Latest NewsNewsIndia

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി കോ​ണ്‍​ഗ്ര​സ്

ന്യൂഡല്‍ഹി: ഭാ​ര​ത് ര​ക്ഷാ​റാ​ലി​യെ​ന്ന പേ​രി​ൽ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി കോ​ണ്‍​ഗ്ര​സ്. ആ​യി​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​റി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ഇതിന് വേണ്ടിയുള്ള ഒരുക്കം പൂർത്തിയായതായി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ ​സി വേ​ണു​ഗോ​പാ​ല്‍ ഫേ​സ്ബു​ക്ക് കു​റി​പ്പിലൂടെ അറിയിച്ചു. ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്കാ ഗാ​ന്ധി ഉൾപ്പെടെ കോൺഗ്രസിന്റെ നേതാക്കളെല്ലാം റാ​ലി​യി​ല്‍ അ​ണി​നി​ര​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button