India
- Sep- 2023 -14 September
ഹിന്ദി ഭാഷയാണ് രാജ്യത്തെ ഒരുമിപ്പിക്കുന്നതെന്ന അമിത് ഷായുടെ പ്രസ്താവന വിഡ്ഢിത്തം: ഉദയനിധി സ്റ്റാലിൻ
ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി പ്രസ്താവനയെ അപലപിച്ച് ഡിഎംകെ യുവജന വിഭാഗം നേതാവും യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ഹിന്ദി…
Read More » - 14 September
അഞ്ച് ലക്ഷം രൂപ നൽകണം, ഇല്ലെങ്കിൽ ബലാത്സംഗക്കേസില്‍ പ്രതി, ഭീഷണി: ഫേസ് ബുക്കില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു
പെണ്‍കുട്ടിയെയും കുടുംബാംഗങ്ങളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Read More » - 14 September
ലക്ഷദ്വീപിൽ ഉച്ചഭക്ഷണത്തിൽ നിന്നും മാംസം ഒഴിവാക്കിയ അഡ്മിനിസ്ട്രേഷന്റെ തീരുമാനം ശരിവെച്ച് സുപ്രീംകോടതി
ലക്ഷദ്വീപില്‍ സ്കൂള്‍ ഭക്ഷണത്തില്‍ നിന്ന് മാംസം ഒഴിവാക്കിയ അഡ്മിനിസ്ട്രേഷന്റെ നടപടി ശരിവെച്ച് സുപ്രീം കോടതി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നയപരമായ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഉത്തരവ്…
Read More » - 14 September
സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ബോട്ട് മറിഞ്ഞു: 18 കുട്ടികളെ കാണാനില്ല
പട്ന: ബിഹാറിലെ മുസാഫർപൂർ ജില്ലയിൽ ബോട്ട് മറിഞ്ഞ് 18 കുട്ടികളെ കാണാതായി. 34 പേർ ബോട്ടിലുണ്ടായിരുന്നു. ഇന്ന് രാവിലെ കുട്ടികള്‍ സ്കൂളിലേക്ക് പോകുമ്പോഴാണ് സംഭവം. ബാഗ്മതി നദിയോട്…
Read More » - 14 September
ആമസോണിൽ നിന്നും ക്യാഷ് ഓൺ ഡെലിവെറിക്ക് സാധനങ്ങൾ വാങ്ങുമ്പോൾ ഇനി ഇക്കാര്യം ശ്രദ്ധിക്കുക, മാറ്റം ഇങ്ങനെ
ന്യൂഡൽഹി: ഇ-കൊമേഴ്സ് ഭീമനായ ആമസോൺ തങ്ങളുടെ ക്യാഷ് ഓൺ ഡെലിവറി സേവനങ്ങളിൽ മാറ്റം വരുത്തി. ഇനിമുതൽ 2,000 രൂപ നോട്ടുകൾ സ്വീകരിക്കില്ല. 2,000 രൂപ നോട്ട് മാറുന്നതിനോ…
Read More » - 14 September
ഇന്ത്യയില്‍ നിന്ന് ടെസ്ല വാങ്ങിയത് 8,000 കോടി രൂപയുടെ ഓട്ടോമൊബൈല്‍ സ്പെയര്‍ പാര്‍ട്സുകള്‍
ന്യൂഡല്‍ഹി:രാജ്യത്തെ ഓട്ടോമൊബൈല്‍ സ്പെയര്‍ പാര്‍ട്സ് നിര്‍മ്മാതാക്കളില്‍ നിന്നും 2022-ല്‍ ടെസ്ല വാങ്ങിയത് 1 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 8000 കോടി രൂപ) ഉത്പന്നങ്ങളാണെന്ന് റിപ്പോര്‍ട്ട്. ഓട്ടോമൊബൈല്‍ ഘടക…
Read More » - 14 September
പോപ്പുലർ ഫ്രണ്ട് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസുമായി എൻഐഎ, വിവരം നൽകിയാൽ വൻതുക പ്രതിഫലം
പാലക്കാട്: പിടികിട്ടാപുള്ളിയായ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് എൻഐഎ. ആറ് പേർക്കായുള്ള ലുക്ക് ഔട്ട് നോട്ടീസ് ആണ് പുറപ്പെടുവിച്ചത്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക്…
Read More » - 14 September
ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ 2028ല്‍ യാഥാര്‍ത്ഥ്യമാകും: മുംബൈയില്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു
മുംബൈ: ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി 2028 ല്‍ പ്രവര്‍ത്തനസജ്ജമാകും. 4.8 ഹെക്ടര്‍ വിസ്തൃതിയിലാണ് ബാന്ദ്ര കുര്‍ള കോംപ്ലക്സ് റെയില്‍വേ സ്റ്റേഷന് ഒരുങ്ങുന്നത്. ഭൂഗര്‍ഭ സ്റ്റേഷന്റെ നിര്‍മ്മാണ…
Read More » - 14 September
‘മാധ്യമ വിചാരണ ഉണ്ടാകരുത്, ക്രൈം റിപ്പോർട്ടിംഗിൽ കേന്ദ്ര സർക്കാർ മാർഗനിർദേശം ഇറക്കണം’ – സുപ്രീം കോടതി
ദില്ലി: കുറ്റകൃത റിപ്പോര്‍ട്ടിങ്ങിന് രാജ്യത്ത് മാധ്യമങ്ങൾക്ക് മാര്‍ഗനിര്‍ദേശം വേണമെന്ന് സുപ്രീം കോടതി. ക്രൈം റിപ്പോർട്ടിംഗിന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം തയാറാക്കണമെന്നും സുപ്രീംകോടതി നിർദ്ദേശം നൽകി. അച്ചടി – ദൃശ്യ…
Read More » - 14 September
തൊഴിൽ അന്വേഷകർക്ക് സന്തോഷ വാർത്ത! ‘സ്കിൽ ഇന്ത്യ ഡിജിറ്റൽ പ്ലാറ്റ്ഫോം’ അവതരിപ്പിച്ച് കേന്ദ്രസർക്കാർ
രാജ്യത്തെ തൊഴിൽ അന്വേഷകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഡിജിറ്റൽ സംവിധാനത്തിലൂടെ വളരെ എളുപ്പത്തിലും വേഗത്തിലും തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന പുതിയ പ്ലാറ്റ്ഫോമിനാണ് രൂപം നൽകിയിരിക്കുന്നത്. നൈപുണ്യ…
Read More » - 14 September
വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്കുന്ന സര്‍ക്കാര്‍ പദ്ധതിക്ക് നാളെ തുടക്കം
ചെന്നൈ: തമിഴ്നാട്ടില്‍ വീട്ടമ്മമാര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ പദ്ധതി. പ്രതിമാസം 1000 രൂപ വീതം നല്കുന്ന സര്‍ക്കാര്‍ പദ്ധതിക്കാണ് തമിഴ്നാട്ടില്‍ നാളെ തുടക്കമാകുന്നത്. 1.06 കോടി പേരാണ് പദ്ധതിയുടെ…
Read More » - 14 September
ഉജ്ജ്വല സ്കീം: പുതിയ എൽപിജി കണക്ഷനുകൾ നൽകാൻ കോടികൾ വകയിരുത്തി കേന്ദ്രസർക്കാർ
രാജ്യത്ത് ഉജ്ജ്വല സ്കീമിന് കീഴിൽ പുതിയ എൽപിജി കണക്ഷനുകൾ നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. റിപ്പോർട്ടുകൾ പ്രകാരം, 75 ലക്ഷം…
Read More » - 14 September
പാര്‍ലമെന്റ് പ്രത്യേക സമ്മേളനം: പ്രതിപക്ഷ അഭ്യൂഹങ്ങളെല്ലാം തള്ളി അജണ്ട പുറത്തുവിട്ട് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട പുറത്ത് വിട്ട് കേന്ദ്രം. ലോകസഭയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെയും, കമ്മീഷണര്‍മാരുടെയും നിയമനവുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിക്കും. സുപ്രിംകോടതി വിധിപ്രകാരം ചീഫ് ജസ്റ്റിസ്…
Read More » - 14 September
തിരുപ്പതി ബ്രഹ്മോത്സവത്തിൽ ഇക്കുറി ഗുരുവായൂരിലെ കണ്ണനും ഗോപികമാർക്കും ക്ഷണം: ഉറിയടിയും ഗോപികാനൃത്തവും അവതരിപ്പിക്കും
ഗുരുവായൂർ: തിരുപ്പതിയിൽ നടക്കുന്ന ബ്രഹ്മോത്സവത്തിൽ ഇക്കുറി ഗുരുവായൂരിലെ കണ്ണനും ഗോപികമാർക്കും ക്ഷണം. ജന്മാഷ്ടമിയോട് അനുബന്ധിച്ച് മമ്മിയൂർ ക്ഷേത്രത്തിൽ നായർ സമാജത്തിന്റെ വകയായി നടന്ന ഉറിയടിയും ഗോപികാനൃത്തവും ഏറെ…
Read More » - 14 September
അല്‍-ഖ്വയ്ദ ഭീകരന്റെ വീട് കണ്ടുകെട്ടി എൻഐഎ സംഘം
അല്‍-ഖ്വയ്ദ ഭീകരന്റെ വീട് കണ്ടുകെട്ടി എൻഐഎ സംഘം
Read More » - 14 September
ചെന്നൈയില്‍ ‘മദ്രാസ് ഐ’ പടരുന്നു
ചെന്നൈ: ചെന്നൈയില്‍ ‘ഡെങ്കിപ്പനി’ പടരുന്നതിന് പുറമെ ‘മദ്രാസ് ഐ’ എന്ന കണ്‍ജങ്ക്റ്റിവൈറ്റിസ് അതിവേഗം പടരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ കൂടുതല്‍. ഇത് തടയാന്‍ വേണ്ട നേത്രപരിശോധനയും ചികിത്സയും…
Read More » - 13 September
‘അഴിമതി നിറഞ്ഞ കോൺഗ്രസ് ഭരണം തുറന്നുകാട്ടി’; ഷാരൂഖ് ഖാന് നന്ദി പറഞ്ഞ് ബി.ജെ.പി
അറ്റ്ലീ സംവിധാനം ചെയ്ത ഷാരൂഖ് ചിത്രം ‘ജവാൻ’ തിയേറ്ററുകളിൽ പുതു ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ്. ചിത്രത്തെ പ്രശംസിച്ച് ബി.ജെ.പി. ഈ ചിത്രം കോൺഗ്രസിന്റെ 10 വർഷത്തെ അഴിമതിയും…
Read More » - 13 September
മൊറോക്കോയിലെ വിനാശകരമായ ഭൂകമ്പത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് ആകാശത്ത് ശക്തമായ വെളിച്ചം: പ്രതിഭാസം ചര്‍ച്ചയാകുന്നു
മൊറോക്കോ; കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൊറോക്കോയില്‍ ഭൂചലനമുണ്ടായത്. രാജ്യത്ത് ആറു പതിറ്റാണ്ടിനിടെയുണ്ടാകുന്ന ശക്തമായ ഭൂകമ്പമാണിത്. വെള്ളിയാഴ്ച പ്രാദേശിക സമയം അര്‍ദ്ധരാത്രി 11.11 മണിക്ക് പൗരാണിക നഗരമായ മരക്കേഷില്‍ നിന്നും…
Read More » - 13 September
ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്കും ഒരു പോലീസുകാരനും വീരമൃത്യു
ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ വെടിവെപ്പിൽ രണ്ട് സൈനികരും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ഇന്ത്യൻ ആർമി കേണൽ, ഒരു മേജർ,…
Read More » - 13 September
അൽ-ഖ്വയ്ദ ഭീകരന്റെ വീട് കണ്ടുകെട്ടി എൻഐഎ
ലക്നൗ: അൽ-ഖ്വയ്ദ ഭീകരന്റെ വീട് കണ്ടുകെട്ടി ദേശീയ അന്വേഷണ ഏജൻസി. ഉത്തർപ്രദേശിലെ ദുബാഗ പ്രദേശത്തുള്ള മിൻഹാജ് അഹമ്മദ് എന്ന് ഭീകരന്റെ വീടാണ് കണ്ടുകെട്ടിയതെന്ന് ദേശീയ അന്വേഷണ ഏജൻസി…
Read More » - 13 September
വിമാനത്തിലെ ടോയ്ലറ്റില് ലൈംഗിക ബന്ധം, ദമ്പതികളെ കൈയ്യോടെ പിടികൂടി ജീവനക്കാര്‍
ലണ്ടന്‍: വിമാനത്തിലെ ടോയ്ലറ്റില് വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ദമ്പതികളെ കൈയ്യോടെ പിടികൂടി ജീവനക്കാര്‍. ലൂട്ടനില്‍ നിന്നും ഇബിസയിലേക്ക് പുറപ്പെട്ട ഈസി ജെറ്റ് ഫ്ലൈറ്റിനുള്ളില്‍ സെപ്റ്റംബര്‍ എട്ടിനായിരുന്നു…
Read More » - 13 September
ഈ നാല് ഐഫോണുകൾ ഇനി ഇന്ത്യയിൽ ലഭിക്കില്ല; നിർത്തലാക്കിയത് ഐഫോൺ 15 ലോഞ്ച് ചെയ്തതിന് പിന്നാലെ
മുൻ വർഷങ്ങളിലെ പോലെ, ഐഫോൺ 15 സീരീസ് ലോഞ്ചിന് ശേഷം ആപ്പിൾ ചില ഐഫോണുകൾ പിൻവലിച്ചു. പുതുതായി സമാരംഭിച്ച സീരീസിൽ iPhone 15, iPhone 15 Plus,…
Read More » - 13 September
ആണ്‍കുട്ടി ജനിക്കാൻ വര്‍ഷങ്ങളോളം പെണ്മക്കളെ ബലാത്സംഗം ചെയ്തു: അച്ഛന് ജീവപര്യന്തം, അമ്മയ്ക്ക് 20 വർഷം തടവ്
പിതാവും മന്ത്രവാദിയും ചേര്‍ന്ന് പെണ്‍കുട്ടികളെ മാറി മാറി ബലാത്സംഗം ചെയ്തു.
Read More » - 13 September
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: കമാന്റിംഗ് ഓഫീസർ ഉൾപ്പെടെ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. അനന്ത്നാഗിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. 19 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ കമാന്റിംഗ് ഓഫീസർ ഉൾപ്പെടെയാണ്…
Read More » - 13 September
കാമുകിയെ ബക്കറ്റിലെ വെള്ളത്തിൽ മുഖം മുക്കി കൊലപ്പെടുത്തി; മൃതദേഹം പുഴയിൽ തള്ളാൻ സഹായിച്ചത് ഭാര്യ, യുവാവ് അറസ്റ്റിൽ
മഹാരാഷ്ട്ര: പാൽഘറിൽ കൂടെ താമസിക്കുകയായിരുന്ന കാമുകിയെ യുവാവ് കൊലപ്പെടുത്തി. മൃതദേഹം നശിപ്പിക്കാൻ കൂട്ടുനിന്നത് ഭാര്യ. യുവാവ് പോലീസിൽ പിടിയിൽ. സിനിമാരംഗത്ത് മേക്കപ്പ് ആർട്ടിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്ന…
Read More »