India
- Dec- 2019 -9 December
കർണ്ണാടക: വോട്ടെണ്ണല്‍ തുടങ്ങി, ആദ്യ ഫലസൂചനകള്‍ 10 മണിയോടെ…
ബെംഗളൂരു: കര്‍ണാടകയില്‍ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന നിയമസഭാ ഉപ തിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. ബിഎസ് യെഡിയൂരപ്പ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം. വോട്ടെണ്ണലിന്റെ…
Read More » - 9 December
ഒരാഴ്ചയ്ക്കകം നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഉന്നാവ് പെൺകുട്ടിയുടെ സഹോദരി
ഉന്നാവ്: കുടുംബത്തിനു നൽകിയ വാഗ്ദാനങ്ങൾ ഒരാഴ്ചയ്ക്കകം സ്വീകരിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഉന്നാവ് പെൺകുട്ടിയുടെ സഹോദരി. വാഗ്ദാനങ്ങൾ ഈ 7 ദിവസത്തിനുള്ളിൽ നിറവേറ്റിയില്ലെങ്കിൽ മുഖ്യമന്ത്രിയുടെ വീടിനു മുന്നിലെത്തി ആത്മഹത്യ…
Read More » - 9 December
കൊല്ലത്ത് ബാങ്ക് കവര്‍ച്ചാ ശ്രമം; മോഷ്ടാവ് അകത്തു കടന്നത് ജനല്‍പ്പാളി തകര്‍ത്ത് , നിർണ്ണായക തെളിവ് പോലീസ് കണ്ടെടുത്തു
കൊല്ലം: കൊല്ലം ഓച്ചിറയില്‍ ബാങ്ക് കവര്‍ച്ചയ്ക്ക് ശ്രമം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയിലാണ് മോഷണ ശ്രമം നടന്നത്. ബാങ്കിന്റെ ജനല്‍പ്പാളി പൊളിച്ച് മോഷ്ടാവ് അകത്തുകടക്കുകയായിരുന്നു. കള്ളന്റെതെന്ന് കരുതുന്ന…
Read More » - 9 December
യൂണിവേഴ്സിറ്റി കോളേജിലെ ഹോസ്റ്റല്‍ റെയ്ഡ്: നിർണ്ണായക തെളിവുകൾ കണ്ടെത്തിയ എസ്.ഐ.യ്ക്കു സ്ഥലംമാറ്റം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് സംഭവത്തെത്തുടര്‍ന്ന് പാളയത്തെ ഗവണ്മെന്റ് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയ എസ്.ഐ.ക്കു സ്ഥലംമാറ്റം. കന്റോണ്‍മെന്റ് എസ്.ഐ. പി.എസ്.ബിനുവിനെയാണ് ക്രൈം ഡിറ്റാച്ച്മെന്റിലേക്കു മാറ്റിയത്.എ.സി.പി.,…
Read More » - 9 December
പ്ലാസ്റ്റിക്കിന് വിട; സിയാച്ചിനില്‍ പ്ലോഗിങ് യജ്ഞത്തിന് തുടക്കമിട്ട് ഇന്ത്യന്‍ സൈന്യം
ഇന്ത്യയെ പ്ലാസ്റ്റിക് മുക്തമാക്കാൻ സൈന്യം ഇറങ്ങി. സിയാച്ചിനില്‍ പ്ലോഗിങ് യജ്ഞത്തിന് സൈന്യം തുടക്കം കുറിച്ചു. സിയാച്ചിനിലെ ആര്‍മി ബേസ് ക്യാംപിലെ ജവാന്മാരാണ് പ്ലോഗിംഗ് യജ്ഞം ആരംഭിച്ചത്.
Read More » - 9 December
കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: ഇരുപാർട്ടികൾക്കും ഇന്ന് നിർണ്ണായകം, യെദിയൂരപ്പ സര്‍ക്കാരിന്റെ ഭാവി ഇന്നറിയാം
ബെംഗളൂരു: കര്‍ണാടകത്തില്‍ നാല് മാസം പൂര്‍ത്തിയായ ബി.ജെ.പി. സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച അറിയാം. അനുകൂലമായ എക്സിറ്റ് പോള്‍ ഫലത്തിലാണ് ബി.ജെ.പി.യുടെ…
Read More » - 9 December
വരനെത്താന്‍ വൈകിയതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്നുവച്ച് അയല്‍വാസിയെ വിവാഹം ചെയ്ത് യുവതി
ബിജ്നോർ: വരനെത്താന്‍ വൈകിയതിനെ തുടര്‍ന്ന് അയൽവാസിയെ വിവാഹം ചെയ്ത് യുവതി. യുപിയിലെ ബിജ്നോറിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു മുഹൂര്‍ത്തം. എന്നാല്‍ രാത്രിയോടെയാണ് വരനും സംഘവുമെത്തിയത്. വരന്റെ വീട്ടുകാർ…
Read More » - 9 December
പൗരത്വഭേദഗതി ബില്‍ ഇന്ന് ലോക് സഭയില്‍: ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ പ്രതിപക്ഷം, പിന്തുണക്കുമെന്ന് ശിവസേന
ന്യൂഡല്‍ഹി: ഏറെ വിവാദമായ പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ലോക് സഭയില്‍ അവതരിപ്പിക്കും.ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് 2016 ല്‍ അവതരിപ്പിച്ച ബില്‍ കഴിഞ്ഞ…
Read More » - 9 December
രാഷ്ട്രപതിയുടെ സുരക്ഷയില്‍ വീഴ്ച: 6 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
ജോധ്പൂര്‍: സര്‍ക്യൂട്ട് ഹൗസില്‍ അതിക്രമിച്ചു കടന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാല്‍തൊട്ടു വണങ്ങാന്‍ അജ്മീര്‍ സ്വദേശിയുടെ ശ്രമം. ശനിയാഴ്ച രാവിലെ രാജസ്ഥാന് സര്‍ക്യൂട്ട് ഹൗസില്‍ രാജസ്ഥാന് മുഖ്യമന്ത്രി…
Read More » - 9 December
കഴിഞ്ഞ എട്ട് മാസത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 1537 ബലാത്സംഗക്കേസുകള്‍
കൊച്ചി: ബലാത്സംഗക്കേസുകളില്‍ കേരളവും ഒട്ടുംപിന്നിലല്ല. കഴിഞ്ഞ എട്ട് മാസത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 1537 ബലാത്സംഗക്കേസുകളാണ്. മുന്‍വര്‍ഷങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളില്‍ അഞ്ചിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.2017…
Read More » - 9 December
ബലാത്സംഗ-പോക്സോ കേസുകളുടെ അന്വേഷണം 60 ദിവസത്തിനുള്ളിൽ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍
പാട്ന: ബലാത്സംഗം- പോക്സോ കേസുകളില്‍ കര്‍ശന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. ഇത്തരം കേസുകളുടെ അന്വേഷണവും വിചാരണയും അതിവേഗം പൂര്‍ത്തിയാക്കണമെന്ന് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാര്‍ക്കും കത്തയക്കുമെന്ന്…
Read More » - 8 December
നീതി എന്നത് പ്രതികാരമല്ല; എന്നാൽ നീതി നിര്‍വ്വഹണത്തിന് കാലതാമസമുണ്ടാവരുത്;- വെങ്കയ്യ നായിഡു
നീതി എന്നത് പ്രതികാരമല്ല എന്നാൽ നീതി നിര്‍വ്വഹണത്തിന് കാലതാമസമുണ്ടാവരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നീതി പ്രതികാരമായാല്‍ നീതിയുടെ സ്വഭാവം നഷ്ടപ്പെടുമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ താന്‍…
Read More » - 8 December
ലാല്‍ കൃഷ്ണ അദ്വാനിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ അലിഗഢ് മുസ്ലീം സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
മുതിര്‍ന്ന ബിജെപി നേതാവ് ലാല്‍ കൃഷ്ണ അദ്വാനിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ അലിഗഢ് മുസ്ലീം സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
Read More » - 8 December
കർണാടക ഉപതെരഞ്ഞെടുപ്പ്: ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ; എക്സിറ്റ്പോള്‍ ഫലങ്ങൾ ബിജെപിയ്ക്ക് അനുകൂലം
കർണാടക ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് യെദ്യൂരപ്പ. ബി.എസ്. യെദ്യൂരപ്പ സര്‍ക്കാരിന് ഭരണം നില നിർത്താൻ ആറ് സീറ്റുകളിലെങ്കിലും…
Read More » - 8 December
ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ ശക്തമായ പ്രതിഷേധം
ഡല്‍ഹി: ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ ശക്തമായ പ്രതിഷേധം. നഴ്സുമാര്‍ക്ക് സുപ്രീം കോടതി നിര്‍ദേശ പ്രകാരമുള്ള ശമ്പളം നല്‍കാത്തതില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് നഴ്സിംഗ് സംഘടനകളുടെ തീരുമാനം. പരിഷ്ക്കരണം…
Read More » - 8 December
നെഹ്റുവായിരുന്നു ഏറ്റവും വലിയ ലൈംഗിക പീഡകൻ; സാധ്വി പ്രാചിയുടെ പരാമർശം ഇങ്ങനെ
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവായിരുന്നു ഏറ്റവും വലിയ ലൈംഗിക പീഡകനെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. ഇന്ത്യ ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനമായെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട്…
Read More » - 8 December
സ്ത്രീകളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ പൊലീസിന് കഴിയണമെന്ന് പ്രധാനമന്ത്രി
പൂനെ: സ്ത്രീകളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ പൊലീസിന് സാധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂനെയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ സുരക്ഷിതരെന്ന് ഉറപ്പാക്കാന്‍ ഫലപ്രദമായ…
Read More » - 8 December
പ്രശസ്ത ഗായിക ലത മങ്കേഷ്കറുടെ ആരോഗ്യ നിലയിൽ പുരോഗതി; ആശുപത്രി വിട്ടു
പ്രശസ്ത ഗായിക ലത മങ്കേഷ്കറുടെ ആരോഗ്യ നിലയിൽ പുരോഗതി. 28 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ലത മങ്കേഷ്കര്‍ ആശുപത്രി വിട്ടു. ആരോഗ്യത്തോടെ താന്‍ വീട്ടിലേക്ക് മടങ്ങുന്നുവെന്ന്…
Read More » - 8 December
രാത്രിയില്‍ ഒറ്റയ്ക്കാകുന്ന ഏത് സ്ത്രീയ്ക്കും ഇവിടേയ്ക്ക് ധൈര്യമായി വിളിയ്ക്കാം… സ്ത്രീകള്‍ക്ക് ആശ്രയമായി ഒരു മാതൃകാ പൊലീസ് സ്റ്റേഷന്
ഗഡാഗ്: സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങളും കുറ്റകൃത്യങ്ങളും വര്‍ധിച്ചതോടെ ജോലിക്കും മറ്റു അത്യാവശ്യകാര്യങ്ങള്‍ക്കായി രാത്രിയില്‍ പുറത്തിറങ്ങേണ്ടി വരുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്കാന് ഒരു മാതൃകാ പൊലീസ് സ്റ്റേഷന്. കര്‍ണാടകയിലെ…
Read More » - 8 December
രാജ്യത്ത നടുക്കിയ ഡല്‍ഹി തീപിടിത്തം : കെട്ടിടം ഉടമ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപിടിച്ച് 43 പേര് മരിച്ച സംഭവം, കെട്ടിടം ഉടമ അറസ്റ്റില്‍. ഡല്‍ഹിയിലെ റാണി ഝാന്‍സി ഏരിയയില്‍ തീപ്പിടിത്തമുണ്ടായ ബാഗ് നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന…
Read More » - 8 December
ഷാര്‍ജയില്‍ പ്രവാസി യുവാവ് ഓഫീസില്‍ തൂങ്ങി മരിച്ചനിലയില്‍
ഷാര്‍ജ•ഇൻഡസ്ട്രിയൽ ഏരിയ നമ്പർ 2 ൽ പ്രവാസി യുവാവിനെ ഓഫീസ് സീലിങ്ങില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 37 കാരനായ നേപ്പാളി യുവാവാണ് മരിച്ചത്. സംഭവത്തില്‍ മാനേജ്മെന്റ്…
Read More » - 8 December
അന്വേഷണം അതിവേഗം പൂർത്തിയാക്കണം; ബലാത്സംഗം – പോക്സോ കേസുകളില്‍ കര്‍ശന നടപടികളുമായി മോദി സര്‍ക്കാര്‍
രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ കൂടിവരുമ്പോൾ ബലാത്സംഗം - പോക്സോ കേസുകളില്‍ കര്‍ശന നടപടികളുമായി മോദി സര്‍ക്കാര്‍. ഇത്തരം കേസുകളുടെ അന്വേഷണവും വിചാരണയും അതിവേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ…
Read More » - 8 December
സച്ചിന്റെയും ദ്രാവിഡിന്റെയും മക്കള്ക്കാകാമെങ്കില് അമിത് ഷായുടെ മകനുമാകാം ; ജയ് ഷാ യ്ക്കായി ഗാംഗുലി
ബിസിസിഐ സെക്രട്ടറി ജയ് ഷായെ കേന്ദ്രമന്ത്രി അമിത് ഷായുടെ മകനായിട്ടല്ല, ഒരു സ്വതന്ത്ര വ്യക്തിയായിട്ടാണ് പരിഗണിക്കേണ്ടതെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.അമിത് ഷായുടെ മകനെന്നതിനേക്കാള്‍, 6-7 വര്‍ഷമായി…
Read More » - 8 December
ബലാത്സംഗ കേസ് പിൻവലിക്കാൻ തയ്യാറാകാത്ത 30 കാരിക്ക് നേരെ ആസിഡ് ആക്രമണം
ബലാത്സംഗ കേസ് പിൻവലിക്കാൻ തയ്യാറാകാത്ത യുവതിക്ക് നേരെ ആസിഡ് ആക്രമണം. 30 കാരിയായ യുവതിയെയാണ് ഉത്തർപ്രദേശിലെ മുസാഫർനഗറിൽ വെച്ച് ആക്രമിച്ചത്.
Read More » - 8 December
പാചക വാതക വില വീണ്ടും ഉയർന്നു
ന്യൂഡൽഹി: സബ്സിഡിയില്ലാത്ത പാചക വാതക വിലയിൽ വർധനവ്. ഡൽഹിയിലും മുംബൈയിലും യഥാക്രമം 13.5 രൂപയും 14 രൂപയും വർധിക്കുമെന്ന് ഇൻഡെയ്ൻ ബ്രാൻഡിൽ എൽപിജി വിതരണം ചെയ്യുന്ന ഇന്ത്യൻ…
Read More »