Latest NewsIndiaNews

മൂ​ട​ല്‍​മ​ഞ്ഞ്; ട്രെയിനുകൾ വൈകിയോടുന്നു

ന്യൂ​ഡ​ല്‍​ഹി: ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞ് മൂ​ലം ട്രെയിനുകൾ വൈകിയോടുന്നു. 34 ട്രെ​യി​നു​ക​ളാ​ണ് വൈ​കി​യോ​ടു​ന്ന​തെ​ന്ന് നോ​ര്‍​ത്തേ​ണ്‍ റെ​യി​ല്‍​വേ അ​റി​യി​ച്ചു. 119 വ​ര്‍​ഷ​ത്തി​നി​ടെ ഡ​ല്‍​ഹി​യി​ല്‍ ഏ​റ്റ​വും ത​ണു​പ്പേ​റി​യ ദി​വ​സ​മാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച. ന​ട്ടു​ച്ച​യ്ക്കു പോ​ലും താ​പ​നി​ല ഒൻപത് ഡിഗ്രി സെ​ല്‍​ഷ​സ് വ​രെ കുറഞ്ഞിരുന്നു. ഡ​ല്‍​ഹി​യി​ലും ഉ​ത്ത​ര്‍​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ അ​തി​ശൈ​ത്യം മൂ​ലം ജ​നു​വ​രി മൂ​ന്നു വ​രെ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. മൂ​ട​ല്‍​മ​ഞ്ഞു മൂ​ലം ക​ര, വ്യോ​മ, റെ​യി​ല്‍ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും തകരാറിലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button