India
- May- 2019 -11 May
മമതാ ബാനര്‍ജിയുടെ അനന്തരവന്റെ എതിർ സ്ഥാനാർഥിയായ ബിജെപി നേതാവിനെതിരെ പോക്സോ കേസ്
കോല്‍ക്കത്ത: പീഡനക്കേസില്‍ പശ്ചിമ ബംഗാളിലെ ബിജെപി സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം. ഡയമണ്ട് ഹാര്‍ബര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിലഞ്ജന്‍ റോയിയെ അറസ്റ്റ് ചെയ്യാന്‍ പശ്ചിമ ബംഗാള്‍…
Read More » - 11 May
പത്ത് രൂപ പാര്‍ക്കിങ് ഫീയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിന് ദാരുണാന്ത്യം
ബെംഗലുരു: സിനിമ തിയേറ്ററിന് മുന്നിലെ പത്ത് രൂപ പാര്‍ക്കിങ് ഫീയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിന് ദാരുണാന്ത്യം. കിഴക്കന്‍ ബെംഗലുരുവിലെ ഭാരതിനഗറിനടുത്താണ് സംഭവം. ലാവണ്യ തിയേറ്ററിലെ പാര്‍ക്കിങ് ഫീ…
Read More » - 11 May
നിർദ്ധനരുടെ മക്കളാണ് സൈന്യത്തിൽ ചേരുന്നതെന്ന് കുമാരസ്വാമി, മറുപടിയുമായി പ്രധാനമന്ത്രി
മണ്ഡി: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ സേന വിരുദ്ധ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ലൊരു ജീവിതം നയിക്കാന്‍ സാധിക്കാത്തവരാണ് സൈന്യത്തില്‍ ചേരുന്നതെന്ന കുമാരസ്വാമിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു…
Read More » - 11 May
ആരോപണങ്ങള്‍ തെളിയിച്ചാല്‍ പരസ്യമായി തൂങ്ങി മരിക്കാം: കെജരിവാളിനെ വെല്ലുവിളിച്ച് ഗംഭീര്‍
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ വെല്ലുവിളിച്ച് ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീര്‍. ആംആദ്മി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിച്ചാല്‍ പരസ്യമായി തൂങ്ങിമരിക്കാന്‍ തയ്യാറാണെന്ന് ഗംഭീര്‍.
Read More » - 11 May
തെക്കേഗോപുരനട തുറക്കാന്‍ നാട്ടാനകളിലെ ഏകഛത്രാധിപതി എത്തും
ഏറെ ദിവസത്തെ അനിശ്ചിതത്വങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി ലഭിച്ചു, ചില നിബന്ധനകളോടെ.തൃശൂര്‍ പൂരവിളംബരത്തിനു ഗജവീരന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരും ജില്ലാ കലക്ടറും…
Read More » - 11 May
മോദിയുടെ ജനകീയതയില്‍ വിറളി പൂണ്ട കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് സ്മൃതി ഇറാനി
ബല്ലിയ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനകീയതയില്‍ വിറളി പൂണ്ട കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ജനങ്ങളെ കാണാനെത്തുന്നവര്‍ക്ക് ഇനി…
Read More » - 11 May
ട്രെയിന്‍ യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം : പതിവായി അര്‍ധരാത്രിയില്‍ ട്രെയിനുകളില്‍ കവര്‍ച്ച
ചെന്നൈ : ട്രെയിന്‍ യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം, അര്‍ധരാത്രിയില്‍ ട്രെയിനുകളില്‍ കവര്‍ച്ച പതിവാകുന്നു. സേലം വഴി കടന്നു പോകുന്ന ട്രെയിനുകളിലാണ് തുടര്‍ച്ചയായ മൂന്നാം ദിവസവും അര്‍ധരാത്രി കവര്‍ച്ച…
Read More » - 10 May
ക്രെഡിറ്റ് -ഡെബിറ്റ് കാര്‍ഡ് തട്ടിപ്പ് : രണ്ട് പേര് അറസ്റ്റില്‍
ചെന്നൈ : ക്രെഡിറ്റ് -ഡെബിറ്റ് കാര്‍ഡ് തട്ടിപ്പ്, രണ്ട് പേര് അറസ്റ്റില്‍. 2 ബള്‍ഗേറിയന്‍ സ്വദേശികളാണ് അറസ്റ്റിലായത്. പീറ്റര്‍ വെലിക്കോവ് (50), മാര്‍ക്കോവ (52) എന്നിവരാണു പിടിയിലായത്.…
Read More » - 10 May
പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മായാവതി
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ ആഞ്ഞടിച്ച് ബിഎസ്പി അധ്യക്ഷ മായാവതി രംഗത്ത്. എസ്പി-ബിഎസ്പി സഖ്യത്തെ ജാതിയുമായി ബന്ധിപ്പിച്ച മോദിയുടെ നടപടി പക്വതയില്ലാത്തതും പരിഹാസവുമാണെന്നാണ് മായാവതി വിമര്‍ശിച്ചിരിക്കുന്നത്.…
Read More » - 10 May
സംശയകരമായ വസ്തുവുമായി സുരക്ഷാവലയം ഭേദിച്ച് മെട്രോസ്റ്റേഷനിലെത്തിയ ആ ദുരൂഹ യാത്രക്കാരനെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി
ബെംഗളൂരൂ : സംശയകരമായ വസ്തുവുമായി സുരക്ഷാവലയം ഭേദിച്ച് മെട്രോസ്റ്റേഷനിലെത്തിയ ആ ദുരൂഹ യാത്രക്കാരനെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി. സംശയകരമായ വസ്തുവുമായി ബെംഗളൂരു മജസ്റ്റിക് നമ്മ മെട്രോ സ്റ്റേഷനിലേക്കു…
Read More » - 10 May
അപകട സുരക്ഷയ്ക്ക് ഐ.എം.എ.യും പോലീസും ഒന്നിച്ച്
തിരുവനന്തപുരം: കേരളത്തിലുടനീളം അപകടങ്ങളില്‍പ്പെടുന്നവരുടെ രക്ഷയ്ക്കായി ഐ.എം.എ., കേരള പോലീസും ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് നടത്തുന്ന ട്രോമ റിസ്ക്യൂ ഇന്‍ഷേറ്റീവിന്റെ 9188 100 100 എന്ന…
Read More » - 10 May
കെജ്രിവാളിനെതിരായ ആക്രമണത്തില്‍ പ്രതി ഖേദം രേഖപ്പെടുത്തി
റോഡ് ഷോക്കിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ആക്രമിച്ചയാള്‍ ഖേദം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ സുരേഷാണ് ഖേദപ്രകടനം നടത്തിയത്. താന്‍ ചെയ്തത് തെറ്റായിപ്പോയെന്ന്…
Read More » - 10 May
സാം പിത്രോദയെ തള്ളിപ്പറഞ്ഞ് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി•സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്മാന് സാം പിത്രോദയെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാം പിത്രോദ പരിധി ലംഘിച്ചുവെന്ന്…
Read More » - 10 May
കിരണ്‍ ഖേറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പഞ്ചാബില്‍ അഭിപ്രായ വ്യത്യാസം
ചണ്ഡീഗഡ്: ബിജെപിയുടെ ചണ്ഡീഗഢ് മണ്ഡലം സ്ഥാനാര്‍ഥിയായി കിരണ്‍ ഖേറിനെ നിര്‍ത്തിയതിനെതിരെ പഞ്ചാബ് ഘടകത്തില്‍ കടുത്ത ഭിന്നതയെന്ന് റിപ്പോര്‍ട്ട്.അവസാന നിമിഷം സിറ്റിങ് എം.പിയായ കിരണ്‍ ഖേറിനെ വീണ്ടും…
Read More » - 10 May
ബസിന് തീപിടിച്ചു : യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ബെംഗളൂരു : ബസിന് തീപിടിച്ചു, യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബെംഗളൂരുവില്‍ നിന്നു ചെന്നൈയിലേക്കു പോയ സ്വകാര്യ ബസിനാണ് തീപിടിച്ചത്. തമിഴ്നാട്ടില്‍വച്ചാണ് അപകടം ഉണ്ടായത്. തീപിടിച്ചെങ്കിലും ഡ്രൈവര്‍ തക്കസമയത്ത്…
Read More » - 10 May
കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ അസന്തുഷ്ടരാണെന്ന് യെദ്യൂരപ്പ
ബംഗളുരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരില്‍ 20 ലേറെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ അസന്തുഷ്ടരാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് ബിഎസ് യെദ്യൂരപ്പ രംഗത്ത്. ലോകസ്ഭ സീറ്റുകളിലെ വിജയത്തിന് പുറമെ…
Read More » - 10 May
സിഖ് കൂട്ടക്കൊല: കോണ്‍ഗ്രസിന് പ്രതിരോധം തീര്‍ത്ത് ബി.ജെ.പി
അഞ്ചാം ഘട്ട പോളിങിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി ബി.ജെ.പിയുടെ കടന്നാക്രമണം. സിഖ് കൂട്ടക്കൊലയെക്കുറിച്ച് സാം പിത്രോഡയുടെ പരാമര്‍ശം വിവാദമാക്കിയ ബി.ജെ.പി, കോണ്‍ഗ്രസിന്റെ അഹന്തക്ക് ജനം മറുപടി…
Read More » - 10 May
നരേന്ദ്രമോദിയെ പുറത്താക്കാന്‍ വാജ്പേയി ഒരുങ്ങിയതാണ്; എന്നാല്‍ ഒരു മുതിര്‍ന്ന നേതാവിന്റെ രാജി ഭീഷണിയെത്തുടര്‍ന്ന് പിന്മാറി- അവകാശവാദവുമായി മുന്‍ ബി.ജെ.പി നേതാവ്
ഭോപ്പാല്‍•2002 ലെ ഗോദ്ര കലാപത്തിന് ശേഷം, അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി ഒരുങ്ങിയതാണെന്ന് മുന്‍…
Read More » - 10 May
ആംആദ്മി പാര്‍ട്ടിക്ക് വിമത ഭീഷണി, കോൺഗ്രസ് പിന്നിൽ, ഡൽഹി ഇത്തവണയും ബിജെപി തൂത്തുവാരുമെന്ന് പ്രവചനം
ന്യൂദൽഹി; ദൽഹിയില്‍ ഇത്തവണയും ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് വന്‍ തിരിച്ചടിയാവും. കണക്കുകളില്‍ ബിജെപി ബഹുദൂരം മുന്നിലാണ്. നിലവില്‍ ഒരു സീറ്റ് പോലും പ്രതിപക്ഷത്തിന് കിട്ടാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.മോദി…
Read More » - 10 May
സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതിയെ കൂട്ടബലാത്സംഗത്തിനു ഇരയാക്കി
കരച്ചിൽ കേട്ടെത്തിയ സമീപത്തെ കോളനിയിൽ താമസിക്കുന്നവരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്.
Read More » - 10 May
ലോക്സഭ തെരഞ്ഞെടുപ്പ് ആറാം ഘട്ടം: പരസ്യ പ്രചാരണം അവസാനിച്ചു : 59 മണ്ഡലങ്ങളിലെ ജനങ്ങള്‍ ഞായറാഴ്ച വിധി എഴുതും
ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആറാം ഘട്ട വോട്ടെടുപ്പ് ഞായറാഴ്ച നടക്കും. 59 മണ്ഡലങ്ങളിലേയ്ക്കാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണം അവസാനിച്ചു.രാജ്യതലസ്ഥാനമായ…
Read More » - 10 May
സിഖ് വിരുദ്ധ കലാപം; വ്യക്തിപരമെന്നു കോൺഗ്രസ്, നേതൃത്വം കൈവിട്ടതോടെ സാം പിത്രോദ മാപ്പ് പറഞ്ഞു
ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് ഓവര്‍സീസ് അധ്യക്ഷന്‍ സാം പിത്രോദയുടെ വിവാദ പരാമശത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്. സാം പിത്രോദയുടേത് പാര്‍ട്ടി നിലപാടല്ലെന്നും അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും…
Read More » - 10 May
‘കോൺഗ്രസ്സിന് നാൽപ്പത്തിനാല് സീറ്റ് തികച്ച് കിട്ടില്ല, പ്രാദേശിക കക്ഷികളും സർക്കാർ രൂപീകരിക്കില്ല ’; പ്രധാനമന്ത്രി
റോത്തക്ക്: കേന്ദ്രത്തിൽ പ്രാദേശിക പാർട്ടികൾ സർക്കാർ രൂപീകരിക്കാനുള്ള സാദ്ധ്യതകൾ തള്ളിക്കളഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ ഡി എക്കും ബിജെപിക്കും ഇപ്പോൾ നിലവിലുള്ളതിനേക്കാൾ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും…
Read More » - 10 May
വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്തിന് ഭീഷണി ഉണ്ടാക്കുന്നവര്‍ക്കെതിരേ കരയിലോ ആകാശത്തോ ബഹിരാകാശത്തോ, എവിടെ നിന്നായാലും നടപടി എടുക്കും : നരേന്ദ്ര മോദി
ചണ്ഡീഗഡ്: വീണ്ടും അധികാരത്തിലെത്തിയാല്‍ പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഭീകരതക്കെതിരേ സ്വീകരിച്ചതിന് സമാനമായ നടപടികള്‍ തുടര്‍ന്നും കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാലക്കോട്ടിലെയും ഉറി അറ്റാക്കിന്റെ പകരമായി നടന്ന…
Read More » - 10 May
വാഹനാപകടത്തിൽ ആറു പേർക്ക് ദാരുണമരണം
രണ്ടു പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read More »