India
- May- 2019 -28 May
പ്രണബ് മുഖര്‍ജിയുടെ അനുഗ്രഹം തേടി മോദി, പ്രണബ് നല്ല നയതന്ത്രജ്ഞനെന്നും മോദി
രണ്ടാമതും രാജ്യത്തിന്റെ പ്രധാനമന്ത്രി കസേരയിലെത്തുന്ന നരേന്ദ്രേമോദി മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്തി. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പ്രണബ് മുഖര്‍ജിയുടെ അനുഗ്രഹം തേടിയായിരുന്നു…
Read More » - 28 May
രാഹുലിന്റെ രാജി: ലാലു പ്രസാദ് യാദവിന്റെ പ്രതികരണം ഇങ്ങനെ
പട്ന: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നു രാഹുല്‍ രാജി വയ്ക്കരുതെന്ന് അഭിപ്രായവുമായി ആര് ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. രാഹുലിന്റെ തീരുമാനം ആത്മഹത്യാപരമെന്ന് ലാലു…
Read More » - 28 May
ജ്യോതിഷത്തിലൂടെ രോഗം നിര്‍ണയിക്കുന്ന ആശുപത്രി
ജയ്പൂര്‍: ജ്യോതിഷത്തിലൂടെ രോഗം നിര്‍ണയിക്കുന്ന ആശുപത്രിയെക്കുറിച്ച് കേൾക്കുമ്പോൾ അമ്പരപ്പ് തോന്നിയേക്കാം. എന്നാൽ അത്തരത്തിൽ ഒരു ആശുപത്രി ഇന്ത്യയിൽ പ്രവർത്തിക്കുന്നു എന്നത് സത്യസന്ധമായ ഒരു വാർത്തയാണ്. രാജസ്ഥാനിലെ യുണീക്…
Read More » - 28 May
ധനമന്ത്രിയാകാനൊരുങ്ങി അമിത് ഷാ; പാര്‍ട്ടിയെ നയിക്കുന്നതിന് രണ്ട് പേരുകള്‍ ഉയരുന്നു
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഗംഭീരനേട്ടത്തിനു ചുക്കാന്‍ പിടിച്ച പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ മോദി മന്ത്രിസഭയില്‍ പ്രധാനപ്പെട്ട വകുപ്പിന്റെ ചുമതലയേല്‍ക്കും എന്ന അഭ്യൂഹങ്ങള്‍ പടരുന്ന…
Read More » - 28 May
മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി അമിതാബ് കാന്തിന് സാധ്യത
രണ്ടാം മോദി മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷപോലെ തന്നെയാണ് ഉദ്യോഗസ്ഥതലത്തിലുണ്ടാകുന്ന അഴിച്ചുപണിയും. അമിതാഭ് കാന്ത് ഐഎഎസായിരിക്കും മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകുന്നതെന്നാണ് ഒരു സൂചന. കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്…
Read More » - 28 May
രാഹുൽ അത് തെളിയിക്കണം; പിന്തുണയുമായി രജനീകാന്ത്
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ടതിൽ സ്ഥാനം ഒഴിയാനിരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സിനിമാ താരം രജനികാന്ത്. കോൺഗ്രസിലെ മുതിർന്ന നേതാക്കളെ നിയന്ത്രിക്കാൻ യുവ…
Read More » - 28 May
ആംബുലന്‍സ് നൽകിയില്ല ; അമ്മ മകന്റെ മൃതദേഹം തോളില്‍ ചുമന്ന് വീട്ടിലെത്തിച്ചു
ഷാജഹാന്‍പുര്‍: ആംബുലന്‍സ് വിട്ടുനൽകാത്തതുമൂലം അമ്മ മകന്റെ മൃതദേഹം തോളില്‍ ചുമന്ന് വീട്ടിലെത്തിച്ചു. ഒടുവില്‍ അമ്മയുടെ കൈയ്യില്‍ കിടന്ന് മകൻ മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം നടന്നത്. കഴിഞ്ഞ…
Read More » - 28 May
‘പ്രോജക്ട് ഹാര്‍വെസ്റ്റിങ് കാനഡ’; ഇന്ത്യയെ തകര്‍ക്കാന്‍ ഐഎസിന്റെ പുതിയ പദ്ധതി ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും പൊലീസില്‍ നിന്നും വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് പാക് ചാരസംഘടനയായ ഐഎസ്ഐ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. കാനഡയില്‍…
Read More » - 28 May
സിബിഎസ്ഇ സിലബസ് ഉപേക്ഷിച്ച് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളുടെ ഒഴുക്ക്
ഇളം തവിട്ട് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച്, മെറൂണ്‍ പാവാടയും അതിനിണങ്ങുന്ന ടൈയും ധരിച്ച് പുതിയ സ്കൂളിലെത്തിയ അവനീത് കൗറിന് അതുവരെ പഠിച്ചതില്‍ ഏറ്റവുമിഷ്ടപ്പെട്ടത് ആ സര്‍ക്കാര്‍ സ്കൂളായിരുന്നു.…
Read More » - 28 May
ഇന്ത്യയില്‍ തീര്‍ത്ഥാടനം നടത്തി പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദുസംഘം
ഭുവനേശ്വര്‍: 93 പേരടങ്ങുന്ന പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു പ്രതിനിധി സംഘം പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. ഒഡീഷ ഇന്റര്‍നാഷണല്‍ സെന്ററുമായി സഹകരിച്ച് ഓങ്കാര്‍നാഥ് മിഷനാണ് ഇവരുടെ…
Read More » - 28 May
രാജി വെയ്ക്കരുതെന്ന് പാര്‍ട്ടിക്കുളളില്‍ ആവശ്യം ശക്തം; നാടകം കളിക്കാതെ രാഹുല്‍ പുറത്തു പോകണമെന്ന് സിപിഐ നേതാവ്
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ നാടകം കളിക്കാതെ രാജിവയ്ക്കണമെന്നു സിപിഐ ദേശീയ സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജന്. രാജിഭീഷണിയിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിലകുറഞ്ഞ നാടകം…
Read More » - 28 May
രാജി തീരുമാനത്തില്‍ ഉറച്ച് രാഹുല്‍, അധ്യക്ഷസ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്തണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്തു നിന്നും രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം ഫലം കണ്ടില്ല. തന്റെ രാജി കാര്യത്തില്‍ രാഹുലഉറച്ചു നില്ക്കുന്നതായി…
Read More » - 28 May
ഈ ആറുവയസുകാരി ഭിക്ഷയെടുക്കുന്നത് രോഗിയായ അമ്മയെ ഊട്ടാന്‍
സാധാരണയായി കുഞ്ഞിന്റെ പരിപാലനം അമ്മയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ കര്‍ണാടകയില്‍ നിന്ന് ഇതിന് വിപരീതമായ ഒരു കാഴ്ച്ചയാണ് എത്തുന്നത്. അമ്മയ്ക്ക് ഒരു നേരം ഭക്ഷണം നല്‍കാനായി ആറുവയസുകാരി ഇവിടെ…
Read More » - 28 May
തനിക്കെതിരായ വധശ്രമത്തിന് പി ജയരാജന് പങ്കില്ല: സി.ഒ.ടി നസീര്‍
കോഴിക്കോട്: തനിക്കെതിരായ വധശ്രമത്തിന് പിന്നില്‍ പി. ജയരാജന് പങ്കില്ലെന്ന് വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ഒ.ടി നസീര്‍ പറഞ്ഞു. തന്നെ ആക്രമിക്കാന്‍ തലശേരിയിലെ ഒരു ജനപ്രതിനിധിയും രണ്ട്…
Read More » - 28 May
ബള്‍ബ് നിര്‍മാണ ശാലയിൽ വന്‍ തീപിടിത്തം
ന്യൂഡല്‍ഹി : ബള്‍ബ് നിര്‍മാണ ശാലയിൽ വന്‍ തീപിടിത്തം. ഡൽഹിയിലെ ഉദ്യോഗ് നഗറിലെ പീരാ ഗാര്‍ഹി പ്രദേശത്തുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം. 15ലേറെ അഗ്നിശമനസേനാ…
Read More » - 28 May
ത്രിപുരയ്ക്ക് പിന്നാലെ ബംഗാളും ചുവപ്പിൽ നിന്ന് കാവിയിലേക്ക് വന്നതിങ്ങനെ
ചുവപ്പ് കാവിയാകുന്ന കാഴ്ചയാണ് ബംഗാളില്‍. മമതയെ നേരിടാന്‍ സാധിക്കുന്ന പാര്‍ട്ടിയായി ബിജെപിയെത്തിയതിനു പിന്നിൽ നിരവധി കഥകളുണ്ട്. ഒരു കാലത്തു സിപിഎം കോട്ടയായിരുന്ന ത്രിപുരയിൽ ഇന്ന് ബിജെപിയാണ് ഭരണം.…
Read More » - 28 May
ഗര്‍ഭിണിക്ക് രക്തം നല്കാന് നോമ്പ് ഉപേക്ഷിച്ച് യുവാവ്
ജയ്പൂര്‍: ഗര്‍ഭിണിക്ക് രക്തം നല്കാന് നോമ്പ് മുറിച്ച് രാജസ്ഥാന് യുവാവ് മാതൃകയായി. സാവിത്രി ദേവി എന്ന യുവതിക്ക് രക്തം നല്‍കാനാണ് രാജസ്ഥാന് സ്വദേശി അഷ്റഫ് ഖാന് നോമ്പ്…
Read More » - 28 May
വമ്പന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി: തിരിച്ചടിയായി അൽപേഷ് താക്കൂർ ബിജെപിയിലേക്ക്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. മൂന്ന് സംസ്ഥാന അധ്യക്ഷന്മാരാണ് തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ചത്. ഇതോടെ രാജിവച്ച പാര്‍ട്ടി സംസ്ഥാന…
Read More » - 28 May
സിആര്‍പിഎഫ് ജവാന്മാര്ക്കു നേരെ ബോംബ് ആക്രമണം
റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് സ്ഫോടനം. സുരക്ഷ ഉദ്യാഗസ്ഥര്‍ക്കു നേരെയാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പതിനൊന്ന് സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്കേറ്റു.
Read More » - 28 May
നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് കമലഹാസനും ക്ഷണം
ന്യൂദല്‍ഹി: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് മക്കള്‍ നീതി മെയ്യം നേതാവും ചലച്ചിത്ര താരവുമായ കമല്ഹാസന് ക്ഷണം. എന്നാൽ അദ്ദേഹം പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പുകാലത്ത്…
Read More » - 28 May
എട്ട് സ്പൂണ്‍, കത്തി, രണ്ട് സ്ക്രൂ ഡ്രൈവർ; യുവാവിന്റെ വയറ്റിലെ വിചിത്രശേഖരം കണ്ട് അമ്പരന്ന് ഡോക്ടർമാർ
ശക്തമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ യുവാവിന്റെ ഉദരത്തിലെ വിചിത്രമായ ശേഖരം കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍. എട്ട് സ്പൂണ്‍, കത്തി, സ്ക്രൂ ഡ്രൈവര്‍, ടൂത്ത് ബ്രഷ് എന്നിവയാണ്…
Read More » - 28 May
സ്മൃതി ഇറാനിയുടെ അടുത്ത സഹായി സുരേന്ദ്ര സിങ്ങിന്റെ കൊലപാതകത്തിൽ കോണ്‍ഗ്രസ് നേതാക്കൾ അറസ്റ്റില്‍
ലഖ്നൗ: അമേഠിയില്‍, സ്മൃതി ഇറാനിയുടെ അടുത്ത സഹായിയും വിജയശില്പികളില് ഒരാളുമായിരുന്ന സുരേന്ദ്ര സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അടക്കം മൂന്നു പേര് അറസ്റ്റില്‍. അന്വേഷണം പുരോഗമിക്കുകയായതിനാല്‍…
Read More » - 28 May
ഇത് ചരിത്ര ദിനം: മെയ് 23 മോദി ദിവസ് ആയി ആചരിക്കണമെന്ന് ബാബ രാംദേവ്
ഹരിദ്വാർ: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച മോയ് 23 23 മോദി ദിവസ് ആയി ആചരിക്കണമെയോഗ ആചാര്യന് ബാബ രാംദേവ്. തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ…
Read More » - 28 May
കൊല്ലത്ത് ദുര്‍മന്ത്രവാദത്തിന് ഇരയായി 16 കാരി മരിച്ച സംഭവം : ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കൊല്ലം: സംസ്ഥാനത്ത് ദുര്‍മന്ത്രവാദത്തിന് ഒരു ഇര കൂടി. കൊല്ലം മുതിരപ്പറമ്പ് സ്വദേശിനിയായ പതിനാറുകാരി മരിച്ചത് ദുര്‍മന്ത്രവാദത്തിനിടെയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തിരുനെൽവേലി ആറ്റിൻകരയിലെ ഒരു ലോഡ്ജില്‍ കഴിഞ്ഞ…
Read More » - 28 May
ഊര്‍മിള മതോണ്ഡ്കറെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസ്
പൂന: ബോളിവുഡ് നടിയും മുംബൈയിലെ കോണ്‍ഗ്രസ് സ്ഥാനാര്ത്ഥിയുമായുമായ ഈര്‍മിള മാതോണ്ഡ്കറെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷപിച്ച അധ്യവയ്സകനെതിരെ കേസ്. പൂന സ്വദേശിയായ ധനഞ്ജയ് ഖുദ്ടാക്കർ (57) അന്നയാള്ക്കെതിരെ വിശ്രാംബഗ്…
Read More »