India
- Dec- 2019 -8 December
പരിക്ക് വകവെക്കാതെ ആളിപ്പടര്‍ന്ന തീയില്‍നിന്ന് ഫയർമാൻ രക്ഷിച്ചത് പതിനൊന്ന് പേരെ
ന്യൂഡല്‍ഹി: ആളിക്കത്തുന്ന തീയില്‍ നിന്ന് 11 പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ ഫയര്മാന് രാജേഷ് ശുക്ലയ്ക്ക് കൈയ്യടിച്ച് രാജ്യം. ഞായറാഴ്ച രാവിലെ വടക്കന്‍ ഡല്‍ഹിയിലെ അനാജ് മണ്ടിയിലെ…
Read More » - 8 December
ഇന്ത്യന്‍ ശിക്ഷാ നിയമവും, ക്രിമിനല്‍ നടപടി ചട്ടവും ഭേദഗതി ചെയ്യുമെന്ന് അമിത് ഷാ
പൂനെ: ഇന്ത്യന്‍ ശിക്ഷാ നിയമവും, ക്രിമിനല്‍ നടപടി ചട്ടവും ഭേദഗതി ചെയ്യുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന് കൂടുതല്‍ ഉപകാരപ്രദമാകുന്ന രീതിയില്‍ ചട്ടത്തില്‍ മാറ്റം…
Read More » - 8 December
പിറന്നാള്‍ ആഘോഷം വേണ്ടെന്നുവെച്ച് സോണിയ ഗാന്ധി; കാരണമിതാണ്
ന്യൂഡല്‍ഹി: പിറന്നാള്‍ ആഘോഷം വേണ്ടെന്നുവെച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെയും ഡല്‍ഹിയിലെ തീപ്പിടിത്തത്തില്‍ നിരവധിപ്പേര്‍ക്ക് ജീവന് നഷ്ടമായതിന്റെയും പശ്ചാത്തലത്തിലാണ് പിറന്നാള്‍ ആഘോഷം…
Read More » - 8 December
തദ്ദേശ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം മത്സരിക്കുമോ ? കമല്‍ഹാസന്റെ തീരുമാനമിങ്ങനെ
ചെന്നൈ : ഈ മാസം തമിഴ്നാട്ടിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നടന് കമല്‍ഹാസന്റെ പാർട്ടിയായ മക്കള്‍ നീതി മയ്യം മത്സരിക്കില്ല. കമല്ഹാസന് തന്നെയാണ് മത്സര രംഗത്ത് ഉണ്ടാകില്ലെന്ന്…
Read More » - 8 December
പ്ലാറ്റ്ഫോം ട്രാക്ക് വഴി മുറിച്ചുകടന്ന യാത്രക്കാരന് ട്രെയിനിന് മുന്നില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പൊലീസുകാരന് സോഷ്യല്‍മീഡിയയുടെ കൈയടി
താനെ: റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ട്രാക്ക് വഴി മുറിച്ചുകടന്ന യാത്രക്കാരന് ജീവന് തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്. റെയില്‍വെ പൊലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലാണ് ഇയാളുടെ ജീവന് രക്ഷിച്ചത്. മഹാരാഷ്ട്രയിലെ താനെയില്‍…
Read More » - 8 December
നടന് നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരി അന്തരിച്ചു
ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരി ശ്യാമ തമാശി സിദ്ദിഖി (26) അന്തരിച്ചു. എട്ടുവര്‍ഷത്തോളം അര്‍ബുദബാധയ്ക്ക് ചികിത്സയിലായിരുന്നു. എട്ടുവര്‍ഷത്തോളം അര്‍ബുദബാധയ്ക്ക് ചികിത്സയിലായിരുന്ന ശ്യാമ ഞായാറാഴ്ച്ചയാണ് മരിച്ചത്. കാന്‍സറിനോട്…
Read More » - 8 December
തദ്ദേശ തെരഞ്ഞെടുപ്പിൽ പിന്തുണ : നിലപാട് വ്യക്തമാക്കി രജനീകാന്ത്
ചെന്നൈ : ഈ മാസം തമിഴ്നാട്ടിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ആർക്കും പിന്തുണ നൽകില്ലെന്ന് തമിഴ് സൂപ്പർതാരം രജനികാന്ത്. ഈ തെരഞ്ഞെടുപ്പില്‍ രജനീകാന്ത് നിലപാട് പ്രഖ്യാപിക്കുമെന്ന വാര്‍ത്തകള്‍…
Read More » - 8 December
ജില്ലാ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതിന് പിറ്റേന്ന് ബി.ജെ.പി നേതാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം
കൊല്‍ക്കത്ത•ജില്ലാ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതിന് പിറ്റേന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി നേതാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. പാർട്ടിയുടെ സിലിഗുരി സംഘടനാ ജില്ലാ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് ബിജെപി…
Read More » - 8 December
ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം തേടി രഹ്ന ഫാത്തിമ നൽകിയ റിട്ട് ഹര്‍ജിക്കെതിരെ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി
ന്യൂ ഡൽഹി : ശബരിമല സന്ദർശിക്കുവാൻ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നൽകിയ റിട്ട് ഹര്‍ജിക്കെതിരെ തടസ്സ ഹര്‍ജി. അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര…
Read More » - 8 December
മഹാരാഷ്ട്രയിൽ അധികാരമേറ്റ ഉദ്ധവ് താക്കറെ സർക്കാർ ഒരാഴ്ച പിന്നിടുമ്പോൾ നിർണായക വെളിപ്പെടുത്തലുമായി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്
മഹാരാഷ്ട്രയിൽ അധികാരമേറ്റ ഉദ്ധവ് താക്കറെ സർക്കാർ ഒരാഴ്ച പിന്നിടുമ്പോൾ നിർണായക വെളിപ്പെടുത്തലുമായി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. എൻസിപി നേതാവ് അജിത് പവാർ സർക്കാർ രൂപീകരിക്കാനാവശ്യപ്പെട്ട് തന്നെ…
Read More » - 8 December
പെണ്‍കുട്ടി നദിയില്‍ ചാടി: രക്ഷകനായി 58 കാരനായ എ.എസ്.ഐ
വിജയവാഡ•പാലത്തില്‍ നിന്ന് കൃഷ്ണ നദിയിലേക്ക് ചാടിയ പെണ്‍കുട്ടിയെ തന്റെ ജീവന് പണയംവച്ച് രക്ഷപ്പെടുത്തി 58 കാരനായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എ.എസ്.ഐ). ‘ അപകട രഹിത ദിന’ത്തിന്റെ…
Read More » - 8 December
ചരക്ക് ട്രെയിൻ പാളംതെറ്റി അപകടം
ദിസ്പൂർ : ചരക്ക് ട്രെയിൻ പാളംതെറ്റി. ആസ്സാമിലെ ദിബ്രുഗഢ് ജില്ലയിൽ നഹർകാതിയ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. വാർത്ത ഏജൻസി ആയ എഎൻഐ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 8 December
പൗരത്വ ഭേദഗതി ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും
പൗരത്വ ഭേദഗതി ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ എതിർപ്പുമായി രംഗത്ത് വരുമെന്ന് അറിയിച്ചിട്ടുണ്ട്.
Read More » - 8 December
ഡൽഹിയിൽ വൻ തീപിടിത്തം : മരിച്ചവരുടെ എണ്ണം 43 ആയി
ന്യൂ ഡൽഹി : ലഗ്ഗേജ് നിർമാണക്കമ്പനിയിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 43 ആയി. റാണി ഝാൻസി റോഡിലെ അനാജ് മണ്ഡി എന്നയിടത്താണ് പുലർച്ചെ അഞ്ച് മണിക്കാണ്…
Read More » - 8 December
വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിക്കുകയും ജീവനോടെ കത്തിക്കുകയും ചെയ്തവര്‍ കൊല്ലപ്പെട്ടത്തില്‍ സന്തോഷം; മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന് ക്രെഡിറ്റ് നല്കി തെലങ്കാന മന്ത്രി
വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിക്കുകയും ജീവനോടെ കത്തിക്കുകയും ചെയ്തവര്‍ കൊല്ലപ്പെട്ടത്തില്‍ സന്തോഷമുണ്ടെന്നും, സംഭവത്തിന്റെ യഥാർത്ഥ ക്രെഡിറ്റ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിനാണെന്നും തെലങ്കാന മന്ത്രി. തെലങ്കാന മൃഗസംരക്ഷണവകുപ്പ് മന്ത്രിയും തെലങ്കാന…
Read More » - 8 December
ഡല്‍ഹി ഫാക്ടറി തീപിടിത്തത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബാഗ് നിര്‍മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തീപിടിത്തത്തില്‍ 43 പേര് മരിച്ച സംഭവം അങ്ങേയറ്റം ഭയാനകമാണ്. മരിച്ചവരുടെ കുടുംബങ്ങളോടൊപ്പമാണ് തന്റെ പ്രാര്‍ഥന.…
Read More » - 8 December
തെലങ്കാനയിൽ പീഡന–കൊലപാതക കേസ് പ്രതികളെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തിൽ നിലപാട് വ്യക്തമാക്കാതെ സി പി എം; പാർട്ടിക്ക് നേരെ വിമർശനം ഉയരുന്നു
തെലങ്കാനയിൽ പീഡന–കൊലപാതക കേസ് പ്രതികളെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തിൽ സി പി എം നിലപാട് വ്യക്തമാക്കാത്തതിനാൽ പാർട്ടിക്ക് നേരെ വിമർശനം ഉയരുന്നു. രാജ്യത്തെ ഏതു പ്രധാന സംഭവത്തിലും…
Read More » - 8 December
സ്മാര്‍ട്ഫോണ്‍ വാങ്ങൂ, ഒരു കിലോ ഉള്ളി സൗജന്യമായി നേടൂ- വ്യത്യസ്തമായ ഓഫറുമായി മൊബൈല്‍ഷോപ്പ്
രാജ്യത്ത് ഉള്ളിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍, തമിഴ്നാട്ടിലെ ഒരു മൊബൈല്‍ ഉടമ തന്റെ സ്മാര്‍ട്ട് ഫോണുകള്‍ വില്ക്കാന് വ്യത്യസ്ത ഓഫറുമായി രംഗത്തെത്തി. പട്ടുകോട്ടയിലെ തലയാരി സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന…
Read More » - 8 December
ബിജെപി എംപിയെ ജീവനോടെ കത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഭീഷണി മുഴക്കി
ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിനെ ജീവനോടെ കത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗോവര്ധന് ധാംഗി ഭീഷണി മുഴക്കി. ഭീഷണിയെത്തുടർന്ന് കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി…
Read More » - 8 December
വീണ്ടും ഞെട്ടിക്കുന്ന ക്രൂരത : കാമുകനും സുഹൃത്തുക്കളും കൂട്ടബലാത്സംഗത്തിനിരയാക്കിയ പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി
അഗർത്തല : കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രായ പൂര്‍ത്തിയാകാത്ത പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി. ത്രിപുരയിലെ ശാന്തിർ ബസാറിലാണ് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് 17കാരിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്. ശേഷം…
Read More » - 8 December
താന്‍ ഏറ്റവും പുതിയതായി നിര്‍മ്മിക്കുന്ന ‘ലേഡീസ് നോട്ട് അലൗഡ്’ എന്ന ചിത്രം സെന്‍സര്‍ ചെയ്യാൻ ബോര്‍ഡ് കൈക്കൂലി ആവശ്യപ്പെട്ടു; സെന്‍സര്‍ ബോര്‍ഡിനെതിരെ ആരോപണവുമായി നടി ഷക്കീല
താന്‍ ഏറ്റവും പുതിയതായി നിര്‍മ്മിക്കുന്ന 'ലേഡീസ് നോട്ട് അലൗഡ്' എന്ന ചിത്രം സെന്‍സര്‍ ചെയ്യാൻ ബോര്‍ഡ് കൈക്കൂലി ആവശ്യപ്പെട്ടെന്ന് നടി ഷക്കീല. ചിത്രം രണ്ട് തവണ ആണ്…
Read More » - 8 December
ഡൽഹിയിൽ വൻ തീപിടിത്തം : 32പേർ മരിച്ചതായി റിപ്പോർട്ട്
ന്യൂ ഡൽഹി : ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 32പേർ മരിച്ചതായി റിപ്പോർട്ട്. ന്യൂ ഡൽഹിയിലെ അനന്ത് ഗഞ്ചിലെ റാണി ഝാൻസി റോഡിൽ പുലർച്ചെ സ്ക്കൂള് ബാഗുകളും, ബോട്ടിലുകളും മറ്റ്…
Read More » - 8 December
ജയിലുകളില്‍ പശുക്കളെ പരിപാലിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ തടവുകാരുടെ കുറ്റവാസന കുറയുമെന്ന് മോഹന്‍ ഭാഗവത്
ജയിലുകളില്‍ ഗോശാലകള്‍ നിർബന്ധമാക്കണമെന്നും പശുക്കളെ പരിപാലിച്ചാല്‍ തടവുകാരുടെ കുറ്റവാസന കുറയുമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ചില ജയിലുകളില്‍ ഗോശാലകള്‍ തുറന്നപ്പോള്‍ അവയെ പരിപാലിച്ചിരുന്ന തടവുകാരില്‍ കുറ്റവാസന…
Read More » - 8 December
തെലങ്കാനയിലെ ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട നാല് പ്രതികൾക്കെതിരെയും പൊലീസ് കേസ്
ഹൈദരാബാദ്: തെലങ്കാനയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാലു പീഡനക്കേസ് പ്രതികൾക്കുമെതിരെ കേസ്. തെളിവെടുപ്പിനിടെ തങ്ങളുടെ തോക്കുകൾ തട്ടിയെടുത്തു വെടിവച്ചെന്നും രക്ഷപ്പെടാൻ ശ്രമിച്ചെന്നുമാണ് പോലീസ് സംഘത്തലവൻ പരാതി നൽകിയിരിക്കുന്നത്.…
Read More » - 8 December
പ്രതികളുടെ നിരന്തരഭീഷണി ഉണ്ടായിരുന്നു, പക്ഷേ പൊലീസ് അവഗണിച്ചു : ഉന്നാവിലെ പെണ്‍കുട്ടിയുടെ പിതാവ് പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ
ഉന്നാവോ : പ്രതികളുടെ നിരന്തരഭീഷണി ഉണ്ടായിരുന്നു, പക്ഷേ പൊലീസ് അവഗണിച്ചു. ഉന്നാവിലെ പെണ്‍കുട്ടിയുടെ പിതാവ് പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ. കേസിലെ മുഖ്യപ്രതി ശിവം ത്രിവേദി നവംബര്‍ അവസാനം…
Read More »