India
- May- 2019 -10 May
നടുറോഡില്‍ യുവാവ് 19കാരിയെ കുത്തിക്കൊന്നു
ന്യൂഡൽഹി : യുവതിയെ യുവാവ് നടുറോഡില്‍ കുത്തിക്കൊന്നു. ബൈക്കില്‍ ഒപ്പം കയറാന്‍ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ആക്രമണം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ബവ്ല സ്വദേശിനിയായ ദലിത് പെണ്‍കുട്ടി മിതല്‍…
Read More » - 10 May
വര്‍ഗീയ ലഹള : നിരോധനാജ്ഞ പ്രഖ്യാപിച്ചു
മൂന്ന് പൊലീസുകാരടക്കം 15ഓളം പേര്‍ക്ക് പരിക്കേറ്ററ്റു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി
Read More » - 10 May
ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലെ എട്ട് ലക്ഷം കോണ്‍ഗ്രസ് നേതാവ് മോഷ്ടിച്ചതിനെക്കുറിച്ച് ഡി.സി.സി പ്രസിഡന്റിന്റെ പ്രതികരണം
കാസര്‍ഗോഡ്: രാജ്മോഹന്‍ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചതിനെക്കുറിച്ച് അറിയില്ലെന്ന് കാസര്‍ഗോഡ് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍. ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ്…
Read More » - 10 May
മോദി അധികാരത്തില്‍ തിരിച്ചുവന്നാല്‍ ഉത്തരവാദി രാഹുല്‍ ഗാന്ധിയെന്ന് അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നരേന്ദ്ര മോദി അധികാരത്തില്‍ തിരിച്ചു വന്നാല്‍ രാഹുല്‍ ഗാന്ധി ആയിരിക്കും ഉത്തരവാദിയെന്ന് കെജ്രിവാള്…
Read More » - 10 May
പെണ്‍കുട്ടിയ്ക്ക് മന്ത്രവാദിയുടെ ക്രൂരമര്‍ദ്ദനം : ചികിൽസക്കെത്തിയപ്പോൾ ആശുപത്രിക്കാർക്ക് സംശയം തോന്നിയതോടെ പൊലീസുകാരനായ അച്ഛൻ കുട്ടിയുമായി മുങ്ങി
എറണാകുളം: പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പെണ്‍കുട്ടിയ്ക്ക് മന്ത്രവാദിയുടെ ക്രൂരമര്‍ദ്ദനം. കോട്ടയം ജില്ലയില്‍ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണ് പീഡനത്തിനിരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയില്‍ കയറിക്കൂടിയ പ്രേതബാധ ഒഴിപ്പിക്കാനാണ്…
Read More » - 10 May
ടിക്കറ്റ് ബുക്കിങ്ങുകള്‍ക്ക് വന്‍ ഡിസ്കൗണ്ടുമായി ഈ വിമാനക്കമ്പനി
മുംബൈ: ടിക്കറ്റ് വിലയില്‍ വമ്പൻ ഓഫറൊരുക്കി എയര്‍ ഇന്ത്യ. അവസാന നിമിഷ ടിക്കറ്റ് ബുക്കിങ്ങുകള്‍ക്ക് വന്‍ ഡിസ്കൗണ്ടാണ് നല്‍കുകയെന്ന് എയര്‍ ഇന്ത്യ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.…
Read More » - 10 May
രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി; വിധിയില്‍ സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ത്തിന്‍മേലുള്ള കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി വിധി പറയാന്‍ മാറ്റിവച്ചു. ‘കാവല്ക്കാരന് കള്ളനാണെന്ന് സുപ്രീം കോടതി…
Read More » - 10 May
റഫാല്‍ കേസ്; വാദം അവസാനിച്ചു, വിധി പറയുന്ന കാര്യത്തില്‍ കോടതിയുടെ തീരുമാനം ഇങ്ങനെ
റഫാല്‍ പുനപരിശോധനാ ഹര്‍ജിക്കാരുടെയും കേന്ദ്രത്തിന്റെയും വാദം പൂര്‍ത്തിയായി ഹര്‍ജി വിധി പറയാന്‍ മാറ്റി
Read More » - 10 May
2014ലേതിനെക്കാൾ സീറ്റുകളുമായി ബിജെപി ഇത്തവണയും അധികാരത്തിലെത്തും പ്രധാനമന്ത്രി
എൻഡിഎ ഘടകകക്ഷികളുടെ സീറ്റുകൾ ഇത്തവണ വർദ്ധിക്കും ബിജെപിക്ക് സീറ്റ് ഇല്ലാത്ത സംസ്ഥാനങ്ങളിൽ പോലും ഇത്തവണ അക്കൗണ്ട് തുറക്കും.
Read More » - 10 May
ഗുരുദാസ് പൂരില്‍ സിഖ് വോട്ടുകള്‍ സണ്ണിയുടെ വിജയം തീരുമാനിക്കും
2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് സണ്ണി ഡിയോളിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞതാണ്. പഞ്ചാബിലെ ഗുരുദാസ്പൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായാണ് സണ്ണി ഡിയോള്‍ മത്സരിക്കുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രസിഡന്റും…
Read More » - 10 May
ഒരു കറുത്ത കുതിരയാവാന്‍ താനില്ലെന്ന് നിതിന്‍ ഗഡ്കരി
: പ്രധാനമന്ത്രി ആകാന്‍ തനിക്ക് ആഗ്രഹമില്ലെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിനില്ല. താനൊരു കറുത്ത കുതിരയല്ലെന്നും പ്രധാനമന്ത്രി പദത്തിനെ കുറിച്ചുള്ള ആഗ്രഹമോ സ്വപ്നമോ…
Read More » - 10 May
ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതി; സരിതയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി തീരുമാനം ഇങ്ങനെ
ഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരായ ലൈംഗീക പീഡന പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം സമയ ബന്ധിതം ആയി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ട് സരിത…
Read More » - 10 May
അയോധ്യ കേസ്; മധ്യസ്ഥചര്‍ച്ച ഫലം കണ്ടേക്കും, സുപ്രീംകോടതിയുടെ തീരുമാനങ്ങള്‍ ഇങ്ങനെ
അയോധ്യ തര്‍ക്കഭൂമി കേസില്‍ മധ്യസ്ഥതക്ക് സുപ്രീം കോടതി സമയം നീട്ടി നല്കി
Read More » - 10 May
ചിറകൊടിഞ്ഞ ജെറ്റ് എയര്‍വേസിനെ ആര് രക്ഷിക്കും ; അനിശ്ചിതത്വം തുടരുന്നു
ജെറ്റ് എയര്‍വേസ് ബാങ്കുകള്‍ക്ക് നല്‍കാനുള്ള 8400 കോടി രൂപയുടെ കടം പിടിച്ചെടുക്കാന്‍ എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് കമ്പനിയെ വില്ക്കാന് തീരുമാനിച്ചത്. എന്നാല്‍, നിലവില്‍ സര്‍വീസ് അവസാനിപ്പിച്ച ജെറ്റ്…
Read More » - 10 May
ബംഗാളിലെ സിപിഎം അണികള്‍ മമതയെ തകര്‍ക്കാന്‍ ശ്രമിച്ചോ?; റിപ്പോര്‍ട്ടുകള്‍ പറയുന്നതിങ്ങനെ
നഗരങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബിജെപിക്ക് ശക്തികുറഞ്ഞ ഗ്രാമപ്രദേശങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മുപ്പത്തിയഞ്ച് കൊല്ലത്തെ ഭരണത്തിന് ശേഷം 2011 ല്‍…
Read More » - 10 May
സംസ്ഥാനത്ത് വോട്ടർ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നത് പരാജയ ഭീതിയിൽ തെരഞ്ഞെടുപ്പ് അട്ടിമറി ലക്ഷ്യമിട്ട് : നാമജപത്തിൽ പങ്കെടുത്ത പലരും പരാതിയുമായി രംഗത്ത്
കേരള ചരിത്രത്തിൽ കേട്ടു കേഴ്വി ഇല്ലാത്ത തരത്തിൽ വോട്ടർപട്ടികയിൽ വ്യാപക തിരിമറി നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചതായി ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തലിനു പിന്നാലെ പുറത്തു വരുന്നത്…
Read More » - 10 May
ചർച്ച ചെയ്യപ്പെടേണ്ടത് ആനയെഴുന്നള്ളിപ്പിനെ കുറിച്ചല്ല, തൃശൂർ പൂരത്തിൽ ഉണ്ടാകാനിടയുള്ള ഭീകരാക്രമണ ഭീഷണിയെ കുറിച്ച്
യുനെസ്കോ അംഗീകരിച്ച് രാജ്യത്തിന്റെ തന്നെ അഭിമാനമായ തൃശൂർ പൂരത്തിന്റെ പ്രൗഢി നിലനിറുത്തണമെന്ന വാദം ഉയരുമ്പോഴും പൂരത്തിന് നടത്താനിടയുള്ള ഭീകരാക്രമണ ഭീഷണിയെ കുറിച്ചും നാം ബോധവാന്മാരാകേണ്ടതല്ലേ? ശ്രീലങ്കൻ സ്ഫോടനത്തിന്റെ…
Read More » - 10 May
അരവിന്ദ് കെജ്രിവാളിന്റെ മുഖത്തടിച്ച സംഭവം; അക്രമിക്ക് പറയാനുള്ളത്
ഡല്‍ഹി മോത്തി ബാഗില്‍ റോഡ് ഷോയ്ക്കിടെയാണ് യുവാവ് ജീപ്പിലേക്ക് ചാടിക്കയറി കെജ്രിവാളിന്റെ മുഖത്ത് അടിച്ചത്. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്ഥാനാര്‍ത്ഥിക്കൊപ്പം തുറന്ന ജീപ്പില്‍ റോഡ് ഷോ…
Read More » - 10 May
പ്രമുഖ സാഹിത്യകാരന് തോപ്പില്‍ മുഹമ്മദ് മീരാന്‍ അന്തരിച്ചു
പ്രമുഖ തമിഴ് സാഹിത്യകാരന് തോപ്പില്‍ മുഹമ്മദ് മീരാന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ തിരുനെല്‍വേലിയിയില്‍ വെച്ചായിരുന്നു അന്ത്യം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പടെ…
Read More » - 10 May
കാലാവസ്ഥ തകിടം മറിയുന്നു വരാനിരിക്കുന്നത് കൊടുംചൂട് : ഒഡീഷയില്‍ വന്‍ കാലാവസ്ഥാ മാറ്റം
ഭുവനേശ്വര്‍ : രാജ്യത്തെ കാലാവസ്ഥ തകിടം മറിയുന്നു. വരാനിരിക്കുന്നത് കൊടുംചൂട്. ഫോനി സംഹാര താണ്ഡവമാടി ഒഡീഷയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത് കൊടുംചൂടാണ്. 43 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒഡീഷയില്‍…
Read More » - 10 May
എൻഐഎ കേരളത്തിൽ നിന്ന് തീവ്രവാദി വേട്ട തുടരുമ്പോൾ കേരളം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പിന്നാലെയോ?
ഐഎസ് തീവ്രവാദ കേസിൽ മൂന്ന് മലയാളികളെ കൂടി എൻഐഎ പ്രതി ചേർത്തിരിക്കുകയാണ് . രണ്ട് കാസർകോട് സ്വദേശികളെയും ഒരു കരുനാഗപ്പള്ളി സ്വദേശിയെയുമാണ് പ്രതി ചേർത്തത്. ഐഎസിന്റെ പ്രവർത്തനം…
Read More » - 10 May
കഞ്ചാവ് കേസിലെ പ്രതികളെ പിടിക്കാന്‍ പോയ കേരളാ പോലീസിനെ വഴിയിൽ വെച്ച് ആന്ധ്രാ പോലീസ് പിടിച്ചു ; കഷ്ടപ്പെട്ട് പിടിച്ച നാലു പ്രതികള്‍ രക്ഷപ്പെട്ടു
തിരുവനന്തപുരം: കഞ്ചാവ് കടത്തുകാരെ പിടികൂടാന്‍ കേരളാ പോലീസ് ഷാഡോ വിഭാഗം ആന്ധ്രാപ്രദേശില്‍ നടത്തിയ ദൗത്യം ആന്ധ്രാ പോലീസിന്റെ ഇടപെടലിനേത്തുടര്‍ന്നു പരാജയപ്പെട്ടു. ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി സ്റ്റേഷന് അതിര്‍ത്തിയില്‍…
Read More » - 10 May
ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തിവരികയാണ്.
Read More » - 10 May
പണിമുടക്ക് ദിവസം ബാങ്ക് അടിച്ചു തകർത്ത് സസ്പെന്‍ഷനിലായിരുന്ന രണ്ട് ഇടത് യൂണിയന് നേതാക്കളെ ജോലിയില്‍ തിരിച്ചെടുത്തു
തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ സെക്രട്ടേറിയേറ്റിന് സമീപത്തെ എസ്.ബി.ഐ ട്രഷറി മെയിന്‍ ശാഖ ആക്രമിച്ച കേസില്‍ സസ്പെന്‍ഷനിലായിരുന്ന ഇടത് യൂണിയന് പ്രവര്‍ത്തകരായ രണ്ട് ട്രഷറി വകുപ്പ് ജീവനക്കാരെ തിരികെ…
Read More » - 10 May
സ്പിരിറ്റ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് മുൻ സൈനികനെ വെട്ടിക്കൊലപ്പെടുത്താനും ശ്രമിച്ചെന്ന് വെളിപ്പെടുത്തൽ: പരാതി നൽകി
പാലക്കാട്: സ്പിരിറ്റ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് മുൻ സൈനികനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളാണെന്ന് പരാതി . സ്പിരിറ്റ് കേസിൽപ്പെട്ട അത്തിമണി അനിലിന്റെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിൽ വന്നതോടെയാണ് സൈനികൻ…
Read More »