India
- Sep- 2023 -28 September
ജാർഖണ്ഡിൽ നക്സൽ ആക്രമണം: സൈനികൻ കൊല്ലപ്പെട്ടു
ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ നക്സൽ ആക്രമണത്തെ തുടർന്ന് സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് കോബ്ര ബറ്റാലിയൻ 209ലെ സൈനികൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.…
Read More » - 28 September
കാവേരി തര്‍ക്കം: കര്‍ണാടകയില്‍ വെള്ളിയാഴ്ച ബന്ദ്, സംസ്ഥാനം സ്തംഭിപ്പിക്കാനൊരുങ്ങി കന്നഡ സംഘടനകള്‍
ബംഗളൂരു:കാവേരി നദീ ജല തര്‍ക്കത്തില്‍ കര്‍ണാടകയെ സ്തംഭിപ്പിക്കാനൊരുങ്ങി കന്നഡ സംഘടനകള്‍. നദീജലം തമിഴ്നാടിനു നല്കുന്നതില് പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് രണ്ടായിരത്തോളം വരുന്ന കര്‍ണാടകാനുകൂല-…
Read More » - 28 September
മഥുര ട്രെയിന്‍ അപകടത്തിന് പിന്നില്‍ ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗം: തെളിവുകള്‍ പുറത്ത്
മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ ട്രെയിന്‍ പ്ളാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായ സംഭവത്തില്‍ റെയില്‍വേ ജീവനക്കാരന്റെ ഭാഗത്ത് നിന്നും സംഭവിച്ചത് ഗുരുതര വീഴ്ച. ജീവനക്കാരന് മൊബൈല്‍ ഉപയോഗിച്ചതാണ് അപകടത്തിലേക്ക് വഴിതെളിച്ചത്.…
Read More » - 28 September
ഉജ്ജയിൻ ബലാത്സംഗ കേസ്: രക്തമൊലിപ്പിച്ച് നിന്ന 12 കാരിയെ പലരും ആട്ടിയോടിച്ചു, ഒടുവിൽ സഹായിച്ചത് ക്ഷേത്ര പൂജാരി
ഉജ്ജയിൻ: ബലാത്സംഗത്തിന് ഇരയായ പന്ത്രണ്ടുകാരി സഹായം തേടി വീടുകൾതോറും നടന്ന വീഡിയോ ഏറെ ഞെട്ടലുളവാക്കിയിരുന്നു. എന്നാൽ സംഭവത്തിന് പിന്നിൽ ഉള്ളവരെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മധ്യപ്രദേശിലെ…
Read More » - 28 September
ഗവർണർ അഴിമതി ഭരണത്തോടു സഹകരണാത്മക നിലപാടുള്ളയാളല്ല: മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷവിമർശനവുമായി വി മുരളീധരൻ
ഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവർണർ പിടിച്ചുവയ്ക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ ആരോപണത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. ഗവർണർ തടഞ്ഞുവച്ചത് ഏതെല്ലാം ബില്ലുകളാണെന്ന് മുഖ്യമന്ത്രി…
Read More » - 28 September
ഭീകരമുക്ത ജമ്മു കശ്മീർ: ലക്ഷ്യം യാഥാർത്ഥ്യമാകുന്നത് വിദൂരമല്ലെന്ന് ഡിജിപി ദിൽബാഗ് സിംഗ്
ശ്രീനഗർ: ഭീകരമുക്ത ജമ്മു കശ്മീർ എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നത് വിദൂരത്തല്ലെന്ന് ഡിജിപി ദിൽബാഗ് സിംഗ്. യുവതലമുറയെ ലക്ഷ്യമിട്ട് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി ജമ്മു കശ്മീരിൽ മയക്കുമരുന്ന്…
Read More » - 28 September
സ്മൃതി ഇറാനിയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവം: കോൺഗ്രസ് നേതാവ് ദീപക് സിംഗിനെതിരെ കേസ്
ഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് ദീപക് സിംഗിനെതിരെ കേസെടുത്തു. സ്മൃതി ഇറാനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനും പാകിസ്ഥാനി എന്ന്…
Read More » - 28 September
റോബോട്ട് നല്കുന്ന ചായ ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു
ന്യൂഡല്‍ഹി: ഗുജറാത്തിലെ സയന്‍സ് സിറ്റിയില്‍ റോബോട്ട് നല്കുന്ന ചായ ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 28 September
ഉജ്ജയിനിയിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ, വാഹനത്തിന്റെ പിൻസീറ്റിൽ രക്തക്കറ കണ്ടെത്തി
ഉജ്ജയിനി: ഉജ്ജയിനിയിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ. ഇയാളുടെ വാഹനത്തിന്റെ പിൻസീറ്റിൽ രക്തക്കറ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പീഡനത്തിനിരയായ പെൺകുട്ടി ഭാഗികമായി വസ്ത്രം…
Read More » - 28 September
ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ് സ്വാമിനാഥന് അന്തരിച്ചു
ചെന്നൈ: ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ.എം.എസ് സ്വാമിനാഥന് അന്തരിച്ചു. ഇന്ന് 11.20 ന് ചെന്നൈയിലായിരുന്നു അന്ത്യം. 98 വയസ്സുണ്ടായിരുന്നു. ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയായിരുന്നു…
Read More » - 28 September
മയക്കുമരുന്ന് കേസ്, കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍
ചണ്ഡീഗഢ്: മയക്കുമരുന്ന് കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍. സുഖ്പാല്‍ സിംഗ് ഖൈറയാണ് പഞ്ചാബ് പൊലീസിന്റെ പിടിയിലായത്. എംഎല്‍എയ്ക്കെതിരെ നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് പ്രകാരം…
Read More » - 28 September
ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ പാക് ചാര സംഘടനയായ ഐഎസ്ഐ
ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ പാക് ചാര സംഘടനയായ ഐഎസ്ഐയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ- കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് പാക്…
Read More » - 28 September
വീട്ടില്‍ പാകിസ്ഥാന് പതാക ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍
ലക്നൗ: വീട്ടില്‍ പാകിസ്ഥാന് പതാക ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. വീട്ടുടമ റയീസ് (45), മകന് സല്മാന് (25) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ 153 എ,…
Read More » - 28 September
ആധാരങ്ങള്‍ ഇഡി കൊണ്ടുപോയി, തിരികെക്കിട്ടാതെ എങ്ങനെ പണംകൊടുക്കും?- മന്ത്രി വാസവൻ
കോട്ടയം: കരുവന്നൂര്‍ വിഷയത്തില്‍ നിക്ഷേപകർക്ക് പണം തിരികെ കൊടുക്കാതിരിക്കാൻ കാരണം ഇ.ഡിയെന്ന് സഹകരണമന്ത്രി വി.എന്‍ വാസവന്. നിക്ഷേപകർക്ക് പണം തിരികെക്കിട്ടിയില്ല എന്ന് പറയുന്നത് വിവരക്കേടാണെന്ന് മന്ത്രി പറഞ്ഞു.…
Read More » - 28 September
ലഹരിമരുന്ന് കേസിൽ പഞ്ചാബിലെ കോൺഗ്രസ് എംഎൽഎ സുഖ്പാല്‍ സിംഗ് അറസ്റ്റിൽ
അമൃത്സര്‍: ലഹരിമരുന്ന് കേസില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് എംഎല്‍എ സുഖ്പാല്‍ സിംഗ് ഖൈര അറസ്റ്റില്‍. ഛണ്ഡിഗഡിലെ ജലാലാബാദ് മേഖലയിലെ ഖൈരയുടെ വസതിയില്‍ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നാര്‍കോട്ടിക് ഡ്രഗ്സ്…
Read More » - 28 September
ലോകകപ്പില്‍ ഇന്ത്യക്ക് തലവേദനയാകാന്‍ മറ്റൊരു താരം, ഫിനിഷ് ചെയ്യാന്‍ ഇറങ്ങുന്നത് ജഡേജ
രാജ്കോട്ട്: ബാറ്റിംഗിലും ബൗളിംഗിലും എല്ലാം ഒരുപോലെ മികവു കാട്ടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. രോഹിത്തും കോലിയും പാണ്ഡ്യയുമൊന്നും ഇല്ലാതിരുന്നിട്ടും ആദ്യ രണ്ട് ഏകദിനങ്ങളില്‍ ഇന്ത്യ ആധികാരിക ജയം…
Read More » - 28 September
ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം
ചെന്നൈ: ചാർജ് ചെയ്യാൻ കുത്തിയിട്ട മൊബൈലിൽ സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു യുവതിക്ക് ദാരുണാന്ത്യം. തഞ്ചാവൂരിലെ കുംഭകോണം പാപനാശത്ത്, ആണ് സംഭവം. കപിസ്ഥലയിൽ മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന…
Read More » - 28 September
ഖലിസ്ഥാൻ തീവ്രവാദികൾക്കായി മിലിട്ടറി ഇന്റലിജൻസ് പരിശോധന, രാജ്യത്ത് നിരവധിപ്പേർ അറസ്റ്റിൽ, ആയുധങ്ങൾ പിടിച്ചെടുത്തു
ഇന്ത്യയിലെ ഖലിസ്ഥാനികളുടെ താവളങ്ങളിലേക്ക് ഇരച്ചുകയറി എൻഐഎയും മിലിട്ടറി ഇന്റലിജൻസും. ഖലിസ്ഥാൻ ഭീകരരേ പിടികൂടുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഖലിസ്ഥാൻ തീവ്രവാദികൾക്കായി രാജ്യവ്യാപക പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ഏജൻസികളായ…
Read More » - 28 September
കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് അഭിഭാഷകന്റെ പരാതി; എസ്പി ഉൾപ്പെടെ 3 പൊലീസുകാർ അറസ്റ്റിൽ
ചണ്ഡിഗഢ്: പൊലീസ് കസ്റ്റഡിയില്‍ കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന അഭിഭാഷകന്റെ പരാതിയില്‍ എസ്പി ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍. എസ്പി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. മുക്ത്സർ എസ്പി രമൺദീപ്…
Read More » - 28 September
ബിരുദ വിദ്യാർത്ഥി മയക്കുമരുന്ന് വിൽപനക്കിടെ അറസ്റ്റിൽ
മംഗളൂരു: നഗരത്തിലെ കോളജിൽ ബിരുദ വിദ്യാർത്ഥി മയക്കുമരുന്ന് കേസിൽ പൊലീസ് പിടിയിൽ. ദക്ഷിണ കന്നട ജില്ലയിൽ സുള്ള്യ അജ്ജാവറിലെ ലുഖ്മാനുൽ ഹകീം (22) ആണ് എം.ഡി.എം.എയുമായി അറസ്റ്റിലായത്.…
Read More » - 27 September
വനിതാ ഹോസ്റ്റലില്‍ വന്‍ തീപിടിത്തം: നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു
വനിതാ ഹോസ്റ്റലില്‍ വന്‍ തീപിടിത്തം: നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു
Read More » - 27 September
സനാതന ധർമ്മത്തിനെതിരായ വിവാദ പരാമർശം നടത്തിയ മന്ത്രിമാരെ പുറത്താക്കണം: ഗവർണർക്ക് നിവേദനം നൽകി വിഎച്ച്പി
ചെന്നൈ: സനാതന ധർമ്മത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയ സംസ്ഥാന മന്ത്രിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് പ്രതിനിധി സംഘം തമിഴ്നാട് ഗവർണർ ആർഎൻ രവിയ്ക്ക് നിവേദനം സമർപ്പിച്ചു. ‘സനാതൻ…
Read More » - 27 September
2023 ക്രിക്കറ്റ് ലോകകപ്പ്: ഏഴ് വർഷത്തിന് ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി
ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ മത്സരിക്കുന്നതിനായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി. ഏഴ് വർഷത്തിന് ശേഷമുള്ള പാകിസ്ഥാന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണ് ഇത്. ബാബർ അസമിന്റെ…
Read More » - 27 September
ഐഎസ്ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയ യുവാവിനെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു
ലക്നൗ: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന ശൈലേഷ് കുമാർ…
Read More » - 27 September
അരവിന്ദ് കെജ്രിവാളിന്റെ വസതി നവീകരിച്ച കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ വസതി നവീകരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഡൽഹി…
Read More »