മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലില്‍ നിന്ന് സാഹസികമായി യാത്ര ചെയ്ത യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെയിലാണ് ദുരന്തം ഉണ്ടായത്. ട്രെയിനിന്റെ വാതില്‍ നിന്നും തലയിട്ട് വീഡിയോ എടുക്കുമ്പോഴാണ് അപകടം ഉണ്ടായത്. 24 കാരനായ ദില്‍ഷാദ് നൗഷാദ് ഖാന്‍ അപകത്തില്‍പ്പെട്ട് മരിച്ചത്.
സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ പ്രചരിക്കുകയാണ് ഇപ്പോള്‍. വാതിലില്‍ പിടിച്ച പുറത്തേക്ക് നില്‍ക്കുന്നതിനിടയില്‍ തൂണിലിടിച്ച് ട്രെയിനുള്ളിലേക്ക്് വീണ യുവാവിനെ സുഹൃത്തുക്കള്‍ ചെയിന്‍ വലിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ट्रेन में स्टंट ना करें ये गैरकानूनी है एवं जानलेवा भी सिद्ध हो सकता है।
मुंबई में 26 दिसंबर को दिलशान नाम का युवक ट्रेन के बाहर लटक कर स्टंट करते हुए अपनी जान गंवा चुका है।
अपनी सुरक्षा की अवहेलना करके ट्रेन के बाहर लटकना,चलती ट्रेन में चढ़ना, हादसे का बुलावा हो सकता है। pic.twitter.com/oGEsqjoka6
— Ministry of Railways (@RailMinIndia) December 30, 2019
Post Your Comments