India
- May- 2019 -29 May
വിവാഹത്തിന് സമ്മതിച്ചില്ല : യുവാവ് പെണ്‍കുട്ടിയുടെ പിതാവിനെ തട്ടിക്കൊണ്ടുപോയി
ന്യൂഡല്‍ഹി: വിവാഹത്തിന് സമ്മതിച്ചില്ല , യുവാവ് പെണ്‍കുട്ടിയുടെ പിതാവിനെ തട്ടിക്കൊണ്ടുപോയി . ഉത്തര്‍പ്രദേശിലെ മധുരയിലാണ് സംഭവം. ക്സുമായി ബന്ധപ്പെട്ട് സഞ്ചു എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 29 May
കോടതിയില്‍ കെട്ടിവച്ച 10 കോടി രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം നല്കിയ ഹര്‍ജിയിൽ സുപ്രീംകോടതിയുടെ മാസ് മറുപടി
ന്യൂഡല്‍ഹി: വിദേശയാത്രയുടെ അനുമതിക്കായി കോടതിയില്‍ കെട്ടിവച്ച 10 കോടി രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. തത്കാലം യാത്ര പോകാതെ…
Read More » - 29 May
നിരവധി ഭീകര ക്യാംപുകൾ നിയന്ത്രണ രേഖക്ക് സമീപം: എന്തും നേരിടാന്‍ സജ്ജമെന്ന് സൈന്യം
ന്യൂ ഡല്‍ഹി: ഭീകരവാദികള്‍ക്ക് പരിശീലനം നല്കി ഇന്ത്യയിലേക്ക് അയക്കുന്നതിനായി 16 ഭീകരവാദ ക്യാംപുകള്‍ നിയന്ത്രണരേഖക്ക് സമീപം പ്രവർത്തിക്കുന്നതായി ഇന്ത്യൻ രഹസ്യാന്വേഷണ റിപ്പോർട്ട്. അതെ സമയം ഏത് സാഹചര്യവും…
Read More » - 29 May
കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം : കോടികളുടെ നാശനഷ്ടം
ഹൈദ്രാബാദ് : കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ആന്ധ്രപ്രദേശിലെ അംബാജിപേട്ടയില് ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. ഏകദേശം നൂറു കോടി രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. അഗ്നിശമനസേനാ യൂണിറ്റുകള്‍ തീ…
Read More » - 29 May
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
തിരുവനന്തപുരം•തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ്…
Read More » - 29 May
ഒരു എംഎല്‍എ കൂടി ബിജെപിയില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു. ബംഗാളിലെ വീര്‍ഭൂമിയില്‍ നിന്നുള്ള എംഎല്‍എ മുനീറുല്‍ ഇസ്ലാമാണ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.…
Read More » - 29 May
തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി : ദേശീയ കോണ്‍ഗ്രസ് ഭാരതപര്യടനം യാത്രയ്ക്ക് ഒരുങ്ങുന്നു
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയില്‍ ഒന്നും പ്രതികരിയ്ക്കാതെ ഇരിക്കുകയാണ് ദേശീയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതേസമയം, കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തിന്റെ കാര്യത്തില്‍ മൗനം തുടരുകയാണ്…
Read More » - 29 May
രാഹുല്‍ തീരുമാനം മാറ്റുമോ? കുത്തിയിരിപ്പു സമരവുമായി പ്രവര്‍ത്തകര്‍
രാഹുല്‍ അധ്യക്ഷ പദവിയില്‍ തുടരണമെന്ന് ആവശ്യപ്പെട്ട് രാഹുലിന്റെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുപ്പ് സമരം നടത്തി
Read More » - 29 May
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മമത പങ്കെടുക്കില്ല
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്മാറി. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കില്ലെന്ന് മമത അറിയിച്ചു. ബംഗാളില്‍…
Read More » - 29 May
വിദേശത്ത് പോകണമെന്ന് കാര്‍ത്തി ചിദംബരം, മണ്ഡലം ശ്രദ്ധിക്കൂ എന്ന് സുപ്രീംകോടതി
വിദേശത്ത് പോകാന്‍ അനുമതി തേടിയ കാര്‍ത്തി ചിദംബരത്തിനോട് സ്വന്തം മണ്ഡലത്തിനു ശ്രദ്ധ നല്കു എന്നു സുപ്രീംകോടതി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ ശിവഗംഗ മണ്ഡലത്തില്‍ നിന്ന് വിജയിച്ച സ്ഥാനാര്‍ത്ഥിയാണ്…
Read More » - 29 May
ലിഫ്റ്റിനിടയില്‍ ഇയര്‍ഫോണ്‍ കുടുങ്ങി വീട്ടമ്മ മരിച്ചു
വഡോദര: ഇയര്‍ഫോണ്‍ ലിഫ്റ്റിനിടയില്‍ കുടുങ്ങി വീട്ടമ്മ കഴുത്ത് മുറിഞ്ഞ് മരിച്ചു.ഉത്തര്‍പ്രദേശ് സ്വദേശിനിയായ 48-കാരിയാണ് മരിച്ചത്. ഗുജറാത്തിലെ വഡോദരയിലെ പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനിയിലാണ് സംഭവം നടന്നത്. മുകളിലത്തെ നിലയിലേക്ക്…
Read More » - 29 May
രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനത്തില്‍ എം.കെ സ്റ്റാലിന്റെ വാക്കുകളിങ്ങനെ
ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വക്കുനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടപ്പിച്ച് ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്. രാഹുലിന്റെ തീരുമാനം…
Read More » - 29 May
അരുണ്‍ ജയ്റ്റ്ലി മന്ത്രിയാകില്ല, ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കരുതെന്ന് മോദിയോട് ആവശ്യപ്പെട്ടു
രണ്ടാം മോദിസര്‍ക്കാരില്‍ മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഉണ്ടാകില്ലെന്ന കാര്യം ഉറപ്പായി. തന്നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് ജയ്റ്റ്ലി ഔദ്യോഗികമായി മോദിയോട് ആവശ്യപ്പെട്ടു.
Read More » - 29 May
ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കാമെന്ന പ്രതീക്ഷയില്‍ പാകിസ്ഥാന്; വ്യോമപാതാ നിരോധനം നീട്ടി
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ വ്യോമമേഖലയില്‍ വിദേശ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീട്ടി. ഫെബ്രുവരി 26 മുതല്‍ മൂന്ന് മാസമായി വിദേശ യാത്രാ വിമാനങ്ങള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് പാക് വ്യോമമേഖലയില്‍ പ്രവേശിക്കാനാകുമായിരുന്നില്ല.…
Read More » - 29 May
കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് മോദിയുടെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണം
പാര്‍ട്ടി പ്രവര്‍ത്തനത്തിനിടെ ജീവന് നഷ്ടമായവരെ മറക്കാതെ നരേന്ദ്രമോദി. മെയ് 30 ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇവരുടെ കുടുംബാംഗങ്ങളെ പ്രത്യേകം ക്ഷണിച്ചാണ് മോദി അവരോടുള്ള ആദരവ് അറിയിക്കുന്നത്.…
Read More » - 29 May
കെട്ടിവെച്ച 10 കോടി തിരികെ ചോദിച്ച കാര്‍ത്തി ചിദംബരത്തിന് കുറിക്കുകൊള്ളുന്ന മറുചോദ്യവുമായി കോടതി
വിദേശയാത്രയ്ക്കു വേണ്ടി കെട്ടിവച്ച 10 കോടി രൂപ മടക്കിനല്‍കണമെന്ന കാര്‍ത്തി ചിദംബരത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി
Read More » - 29 May
ബുദ്ധിമാന്ദ്യമുള്ള പതിനാറുകാരനെ ശിക്ഷിച്ചത് സ്വകാര്യഭാഗത്ത് ഇഷ്ടിക കെട്ടിത്തൂക്കി
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ മാനസിക വൈകൃതമുള്ള 16 കാരനോട് കൊടും ക്രൂരത കാട്ടി ബന്ധുക്കള്‍. സ്വകാര്യ അവയവത്തില്‍ ഇഷ്ടിക കെട്ടിത്തൂക്കിയാണ് കുട്ടിയുടെ ബന്ധുക്കള്‍ കൂടിായ പ്രതികള്‍ പതിനാറുകാരന് ശിക്ഷ…
Read More » - 29 May
മുസാഫര്‍ നഗര്‍ കലാപം , 12 പ്രതികളെ വെറുതെ വിട്ടു
2013 ലെ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് 12പ്രതികളെ വെറുതെ വിട്ടു. കലാപത്തില്‍ ഇവരുടെ പങ്ക് തെളിയിക്കുന്ന തെളിവുകളുടെ അഭാവത്തിലാണ് യുപിയിലെ പ്രാദേശിക കോടതി ഇവരെ…
Read More » - 29 May
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഭൂമി ഏറ്റെടുത്ത നടപടി ശരിവെച്ച് അതോറിറ്റി
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഭൂമി ഏറ്റെടുത്ത എന്‍ഫോഴ്സമെന്റ് നടപടി അപ്പീലേറ്റ് അതോറിറ്റി ശരിവെച്ചു. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അപ്പീല്‍ അതോറിറ്റിയാണ് നടപടി ശരിവെച്ചത്. ഗുരുഗ്രാമിലെ 64 കോടി…
Read More » - 29 May
മോദി -ഷാ മാരത്തോണ്‍ ചര്‍ച്ച, 60 ലധികം മന്ത്രിമാര്‍ വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്തേക്കും
പാര്‍ട്ടിക്ക് അകത്തും പുറത്തും തുല്യപ്രാധാന്യമുള്ള നിലയിലായിരിക്കും അമിത് ഷായുടെ പ്രവര്‍ത്തനം. വന്‍ഭൂരിപക്ഷത്തോടെ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ച ഷാ മന്ത്രിസഭയില്‍ രണ്ടാമനായിരിക്കുമെന്നാണ് സൂചന.
Read More » - 29 May
ശൈശവ വിവാഹ നിരക്ക്; ഇന്ത്യയ്ക്ക് ആശ്വാസകരമായ റിപ്പോര്‍ട്ട് ഇങ്ങനെ
ന്യൂഡൽഹി: ഇന്ത്യയില്‍ 15-നും 19-നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ വിവാഹത്തില്‍ 51% കുറവുണ്ടായതായി റിപ്പോര്‍ട്ട്. ശിശുക്കളുടെ ആരോഗ്യം കൂടുതല്‍ മെച്ചപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന…
Read More » - 29 May
പാക് ചാരന്മാരെന്നു സംശയിക്കുന്ന രണ്ടു പേരെ പിടികൂടി
ശ്രീനഗര്‍: പാക് ചാരന്മാരമെന്നും സംശയിക്കുന്ന രണ്ടു പേരെ സൈന്യം അറസ്റ്റ് ചെയ്തു. ജമ്മു കാശ്മിരിലെ സൈനിക ക്യാമ്പിനു സമീപത്തു നിന്ന് സംശയാസ്പദമായ സാഹചര്യത്തിലാണ് ഇവരെ കണ്ടെത്തിയത്. ഇരുവരും…
Read More » - 29 May
മഴയിൽനിന്ന് സംരക്ഷിക്കുന്ന പറക്കും കുട; വീഡിയോ വൈറലാകുന്നു
ന്യൂഡൽഹി: ബിസിനസ് സാമ്രാട്ടായ ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഴയിൽനിന്നും യുവാവിനെ സംരക്ഷിക്കുന്ന ഒരു ഓട്ടോണമസ് കുടയുടെ വീഡിയോയാണ് അദ്ദേഹം…
Read More » - 29 May
ബിജെപി ശക്തിയില്‍ ദുര്‍ബലരായി തൃണമൂല്‍ കോണ്‍ഗ്രസ്; പഴയ ഓഫീസുകള്‍ തിരിച്ച് പിടിച്ച് സിപിഎം
പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നൂറ്റി അന്‍പതിലേറെ ഓഫീസുകള്‍ ‘തിരിച്ചു പിടിച്ചു’ സി.പി.എം. 2011 ല്‍ സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കി തൃണമൂല്‍ കോണ്‍ഗ്രസ്…
Read More » - 29 May
കളങ്കമില്ലാത്ത ജീവിതം ആഗ്രഹിക്കുന്നതിനാല്‍ ജോലി രാജിവെക്കുന്നു; വൈറലായി ഓഫീസറുടെ കുറിപ്പ്
ബെംഗലുരു: പലപ്പോഴും ഔദ്യോഗിക ജീവിതത്തില്‍ പലവിട്ടുവീഴ്ചകളും ചെയ്യേണ്ടിവരും. ചിലപ്പോള്‍ മനസാക്ഷിക്ക് നിരക്കാത്ത പലകാര്യങ്ങളിലുമായിരിക്കും അത് ചെയ്യേണ്ടിവരിക. എന്നാല്‍ കറകളഞ്ഞ ഒരു ഉദ്യോഗസ്ഥനായി തനിക്ക് ജീവിതാവസാനം വരെ അറിയപ്പെടണമെന്ന…
Read More »