സുരേന്ദ്രനഗർ: ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 40 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
Read Also : ‘പാർലമെന്റിൽ ചില പ്രത്യേക ചോദ്യങ്ങൾ ചോദിക്കാൻ കോഴ വാങ്ങി’- മഹുവ മൊയ്ത്ര എം പി ക്കെതിരെ സിബിഐക്ക് പരാതി
ഗുജറാത്തിലെ സുരേന്ദ്രനഗറിൽ ലഖ്താർ താലൂക്കിലെ വാന ഗ്രാമത്തിന് സമീപം ഞായറാഴ്ച രാത്രിയാണ് സംഭവം. ദിയോദറിൽ നിന്ന് ജുനാഗഡിലേക്ക് പോവുകയായിരുന്ന ഗുജറാത്ത് സർക്കാർ ബസാണ് അപകടത്തിൽപെട്ടത്.
Read Also : സ്കൂള്‍ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശ്ശിക സംബന്ധിച്ച ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി
അറുപതോളം പേർ ബസിലുണ്ടായിരുന്നെന്ന് ബിജെപി എംഎൽഎ ജഗദീഷ് മക്വാന പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments