India
- Nov- 2019 -5 November
വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ഓടുന്ന കാറിനുള്ളില്‍ പീഡനത്തിനിരയായത് അഞ്ചുമണിക്കൂര്‍
ക്ലാസ് കഴിഞ്ഞു വരികയായിരുന്ന വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ വെച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. 19കാരിയായ പെണ്‍കുട്ടിയെയാണ് മൂന്ന് പേര് ചേര്‍ന്ന്…
Read More » - 5 November
രാജ്യത്തെ വിദ്യാലയങ്ങളിലും, പരിസരത്തും ജങ്ക് ഫുഡുകൾക്ക് നിരോധനം
ന്യൂ ഡൽഹി : രാജ്യത്തെ വിദ്യാലയങ്ങളിലും,പരിസരത്തും ജങ്ക് ഫുഡുകൾക്ക് നിരോധനം. ആരോഗ്യപ്രശ്നങ്ങൾക്ക് ജങ്ക് ഫുഡുകൾ കാരണമാകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഉത്തരവ്. നിരോധനം അടുത്തമാസം ആദ്യം…
Read More » - 5 November
മാവോയിസ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയുള്ള അറസ്റ്റ്; കേസ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുന്നു , നിയമപരിരക്ഷ ഇല്ല എന്ന് പറഞ്ഞവര്‍ പിന്നെ പാര്‍ട്ടി വക്കീലിനെ ഏര്‍പ്പാടാക്കി നല്‍കുന്നുവെന്ന് കെ സുരേന്ദ്രൻ
രാജ്യദ്രോഹ കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ സി.പി.എം, കോണ്‍ഗ്രസ്, സി.പി.ഐ കൂട്ടുകെട്ട് ശ്രമിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു
Read More » - 5 November
സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ ഹെല്‍മറ്റ് ധരിച്ച് ജീവനക്കാര്‍; കാരണം ഇതാണ്
ഇടിഞ്ഞുവീഴാറായ ജീര്‍ണാവസ്ഥയിലുള്ള കെട്ടിടത്തിലാണ് ബാണ്ഡയിലെ വൈദ്യുതി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ജോലിക്കിടെ മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ അടര്‍ന്ന് വീഴുന്നത് ഇവിടെ നിത്യസംഭവമാണ്. ഇതിനാല്‍ ജോലിക്കിടെ എന്തെങ്കിലും അപകടമുണ്ടായാല്‍ സ്വയരക്ഷയ്ക്ക് വേണ്ടിയാണ്…
Read More » - 5 November
സ്ഫോടനത്തിൽ പോലീസുകാര്‍ ഉൾപ്പെടെ ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Read More » - 5 November
ആഘോഷത്തിന് കുടുംബത്തെ ക്ഷണിച്ചില്ല; മുളവടിയും ബ്ലേഡും ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്തി
ബിഹാര്‍ഷെരിഫ്: ബീഹാറിലെ പ്രശസ്തമായ ഛാത് പൂജ ആഘോഷത്തിന് ക്ഷണിക്കാത്തിന് യുവാവിനെ സഹോദരിയും സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് തല്ലിക്കൊന്നു. ബീഹാറിലെ നളന്ദയിലാണ് സംഭവം. ജിതന്‍ മാഞ്ജി എന്ന യുവാവാണ്…
Read More » - 5 November
പിഎസ് ശ്രീധരൻ പിള്ള മിസോറം ഗവർണറായി അധികാരമേറ്റു
ഐസോള്‍: സംസ്ഥാന ബിജെപി മുൻ അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള മിസോറം ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഐസോളിലെ രാജ് ഭവനിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ്…
Read More » - 5 November
അഭിഭാഷകർ മർദ്ദിച്ചതിൽ പ്രതിഷേധം :പോലീസ് ഉദ്യോഗസ്ഥർ പണിമുടക്കുന്നു
ന്യൂ ഡൽഹി : അഭിഭാഷകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സമരവുമായി ഡൽഹി പോലീസ് ഉദ്യോഗസ്ഥർ തെരുവിൽ. ഡൽഹി പോലീസ് ആസ്ഥാനത്ത് പോലീസുകാർ പണിമുടക്കുന്നു. മുതിർന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും സമരം…
Read More » - 5 November
കാമുകനെ യുവതിയും മാതാപിതാക്കളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി : മൃതദേഹം കുഴിച്ച്മൂടി
ഗാസിയാബാദ് : കാമുകനെ യുവതിയും മാതാപിതാക്കളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കുഴിച്ച്മൂടി. നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ പങ്കജാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കഴിഞ്ഞ…
Read More » - 5 November
അലനും താഹയും അര്‍ബന്‍ മാവോയിസ്റ്റ്, യു.എ.പി.എ വിടാതെ പൊലീസ്
കോഴിക്കോട്: യുഎപിഎ പ്രകാരം അറസ്റ്റിലായ അലനും താഹയും അംഗങ്ങളെന്ന് ആരോപണമുയര്‍ന്ന ‘അര്‍ബന്‍ മാവോയിസ്റ്റ്’ സംഘത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണവുമായി പൊലീസ്. പശ്ചിമഘട്ട മാവോയിസ്റ്റ് സ്പെഷല്‍ സോണ്‍ കമ്മിറ്റിയുമായി ബന്ധമുള്ള…
Read More » - 5 November
ടി.പി വധക്കേസ് പ്രതികള്‍ക്ക് തോന്നുംപോലെ പരോൾ
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് പരോള്‍ ലഭിച്ചത് തോന്നും പടി. പ്രതികള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം പരോള്‍ ലഭിച്ചതായാണ് രേഖ. ഈ സര്‍ക്കാറിന്റെ…
Read More » - 5 November
സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ പതിനഞ്ചു വര്‍ഷം പഴക്കമുള്ള സംസ്ഥാനത്തെ എല്ലാ വാഹനങ്ങളും നിരോധിക്കുമെന്ന് മുഖ്യമന്ത്രി
സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ പതിനഞ്ചു വര്‍ഷം പഴക്കമുള്ള സംസ്ഥാനത്തെ എല്ലാ വാഹനങ്ങളും നിരോധിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ. വായു മലിനീകരണം തടയാന്‍ സ്വീകരിച്ച നടപടികള്‍ പരാജയപ്പെട്ടതിന്റെ…
Read More » - 5 November
ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം അമിതാഭ് ബച്ചന് ഉദ്ഘാടനം ചെയ്യും
ന്യൂഡല്‍ഹി : ഗോവയില്‍ ഈ മാസം 20 മുതല്‍ 28 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടന് അമിതാഭ് ബച്ചന് ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി…
Read More » - 5 November
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് വിരമിച്ച ശേഷവും ലഭിക്കുന്ന സൗകര്യങ്ങൾ ഇവ
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിരമിച്ച ശേഷവും അദ്ദേഹത്തിനും ഭാര്യക്കും ഇപ്പോൾ ലഭിക്കുന്ന സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് തീരുമാനം. വിരമിച്ച ശേഷം അദ്ദേഹത്തിനും ഭാര്യക്കും പ്രൈവറ്റ് സെക്രട്ടറി,…
Read More » - 5 November
തമിഴ് നാട്ടിൽ ഇനി ഡ്രൈവിംഗ് ലൈസൻസ് ആർക്കും എടുക്കാം; വിദ്യാഭ്യാസ യോഗ്യത വേണ്ട
തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ മിനിമം വിദ്യാഭ്യാസ യോഗ്യത ഒഴിവാക്കി തമിഴ് നാട് സർക്കാർ. ഡ്രൈവർ മാരുടെ കുറവ് നികത്തുന്നതിനും , തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുമാണ്…
Read More » - 5 November
ആര്‍സിഇപി കരാർ: കർഷകരുടെ കണ്ണീരിന് വിലമതിക്കുന്നതുകൊണ്ട് കേന്ദ്രം പിന്മാറി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന്റെ ഫലമാണ് ആര്‍സിഇപി കരാറില്‍ ഒപ്പിടേണ്ടെന്നുള്ള തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയിലെ കര്‍ഷകര്‍ക്കും ഉത്പാദന മേഖലയിലുള്ളവര്‍ക്കും…
Read More » - 5 November
അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് മാറ്റില്ല- ഒടുവിൽ തീരുമാനം മാറ്റി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
അമ്പലപ്പുഴ: അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേരുമാറ്റുമെന്ന പ്രചാരണം തെറ്റിദ്ധാരണ മൂലമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. അമ്പലപ്പുഴ പാല്‍പ്പായസത്തിന് പേറ്റന്റിന് കൊടുത്ത കൂട്ടത്തില്‍ ഗോപാലകഷായം എന്ന പേര്…
Read More » - 5 November
കേന്ദ്ര സര്‍ക്കാര്‍ സ്കോളര്‍ഷിപ്പിന് ജമ്മു കശ്മീരില്‍ നിന്നും ആവശ്യക്കാർ ഏറെ, അപേക്ഷിച്ചത് പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍
ശ്രീനഗര്‍ : സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പുകള്‍ക്ക് ജമ്മു കശ്മീരില്‍ നിന്നും അപേക്ഷിച്ചത് പതിനായിരത്തോളം വിദ്യര്‍ത്ഥികള്‍. അര്‍ഹരായ എല്ലാ…
Read More » - 5 November
പഴുതടച്ച് ഇന്ത്യൻ സൈന്യം; ജമ്മു കശ്മീരില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരന്റെ ഒളിസങ്കേതം തരിപ്പണമാക്കി
ജമ്മു കശ്മീരില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരന്റെ ഒളിസങ്കേതം തകർത്ത് തരിപ്പണമാക്കി. ജമ്മു കശ്മീര്‍ പൊലീസും സുരക്ഷാ സേനയും സംയുക്തമായി ചേര്‍ന്നാണ് ഒളിസങ്കേതം തകര്‍ത്തത്. സോപോര്‍ ജില്ലയിലെ…
Read More » - 5 November
‘സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചില്ല’ സംസ്ഥാന സര്‍ക്കാരിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്
ന്യൂഡൽഹി: വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശീയ ബാലാവകാശ കമ്മീഷന്. വാളയാര്‍ സന്ദര്‍ശനത്തോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചില്ലെന്ന് അംഗം യശ്വന്ത് ജയിന് ആരോപിച്ചു. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക്…
Read More » - 5 November
വനിതാ തഹസില്‍ദാരെ ഓഫീസില്‍ കയറി തീകൊളുത്തി കൊന്ന സംഭവം , ഭൂവുടമ അറസ്റ്റില്‍
ഹൈദരാബാദ്: രേഖകള്‍ നല്‍കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തെലങ്കാനയില്‍ വനിതാ തഹസില്‍ദാരെ ഭൂവുടമ ഓഫീസില്‍ വച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ സുരേഷ് മുദിരാജുവിനെ…
Read More » - 5 November
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന്റെ ഫലമാണ് ആര്‍സിഇപി കരാറില്‍ ഒപ്പിടേണ്ടെന്നുള്ള തീരുമാനമെന്ന് അമിത് ഷാ
ആര്‍സിഇപി കരാറില്‍ ഒപ്പിടേണ്ടെന്നുള്ള പ്രധാന മന്ത്രിയുടെ തീരുമാനത്തെ പുകഴ്ത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന്റെ ഫലമാണ് ആര്‍സിഇപി കരാറില്‍ ഒപ്പിടേണ്ടെന്നുള്ള…
Read More » - 5 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: വീണ്ടും ബി.ജെ.പി. – ശിവസേന? ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള സാധ്യത മങ്ങി
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി അയയുന്നു. ബി.ജെ.പി. - ശിവസേന സർക്കാർ ഉടൻ അധികാരത്തിൽ വന്നേക്കും. അതേസമയം, ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള സാധ്യത മങ്ങി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ…
Read More » - 4 November
വന്‍ കഞ്ചാവ് വേട്ട; സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘത്തിൽ നിന്നും 500 കിലോ കഞ്ചാവ് പിടികൂടി
ആന്ധ്രാപ്രദേശില്‍ സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘത്തിൽ നിന്നും 500 കിലോ കഞ്ചാവ് പിടികൂടി. നരസിപട്ടണത്ത് വാനില്‍ കടത്തുകയായിരുന്ന കഞ്ചാവ് ആണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ നരസിപട്ടണം…
Read More » - 4 November
കോണ്‍ഗ്രസിന്റെ ഉന്നതതല യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ വിലക്കി സോണിയ
ന്യൂഡല്‍ഹി: വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതു സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ ഉന്നതതല യോഗങ്ങളില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി. ഉന്നതതല യോഗങ്ങളില്‍…
Read More »