India
- Sep- 2019 -5 September
ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് വിഘടനവാദികൾ കൊല്ലപ്പെട്ടു
പഞ്ചാബില്‍ ഗ്രനേഡ് കുഴിച്ചിടുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിച്ച് രണ്ട് വിഘടനവാദികൾ കൊല്ലപ്പെട്ടു.
Read More » - 5 September
അഴിമതി നടത്തിയവര്‍ ഒന്നിന് പുറകെ ഒന്നായി അഴിക്കുള്ളിലാകുമ്പോള്‍: ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചരങ്ങളും സംഭവിക്കാന്‍ പോകുന്നതും: മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ.വി.എസ് ഹരിദാസ് എഴുതുന്നു
അഴിമതിക്കേസുകൾ കോൺഗ്രസുകാരെയും അവരുടെ ദല്ലാളന്മാരെയും വല്ലാത്ത പ്രതിസന്ധിയിലാക്കുന്നു. പുറത്ത് ജനങ്ങൾക്ക് മുന്നിൽ പറഞ്ഞുനിൽക്കാൻ പലർക്കുമാവുന്നില്ല എന്നതാണ് മറ്റൊരു കാര്യം. കേസിൽ കുടുങ്ങിയവർക്കൊപ്പം പാർട്ടിയും ഈ ഘട്ടത്തിൽ പ്രതീക്ഷിച്ചത്…
Read More » - 5 September
തമിഴ് നടന് സൂര്യ ഇസ്ലാം മതത്തിലേക്ക് മാറിയെന്നുള്ള പ്രചാരണം സത്യമോ?
തമിഴ് നടന് സൂര്യ ഇസ്ലാം മതത്തിലേക്ക് മാറിയെന്നുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. സൂര്യ ഒരു മുസ്ലിം പള്ളിയുടെ മുന്നില്‍ വന്നിറങ്ങി മുസ്ലിം മതസ്ഥര്‍ എന്ന് തോന്നിക്കുന്ന…
Read More » - 5 September
ആരാധനാലയങ്ങൾ ആക്രമിക്കാൻ ഐ എസ് ഐ, ജമ്മു കാശ്മീരിൽ കലാപത്തിന് ആഹ്വനം; എന്തിനും തയ്യാറായി ഇന്ത്യ
പാക് ചാര സംഘടന ജമ്മു കശ്മീരിൽ സാമുദായിക കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. സാമദുദായിക സ്പർദ്ധ വളർത്തുന്നതിനായി താഴ് വരെയിലെ ആരാധനാലയങ്ങൾ ആക്രമിക്കാൻ ഭീകരർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് ചില…
Read More » - 5 September
ഇന്ത്യയുമായി 14.5 ബില്ല്യൺ ഡോളറിന്റെ കരാർ ഒപ്പുവെച്ച് റഷ്യ; മോദി- പുടിൻ കൂടിക്കാഴ്ചയിൽ നടന്നത് തന്ത്രപ്രധാനമായ നീക്കങ്ങൾ
ന്യൂഡൽഹി: ഇന്ത്യയുമായി ആയുധ മേഖലയിൽ 14.5 ബില്ല്യൺ ഡോളറിന്റെ കരാർ ഒപ്പുവെച്ച് റഷ്യ. മോസ്കോയിൽ നടക്കുന്ന മോദി- പുടിൻ കൂടിക്കാഴ്ചയിലാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യയുടെ അന്തർവാഹിനി നിർമ്മാണ…
Read More » - 5 September
റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈയുമായി ബന്ധപ്പെട്ട വിവാദങ്ങളും സയേഷയുമായുള്ള പ്രണയവും; വെളിപ്പെടുത്തലുമായി ആര്യ
‘എങ്ക വീട്ടു മാപ്പിളൈ’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതും തുടർന്നുള്ള വിവാഹവും മൂലം ഏറെ വിവാദത്തിൽ അകപ്പെട്ട താരമാണ് ആര്യ. മാര്‍ച്ച് ഒമ്പതിന് ഹൈദരാബാദിലായിരുന്നു ആര്യയുടെയും സയേഷയുടെയും…
Read More » - 5 September
ഇന്ത്യയുടെ വക 100 കോടി ഡോളര്‍, കിഴക്കന്‍ ഏഷ്യയുടെ വികസനത്തില്‍ റഷ്യയുമായി തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കും;- നരേന്ദ്ര മോദി
കിഴക്കന്‍ ഏഷ്യയുടെ വികസനത്തില്‍ റഷ്യയുമായി തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ആദ്യ പടിയെന്നോളം റഷ്യക്ക് 100 കോടി ഡോളര്‍…
Read More » - 5 September
പാകിസ്ഥാന് വീണ്ടും ഭീകര ക്യാമ്പുകള്‍ തുറക്കാന്‍ സാധ്യത : അങ്ങനെയെങ്കില്‍ ഇന്ത്യ പാകിസ്ഥാനുമായി യുദ്ധത്തിനു തയ്യാര്‍ : കരസേനാ മേധാവി ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: ഇന്ത്യയോട് ചേര്‍ന്നുള്ള അതിര്‍ത്തിയില്‍ പാകിസ്ഥാന് വീണ്ടും ഭീകരക്യാമ്പുകള്‍ തുറക്കാന്‍ സാധ്യത. അങ്ങനെയെങ്കില്‍ പാകിസ്ഥാനുമായി ഇന്ത്യയ്ക്ക് ഒരു യുദ്ധം കൂടി ചെയ്യേണ്ടി വരുമെന്ന് കരസേനാ മേധാവി ബിപിന്‍…
Read More » - 5 September
മുംബൈ നഗരത്തെ ദുരിതത്തിലാക്കി വീണ്ടും കനത്ത മഴ; റോഡുകള്‍ വെള്ളത്തില്‍, വിമാനങ്ങള്‍ റദ്ദാക്കി
ജനജീവിതം ദുരിതത്തിലാക്കി മുംബൈയില്‍ വീണ്ടും കനത്തമഴ. മഴയില്‍ നഗരം നഗരം ഒരിക്കല്‍ക്കൂടി വെള്ളക്കെട്ടിലമര്‍ന്നു. കനത്ത മഴ തുടരുന്നതിനാല്‍ മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും താളം തെറ്റി. 30 വിമാന…
Read More » - 5 September
സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ വിലക്കിയിട്ടും ശശി തരൂര്‍ എം.പിയുടെ ബിജെപിയോടും മോദിയോടുമുള്ള അനുമോദനങ്ങള്‍ തുടരുന്നു : തരൂരിന്റെ പ്രസ്താവനയില്‍ രൂക്ഷമായ എതിര്‍പ്പുമായി കെ.മുരളീധരന്
ന്യൂഡല്‍ഹി: ബിജെപിയ്ക്ക് അനുകൂലമായി വീണ്ടും സംസാരിച്ച ശശി തരൂര്‍ എ.പിയ്ക്കെതിരെ രൂക്ഷമായ വാക് പോരുമായി കെ.മുരളീധരന് എം.പി. ബിജെപിയുടെ പ്രധാന വിഷങ്ങളായ കശ്മീര്‍ ആര്‍ട്ടിക്കിള്‍ അയോധ്യ ക്ഷേത്രനിര്‍മാണം…
Read More » - 5 September
‘അയോധ്യയില്‍ രാമക്ഷേത്രം ഉയരണം, ചരിത്രപരമായ വസ്തുതകള്‍ നല്കുന്ന സൂചനയതാണ്’; അയോധ്യ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍
മറ്റ് മതവിശ്വാസികളുടെ ആരാധനയ്ക്ക് മുടക്കം വരുത്താത്ത രീതിയില്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം പണികഴിപ്പിക്കണമെന്ന് ശശി തരൂര്‍ എം.പി. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 എക്കാലത്തും…
Read More » - 5 September
സുപ്രീംകോടതിയില്‍ നിന്ന് ചിദംബരത്തിന് വന്‍ തിരച്ചടി
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുന്നതിനെതിരെ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യമില്ല. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ചിദംബരത്തിന് ഇപ്പോള്‍ ജാമ്യം…
Read More » - 5 September
താരിഗാമിയെ എയിംസിലേക്ക് മാറ്റും
ജമ്മു കശ്മീരില്‍ വിട്ടുതടങ്കലില്‍ കഴിയുന്ന സിപിഎം നേതാവ് മുഹമ്മദ്് യൂസഫ് താരിഗാമിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമര്‍പ്പിച്ച…
Read More » - 5 September
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ രണ്ട് നേതാക്കള്‍ ബി.ജെ.പിയില്‍
ന്യൂഡല്‍ഹി•മുതിര്‍ന്ന ടി.ഡി.പി നേതാവ് രേവുരി പ്രകാശ് റെഡ്ഡിയും മുന്‍ കോണ്‍ഗ്രസ് എം.പി ഡി.രവീന്ദര്‍ നയിക്കും ബി.ജെ.പിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയുടെ സാന്നിധ്യത്തിലാണ്…
Read More » - 5 September
ഊമയും ബധിരയുമായ യുവതിയെ വികലാംഗന് ബലാത്സംഗത്തിനിരയാക്കി
അഹമ്മദാബാദ് : ഊമയും ബധിരയുമായ യുവതിയെ വികലാംഗന് ബലാത്സംഗത്തിനിരയാക്കി . ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ശാരീരിക വൈകല്യമുള്ള മങ്കേഷ് ഭരദ്വജ് ആണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. ശ്രീനത്നഗറില് താമസക്കാരനായ…
Read More » - 5 September
നഗ്നയാക്കി ബെല്‍റ്റും ലാത്തിയും കൊണ്ടടിച്ചു; മോഷണക്കുറ്റം ആരോപിക്കപ്പെട്ട യുവതിക്ക് പോലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം
മോഷണക്കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായ യുവതിക്ക് പോലീസ് സ്റ്റേഷനില്‍ നേരിടേണ്ടി വന്നത് ക്രൂരമര്‍ദ്ദനം. ഹരിയാനയിലെ ഗൂര്‍ഗോണ്‍ ്പോലീസ് സ്റ്റേഷനില്‍ വെച്ച് യുവതി മര്‍ദ്ദനത്തിനിരയായത്. യുവതിയെ നഗ്നയാക്കി ബെല്‍റ്റും ലാത്തിയും…
Read More » - 5 September
‘ശ്രീനഗറിലെ സർക്കാർ ബംഗ്ളാവുകളിൽ ഇരുന്ന് വ്യാജവാർത്തകൾ പടച്ചു വിട്ടത് മതി,’ എൻഡിടിവി, റോയിട്ടേഴ്സ്, തുടങ്ങിയവർക്ക് ബംഗ്ളാവുകൾ ഒഴിയാൻ നോട്ടീസ്
ന്യൂഡൽഹി: ശ്രീനഗറിലെ സർക്കാർ ബംഗ്ലാവുകൾ കൈവശമുള്ള എൻഡിടിവി, റോയിട്ടേഴ്സ്, എപി മാധ്യമപ്രവർത്തകർ എന്നിവർ സ്ഥലം എത്രയും വേഗം ബംഗ്ളാവുകൾ ഒഴിയണമെന്ന് നോട്ടീസ്. പതിവ് പോലെ, കശ്മീർ പ്രസ്…
Read More » - 5 September
യുഎന്‍എ സാമ്പത്തീക തട്ടിപ്പ് കേസ് : ജാസ്മിന് ഷാ രാജ്യം വിട്ടെന്ന് സംശയം
തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സാമ്പത്തീക തട്ടിപ്പ് കേസില്‍ യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷാ രാജ്യം വിട്ടതായി സൂചന.യുഎന്‍എ യുടെ ഫണ്ടില്‍ നിന്നും മൂന്നരക്കോടിയോളം വെട്ടിപ്പ് നടത്തിയെന്ന…
Read More » - 5 September
ബിജെപി മുസ്ലീങ്ങളുടെ നിത്യ ശത്രുവല്ല, നല്ല ഭരണം കൊണ്ടുവരികയാണെങ്കില്‍ സ്വാഗതം ചെയ്യും; സമസ്ത ഉന്നത നേതാവ്
തിരുവനന്തപുരം: മുസ്ലീങ്ങളുടെ നിത്യശത്രുവായി ബി.ജെ.പിയെ കാണുന്നില്ല, പകരം അവർ നല്ല ഭരണം കൊണ്ടുവരികയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്ന് സമസ്ത ഉന്നതാധികാര സമിതി അംഗം ഉമര്‍ ഫൈസി മുക്കം. ചില…
Read More » - 5 September
ആത്മഹത്യാ ശ്രമം നടത്തിയ ടീനേജ് പെൺകുട്ടിയിൽ നിന്നറിഞ്ഞത് ഞെട്ടിക്കുന്ന പീഡന പരമ്പര: മാളയിൽ ദമ്പതിമാര്‍ അറസ്റ്റില്‍
മാള: പത്തൊമ്പതുകാരിയെ നിരവധിപേര്‍ പീഡിപ്പിച്ചെന്ന കേസില്‍ അന്നമനട സ്വദേശികളായ ദമ്പതിമാരെ പോലീസ് അറസ്റ്റുചെയ്തു. വാഴേലിപറമ്പില്‍ അനീഷ് കുമാര്‍ (45), ഭാര്യ നീതു (33) എന്നിവരെയാണ് ജില്ല റൂറല്‍…
Read More » - 5 September
പടക്ക നിർമാണശാലയിലെ സ്ഫോടനം : മരണസംഖ്യ ഉയരുന്നു
ഗുരുദാസ്പുർ: പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. പഞ്ചാബിലെ ഗുരുദാസ്പൂരിൽ ബട്ടാലയിലുള്ള വാൽമീകി ആശ്രമത്തിനു സമീപത്തെ ഫാക്ടറിയിൽ കഴിഞ്ഞ ദിവസമുണ്ടായ പൊട്ടിത്തെറിയിൽ ഇതുവരെ 23പേർ മരണപ്പെട്ടെന്നാണ് റിപ്പോർട്ട്.…
Read More » - 5 September
ആയുധങ്ങളും സൈനിക ഉപകരണങ്ങളും റഷ്യ വിൽക്കുകയും ഇന്ത്യ വാങ്ങുകയും ചെയ്യുന്ന പരമ്പരാഗത രീതി മറന്നേക്കൂ, ഇനി നമ്മൾ നിർമിക്കും, അവർ വാങ്ങും; റഷ്യയുമായി കൈകോർത്ത് മെയ്ക് ഇൻ ഇന്ത്യ
വ്ലാഡിവോസ്റ്റോക് ∙ റഷ്യൻ സൈനിക ഉപകരണങ്ങൾക്കുള്ള ഘടകങ്ങൾ ഇന്ത്യ നിർമിച്ചുനൽകും. ‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രതിരോധരംഗത്തു സാങ്കേതികവിദ്യാ കൈമാറ്റവും സംയുക്ത സംരംഭങ്ങളും വരും. ആയുധങ്ങളും…
Read More » - 5 September
ഇന്ത്യയ്ക്കിത് അഭിമാന മുഹൂര്‍ത്തം : ചന്ദ്രയാന്‍ ചരിത്രനിമിഷത്തിലേയ്ക്ക് : 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ലാന്‍ഡറില്‍ നിന്ന് ഇറങ്ങുന്ന റോവര്‍ ചന്ദ്രന്റെ മണ്ണിലൂടെ ഉരുണ്ടു നീങ്ങും : ദേശീയ ചിഹ്നമായ അശോക ചക്രം ചന്ദ്രനില്‍ ഇന്ത്യന്‍ മുദ്രയായി പതിയും
തിരുവനന്തപുരം: ഇന്ത്യയുടെ ചന്ദ്രയാന്‍-2 ചരിത്രനിമിഷത്തിലേക്ക് . ഒരുദിവസം കൂടി കഴിഞ്ഞാല്‍ ചന്ദ്രന്റെ മണ്ണില്‍ ഇന്ത്യയുടെ വിക്രം ലാന്‍ഡര്‍ നിലംതൊടും. ലാന്‍ഡറില്‍ നിന്ന് ഇറങ്ങുന്ന റോവര്‍ ചന്ദ്രന്റെ മണ്ണിലൂടെ…
Read More » - 5 September
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിട്ട നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നു- കൈലാഷ് വിജയ്വര്ഗിയ
കൊല്‍ക്കത്ത: തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയ്, അര്ജുന് സിംഗ് എന്നീ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗിയ. പലതവണ…
Read More » - 5 September
ജമ്മു കാശ്മീരിൽ അനുച്ഛേദം 370 റദ്ദാക്കിയ നടപടി : കേന്ദ്ര സർക്കാരിനെ വീണ്ടും വിമര്‍ശിച്ച് ശശി തരൂര്‍ എംപി
ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന അനുച്ഛേദം 370 റദ്ദാക്കിയ നടപടിയിൽ കേന്ദ്ര സർക്കാരിനെ വീണ്ടും വിമര്‍ശിച്ച് കോൺഗ്രസ് എം.പി ശശി തരൂര്‍. കേന്ദ്ര സര്‍ക്കാര്‍…
Read More »