ലക്നോ: ഉത്തര്‍പ്രദേശില്‍ ശക്തമായ പൊടിക്കാറ്റും ചുഴലിക്കാറ്റും മൂലം 13 പേര് മരിച്ചു. സിദ്ധാര്‍ഥനഗര്‍ ജില്ലയില്‍ മാത്രം നാലു പേര് മരിച്ചു. ദേവരിയയില്‍ മൂന്നും ബല്ലിയയില്‍ രണ്ടു പേരും മരിച്ചു. നൂറിലധികം വീടുകള്‍ തകര്‍ന്നു. പൊടിക്കാറ്റും ചുഴലിക്കാറ്റും ഉത്തര്‍പ്രദേശില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.
Post Your Comments