India
- May- 2019 -30 May
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം മന്ത്രിസഭയുടെ സത്യപ്രജ്ഞ ഇന്ന് : മന്ത്രിമാര്‍ ആരൊക്കെയെന്ന് ധാരണ
ന്യൂഡല്‍ഹി : നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം മന്ത്രിസഭയുടെ സത്യപ്രജ്ഞ ഇന്ന് വൈകീട്ട് നടക്കും. മന്ത്രിമാര്‍ ആരൊക്കെയെന്ന് ധാരണയായി. കഴിഞ്ഞ തവണ മികവു പുലര്‍ത്തിയ മന്ത്രിമാരെല്ലാം ഇത്തവണയും തുടരുമെന്നാണു…
Read More » - 30 May
അമേരിക്ക കറൻസി നിരീക്ഷണ പട്ടികയിൽ നിന്നും രൂപയെ ഒഴിവാക്കി
അമേരിക്കയുടെ കറന്‍സി നിരീക്ഷണ പട്ടികയില്‍ നിന്ന് ഇന്ത്യന്‍ രൂപയെ ഒഴിവാക്കാൻ ധാരണയായി. കറന്‍സി വിനിമയത്തിലെ പ്രകടനം മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. അമേരിക്കയുടെ ട്രഷറി ഡിപാര്‍ട്ട്മെന്റിന്റെ അര്‍ധ…
Read More » - 29 May
ബിജെപിയുടെ ലൈബ്രറിയിൽ ഇനി മുതൽ ഖുർആനും
ഡെറാഡൂണ്‍: വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യ പ്രഖ്യാപനം ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കണമെന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് ലെെബ്രറിയില്‍ ഇസ്ലാം മതഗ്രന്ഥമായ ഖുര്‍ആനും…
Read More » - 29 May
പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉയര്‍ന്ന തസ്തികകളിലെ നിയമങ്ങള്‍ക്കെതിരെ വി.മുരളീധരന് എം.പി
തിരുവനന്തപുരം•പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉയര്‍ന്ന തസ്തികകളിലെ നിയമനത്തില്‍നിന്നും വിദഗ്ധ സമിതിയെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി ഗൂഡവും പ്രത്യേക താല്പര്യത്തോടെയുള്ളതുമാണെന്ന് വി.മുരളീധരന് എം.പി. ഇതിലൂടെ വീണ്ടും ബന്ധു നിയമനങ്ങള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും…
Read More » - 29 May
കുമ്മനം ഡല്‍ഹിയിലേക്ക്
തിരുവനന്തപുരം•കുമ്മനം രാജശേഖരന് ഡല്‍ഹിയിലേക്ക് പോകും. പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്നാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. നേരത്തെ കുമ്മനം സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതേസമയം, നരേന്ദ്ര മോദി…
Read More » - 29 May
അജിത് ഡോവൽ സുരക്ഷാ ഉപദേഷ്ട്ടാവായി തുടരും
ന്യൂ ഡൽഹി: ദേശിയ സുരക്ഷാ ഉപദേഷ്ട്ടാവായി അജിത് ഡോവൽ തുടരും. നാളത്തെ സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി പുതിയ മന്ത്രി സഭയിലെ മന്ത്രിമാരുടെ പട്ടിക പുറത്ത് വിട്ട ഒപ്പമാണ്…
Read More » - 29 May
ലാത്തികൊണ്ട് ഓടക്കുഴൽ വായിച്ചാൽ എങ്ങനെയുണ്ടാവും; വീഡിയോ കാണാം
ബംഗളൂരു: കുറ്റവാളികളെ തല്ലാനാണ് പോലീസുകാർ ലാത്തി ഉപയോഗിക്കുന്നത്. എന്നാൽ സർഗ്ഗധനനായ ഒരു പൊലീസ് കോൺസ്റ്റബിളിന്റെ കയ്യിൽ ലാത്തി കിട്ടിയാലോ..? ‘ഹൂബ്ലി റൂറൽ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ചന്ദ്രകാന്ത്…
Read More » - 29 May
ഇലക്ഷൻ കഴിഞ്ഞതോടെ നിലപാട് തിരുത്തി ടൈം മാഗസിൻ: മോദി ഭിന്നിപ്പിന്റെ നേതാവല്ല
ന്യൂദൽഹി: തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച ടൈം മാഗസിൻ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിലപാട് തിരുത്തി വീണ്ടും ലേഖനം പ്രസിദ്ധികരിച്ചു. മോദിയെ ഇന്ത്യയുടെ ഭിന്നിപ്പിന്റെ മേധാവി എന്നാണ്…
Read More » - 29 May
രാജ്യം ഇനി ഇവരുടെ കൈകളില്‍ ഭദ്രം : നരേന്ദ്ര മോദി മന്ത്രിസഭയില്‍ ആരൊക്കെ മന്ത്രിമാരാകും എന്നതിനെ കുറിച്ച് വ്യക്തമായ ചിത്രം
ന്യൂഡല്‍ഹി : നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയില്‍ ആരൊക്കെ മന്ത്രിമാരാകും എന്നതിന് വ്യക്തമായി ചിത്രം ലഭിച്ചു. പ്രകാശ് ജാവഡേക്കര്‍, അര്ജുന് റാം മേഘ്വാള്, രവിശങ്കര്‍ പ്രസാദ്,…
Read More » - 29 May
ഒരു പകല്‍ മാന്യന് മെരിച്ചു; ഇന്ത്യന്‍ റെയില്‍വേ കൊന്നു: റെയില്‍വേയുടെ കലക്കന്‍ മറുപടിയില്‍ തേഞ്ഞൊട്ടി യുവാവ്
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐ.ആര്.സി.ടി.സി) റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് ആപ്പില്‍ അശ്ലീല പരസ്യം കാണിക്കുന്നുവെന്ന പരാതിയുമായി എത്തിയ യുവാവിനെ കണ്ടംവഴിയോടിച്ച് ഇന്ത്യന്‍ റെയില്‍വേ.…
Read More » - 29 May
അരുണ്‍ ജയ്റ്റ്ലിയോട് ഒരേഒരു അഭ്യര്‍ത്ഥനയുമായി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : അരുണ്‍ ജയ്റ്റ്ലിയോട് ഒരേഒരു അഭ്യര്‍ത്ഥനയുമായി നരേന്ദ്ര മോദി . ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജയ്റ്റ്ലിയെ കാണും. മന്ത്രിസഭയില്‍ അംഗമാകണമെന്ന് അഭ്യര്ഥിക്കുന്നതിനായാണ് നരേന്ദ്രമോദി അരുണ്‍…
Read More » - 29 May
കോണ്‍ഗ്രസ് എംഎല്‍എമാരുടെ തമ്മില്‍ത്തല്ല്: സസ്പെന്ഷന് പിന്‍വലിച്ചു
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ റിസോര്‍ട്ടില്‍വച്ച് തമ്മില്‍ത്തല്ലിയ സംഭവത്തില്‍ എംഎല്‍എ ജെ. എന്‍. ഗണേഷിനെതിരായ സസ്പെന്ഷന് നടപടി കോണ്‍ഗ്രസ് പിന്‍വലിച്ചു. സസ്പെന്ഷന് പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ട്ടിയുമായി സഹകരിക്കില്ലെന്ന്…
Read More » - 29 May
കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാർ തകരുന്നത് വരെ കാത്തിരിക്കുമെന്ന് യെദ്യൂരപ്പ
ബെംഗലുരു: കർണ്ണാടകത്തിൽ ബിജെപി സർക്കാരുണ്ടാക്കാൻ കാത്തിരിക്കുമെന്ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ. ജെഡിഎസും കോൺഗ്രസ്സും തമ്മിൽ മുന്നണിക്കുള്ളിൽ സംഘർഷം രൂക്ഷമാണെന്നും അവർ വേഗത്തിൽ പിരിയുമെന്നാണ് പ്രതീക്ഷയെന്നും യെദ്യൂരപ്പ…
Read More » - 29 May
മമതയുടെ സർക്കാരിന് ആയുസ്സ് ഒരു വർഷം കൂടി മാത്രമെന്നു രാഹുൽ സിൻഹ
കൊല്‍ക്കത്ത: ബംഗാളിലെ മമത സര്‍ക്കാരിന് ഒരു വര്‍ഷം വരെ മാത്രമേ ഇനി ആയുസ്സുണ്ടാവുകയുള്ളുവെന്നും അപ്പോളേക്കും സര്‍ക്കാര്‍ താഴെ വീഴുമെന്നും ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ. ‘ഒരു വര്‍ഷത്തിനുള്ളില്‍…
Read More » - 29 May
വാഗ്ദാനങ്ങള്‍ പാലിച്ചില്ല, കമല്‍നാഥ് സര്‍ക്കാരിനെ വെട്ടിലാക്കി കർഷക പ്രതിഷേധം
ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി കര്‍ഷക പ്രതിഷേധം. നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ കര്‍ഷകര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ പോയതാണ് കമല്‍നാഥ് സര്‍ക്കാരിനെ വെട്ടിലാക്കിയത്. മൂന്ന് ദിവസമായി…
Read More » - 29 May
മോദിയുടെ സത്യപ്രതിജ്ഞ; രാഹുൽ പങ്കെടുക്കുന്നതിൽ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധിയും പങ്കെടുക്കും. രാഹുലിന്റെ ഓഫീസാണ് ഈ വിവരം അറിയിച്ചതെന്നാണ് വിവരം. മുഖ്യമന്ത്രി…
Read More » - 29 May
കേന്ദ്ര മന്ത്രിമാരെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ കുമ്മനം രാജശേഖരന് ഡൽഹിയിലേക്ക്
തിരുവനന്തപുരം: കേന്ദ്ര മന്ത്രിമാര്‍ ആരൊക്ക എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ കുമ്മനം രാജശേഖരന് നാളെ ഡല്‍ഹിക്കുപോകും. രാവിലെ തിരുവന്തപുരത്തുനിന്നുള്ള വിമാനത്തിലാണ് ഡല്‍ഹിക്കു പോകുക. കേരളത്തിന് കേന്ദ്രമന്ത്രി സഭയില്‍ പ്രാതിനിധ്യം…
Read More » - 29 May
പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച 15കാരൻ അറസ്റ്റിൽ
കരൗലി: പത്തുമാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച സംഭവത്തിൽ 15കാരനായ അയൽവാസി അറസ്റ്റിൽ. രാജസ്ഥാനിലെ കരൗലിയിൽ ഞായറാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. അമ്മ ഭക്ഷണം പാകം ചെയ്യവേ…
Read More » - 29 May
ഐഎഎസ് ഓഫിസർ ആയിരുന്ന അപരാജിത സാരംഗി ജോലി രാജിവെച്ചു തെരഞ്ഞെടുപ്പിനെ നേരിട്ടു: തകർത്തത് പതിറ്റാണ്ടുകളായുള്ള എതിരാളികളുടെ കോട്ട
അപരാജിത സാരംഗി. ആ പേര് അധികം ആർക്കും പരിചിതമല്ലായിരുന്നു ഈ തെരഞ്ഞെടുപ്പിൽ ജയിക്കുന്നതു വരെ. 1994 ബാച്ച് ഐഎഎസ് ഓഫിസർ ആയിരുന്നു അപരാജിത സാരംഗി. മിനിസ്ട്രി ഓഫ്…
Read More » - 29 May
ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ചുട്ടു കൊന്ന കേസിൽ അഞ്ചു പേര് അറസ്റ്റിൽ
മുസാഫര്‍നഗര്‍: ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ റോഹന പ്രദേശത്താണ് സംഭവം നടന്നത്. ഇവിടെയുള്ള ഒരു…
Read More » - 29 May
റോബര്‍ട്ട് വദ്രയ്ക്ക് ഗുരുതര അസുഖം : ചികിത്സയ്ക്ക് ലണ്ടനില്‍ പോകണമെന്ന അപേക്ഷയുമായി വദ്ര കോടതിയില്‍
ഡല്‍ഹി : റോബര്‍ട്ട് വദ്രയ്ക്ക് ഗുരുതര അസുഖമെന്ന് റിപ്പോര്‍ട്ട്. ചികിത്സയ്ക്ക് ലണ്ടനില്‍ പോകണമെന്ന അപേക്ഷയുമായി റോബര്‍ട്ട് വദ്ര കോടതിയെ സമീപിച്ചു. വന്‍കുടലിന് ബാധിച്ച ക്യാന്‍സര്‍ ചികിത്സയ്ക്കാനായി ലണ്ടനില്‍…
Read More » - 29 May
പതിനെട്ട് വളര്‍ത്തുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു; പ്രതി പിടിയിൽ
ചെന്നൈ: പതിനെട്ട് വളര്‍ത്തുനായ്ക്കളെ വിഷം കൊടുത്ത് കൊന്നയാള്‍ അറസ്റ്റില്‍. മീന്‍ കച്ചവടക്കാരനായ ഗോപാല്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുപൂരിലെ കൊങ്കണഗിരിയിലെ നാട്ടുകാര്‍ ചേര്‍ന്ന് നല്കിയ പരാതിയിലാണ്…
Read More » - 29 May
കുടുംബത്തോടൊപ്പം കഴിയാൻ 9 വര്‍ഷത്തെ സേവനം ഉപേക്ഷിച്ച് ഐപിഎസ് ഉദ്യോഗസ്ഥന് : തീരുമാനത്തിന് പിന്നിൽ ഈ നൊമ്പരപ്പെടുത്തുന്ന സംഭവം
ബാംഗ്ലൂര്‍: കുടുംബത്തിനൊപ്പം സമയം ചെലവഴിക്കണമെന്ന ആഗ്രഹത്തോടെ ഐപിഎസ് ഉദ്യോഗസ്ഥന് അവസാനിപ്പിച്ചത് നീണ്ട 9 വര്‍ഷത്തെ സേവനം. ബാംഗ്ലൂര്‍ സൗത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.അണ്ണാമലൈയാണ് സര്‍വീസില്‍ നിന്നും…
Read More » - 29 May
വിവാഹത്തിന് സമ്മതിച്ചില്ല : യുവാവ് പെണ്‍കുട്ടിയുടെ പിതാവിനെ തട്ടിക്കൊണ്ടുപോയി
ന്യൂഡല്‍ഹി: വിവാഹത്തിന് സമ്മതിച്ചില്ല , യുവാവ് പെണ്‍കുട്ടിയുടെ പിതാവിനെ തട്ടിക്കൊണ്ടുപോയി . ഉത്തര്‍പ്രദേശിലെ മധുരയിലാണ് സംഭവം. ക്സുമായി ബന്ധപ്പെട്ട് സഞ്ചു എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 29 May
കോടതിയില്‍ കെട്ടിവച്ച 10 കോടി രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം നല്കിയ ഹര്‍ജിയിൽ സുപ്രീംകോടതിയുടെ മാസ് മറുപടി
ന്യൂഡല്‍ഹി: വിദേശയാത്രയുടെ അനുമതിക്കായി കോടതിയില്‍ കെട്ടിവച്ച 10 കോടി രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. തത്കാലം യാത്ര പോകാതെ…
Read More »