NattuvarthaLatest NewsIndiaNews

ബി​രു​ദ വി​ദ്യാ​ർ​ത്ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​മാനഭം​ഗത്തിനിരയാക്കി:സു​ഹൃ​ത്ത​ട​ക്കം മൂ​ന്നു​പേ​ർ അറസ്റ്റിൽ

​ബെ​ള്ളാ​രി ന​ഗ​ര​ത്തി​ലെ കൗ​ൽ ബ​സാ​റി​ൽ നി​ന്നു​ള്ള ന​വീ​ൻ, സാ​ഖി​ബ്, ത​നു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

ബം​ഗ​ളൂ​രു: കൊ​പ്പാ​ളി​ൽ ബി​രു​ദ വി​ദ്യാ​ർ​ത്ഥി​നി​യെ കോ​ള​ജി​ൽ ​നി​ന്ന് വ​രും​വ​ഴി ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ടമാനഭം​ഗത്തിനിരയാക്കിയ സു​ഹൃ​ത്ത് അ​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ. ​ബെ​ള്ളാ​രി ന​ഗ​ര​ത്തി​ലെ കൗ​ൽ ബ​സാ​റി​ൽ നി​ന്നു​ള്ള ന​വീ​ൻ, സാ​ഖി​ബ്, ത​നു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ‘അച്ഛനെ അപമാനിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം വേണം’: അലൻസിയറിനെതിരെ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ

ബെ​ള്ളാ​രി​യി​ലെ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക്ക് സ​ഹോ​ദ​ര​ൻ പു​റ​ത്തു കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും അ​വി​ടേ​ക്ക് ചെ​ല്ലാ​നും വ്യാ​ജ​സ​ന്ദേ​ശം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. പു​റ​ത്തെ​ത്തി​യ​പ്പോ​ൾ നാ​ലു​പേ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ പെ​ൺ​കു​ട്ടി​​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

Read Also : തമിഴ്‌നാട് ആർടിസിയെ കുറിച്ച് വിശദമായി പഠിക്കണം: 40 അംഗ കെഎസ്ആർടിസി സംഘം ചെന്നൈയിലെത്തി

സ​നാ​പു​ര​ക്ക​ടു​ത്തു​ള്ള അ​ന്താ​ര ക​ഫേ ഹോ​ട്ട​ലി​ൽ എ​ത്തി​ച്ച് സം​ഘം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ ഒ​രാ​ൾ പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്താ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button