India
- Aug- 2023 -26 August
മധുരയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ പാചകം ചെയ്യവേ തീപിടിച്ച് മരിച്ചവരുടെ എണ്ണം 10 ആയി, 20 പേർക്ക് പരിക്ക്
ചെന്നൈ: മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണം പത്തായി. അപകടത്തിൽ രണ്ടു സ്ത്രീകളടക്കം എട്ടു പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരണ…
Read More » - 26 August
‘ശാസ്ത്രജ്ഞർക്ക് സല്യൂട്ട്: ലാൻഡർ ഇറങ്ങിയ സ്ഥലം ‘ശിവശക്തി’ എന്ന് അറിയപ്പെടും’: പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ബെംഗളൂരു: വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണദ്രുവത്തിൽ കാൽ കുത്തിയ ഇടം ഇനി ‘ശിവശക്തി’ എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ചന്ദ്രയാൻ 3 ചരിത്ര വിജയത്തിനു…
Read More » - 26 August
ട്രെയിനിനുള്ളിൽ പാചക ചെയ്യാൻ ശ്രമം: തമിഴ്നാട്ടിൽ ട്രെയിൻ കോച്ചിന് തീപിടിച്ച് 5 പേർ വെന്തുമരിച്ചു
മധുര റെയിൽവേ സ്റ്റേഷനിൽ തീപിടുത്തം. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിനാണ് തീപിടിച്ചത്. തീപിടുത്തത്തെ തുടർന്ന് 5 പേർ മരിച്ചു. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് കോച്ചിൽ തീ പടർന്നത്.…
Read More » - 26 August
ഗ്രീസിൽ നിന്നും നേരെ ബംഗ്ലൂരുവിലേക്ക്, ചന്ദ്രയാൻ 3 വിജയശില്പികളെ നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി
ബെംഗളൂരു: ചന്ദ്രയാൻ -3ന്റെ ഭാഗമായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലെത്തി. ഗ്രീസിൽ നിന്നാണ് പ്രധാനമന്ത്രി ബെംഗളൂരുവിലെത്തിയത്. തുടർന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ‘എക്സി’ൽ…
Read More » - 26 August
2024ല്‍ എന്‍ഡിഎ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരും: ഇന്ത്യാ ടുഡേ സര്‍വേ ഫലം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ 306 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്ന് ഇന്ത്യാ ടുഡേ-സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ ഫലം.…
Read More » - 25 August
നിങ്ങൾ പി.എഫ് അക്കൗണ്ട് ഉടമയാണോ? അക്കൗണ്ട് ബാലൻസ് നോക്കുന്നത് എങ്ങനെ? – മൂന്ന് എളുപ്പവഴികൾ
ന്യൂഡൽഹി: ഇപിഎഫ്, അല്ലെങ്കിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, പിഎഫ് എന്നാണ് പൊതുവെ അറിയപ്പെടുന്നത്. സംഘടിത മേഖലയിലെ ജീവനക്കാർക്കായുള്ള സർക്കാർ സ്പോൺസേർഡ് സേവിംഗ്സ് പദ്ധതിയാണിത്. 1956-ലെ എംപ്ലോയീസ് പ്രൊവിഡന്റ്…
Read More » - 25 August
‘ഇതിലും ഭേദം മരണം’: പേമാരിയും മണ്ണിടിച്ചിലും ഷിംലയില്‍ വിതച്ചത് തീരാദുരിതം, കണ്ണീരോടെ ജനം
ഷിംല: ‘എവിടെയും പോകാനില്ലാത്ത, കരയാൻ തോളില്ലാത്ത ഈ ദുഃസ്വപ്നത്തിലൂടെ കടന്നുപോകുന്നതിലും ഭേദം മരണം തന്നെയായിരിക്കും’ – മണ്ണിടിച്ചിലിൽ ആകെയുണ്ടായിരുന്ന വീട് തകർന്ന പ്രമീളയുടെ വാക്കുകളാണിത്. പേമാരിയും മണ്ണിടിച്ചിലും…
Read More » - 25 August
‘ചന്ദ്രയാന്‍ വാജ്പേയിയുടെ ആശയം’: ചന്ദ്രയാന്റെ വിജയം അദ്ദേഹത്തിന് അവകാശപ്പെട്ടതെന്ന് കേന്ദ്രമന്ത്രി
ഡല്‍ഹി: ചന്ദ്രയാന്‍3 വിക്ഷേപണം വിജയകരമായതിന് പിന്നാലെ, വിജയത്തിന് പിന്നില്‍ തങ്ങളാണെന്ന അവകാശപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നു. ജവാഹര്‍ലാല്‍ നെഹ്റുവാണ് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന് അടിത്തറ പാകിയതെന്നും അദ്ദേഹത്തിന്റെ…
Read More » - 25 August
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്രീസിന്റെ പരമോന്നത സിവിലിയൻ ബഹുമതി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്രീസിന്റെ പരമോന്നത സിവിലിയൻ ബഹുമതി. ഗ്രാൻഡ് ക്രോസ് ഓഫ് ഓർഡർ ഓഫ് ഓണര്‍ ബഹുമതി ഗ്രീക്ക് പ്രസിഡന്റ് കാറ്ററിന സാകെല്ലർപോലു മോദിക്ക്…
Read More » - 25 August
കശ്മീർ ഫയൽസിന് ദേശീയ പുരസ്കാരം; എം.കെ സ്റ്റാലിന് പിന്നാലെ പരിഹാസവുമായി ഒമർ അബ്ദുല്ല
ചെന്നൈ: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘കശ്മീര്‍ ഫയല്‍സിന്’ ദേശീയ ചലച്ചിത്ര പുരസ്കാരം നല്‍കിയതിനെ വിമര്‍ശിച്ച് ജമ്മു & കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. അവാർഡ്…
Read More » - 25 August
അഭിമാന നിമിഷം: നരേന്ദ്ര മോദിയ്ക്ക് ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ നൽകി ഗ്രീസ്
ഏഥൻസ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ നൽകി ഗ്രീസ്. ഗ്രീസിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണിത്. ഗ്രീക്ക്…
Read More » - 25 August
ബ്രിക്സ് ഉച്ചകോടി: രാഷ്ട്ര തലവൻമാർക്ക് ഉപഹാരങ്ങൾ സമ്മാനിച്ച് നരേന്ദ്ര മോദി
ജോഹനാസ്ബർഗ്: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കനെത്തിയ രാഷ്ട്ര നേതാക്കൻമാർക്ക് ഉപഹാരങ്ങൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റു നേതാക്കൾക്കായും അദ്ദേഹം സമ്മാനങ്ങൾ കരുതിയിരുന്നു. കർണാടക നിർമ്മിതമായ ബിദ്രീവാസ്,…
Read More » - 25 August
കശ്മീർ ഫയൽസ് ഒരു പ്രൊപ്പഗാണ്ട ചിത്രം: ദേശീയ അവാർഡ് നൽകിയതിനെതിരെ ഉദയനിധി സ്റ്റാലിൻ
മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ‘ദ കശ്മീര്‍ ഫയല്‍സി’നായിരുന്നു. ‘ദ കശ്മീര്‍ ഫയല്‍സി’ന് ദേശീയ അവാര്‍ഡ് നല്കിയ തീരുമാനം വിവാദമാകുന്നു. വിമർശനവുമായി ഉദയനിധി സ്റ്റാലിൻ രംഗത്ത്.…
Read More » - 25 August
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: സീസണിലെ ഏറ്റവും മികച്ച പ്രകടനം, നീരജ് ചോപ്ര ഫൈനലിൽ
ബുഡാപെസ്റ്റ്: ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ നീരജ് ചോപ്ര ഫൈനൽ ഉറപ്പിക്കുകയായിരുന്നു. 88.77…
Read More » - 25 August
കെഎം ബഷീർ കൊലക്കേസ് കേസ്: ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി, നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് സുപ്രീം കോടതി, ഹർജി തള്ളി
ന്യൂഡല്‍ഹി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി…
Read More » - 25 August
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തന്നെ അധികാരത്തിലെത്തും: ഇന്ത്യാ ടുഡേ സര്‍വേ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ 306 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്ന് ഇന്ത്യാ ടുഡേ-സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ ഫലം. Read…
Read More » - 25 August
‘കീഴടങ്ങൽ ആണിത്, മോദിയുടെ സ്വകാര്യസ്വത്തല്ല’: ചൈന അതിർത്തി സംഘർഷത്തിൽ പ്രധാനമന്ത്രിക്കെതിരെ ഒവൈസി
ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് എഐഎംഐഎം തലവനും ഹൈദരാബാദ് ലോക്സഭാ എംപിയുമായ അസദുദ്ദീൻ ഒവൈസി. കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽനിന്ന്…
Read More » - 25 August
പനി ബാധിച്ച് സ്കൂളിൽ വരാതിരുന്ന 13കാരനെ ഹോസ്റ്റൽ മുറിയിൽ വച്ച് പീഡിപ്പിച്ചു: സ്കൂൾ പ്യൂൺ അറസ്റ്റിൽ
മധ്യപ്രദേശ്: 13 കാരനെ ഹോസ്റ്റൽ മുറിയിൽ വച്ച് പീഡിപ്പിച്ച കേസില്‍ സ്കൂൾ പ്യൂൺ അറസ്റ്റിൽ. പനി ബാധിച്ച് സ്കൂളിൽ വരാതിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പ്രതി ഹോസ്റ്റൽ…
Read More » - 25 August
ഇന്ത്യയില്‍ പെട്രോളിന് പകരം എഥനോളില്‍ ഓടുന്ന കാര്‍ യാഥാര്‍ത്ഥ്യമായി
ന്യൂഡല്‍ഹി: പൂര്‍ണമായി എഥനോളില്‍ ഓടുന്ന രാജ്യത്തെ ആദ്യ കാര്‍ അവതരിപ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്നോവ കാറിന്റെ പുതിയ എഥനോള്‍ വേരിയന്റ്…
Read More » - 25 August
ചന്ദ്രയാന്‍ 3: ചന്ദ്രന്റെ മണ്ണില്‍ റോവര്‍ ആദ്യ ചുവട് വച്ചത് ഇങ്ങനെ, വീഡിയോ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
ബെംഗളൂരു: ചന്ദ്രയാൻ മൂന്നിലെ ലാൻഡർ മൊഡ്യൂളിൽ നിന്ന് പുറത്തിറങ്ങിയ റോവർ ചന്ദ്രോപരിതലത്തിൽ യാത്രതുടങ്ങി. ലാൻഡറിൽ നിന്ന് റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ ഐഎസ്ആര്‍ഒ. ലാൻഡർ…
Read More » - 25 August
‘അഭ്യർത്ഥിച്ചത് ചൈനയാണ്’; അതിർത്തി തർക്കത്തിൽ ചൈനയുടെ വാദം തള്ളി ഇന്ത്യ
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ച ഇന്ത്യയുടെ അഭ്യർഥന പ്രകാരമാണെന്ന് ചൈന അവകാശപ്പെട്ടതോടെ ഉന്നത…
Read More » - 25 August
ട്രെയിന്‍ നേരെ കല്ലെറിഞ്ഞവരോട് ക്ഷമിക്കില്ല, കൂട്ടമായി ജയിലിൽ അടച്ചു റെയിൽവെ പോലിസ്, 10 വർഷം വരെ തടവ് ലഭിക്കാം
കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ കേസിൽ പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് ട്രെയിനിലെ സി.സി.ടി.വി കാമറകൾ ആണ്. ഈ ദൃശ്യങ്ങളിൽ സൈതീസ് ബാബു (32) കാസർകോട്-തിരുവനന്തപുരം വന്ദേഭാരത്…
Read More » - 25 August
അതിർത്തി തർക്കം: ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ തമ്മിൽ നടത്തിയ ചർച്ചകൾ പൂർത്തിയായി
ലഡാക്ക്: അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ തമ്മിൽ നടത്തിയ ചർച്ചകൾ പൂർത്തിയായി. കിഴക്കൻ ലഡാക്കിലെ ദൗലത്ത് ബേഗ് ഓൾഡിയിലും ചുഷൂലുമാണ് ചർച്ചകൾ നടന്നത്. കഴിഞ്ഞ…
Read More » - 25 August
നഴ്സിംഗ് ജോലിയ്ക്കായി യുഎഇയിൽ എത്തി ചതിയിൽ അകപ്പെട്ടത് മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിൽ
യുഎഇ : മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിലകപ്പെട്ട മലയാളി പെൺകുട്ടിയെ സാമൂഹ്യപ്രവർത്തകർ ചേർന്ന് രക്ഷപ്പെടുത്തി. റാസൽഖൈമയിലെ ഒരു വില്ലയിൽ നിന്നുമാണ് മനുഷ്യക്കടത്ത് സംഘം പാസ്പോർട്ട് പോലും പിടിച്ചുവെച്ച് തടവിലാക്കിയ…
Read More » - 25 August
വീട്ടിൽ നിന്ന് നിങ്ങളുടെ എൻപിഎസ് അക്കൗണ്ട് ബാലൻസ് പരിശോധിക്കണോ?: എങ്ങനെയെന്ന് മനസിലാക്കാം
വിരമിക്കൽ വർഷങ്ങളിൽ സാമ്പത്തിക സുരക്ഷ തേടുന്ന പലർക്കും തിരഞ്ഞെടുക്കാവുന്ന ഒരു തിരഞ്ഞെടുപ്പാണ് ദേശീയ പെൻഷൻ സിസ്റ്റം (എൻപിഎസ്). വിരമിക്കുമ്പോൾ പ്രതിമാസ പെൻഷനും ലംപ് സം ഫണ്ടും ഉപയോഗിച്ച്,…
Read More »