
മഹാരാജ്ഗഞ്ച്: വിസയും പാസ്‍പോര്‍ട്ടുമില്ലാതെ വിദേശിയെ പിടികൂടി. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് മെക്സിക്കന്‍ പൗരനായ എസര്‍ പ്രിസൈഡോ മാര്‍ക്വീസ് (36) ആണ് ഉത്തര്‍പ്രദേശിലെ ഇന്തോ-നോപ്പാള്‍ ബോര്‍ഡറിലുള്ള പ്രദേശമായ സോനൗലി വച്ച് അറസ്റ്റിലായത്.
Also read : ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കൈക്കൂലിക്കേസില്‍ അറസ്റ്റില്‍
ദിവസവും നടത്തുന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. വിസയും പാസ്പോര്‍ട്ടും ഇല്ലാത്തതിനാല്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റെ മാര്‍ക്വീസിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സോനൗലി ഇന്‍സ്പെക്ടര്‍ വിജയ് സിംഗ് പറഞ്ഞു.
Post Your Comments