India
- Dec- 2019 -31 December
മെഴുകുതിരിയില്‍നിന്ന് തീ പടര്‍ന്നു; ശ്വാസംമുട്ടി ഗാസിയാബാദില്‍ ആറ് പേര് മരിച്ചു
ദില്ലി: മെഴുകുതിരിയില്‍നിന്ന് തീ പടര്‍ന്നതിനെത്തുടര്‍ന്ന് ശ്വാസംമുട്ടി ഗാസിയാബാദില്‍ ആറ് പേര് മരിച്ചു. വൈദ്യുതി ബില്ല് അടക്കാത്തതിനാല്‍ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്റ് വൈദ്യുതി ബന്ധം വിച്ഛേദിച്ചിതിനെത്തുടര്ന്ന വീട്ടില്‍ മെഴുക് തിരി…
Read More » - 31 December
ചാര്‍ജെടുത്ത് മൂന്നാം ദിവസം സൈക്കിളില്‍ ജില്ലാ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി കളക്ടര്‍
ചാര്‍ജെടുത്ത് മൂന്നാം ദിവസം സൈക്കിളില്‍ ആരുമറിയാതെ ജില്ലാ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി നാരായണ റെഡ്ഡി ഐ എ എസ്. നാരായണ റെഡ്ഡി തെലുങ്കാനയിലെ നിസാമാബാദ് ജില്ലാ…
Read More » - 31 December
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലില്‍ നിന്ന് സാഹസികമായി യാത്ര ചെയ്ത യുവാവിന് ദാരുണാന്ത്യം
മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലില്‍ നിന്ന് സാഹസികമായി യാത്ര ചെയ്ത യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെയിലാണ് ദുരന്തം ഉണ്ടായത്. ട്രെയിനിന്റെ വാതില്‍ നിന്നും തലയിട്ട് വീഡിയോ എടുക്കുമ്പോഴാണ്…
Read More » - 31 December
റെയില്വെയോടു കളിച്ചാല്‍ ഇനി കുരുക്കില്‍; 2022 കൂടി മുഴുവന്‍ ട്രെയിനുകളിലും സിസിടിവി സ്ഥാപിക്കും
ന്യൂഡല്‍ഹി: റെയില്വെയോടു കളിക്കുന്നത് ഇനി ശ്രദ്ധിച്ച് വേണം ഇല്ലെങ്കില്‍ കുരുക്കിലാകും. 2022ഓടു കൂടി രാജ്യത്തെ മുഴുവന്‍ ട്രെയിന്‍ കോച്ചുകളിലും സിസിടിവി സ്ഥാപിക്കാനൊരുങ്ങുകയാണ് റെയില്‍വേ.ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും കുറ്റവാളികള്‍…
Read More » - 31 December
കൗമാരക്കാരന്റെ മൊബൈല്‍ തട്ടിയെടുത്ത റൗഡിയെ കുത്തിക്കൊന്നു
ബെംഗളൂരു•കൗമാരക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിയെടുത്ത 34 കാരനായ റൗഡിയെ കൗമാരക്കാരന്റെ സഹോദരനും മറ്റൊരു കൂട്ടാളിയും ചേര്‍ന്ന് മര്‍ദ്ദിച്ചും കുത്തിയും കൊലപ്പെടുത്തി. ശിവാജിനഗറിലെ താമസക്കാരനും പുഷ്പ വിൽപ്പനക്കാരനുമായ…
Read More » - 31 December
വാങ്ങാനാളില്ലാത്തതിനെത്തുടര്ന്ന് അടച്ചു പൂട്ടലിന്റെ വക്കില്‍ എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: വാങ്ങാന്‍ ആളെ കിട്ടിയില്ലെങ്കില്‍ പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ അടുത്ത ജൂണ്‍ മാസത്തോടെ അടച്ച് പൂട്ടേണ്ടി വരുമെന്ന് അധികൃതര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍…
Read More » - 31 December
ബഹിരാകാശ ദൗത്യം മാത്രമല്ല മനോഹരമായി ഓടക്കുഴല്‍ വായിക്കാനും അറിയാമെന്ന് തെളിയിച്ച് ഇസ്റോ ശാസ്ത്രജ്ഞന്- വീഡിയോ
ബെംഗളൂരു: റോക്കറ്റും ഉപഗ്രഹവും മാത്രമല്ല ഓടക്കുഴലും വഴങ്ങുമെന്ന് തെളിയിച്ച് ഐ.എസ്.ആര്.ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്. ബെംഗളൂരുവിലെ യു.ആര് റാവു സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടര്‍ പി. കുഞ്ഞികൃഷ്ണന് ആണ് ഓടക്കുഴല്‍…
Read More » - 31 December
സന്യാസിയുടെ സേവനം തടസ്സപ്പെടുത്തിയാല്‍ ശിക്ഷിക്കപ്പെടുമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് മറുപടി നല്കി യുപി മുഖ്യമന്ത്രി ആദിത്യനാഥ്. ടിറ്ററിലുടെയാണ് പ്രതികരണവുമായി ആദിത്യനാഥ് രംഗത്തെത്തിയത്. ”ഒരു…
Read More » - 31 December
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ നാശനഷ്ടം വരുത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ റെയില്‍വേയും
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ നാശനഷ്ടം വരുത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ റെയില്‍വേയും. 80 കോടിയുടെ നാശനഷ്ടമാണ് റെയില്‍വേക്കുണ്ടായത്. ഇത് നശിപ്പിച്ചവരില്‍ നിന്ന് ഈടാക്കാനാണ് റെയില്‍വെയുടെ…
Read More » - 31 December
മഹാരാഷ്ട്രയിലെ മന്ത്രി സഭാ വികസനത്തിന് പിന്നാലെ രാജി പ്രഖ്യാപനവുമായി എന്‍സിപി എംഎല്‍എ പ്രകാശ് സോളങ്കെ
ഔറംഗാബാദ്: മഹാരാഷ്ട്രയിലെ മന്ത്രി സഭാ വികസനത്തിന് പിന്നാലെ രാജി പ്രഖ്യാപനവുമായി എന്‍സിപി എംഎല്‍എ പ്രകാശ് സോളങ്കെ. ഇതോടെ മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തുടര്‍ച്ചയായുള്ള രാഷ്ട്രീയ…
Read More » - 31 December
സുസ്ഥിര വികസന സൂചികയില്‍ ഈ വര്‍ഷവും ഒന്നാമതായി കേരളം
ന്യൂഡല്‍ഹി: നീതി ആയോഗ് സുസ്ഥിര വികസന സൂചികയില്‍ ഈ വര്‍ഷവും ഒന്നാമതെത്തി. 70 പോയിന്റ് നേടി കേരളം മുന്നില്‍ എത്തിയപ്പോള്‍ ബീഹാര്‍ സൂചികയില്‍ എറ്റവും പിന്നിലായി. നീതി…
Read More » - 31 December
മൂടല്‍മഞ്ഞ്; ട്രെയിനുകൾ വൈകിയോടുന്നു
ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ് മൂലം ട്രെയിനുകൾ വൈകിയോടുന്നു. 34 ട്രെയിനുകളാണ് വൈകിയോടുന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. 119 വര്‍ഷത്തിനിടെ ഡല്‍ഹിയില്‍ ഏറ്റവും തണുപ്പേറിയ ദിവസമായിരുന്നു തിങ്കളാഴ്ച. നട്ടുച്ചയ്ക്കു…
Read More » - 31 December
കരസേനാ മേധാവി സ്ഥാനത്ത് നിന്ന് ജനറല്‍ ബിപിന്‍ റാവത്ത് ഇന്ന് വിരമിക്കും
ന്യൂഡൽഹി: കരസേന മേധാവി സ്ഥാനത്ത് നിന്നും ജനറൽ ബിപിൻ റാവത്ത് ഇന്ന് വിരമിക്കും. ലെഫ്റ്റനന്റ് ജനറൽ മനോജ് മുകുന്ദ് നരവാനെ ആണ് പുതിയ കരസേനാ മേധാവി. സംയുക്ത…
Read More » - 31 December
ജമ്മുകശ്മീരില്‍ കരുതല്‍ തടങ്കലിലായിരുന്ന അഞ്ച് രാഷ്ട്രീയ നേതാക്കളെ വിട്ടയച്ചു
കശ്മീരില്‍ കരുതല്‍ തടങ്കലിലായിരുന്ന അഞ്ച് നേതാക്കളെ മോചിപ്പിച്ചു. ജമ്മുകശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഇഷ്ഫാഖ് ജബ്ബാര്‍, ഗുലാം നബി ഭട്ട്, പിഡിപി നേതാക്കളായ സഹൂര്‍ മിര്‍, യാസിര്‍…
Read More » - 31 December
കാശ്മീരിൽ ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
ശ്രീനഗര്‍: ജമ്മു കാശ്മീരിൽ ഭൂചലനം. തിങ്കളാഴ്ച രാത്രി ബാരമുള്ളയിലാണ് റിക്ടര്‍ സ്കെയിലില്‍ 5.4 വരെ രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. രാത്രി 10.42നായിരുന്നു ആദ്യ ഭൂകമ്പം. പിന്നീട് 10.58നും…
Read More » - 31 December
ഇസ്ലാമിക സംഘടനാ പരിപാടിയില്‍ അമിത് ഷായെ വധിക്കാന്‍ ആഹ്വാനം; ബിജെപി പരാതി നല്കി
ഇസ്ലാമിക സംഘടനയായ എസ്ഡിപിഐയുടെ പരിപാടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വധിക്കാന്‍ ആഹ്വാനം. ഇത് സംബന്ധിച്ച് ബിജെപി പരാതി നല്കി. അമിത് ഷാ യെ വധിക്കണമെന്ന…
Read More » - 31 December
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എ രണ്ടാം തവണ സത്യപ്രതിജ്ഞ ചൊല്ലി; പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന് ഗവര്‍ണര്‍
മഹാരാഷ്ട്രയില്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കിടെ അമ്ബരിപ്പിക്കുന്ന സംഭവങ്ങളാണ് ഉണ്ടായത്. കോണ്‍ഗ്രസ് എംഎല്‍എ രണ്ടാം തവണ സത്യപ്രതിജ്ഞ ചൊല്ലി. നിയമസഭയില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി എംഎല്‍എ കെസി പദ്വിയെ…
Read More » - 30 December
അധോലോക കുറ്റവാളി ഛോട്ടാ രാജനെ കൊലപ്പെടുത്താന്‍ നീക്കം ; തിഹാര്‍ ജയിലിലെ പ്രത്യേക മേഖലയിലെ സുരക്ഷ വീണ്ടും ശക്തമാക്കി
ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ഛോട്ടാ രാജനെ കൊലപ്പെടുത്താന്‍ നീക്കം, തിഹാര്‍ ജയിലിലെ പ്രത്യേക മേഖലയിലെ സുരക്ഷ വീണ്ടും ശക്തമാക്കി. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അധോലോക കുറ്റവാളിയെ കൊലപ്പെടുത്താനുള്ള…
Read More » - 30 December
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി നൽകി
ന്യൂ ഡൽഹി : പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി നൽകി. നേരത്തെ ഡിസംബർ 31 ആയിരുന്നു അനുവദിച്ചിരുന്ന അവസാന തീയതിയെങ്കിൽ, ഇപ്പോൾ മാർച്ച്…
Read More » - 30 December
വിസയും പാസ്പോര്‍ട്ടുമില്ല, നേപ്പാളിലേക്ക് കടക്കാൻ ശ്രമം : വിദേശി പിടിയിൽ
മഹാരാജ്ഗഞ്ച്: വിസയും പാസ്പോര്‍ട്ടുമില്ലാതെ വിദേശിയെ പിടികൂടി. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് മെക്സിക്കന്‍ പൗരനായ എസര് പ്രിസൈഡോ മാര്‍ക്വീസ് (36) ആണ് ഉത്തര്‍പ്രദേശിലെ ഇന്തോ-നോപ്പാള്‍…
Read More » - 30 December
തണുത്ത് വിറങ്ങലിച്ച് ഡല്‍ഹി; രേഖപ്പെടുത്തിയത് നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ താപനില
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. കുറഞ്ഞ താപനിലയായ 9.4 ഡിഗ്രി സെല്‍ഷ്യല്‍സാണ് തിങ്കളാഴ്ച ഡല്‍ഹി സഫ്ദര്‍ജംഗില്‍ രേഖപ്പെടുത്തിയത്. 1901ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും…
Read More » - 30 December
ഐ.എ.എസ് ഉദ്യോഗസ്ഥന് കൈക്കൂലിക്കേസില്‍ അറസ്റ്റില്‍
ഭുവനേശ്വര്‍: ഐ.എ.എസ് ഉദ്യോഗസ്ഥനെ കൈക്കൂലിക്കേസില്‍ അറസ്റ്റ് ചെയ്തു. ഒഡീഷ ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പ് ഡയറക്ടര്‍ ബിനയ് കേതന് ഉപാധ്യായയാണ് കൈക്കൂലിയായി ഒരുലക്ഷം രൂപ വാങ്ങുന്നതിനിടെ കേതനെ വിജിലന്‍സ് അറസ്റ്റ്…
Read More » - 30 December
പൗരത്വ ബിൽ: പ്രക്ഷോഭത്തിനിടയില്‍ റെയില്‍വേയ്ക്ക് ഉണ്ടായ 80 കോടിയുടെ നഷ്ടം പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കുമെന്ന് റെയില്‍വേ
പൗരത്വ ബില്ലിനെതിരെ ഉണ്ടായ പ്രക്ഷോഭത്തിനിടയില്‍ റെയില്‍വേയ്ക്ക് ഉണ്ടായ 80 കോടിയുടെ നഷ്ടം പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കുമെന്ന് റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി. '80 കോടി രൂപയുടെ നഷ്ടമാണ് മൊത്തത്തിൽ…
Read More » - 30 December
അന്ധവിശ്വാസത്തിന്റെ മറവില്‍ കോടികളുടെ ഇരുതലമൂരിയുടെ കച്ചവടം : അഞ്ച് പേര് പിടിയില്‍
ഭോപ്പാല്‍ : അന്ധവിശ്വാസത്തിന്റെ മറവില്‍ കോടികളുടെ ഇരുതലമൂരിയുടെ കച്ചവടം, അഞ്ച് പേര് പിടിയില്‍ . മധ്യപ്രദേശിലെ നര്സിങ്ഘറിലാണ് ഒന്നേകാല്‍ കോടിയോളം രൂപ വിലമതിക്കുന്ന ഇരുതലമൂരിയുമായി 5 പേര്…
Read More » - 30 December
വിമാനത്താവളത്തില്‍ 56 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; രണ്ട് യുവാക്കൾ പിടിയിൽ
കോയമ്പത്തൂർ: കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 56 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മുംബൈക്കാരായ ജൂനഡ് യൂസഫ് ഷെയ്ക്ക്, ആഷിം സാജിദ് ക്യൂറൈഷി എന്നിവർ പിടിയിലായി.…
Read More »