ സുഖപ്രസവം.മുംബൈ താനെ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പൂജ ചൗഹാന് എന്ന യുവതിക്കാണ് പ്രസവ വേദന…
Read More » - 27 April
അവിഹിത ബന്ധം ദുരന്തമായി: മകളുടെ കാമുകന്റെ സഹായത്തോടെ 40 കാരി തന്റെ കാമുകനെ വകവരുത്തി
മകളുടെ കാമുകന്റെ സഹായത്തോടെ സ്ത്രീ തന്റെ ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി. ഇരുവരയൂം പോലീസ് അറസ്റ്റ് ചെയ്തു. മിലിട്ടറി ഫാമില്‍ ട്രാക്ടര്‍ ഓടിച്ചിരുന്ന രാജീവ് കുമാര്‍ എന്ന…
Read More » - 27 April
പ്രഗ്യ സിങ് ഠാക്കൂറിന് അര്‍ബുദം പിടിപെട്ടത് ജയിലിലെ പീഡനം കാരണമാണെന്ന് ബാബ രാംദേവ്
പട്ന: ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയായ പ്രഗ്യ സിങ് ഠാക്കൂറിന് അര്‍ബുദം പിടിപെട്ടത് ജയിലിലെ പീഡനം മൂലമാണെന്ന് ബാബ രാംദേവ്. മാലേഗാവ് കേസില്‍ പ്രഗ്യയെ തീവ്രവാദിയെന്നതുപോലെയാണ് കൈകാര്യംചെയ്തതെന്നും രാംദേവ്…
Read More » - 27 April
ഇന്ത്യക്കാരനെ ഭർത്താവാക്കിയ പാക്ക് യുവതിക്ക് വിസ കിട്ടുന്നില്ലെന്ന് പരാതി
ഹൈദരാബാദ്: ഇന്ത്യക്കാരനെ ഭർത്താവാക്കിയ പാക്ക് യുവതിക്ക് വിസ കിട്ടുന്നില്ലെന്ന് പരാതി. വിസ ലഭിക്കാത്തതിനാല്‍ യുവതി പാക്കിസ്ഥാനില്‍ കുടുങ്ങിക്കിടക്കുകയാണ്. യുവതിക്ക് വിസ അനുവദിക്കാന്‍ വേണ്ട നടപടി എടുക്കണമെന്ന ആവശ്യവുമായി…
Read More » - 27 April
ബിജെപിക്ക് പിന്തുണയുമായി ആനന്ദ് അംബാനി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ മുകേഷ് അംബാനിയുടെ മകന് ആനന്ദ് അംബാനിപങ്കെടുത്തു. നരേന്ദ്ര മോദിയെ കേള്‍ക്കാനും രാജ്യത്തെ പിന്തുണയ്ക്കാനുമാണ് താനിവിടെ എത്തിയതെന്നായിരുന്നു അനന്ദ് അംബാനിയുടെ…
Read More » - 27 April
ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ 67 കാരന് മുന്‍ഭാര്യയെ കൊലപ്പെടുത്തിയ കേസിലും പ്രതി
പള്ളുരുത്തി: അര്‍ദ്ധരാത്രിയില്‍ പതിവായി വരുന്ന ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. എറണാകുളം കണ്ണമാലി സ്വദേശിനി ഷേര്‍ളി(44)യെയാണ് ഭര്‍ത്താവ് സേവ്യര്‍ കൊലപ്പെടുത്തിയത്.സംഭവത്തില്‍ ഭര്‍ത്താവ്…
Read More » - 27 April
സ്വകാര്യ സ്കൂളിൽ വലിയ ഡീസല്‍ ടാങ്ക് കണ്ടെത്തി ; അന്വേഷണത്തിന് ഉത്തരവ്
ഡൽഹിയിലെ പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്കൂളിൽ 2500 ലിറ്റര്‍ സംഭരണ ശേഷിയുള്ള ഡീസല്‍ ടാങ്ക് കണ്ടെത്തി. സംഭവത്തെക്കുറിച്ച് ഉടൻ അന്വേഷിക്കണമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉത്തരവിട്ടു.സ്കൂളിന്റെ അണ്ടർ…
Read More » - 27 April
ബോംബ് ഭീഷണിയെ തുടര്‍ന്ന് പാമ്പന്‍ പാലത്തില്‍ കനത്ത സുരക്ഷ
ചെന്നൈയിലെ പൊലീസ് ഓഫീസിലേക്ക് ഫോണ്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാമേശ്വരമായി ബന്ധിപ്പിക്കുന്ന റോഡുകളിലും റെയില്‍ പാളങ്ങളിലും ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന…
Read More » - 27 April
കേരളത്തിലെ ഭീകരാക്രമണം: വ്യജ സന്ദേശം നല്കിയ ആള് പിടിയില്‍
കേരളമടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സന്ദേശം വ്യാജം. കര്‍ണ്ണാടക പൊലീസാണ് ഇക്കാര്യം അറിയിച്ചത്. വ്യാജ സന്ദേശം നല്തകിയ ആലെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ബെംഗളൂരു അവലഹള്ളി…
Read More » - 27 April
ജയിലുദ്യോഗസ്ഥരെ മയക്കുമരുന്നു നൽകി ഉറക്കി കണ്ണൂരിൽ ജയിൽ ചാടാൻ ശ്രമം ; മൂന്ന് തടവുകാരെ പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ജയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച 3 തടവുകാര്‍ പിടിയില്‍. ചായയില്‍ ഉദ്യോഗസ്ഥര്‍ക്ക് മയക്കുമരുന്ന് കലര്‍ത്തി നല്കി ഉറക്കിയ ശേഷമാണ് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.…
Read More »