ഉത്തര്‍പ്രദേശിലെ 10 നഗരങ്ങളില്‍ ഇന്ന് ഇന്റെര്‍നെറ്റ് നിയന്ത്രണം തുടരും. തലസ്ഥാനമായ ലഖ്‌നൗ ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്താണ് നിയന്ത്രണം.ഇതേ തുടര്‍ന്ന് സംഘര്‍ഷ മേഖലകളില്‍ ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments