റെക്കോർഡുകൾ കീഴടക്കി ജിയോ കുതിപ്പ് തുടരുന്നു. വിപണി വരുമാന വിഹിതത്തില്‍ രണ്ടാം സ്ഥാനമാണ് ഇപ്പോൾ കമ്പനി നേടിയിരിക്കുന്നത്. ടെലികോം അതോറിറ്റി ഓഫ്‍ ഇന്ത്യയുടെ സാമ്പത്തിക ഡേറ്റ റിപ്പോര്‍ട്ടിലാണ് ജിയോ രണ്ടാം സ്ഥാനത്തെത്തിയത്. എയര്‍ടെല്ലിനെ കീഴടക്കിയാണ് ജിയോ ഈ നേട്ടം സ്വന്തമാക്കിയത്. എയര്‍ടെല്ലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളയാണ് ജിയോ ഈ സ്ഥാനം നേടിയത്. ജിയോയുടെ വിപണി വരുമാന വിഹിതം 31.1 ശതമാനമാണ്.
Post Your Comments