Latest NewsIndiaNews

നേ​രി​യ ഭൂ​ച​ല​നം അനുഭവപ്പെട്ടു

ഷിംല : നേ​രി​യ ഭൂ​ച​ല​നം അനുഭവപ്പെട്ടു. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലാണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 3.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂചലനം അനുഭവപ്പെട്ടത്. ആ​ള​പാ​യ​മോ,പരിക്കുകളോ, നാ​ശ​ന​ഷ്ട​മോ റിപ്പോർട്ട് ചെയ്തിട്ടില്ല കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : ശക്തമായ ഭൂചലനം : റിക്ടർ സ്‌കെയിലിൽ തീവ്രത 6.6

shortlink

Related Articles

Post Your Comments

Related Articles


Back to top button