India
- Sep- 2023 -2 September
മറ്റൊരു യുവാവിനൊപ്പം താമസിക്കാന്‍ തീരുമാനിച്ചു: രാജസ്ഥാനില്‍ യുവതിയെ നഗ്നയാക്കി നടത്തിച്ച് ഭർത്താവ്
രാജസ്ഥാൻ: രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ യുവതിയെ ഭർത്താവ് നഗ്നയാക്കി നടത്തിച്ചതായി പരാതി. 21 വയസുകാരിയായ യുവതിയെ ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നയാക്കി നടത്തിയെന്ന് ആണ് പരാതി. കഴിഞ്ഞ തിങ്കളാഴ്ചയാണ്…
Read More » - 2 September
85 കാരിയായ വൃദ്ധയെ ബലാത്സംഗം ചെയ്തു, ബ്ലേഡ് ഉപയോഗിച്ച് ചുണ്ടുകൾ അരിഞ്ഞു; 28 കാരൻ അറസ്റ്റിൽ
ന്യൂഡൽഹി: 85 വയസുകാരിയായ വൃദ്ധയെ ബലാത്സംഗം ചെയ്ത 28 കാരൻ അറസ്റ്റിൽ. ഡൽഹിയിലെ നേതാജി സുഭാഷ് പ്ലേസ് പ്രദേശത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 28 കാരനായ ആകാശ്…
Read More » - 2 September
ഇന്ത്യയില്‍ നടക്കുന്ന ജി-20 ഉച്ചകോടി: ഷി ജിന്‍ പിംഗ് പങ്കെടുത്തേക്കില്ല
ന്യൂഡല്‍ഹി: ജി-20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് പങ്കെടുത്തേക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഒഴിവാക്കാനാണ് സമ്മേളനത്തില്‍ നിന്ന് പിന്മാറുന്നത്…
Read More » - 2 September
ഡെല്‍ഹി ഐഐടിയിൽ 21കാരന് ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി: ഡെല്‍ഹി ഐഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ബിടെക് വിദ്യാർത്ഥിയായ അനിൽ കുമാർ (21) ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്. ബി ടെക് മാത്തമാറ്റിക്സ് ആൻഡ്…
Read More » - 2 September
സീറ്റ് വിഭജനത്തെ ചൊല്ലി ഇന്ത്യ സഖ്യത്തില്‍ ഭിന്നത
ന്യൂഡല്‍ഹി: സീറ്റ് വിഭജനത്തെ ചൊല്ലി ഇന്ത്യ സഖ്യത്തില്‍ ഭിന്നത. മമതാ ബാനര്‍ജി സംയുക്ത വാര്‍ത്ത സമ്മേളനം ബഹിഷ്ക്കരിച്ചു. കൃത്യമായ സമയത്തിനുള്ളില്‍ സംസ്ഥാനങ്ങളില്‍ സീറ്റ് വിഭജനം നടത്തണമെന്ന് മമത…
Read More » - 2 September
ലിവ്-ഇന്‍-റിലേഷന്‍ഷിപ്പുകള്‍ വിവാഹമെന്ന സ്ഥാപനത്തെ തകര്‍ക്കും: അലഹബാദ് ഹൈക്കോടതി
അലഹബാദ്: ലിവ്-ഇന്‍-റിലേഷന്‍ഷിപ്പുകള്‍ വിവാഹമെന്ന സ്ഥാപനത്തെ തകര്‍ക്കാനുള്ള ഉപായമെന്ന് നിരീക്ഷിച്ച് അലഹബാദ് ഹൈക്കോടതി. സീസണ് അനുസരിച്ച് പങ്കാളിയെ മാറ്റുന്നത് ആരോഗ്യകരവും സുസ്ഥിരവുമായ സമൂഹത്തിന്റെ ലക്ഷണമല്ലെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു.…
Read More » - 2 September
ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍ അറസ്റ്റില്‍
മുംബൈ: 538 കോടി രൂപയുടെ കാനറ ബാങ്ക് തട്ടിപ്പ് കേസില്‍ ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍ അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…
Read More » - 2 September
ഇനി ലക്ഷ്യം സൂര്യൻ: ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ആദിത്യ L1 വിക്ഷേപണം ഇന്ന്, ശ്രീഹരിക്കോട്ടയിലേക്ക് കണ്ണും നട്ട് ലോകം
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1ന്റെ വിക്ഷേപണം ഇന്ന് നടക്കും. പിഎസ്എൽവി സി 57 ആണ് വിക്ഷേപണ വാഹനത്തിൽ ആണ് ഇന്ത്യ…
Read More » - 1 September
ചന്ദ്രയാന്‍ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനില്‍ സ്ഥലം വാങ്ങി ഇന്ത്യക്കാരനായ വ്യവസായി
ന്യൂഡല്‍ഹി: ചന്ദ്രയാന്‍ മൂന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനില്‍ സ്ഥലം വാങ്ങി ഇന്ത്യക്കാരന്. ജമ്മു കശ്മീരില്‍ നിന്നുള്ള വ്യവസായിയും വിദ്യാഭ്യാസ വിദഗ്ധനുമായ രൂപേഷ് മാസനാണ് ചന്ദ്രനില്‍ സ്ഥലം…
Read More » - 1 September
‘ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ ഇന്ത്യയ്ക്ക് 20-30 വർഷമെടുക്കും’
ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ ഇന്ത്യയ്ക്ക് കുറഞ്ഞത് രണ്ടോ മൂന്നോ പതിറ്റാണ്ടുകളെങ്കിലും വേണ്ടിവരുമെന്ന് അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് ദേശായി. ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിൽ ഇന്ത്യ…
Read More » - 1 September
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നടൻ മാധവനെ നിയമിച്ചു
ന്യൂഡൽഹി: പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഗവേണിംഗ് കൗൺസിൽ ചെയർമാനായും പ്രസിഡന്റായും നടൻ ആർ മാധവനെ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം നിയമിച്ചു.…
Read More » - 1 September
നിയമ സാധുതയില്ലാത്ത വിവാഹത്തിലെ കുട്ടികള്‍ക്കും മാതാപിതാക്കളുടെ പൂര്‍വിക സ്വത്തിന് അവകാശമുണ്ട്: സുപ്രീം കോടതി
ന്യൂഡല്‍ഹി: നിയമപരമായി സാധുതയില്ലാത്ത വിവാഹത്തില്‍ ജനിച്ച കുട്ടികള്‍ക്കും ഹിന്ദു കൂട്ടുകുടുംബങ്ങളിലെ പൂര്‍വികസ്വത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി. രക്ഷകര്‍ത്താക്കള്‍ക്ക് ലഭിക്കേണ്ട സ്വത്തിലാവും മക്കള്‍ക്കും അവകാശം ഉണ്ടാകുക. ചീഫ് ജസ്റ്റിസ്…
Read More » - 1 September
ചന്ദ്രനിൽ ഇന്ത്യ എത്തിയതുപോലെ സൂര്യനിലും എത്തും: അമിത് ഷാ
ന്യൂഡൽഹി: ഇന്ത്യ ചന്ദ്രനിൽ എത്തിയതുപോലെ സൂര്യനിലും എത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ സൗര പര്യവേക്ഷണ ദൗത്യത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനുളള…
Read More » - 1 September
ചന്ദ്രയാന്‍ 3– ന്റെ കാലാവധി തീരുന്നു; ഉപകരണങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കാൻ ഇനി മണിക്കൂറുകൾ മാത്രം
ചരിത്രം കുറിച്ച ചന്ദ്രയാൻ 3 ന്റെ പര്യവേക്ഷണം സെപ്തംബർ മൂന്നിന് അവസാനിക്കും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇന്ത്യ ചരിത്രം…
Read More » - 1 September
ബാങ്കുകളിലേക്ക് തിരികെയെത്താൻ ബാക്കിയുള്ളത് 7 ശതമാനം 2,000 രൂപ നോട്ടുകൾ മാത്രം, സമയപരിധി ഈ മാസം അവസാനിക്കും
രാജ്യത്തെ പ്രചാരം അവസാനിപ്പിച്ച 2,000 രൂപ കറൻസി നോട്ടുകളിൽ 93 ശതമാനവും ബാങ്കുകളിൽ തിരികയെത്തി. റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച്, ഓഗസ്റ്റ് 31 വരെ…
Read More » - 1 September
ഡിജിറ്റൽ പണമിടപാടിൽ വീണ്ടും റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യ, യുപിഐ പേയ്മെന്റുകൾ കുത്തനെ ഉയർന്നു
രാജ്യത്തെ ഡിജിറ്റൽ പണമിടപാടിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. ഇന്ത്യയിൽ ഏറെ പ്രചാരത്തിലുള്ള യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള പണമിടപാടുകളാണ് ഇത്തവണ പുതിയ നേട്ടം കുറിച്ചിരിക്കുന്നത്. നാഷണൽ…
Read More » - 1 September
അംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യ ഒരു ‘ഹിന്ദു രാഷ്ട്രം’ ആണ്: മോഹന്‍ ഭാഗവത്
മഹാരാഷ്ട്ര: ആരൊക്കെ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യ ഒരു ‘ഹിന്ദു രാഷ്ട്രം’ ആണെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ചിലർ അംഗീകരിച്ചാലും ഇല്ലെങ്കിലും അതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 1 September
ആദിത്യ എൽ1: സൗര ദൗത്യത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഐഎസ്ആർഒ മേധാവി
തിരുപ്പതി: ഇന്ത്യയുടെ കന്നി സൗരോർജ്ജ പര്യവേഷണമായ ആദിത്യ എൽ 1 മിഷൻ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ ചെങ്കളമ്മ പരമേശ്വരി…
Read More » - 1 September
വാണിജ്യ പാചകവാതക സിലിണ്ടർ വില 158 രൂപ കുറഞ്ഞു; പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ
രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയിൽ ഇടിവ്. പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു. എഎൻഐ റിപ്പോർട്ട്…
Read More » - 1 September
തനിക്ക് വോട്ട് ചെയ്യാത്തവരെ വെടിവച്ച് കൊലപ്പെടുത്തിയ കേസ്: മുന്‍ എംപി പ്രഭുനാഥ് സിംഗിന് തടവ് വിധിച്ച് സുപ്രീംകോടതി
മുന്‍ എംപിയും ആര്‍ജെഡി നേതാവുമായ പ്രഭുനാഥ് സിംഗിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് സുപ്രീംകോടതി. 1995ല്‍ ബിഹാറിലെ സരണ്‍ ജില്ലയിലെ ചപ്രയില്‍ നടന്ന ഇരട്ടക്കൊലപാതക കേസിലാണ് വിധി.…
Read More » - 1 September
സംസ്ഥാനത്ത് പുതിയ യുവജന സംഘടന രൂപീകരണത്തിന് തയ്യാറെടുത്ത് എസ്ഡിപിഐ, പുറത്തുവരുന്ന റിപ്പോര്‍ട്ട് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യുവജന സംഘടന രൂപീകരണത്തിന് തയ്യാറെടുത്ത് എസ്ഡിപിഐ. പുതിയ സംഘടനയുടെ പ്രഖ്യാപനം ഡിസംബറില്‍ ഉണ്ടായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിനായി പിഎഫ്ഐ ശക്തികേന്ദ്രങ്ങളില്‍ സംഘടനാ രൂപീകരണത്തിനായി യോഗങ്ങളും…
Read More » - 1 September
എച്ച്ഡി ദേവഗൗഡയുടെ ചെറുമകൻ പ്രജ്വലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി: ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി
ബെംഗളൂരു: എച്ച്ഡി ദേവഗൗഡയുടെ ചെറുമകൻ പ്രജ്വലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി: ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. കർണാടകയിലെ ഏക ജെഡിഎസ് എംപിയാണ് പ്രജ്വൽ രേവണ്ണ.ജസ്റ്റിസ് കെ നടരാജൻ…
Read More » - 1 September
ഏഷ്യാ കപ്പ് 2023: ഇന്ത്യ-പാക് ത്രില്ലർ മത്സരം നാളെ, മഴ വില്ലനായേക്കും
ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നാളെ. ഇന്ത്യ Vs പാകിസ്ഥാൻ മത്സരത്തിന് കാലാവസ്ഥ വില്ലനായേക്കുമെന്ന് റിപ്പോർട്ട്. ശ്രീലങ്കയിലെ പല്ലക്കെലെയില്‍ ശനിയാഴ്ച വൈകുന്നേരം…
Read More » - 1 September
കേന്ദ്രമന്ത്രിയുടെ വീട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ: മൃതദേഹത്തിനരികെ മന്ത്രിയുടെ മകന്റെ റിവോൾവർ കണ്ടെടുത്തു
ലഖ്നൗ: ഉത്തർപ്രദേശിൽ കേന്ദ്രമന്ത്രിയുടെ വീട്ടിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കേന്ദ്ര മന്ത്രി കൗശൽ കിശോറിന്റെ ലഖ്നൗവിലെ വീട്ടിലാണ് വിനയ് ശ്രീവാസ്തവ എന്ന യുവാവിനെ മരിച്ചനിലയിൽ…
Read More » - 1 September
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: കേന്ദ്രത്തെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം: കേന്ദ്ര നീക്കത്തെ പിന്തുണച്ച് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എസ് സിംഗ് ദിയോ. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ വിഷയം പഠിക്കാന്‍ സമിതി രൂപീകരിക്കാനുള്ള…
Read More »