Latest NewsIndiaNews

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടുപ്പിൽ പിന്തുണ : നിലപാട് വ്യക്തമാക്കി ര​ജ​നീ​കാ​ന്ത്

ചെന്നൈ : ഈ മാസം തമിഴ്നാട്ടിൽ നടക്കുന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടുപ്പിൽ ആർക്കും പി​ന്തു​ണ​ നൽകില്ലെന്ന് തമിഴ് സൂപ്പർതാരം രജനികാന്ത്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ജ​നീ​കാ​ന്ത് നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ വ​ന്ന​തി​നു പി​ന്നാ​ലെ​യാ​യിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also read : ജില്ലാ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതിന് പിറ്റേന്ന് ബി.ജെ.പി നേതാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

ഒ​രു പാ​ര്‍​ട്ടി​യേ​യും പി​ന്തു​ണ​യ്ക്കി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് രാ​ഷ്ട്രീ​യ ക​ക്ഷി​ക​ള്‍ ത​ന്‍റെ പേ​രും ചി​ത്ര​വും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ര​ജ​നീ​കാ​ന്ത് പറഞ്ഞു. 2,524 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​സ്ഥാ​ന​ങ്ങ​ള​ട​ക്കം1,18, 974 സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഈ ​മാ​സം 27, 30 തീ​യ​തി​ക​ളി​ലാ​ണ് ത​മി​ഴ്നാ​ട്ടി​ല്‍ ന​ട​ക്കു​ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button