India
- Dec- 2019 -14 December
സ്വര്‍ണക്കടകളുടെ മറവില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ്; മഹാരാഷ്ട്രയില്‍ നിന്ന് മുങ്ങിയ മലയാളി സഹോദരങ്ങള്‍ അറസ്റ്റില്‍
മുംബൈ: മഹാരാഷ്ട്രയില്‍ കോടികള്‍ നിക്ഷേപ തട്ടിപ്പ് നടത്തിയ മലയാളി സഹോദരങ്ങള്‍ അറസ്റ്റില്‍. ഗുഡ്വിന് ജ്വല്ലറി ഉടമകളായ സുനില്‍കുമാറും സുധീഷ് കുമാറുമാണ് പൊലീസ് പിടിയിലായത്. കോടതിയില്‍ കീഴടങ്ങാന്‍ വരും…
Read More » - 14 December
ആധാർ പൗരത്വ രേഖയല്ല: അനധികൃതമായി ഇന്ത്യയില്‍ പേരുമാറ്റി താമസിച്ചതിന് അറസ്റ്റിലായ ബംഗ്ലാദേശ് വനിതയ്ക്ക് കോടതി തടവുശിക്ഷ വിധിച്ചു
മുംബൈ: അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിന് അറസ്റ്റിലായ ബംഗ്ലാദേശ് വനിതയ്ക്ക് ദഹിസറിലെ മജിസ്ട്രേറ്റ് കോടതി ഒരുവര്‍ഷം തടവുശിക്ഷ വിധിച്ചു. മുംബൈയ്ക്കടുത്ത് ദഹിസറില്‍ താമസിക്കുന്ന ജ്യോതി ഗാസി എന്ന തസ്ലിമ…
Read More » - 14 December
പൗരത്വ നിയമ ഭേദഗതി ബിൽ: ആസാമിൽ സ്ഥിതി ശാന്തമാകുന്നു
ആസാമിൽ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം അയയുന്നു. രണ്ടുയുവാക്കളുടെ മരണത്തിനിടയാക്കിയ പോലീസ് വെടിവെപ്പിനും അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും സാക്ഷ്യംവഹിച്ച അസമിലെ അന്തരീക്ഷം വെള്ളിയാഴ്ച താരതമ്യേന സമാധാനപൂർണമായിരുന്നു
Read More » - 14 December
കാട്ടാനയുടെ മുന്നില്‍ പെട്ട ബൈക്ക് യാത്രക്കാരെ രക്ഷപ്പെടുത്തി ടിപ്പര്‍ ഡ്രൈവര്‍
കാട്ടാനയുടെ മുന്നില്‍ പെട്ട ബൈക്ക് യാത്രക്കാരെ രക്ഷപ്പെടുത്തി ടിപ്പര്‍ ഡ്രൈവര്‍. കോത്തഗിരി – മേട്ടുപ്പാളയം റോഡില്‍ ഇരുചക്ര വാഹന യാത്രികര്‍ പാഞ്ഞെത്തിയത് ഒരു കാട്ടാനയുടെ മുന്നിലേക്കായിരുന്നു. കോത്തഗിരി…
Read More » - 14 December
മഹാരാഷ്ട്രയില്‍ ശക്തമായ ഭൂചലനം
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.
Read More » - 14 December
ലോകത്തെ ഏറ്റവും കരുത്തരായ വനിതകളില്‍ നിര്‍മലാ സീതാരാമനും: ഫോബ്സ് തയാറാക്കിയ പട്ടിക ഇങ്ങനെ
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനും ഇടംപിടിച്ചു. ഫോബ്സ് മാസികയുടെ ഈ വര്‍ഷത്തെ പട്ടികയിലാണ് നിര്‍മലാ സീതാരാമന്…
Read More » - 14 December
നിയമത്തിന് പുല്ലു വില നൽകി വനിതാ മുഖ്യ മന്ത്രി; ജയിലിൽ പേകേണ്ടി വന്നാലും പൗരത്വ നിയമം നടപ്പാക്കില്ലെന്ന് മമത ബാനർജി
നിയമത്തിന് പുല്ലു വില നൽകി വീണ്ടും മുഖ്യ മന്ത്രി മമത ബാനർജി. ജയിലിൽ പേകേണ്ടി വന്നാലും പൗരത്വ നിയമം ബംഗാളിൽ നടപ്പാക്കില്ലെന്ന് മമത വ്യക്തമാക്കി. ദേശീയ പൗരത്വ…
Read More » - 14 December
പൗരത്വ ഭേദഗതി നിയമം : കേരളത്തിന് ഒന്നും ചെയ്യാനാകില്ല
കൊച്ചി : പൗരത്വ നിയമഭേദഗതി അംഗീകരിക്കില്ലെന്നും കേരളത്തില്‍ നടപ്പാക്കില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ അപാകതയെന്നു നിയമവിദഗ്ധര്‍.പൗരത്വ ബില്ലിനോടുള്ള പ്രതിഷേധമെന്നതിനപ്പുറം, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് വലിയ…
Read More » - 14 December
പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള ഹര്‍ജിയിൽ സുപ്രീം കോടതി പ്രതികരണമിങ്ങനെ
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. ബില്ലിന്റെ നിയമസാധുത ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മെഹുവ മൊയ്ത്രയാണ് ഹര്‍ജി നല്‍കിയത്.…
Read More » - 14 December
സമ്പദ്വളര്ച്ചയ്ക്ക് ഉണര്‍വേകാന്‍ പ്രഖ്യാപിച്ച ഉത്തേജക പദ്ധതികള്‍ ഫലം കണ്ടുതുടങ്ങിയെന്ന് നിര്‍മ്മല സീതാരാമന്
ന്യൂഡല്‍ഹി: സമ്പദ്വളര്ച്ചയ്ക്ക് ഉണര്‍വേകാന്‍ ധനമന്ത്രാലയം പ്രഖ്യാപിച്ച ഉത്തേജക പദ്ധതികള്‍ ഫലം കണ്ടുതുടങ്ങിയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. ജി.ഡി.പി വളര്‍ച്ചയെ നേട്ടത്തിലേറ്റാന് മന്ത്രാലയം സ്വീകരിച്ച നടപടികള്‍ മാധ്യമങ്ങൾക്ക് മുന്നിൽ…
Read More » - 14 December
കണ്ണന് ഗോപിനാഥനെ പോലീസ് വിട്ടയച്ചു
മുംബൈ: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥനെ കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമായതോടെ പോലീസ് വിട്ടയച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയതോടെയാണ് പൊലീസ് കണ്ണന്…
Read More » - 14 December
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഭാരത് രക്ഷാറാലിയെന്ന പേരിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്. ആയിരങ്ങളെ അണിനിരത്തിയാണ് കേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് സമരത്തിനിറങ്ങുന്നത്. ഇതിന് വേണ്ടിയുള്ള ഒരുക്കം പൂർത്തിയായതായി എഐസിസി…
Read More » - 13 December
ദേശീയ പൗരത്വ ഭേദഗതി ബില്ലിന് പിന്തുണയുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിന്
ദേശീയ പൗരത്വ ഭേദഗതി ബില്ലിന് പിന്തുണയുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിന്. പൗരത്വ ഭേദഗതി ബില്ല് മുസ്ലീം വിരുദ്ധമല്ല. ഇന്ത്യ ഒരിക്കലും മുസ്ലീങ്ങളെ നാടുകടത്തില്ലെന്നും തസ്ലീമ പറഞ്ഞു.
Read More » - 13 December
റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമന്
വയനാട് എം പി രാഹുല്‍ ഗാന്ധി നടത്തിയ സ്ത്രീകളുടെ അന്തസിനെ മറന്നു കൊണ്ടുള്ള റേപ്പ് ഇന്‍ ഇന്ത്യാ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്.
Read More » - 13 December
പൗരത്വ ബിൽ പ്രതിഷേധം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഷില്ലോങ് സന്ദർശനം റദ്ദാക്കി
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഷില്ലോങ് സന്ദർശനം റദ്ദാക്കി. ഞായറാഴ്ചയായിരുന്നു അമിത് ഷായുടെ ഷില്ലോങ് സന്ദർശനം തീരുമാനിച്ചിരുന്നത്.
Read More » - 13 December
സ്ത്രീ പീഡന കേസുകൾ 21 ദിവസത്തിനകം തീർപ്പാക്കി വധശിക്ഷ; ‘ദിശ ബിൽ’ പാസാക്കി തെന്നിന്ത്യൻ സംസ്ഥാനം
സ്ത്രീ പീഡന കേസുകൾ 21 ദിവസത്തിനകം തീർപ്പാക്കി വധശിക്ഷ ഉറപ്പക്കുന്ന 'ദിശ ബിൽ' ആന്ധ്രാപ്രദേശ് നിയമസഭ പാസാക്കി. തൊട്ടടുത്ത സംസ്ഥാനമായ തെലുങ്കാനയിൽ അടുത്തിടെ മൃഗ ഡോക്ടറെ കൂട്ട…
Read More » - 13 December
പൗരത്വ ബിൽ: മലയാളി ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന് പൊലീസ് കസ്റ്റഡിയില്‍
പൗരത്വ ഭേദഗതി ബില്ലിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത മലയാളി ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന് പൊലീസ് കസ്റ്റഡിയില്‍. പൗരത്വ ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് കണ്ണന് ഗോപിനാഥൻ നടത്തിയത്.…
Read More » - 13 December
റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം, രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി
ന്യൂഡല്‍ഹി:റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സംഘം…
Read More » - 13 December
മഹാരാഷ്ട്രയില്‍ മതിയായ രേഖകളില്ലാതെ ഏഴ് ബംഗ്ലാദേശ് പൗരന്മാര് പിടിയില്‍
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിലായതിന് പിന്നാലെ രാജ്യത്ത് വലിയ തോതിലാണ് പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. ഇതിനിടെ മഹാരാഷ്ട്രയില്‍ മതിയായ രേഖകളില്ലാതെ ഏഴ് ബംഗ്ലാദേശ് പൗരന്മാരെ പൊലീസ് പിടികൂടി.പാല്‍ഘര്‍…
Read More » - 13 December
ക്യാംപസില്‍ നിന്നും രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്യാന്‍ ബനാറസ് ഹിന്ദു സര്‍വകലാശാല ഉപദേശക സമിതിയുടെ നിര്‍ദേശം
വരാണസി: ബനാറാസ് ഹിന്ദു സര്‍വകലാശാല യൂണിവേഴ്സിറ്റി ക്യാംപസിലെ സൗത്ത് ബ്ലോക്കില്‍ നിന്നും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്യാന്‍ നിര്‍ദേശം. അലഹബാദ് ഹൈക്കോടതിയിലെ വിരമിച്ച…
Read More » - 13 December
സൗരോർജ്ജ പദ്ധതിയുമായി ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങൾ
ഇന്ത്യയിലെ വിമാനത്തവാളങ്ങളായ ദിബ്രുഗ (അസം), ഗയ (ബീഹാർ), ഗോണ്ടിയ (മഹാരാഷ്ട്ര) എന്നിവിടങ്ങളിൽ സൗരോർജ്ജ പദ്ധതിയുമായി ഇന്ത്യയിലെ പ്രമുഖ സോളാർ നിർമ്മാതാക്കളായ വിക്രം സോളാർ.165 കിലോവാട്ട് ( 1.1…
Read More » - 13 December
പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥർ, കേന്ദ്ര നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല ; കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം കേന്ദ്ര നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല.…
Read More » - 13 December
പൗരത്വ ഭേദഗതി ബിൽ: തൃണമൂല്‍ കോണ്‍ഗ്രസ് എംപി സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി
പൗരത്വ ഭേദഗതി ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയ്ത്ര നല്കിയ ഹര്‍ജിയാണ് അടിയന്തരമായി…
Read More » - 13 December
അകന്നു താമസിക്കുന്ന ഭാര്യയോട് യുവാവ് പക വീട്ടിയത് പ്രായപൂർത്തിയാവാത്ത സ്വന്തം മകളുടെ ചിത്രം മോർഫ് ചെയ്ത്
ബംഗളൂരു: വളരെക്കാലമായി അകന്നു താമസിക്കുന്ന ഭാര്യയോട് പ്രതികാരം ചെയ്യാന്‍ മകളുടെ ഫോട്ടോ മോർഫ് ചെയ്ത് പിതാവ്. പെൺകുട്ടിയുടെ ഫോട്ടോ വിവാഹഫോട്ടോയാണെന്ന് തോന്നിപ്പിക്കുന്ന വിധം മോർഫ് ചെയ്ത് ബാലവിവാഹമെന്ന്…
Read More » - 13 December
നിർണായകമായ പല ബില്ലുകളും പാസ്സാക്കി; ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു
പൗരത്വ ഭേദഗതി ബിൽ ഉൾപ്പെടെ നിർണായകമായ പല ബില്ലുകളും പാസ്സാക്കി ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്സഭയില്‍ 14 ബില്ലുകളും രാജ്യസഭയില്‍ 15 ബില്ലുകളുമാണ് പാസാക്കിയത്.
Read More »