India
- Dec- 2019 -27 December
കര്‍താര്‍പൂരിന് ശേഷം മറ്റൊരു ആരാധാനാലയം കൂടി ഇന്ത്യക്കാര്‍ക്ക് തുറന്നുകൊടുക്കുമെന്ന് പാകിസ്ഥാന്
പഞ്ച് തീര്‍ഥ് ഹിന്ദുക്ഷേത്രം ആരാധനക്കായി ഇന്ത്യക്കാര്‍ക്ക് തുറന്നുകൊടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് പാകിസ്ഥാന് കഴിഞ്ഞ തവണ ഇന്ത്യകാര്‍ക്ക് കര്‍താര്‍പൂരി ക്ഷേത്രം ആരാധാനാക്കായി തുറന്ന് കൊടുത്തിരുന്നു അതിന് പിന്നാലെയാണ് പുതിയ അറിയിപ്പുമായി…
Read More » - 27 December
പൗരത്വ പ്രക്ഷോഭത്തെക്കുറിച്ചുള്ള കരസേനാ മേധാവിയുടെ വിവാദ പരാമര്‍ശം ; വിശദീകരണവുമായി കരസേന
രാജ്യത്ത് പൗരത്വ പ്രതിഷേധങ്ങള്‍ കനക്കുമ്പോള്‍ വിവാദപരാമര്‍ശം നടത്തിയ കരസേന മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി കരസേന രംഗത്ത്. ജനറല്‍ ബിപിന്‍ റാവത്ത് രാഷ്ട്രീയത്തിലിടപെട്ട് അഭിപ്രായം…
Read More » - 27 December
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മാനസിക നില തെറ്റിയെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാസ് വിജയ്വര്ഗിയ
ഇന്‍ഡോര്‍: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മാനസികനില തകരാറിലായെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാസ് വിജയ്വര്ഗിയ. പൗരത്വ നിയമ ഭേദഗതിക്കെതിരായും എന്‍ആര്‍സിക്കെതിരായും പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളോട് പ്രതിഷേധവുമായി…
Read More » - 27 December
പൗരത്വ ബിൽ: ഉത്തർപ്രദേശിൽ പ്രതിഷേധങ്ങള്‍ക്കിടെ അക്രമം നടത്തിയ 498 പേരെ തിരിച്ചറിഞ്ഞു
പൗരത്വ ബില്ലിനെതിരെ പ്രതിഷേധങ്ങള്‍ക്കിടെ അക്രമം നടത്തിയ 498 പേരെ യു.പി പൊലീസ് തിരിച്ചറിഞ്ഞു. 498 പേര്‍ക്ക് അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് യു.പി പൊലീസ് പറഞ്ഞു. ലഖ്നൗ, മീററ്റ്, സാംഭല്‍,…
Read More » - 27 December
ഹിന്ദുവായതിനാല്‍ സഹതാരങ്ങള്‍ കനേരിയയോട് വിവേചനപരമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി ഷുഹൈബ് അക്തര്‍
ലാഹോര്‍: ഹിന്ദുവായതിനാല്‍ സഹതാരങ്ങള്‍ ഡാനിഷ് കനേരിയയോട് വിവേചനപരമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി മുന്‍ താരം ഷുഹൈബ് അക്തര്‍. ഹിന്ദു മത വിശ്വാസിയായ പാക് ടീം അംഗത്തോട് സഹതാരങ്ങള്‍ വിവേചനപരമായി…
Read More » - 27 December
ആന്ധ്ര പ്രദേശിന്റെ മൂന്ന് തലസ്ഥാന പ്രഖ്യാപനം; പ്രതിഷേധത്തെത്തുടര്‍ന്ന് അമരാവധിയില്‍ നിരോധനാജ്ഞ
ഹൈദരാബാദ്:ആന്ധ്രാപ്രദേശിന് മൂന്നുതലസ്ഥാന നഗരങ്ങള്‍ നിര്‍മ്മിക്കുന്നതിനെതിരെ വന്‍ എതിര്‍പ്പ്. മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ തീരുമാനത്തിലാണ് എതിര്‍പ്പുമായി ജനം രംഗത്ത് വന്നിരിക്കുന്നത്. തലസ്ഥാന പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ് സൂചന. അമരാവതിയില്‍…
Read More » - 27 December
എസ്ബിഐ എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ജനുവരി 1 മുതല്‍ പുതിയ മാര്‍ഗം
മുംബൈ: അനധികൃത ഇടപാടുകള്‍ തടയാന്‍ പുതിയ പണമെടുക്കല്‍ രീതിയുമായി എസ്ബിഐ. പുതുവര്‍ഷം മുതല്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന് വലിക്കല് സംവിധാനം രാജ്യത്ത് നിലവില്‍ വരും. ജനുവരി…
Read More » - 27 December
സംസ്ഥാനത്ത് തടങ്കല്‍ പാളയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. അന്വേഷണം ശക്തമാക്കി സാമൂഹിക നീതി വകുപ്പ്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ പ്രതിഷേധം ശക്തമാക്കുകയാണ് .സര്‍ക്കാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ആളിപ്പടരുമ്പോള്‍ സംസ്ഥാനത്ത് തടങ്കല്‍ പാളയം നിര്‍മിക്കാന്‍…
Read More » - 27 December
ദില്ലിയില്‍ മൂന്നിടങ്ങളില്‍ നിരോധനാജഞ
ഉത്തര്‍പ്രദേശിലെ 10 നഗരങ്ങളില്‍ ഇന്ന് ഇന്റെര്‍നെറ്റ് നിയന്ത്രണം തുടരും. തലസ്ഥാനമായ ലഖ്നൗ ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്താണ് നിയന്ത്രണം.ഇതേ തുടര്‍ന്ന് സംഘര്‍ഷ…
Read More » - 27 December
മിഗ് 27: വ്യോമസേനയുടെ അഭിമാനമായ കില്ലർ വിമാനത്തിന്റെ വിരമിക്കല്‍ ചടങ്ങുകള്‍ ഇന്ന്
വ്യോമസേനയുടെ അഭിമാനമായ കില്ലർ വിമാനത്തിന്റെ വിരമിക്കല്‍ ചടങ്ങുകള്‍ ഇന്ന്. വ്യോമസേനയുടെ ഉത്തമ സഹായി’ എന്ന വിളിപ്പേരിനർഹമായ മിഗ് 27 വിമാനങ്ങൾ വിശിഷ്ട സേവനത്തിന് ശേഷം ഇന്ന് വിരമിക്കും
Read More » - 27 December
രാഹുല്‍ ഗാന്ധിയും ഒവൈസിയും ചേര്‍ന്ന് ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നു; അവരുടെ അജണ്ട പ്രകാരം ഇന്ത്യയില്‍ ആഭ്യന്തര യുദ്ധം ഉണ്ടാകണം; നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
വയനാട് എം പി രാഹുല്‍ ഗാന്ധിയും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും ടുക്ഡേ ടുക്ഡേ ഗാംഗും ചേര്‍ന്ന് ഇന്ത്യയില്‍ ആഭ്യന്തര യുദ്ധം ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കേന്ദ്രമന്ത്രി…
Read More » - 27 December
ശിശുദിനാഘോഷം ഡിസംബര്‍ 26ലേക്ക് മാറ്റണമെന്ന് ബിജെപി; പ്രധാനമന്ത്രിക്ക് കത്തയച്ച് മനോജ് തിവാരി
ന്യൂഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14ന് ശിശുദിനം ആഘോഷിക്കുന്നത് ഡിസംബര്‍ 26ലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി എംപി മനോജ് തിവാരി. ഇതുസംബന്ധിച്ച് മനോജ് തിവാരി പ്രധാനമന്ത്രിയ്ക്ക്…
Read More » - 27 December
ന്യൂ ഡൽഹിയിൽ അതിശൈത്യം; 19 വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ മാസം ഇത്
ന്യൂ ഡൽഹിയിൽ അതിശൈത്യം തുടരുന്നു. 19 വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ മാസമാണ് ഇതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.19.85 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ ഈ മാസത്തെ ശരാശരി ഉയര്‍ന്ന…
Read More » - 27 December
കോണ്‍ഗ്രസിന്റെ കുറ്റവാളി സംഘങ്ങൾക്ക് തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മറുപടി നൽകുമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതി ബില്ലിന്റെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയിലെ അക്രമത്തിനുപിന്നില്‍ കോണ്‍ഗ്രസിന്റെ ചെറുചെറു കുറ്റവാളിസംഘങ്ങളാണ്. ഈ…
Read More » - 27 December
നിയമസഭ തെരഞ്ഞെടുപ്പ്: അരയും തലയും മുറുക്കി ആപ്പ്; പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങി
ജനുവരിയിൽ നടക്കുന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി ആംആദ്മി പാർട്ടി. 'അഞ്ച് വർഷം നന്നായി പോയി, ലഗേ രഹോ കേജ്രിവാൾ ' എന്ന മുദ്രാവാക്യവുമായാണ്…
Read More » - 27 December
ട്രാന്‍സ്ജെന്‍ഡര്‍ തീര്‍ത്ഥാടകരെ ശബരിമലയില്‍ ദര്‍ശത്തിന് തടഞ്ഞതായി പരാതി
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പമ്പയില്‍ പൊലീസ് തടഞ്ഞതായി പരാതി. തൃപ്തി, അവന്തിക, രഞ്ജു എന്നിവരെയാണ് തടഞ്ഞത്. പൊലീസ് അകാരണമായാണ് തങ്ങളെ തടഞ്ഞതെന്ന് അവര്‍ വ്യക്തമാക്കി.…
Read More » - 27 December
പ്രധാന മന്ത്രിക്ക് വേണ്ടി ക്ഷേത്രം നിര്‍മിച്ച് കര്ഷകന്
ചെന്നൈ: പ്രാധാന മന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധന മൂത്ത് ഒരു ക്ഷേത്രം തന്നെ നിര്‍മിച്ചിരിക്കുകയാണ് കര്‍ഷകനായ ബിജെപി പ്രവര്ത്തകന്. തമിഴ് നാട്ടിലാണ് ബിജെപി കര്‍ഷക കൂട്ടായ്മയുടെ പ്രദേശിക…
Read More » - 27 December
എല്ലാ മതങ്ങളെയും സമഭാവനയോടെ കണ്ട പാരമ്പര്യമാണ് ഇന്ത്യയുടേതെന്ന് മിസോറാം ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
ഭരണഘടനയ്ക്കു മുമ്പേ ഇന്ത്യയ്ക്ക് മതങ്ങളെ ഒന്നായി കണ്ട പാരമ്പര്യമാണുള്ളതെന്ന് മിസോറാം ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ജില്ലാ കമ്മിറ്റി…
Read More » - 27 December
പൗരത്വമില്ലാത്തവരെ പാർപ്പിക്കാനുള്ള തടവുകേന്ദ്രങ്ങൾ; പരസ്പരം കുറ്റപ്പെടുത്തി ബിജെപിയും, കോൺഗ്രസ്സും
പൗരത്വമില്ലാത്തവരെ പാർപ്പിക്കാനുള്ള തടവുകേന്ദ്രങ്ങളെച്ചൊല്ലി ബിജെപിയും, കോൺഗ്രസ്സും പരസ്പരം കുറ്റപ്പെടുത്തുകയാണ്. രാജ്യത്തെവിടെയും തടവുകേന്ദ്രങ്ങളില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ആദ്യദിവസംതന്നെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
Read More » - 27 December
സമ്പദ്ഘടനയെ തകര്‍ത്ത സര്‍ക്കാര്‍ ഇപ്പോള്‍ ഭരണഘടനയെ തകർക്കുന്നു; വീണ്ടും വിമർശനവുമായി എഴുത്തുകാരി അരുദ്ധതി റോയ്
ന്യൂഡല്‍ഹി: ദേശീയ പൗരത്വപ്പട്ടികയ്ക്ക് വേണ്ടി വിവരങ്ങള്‍ ശേഖരിക്കാനാണ് ദേശീയ ജനസംഖ്യാ രജിസ്റ്ററെന്നും ഇതിനെ വ്യക്തമായ പദ്ധതിയിലൂടെ ചെറുത്തുതോൽപ്പിക്കണമെന്നും വ്യക്തമാക്കി എഴുത്തുകാരി അരുദ്ധതി റോയ്. ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട്…
Read More » - 27 December
അപകടം: കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നാലു മലയാളികൾ മരിച്ചു
കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നാലു മലയാളികൾ മരിച്ചു. ദേശീയപാത മധുക്കര ഈച്ചനാരിക്ക് സമീപം എൽ ആൻഡ് ടി ബൈപ്പാസിൽ ആണ് അപകടം നടന്നത്. രണ്ടു കുട്ടികളടക്കം…
Read More » - 27 December
മുത്തൂറ്റ് ഫിനാന്‍സിലെ സ്വർണമോഷണം; കൂടുതൽ വിവരങ്ങൾ പുറത്ത്
ബംഗളൂരു: ബംഗളൂരുവിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയിലുണ്ടായ കവര്‍ച്ചയില്‍ അന്വേഷണ ചുമതല പ്രത്യേകസംഘം ഏറ്റെടുത്തു. ലിംഗരാജപുരം കൂക്ക് ടൗണിലെ ശാഖയില്‍നിന്നാണ് 16 കോടി രൂപ വിലവരുന്ന 70 കിലോ…
Read More » - 27 December
റെയില്‍വേയുടെ 166 വര്‍ഷത്തെ ചരിത്രത്തിനിടെ ഏറ്റവും പ്രത്യേകതയുള്ള സാമ്പത്തിക വർഷം; ഒരു റെയില്‍ അപകടം പോലും റിപ്പോര്‍ട്ട് ചെയ്തില്ല; കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞത്
റെയില്‍വേയുടെ 166 വര്‍ഷത്തെ ചരിത്രത്തിനിടെ ഏറ്റവും പ്രത്യേകതയുള്ള സാമ്പത്തിക വർഷമായിരുന്നു 2019 എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തിലാദ്യമായി ഒരു…
Read More » - 27 December
പൗരത്വ ബിൽ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്നത് വൻ കലാപങ്ങൾ; ചില തീവ്ര മത സംഘടനകളെ നിരോധിക്കാനൊരുങ്ങി മുഖ്യമന്ത്രി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്നത് വൻ കലാപങ്ങൾ ആണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ ഒരുങ്ങുകയാണ് യോഗി…
Read More » - 27 December
വയ വന്ദന യോജന: വാര്‍ധക്യ പെന്ഷന് പദ്ധതിയ്ക്ക് ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധം; ഉത്തരവിറങ്ങി
വാര്‍ധക്യ പെന്ഷന് പദ്ധതിയ്ക്ക് ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധം. വാര്‍ധക്യ പെന്ഷന് പദ്ധതിയായ പ്രധാനമന്ത്രി വയ വന്ദന യോജനയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവിറങ്ങി. പെന്ഷന് അര്‍ഹരായവര്‍ ഉടന്‍…
Read More »