India
- Jan- 2020 -21 January
പോസ്റ്റ്മാന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ ലഭിച്ചത് ചാക്ക് കണക്കിന് പോസ്റ്റല്‍ ഉരുപ്പടികള്‍, തോട്ടിൽ ഉപേക്ഷിച്ച നിലയിൽ ആധാർ കാർഡുകൾ
പരപ്പനങ്ങാടി : ആധാര്‍ കാര്‍ഡുകള്‍ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ ഉള്ളണം ഭരണിക്കാവ് ക്ഷേത്രത്തിന് സമീപത്തെ തോട്ടില്‍ നിന്നാണ് 86 ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്.…
Read More » - 21 January
ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനങ്ങൾ കൊണ്ടുവരാനുള്ള ബില്ല് നിയമസഭ പാസാക്കി; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ടി ഡി പി
ആന്ധ്രപ്രദേശിന് ഇനി മൂന്നു തലസ്ഥാനങ്ങൾ. ഇത് സംബന്ധിച്ച ബില്ല് നിയമസഭ പാസാക്കി. ടിഡിപി അംഗങ്ങൾ ബഹിഷ്കരിച്ചതിനെ തുടർന്ന് ശബ്ദവോട്ടോടെയാണ് ബില്ല് പാസായത്. വിശാഖപട്ടണം, അമരാവതി, കുർണൂൽ എന്നിവയാണ്…
Read More » - 21 January
വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങാവുന്ന മദ്യത്തിന് നിയന്ത്രണം
ന്യൂഡല്‍ഹി: വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നും ലഭിക്കുന്ന മദ്യത്തിന് ഇനി നിയന്ത്രണം. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് നിന്ന് വാങ്ങാവുന്ന മദ്യത്തിന്റെ…
Read More » - 21 January
ഗുജറാത്തിലെ വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടുത്തം; തീയണക്കാനുള്ള ശ്രമം തുടരുന്നു
ഗുജറാത്തിലെ വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. ഗുജറാത്തിലെ സൂററ്റിലുള്ള വ്യാപാര കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. നാല്പതിലേറെ അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.
Read More » - 21 January
യൂബര്‍ ഈറ്റ്സിന്റെ സേവനങ്ങള്‍ ഇനിയില്ല; യൂബര്‍ ഈറ്റ്സ് ഇന്ത്യയെ ഏറ്റെടുത്ത് സൊമാറ്റോ
മുംബൈ: യൂബര്‍ ഈറ്റ്സിന്റെ സേവനങ്ങള്‍ ഇനിയില്ല. യൂബറിന്റെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനത്തിന്റെ ഇന്ത്യന്‍ വിഭാഗമായ യൂബര്‍ ഈറ്റ്സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുത്തു. യൂബര്‍ ഈറ്റ്സിന്റെ സേവനങ്ങള്‍…
Read More » - 21 January
സ്കൂൾ വിട്ടു കുട്ടികള്‍ റെയില്‍പ്പാളം മുറിച്ചുകടക്കുന്ന സംഭവം ; സത്വര നടപടിയുമായി റെയില്‍വേ
കാഞ്ഞങ്ങാട്: കുട്ടികള്‍ സ്കൂൾ വിട്ടു വരുമ്പോൾ റെയില്‍പ്പാളം മുറിച്ചുകടക്കുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായതോടെ റെയില്‍വേ വഴി അടച്ചു. കാഞ്ഞങ്ങാട് അജാനൂര്‍ ഗവ. എല്‍.പി. സ്കൂളിന് മുന്നിലെ വഴിയാണ്…
Read More » - 21 January
പൗരത്വ നിയമ ഭേദഗതി: അനുരാഗ് കശ്യപ് വായടയ്ക്കണം; വാർത്തകളിൽ ഇടം നേടാൻ മോദിയേയും, അമിത് ഷായേയും കുറ്റം പറയരുത്, നിലപാട് വ്യക്തമാക്കി സംവിധായകൻ പ്രിയദർശൻ
പൗരത്വ നിയമം എന്തെന്നു മനസ്സിലാക്കാതെ സിനിമാക്കാർ അഴിച്ചു വിടുന്ന പ്രശ്നങ്ങളെ വിമർശിച്ച് സംവിധായകൻ പ്രിയദർശൻ. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു . അനുരാഗ്…
Read More » - 21 January
ജമ്മു കശ്മീരിന്റെ മുഖം തന്നെ മാറുന്നു, നിക്ഷേപകരുടെ പറുദീസയാകാനൊരുങ്ങി സംസ്ഥാനം
ന്യൂഡൽഹി ∙ കശ്മീർ നിക്ഷേപകരുടെ പറുദീസയാകാൻ ഒരുങ്ങുന്നു. ഈ വർഷം ശ്രീനഗറിലും ജമ്മുവിലുമായി നടത്താൻ ഉദ്ദേശിക്കുന്ന ത്രിദിന ആഗോള നിക്ഷേപക സംഗമത്തിന്റെ മുന്നോടിയായി നടത്തിയ സമ്മേളനത്തിൽ 350…
Read More » - 21 January
“ഒരു രാജ്യം, ഒരു റേഷൻ കാർഡ്” പദ്ധതി: ഒരേ റേഷന്‍കാര്‍ഡ് ഉപയോഗിച്ച് രാജ്യത്ത് എവിടെനിന്നും റേഷന്‍ വാങ്ങാം; പദ്ധതി ജൂണ്‍ ഒന്നിന്
“ഒരു രാജ്യം, ഒരു റേഷൻ കാർഡ്” പദ്ധതി ജൂണ്‍ ഒന്നിന് രാജ്യത്താകമാനം തുടക്കം കുറിക്കുമെന്ന് കേന്ദ്ര പൊതുവിതരണ കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യപൊതുവിതരണ മന്ത്രി റാം വിലാസ് പസ്വാന്…
Read More » - 21 January
കേന്ദ്രസര്‍ക്കാര്‍ കാവേരി നദീ തീരത്ത് ഹൈഡ്രോകാര്‍ബണ്‍ പദ്ധതിക്ക് അനുമതി നല്കി;പ്രതിഷേധവുമായി കര്‍ഷക കൂട്ടായ്മകള്‍
ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ കാവേരി നദീ തീരത്ത് ഹൈഡ്രോകാര്‍ബണ്‍ പദ്ധതിക്ക് അനുമതി നല്കി. പദ്ധതിയുടെ അനുമതി ലഭിക്കും മുന്‍പു തന്നെ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമായിരുന്നു. ഖനനത്തിന് പരിസ്ഥിതി ആഘാത…
Read More » - 21 January
മുസാഫര്‍പുര്‍ ഷെല്‍ട്ടര്‍ഹോം പീഡനകേസ്: മുന്‍ എം.എല്‍.എയും സ്ത്രീകളുമടക്കം 18 പേര് കുറ്റക്കാര്‍
ന്യൂഡല്‍ഹി: ബീഹാറിലെ മുസാഫര്‍പുര്‍ ഷെല്‍ട്ടര്‍ഹോം പീഡന കേസില്‍ മുന്‍ എം.എല്‍.എ അടക്കം 18 പേര് കുറ്റക്കാരെന്ന് കോടതി. ഷെല്‍ട്ടര്‍ ഹോമിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് ബീഹാര്‍…
Read More » - 21 January
മാതാപിതാക്കള്‍ ജനിച്ച സ്ഥലം ചോദിച്ചു ചെന്നാല്‍ ഉദ്യോഗസ്ഥരെ ജനക്കൂട്ടം പഞ്ഞിക്കിടുമെന്ന ഭയം തുറന്നു പറഞ്ഞു സര്‍ക്കാര്‍: സെൻസസും വഴിമുട്ടി നിൽക്കുന്നു
തിരുവനന്തപുരം: സര്‍വ്വകലാശാലാ വിഷയങ്ങളില്‍ തുടങ്ങി കേരളാ ഗവര്‍ണറുമായുള്ള തര്‍ക്കം പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ ഏറ്റുമുട്ടലിലേക്ക് വഴിമാറിയ കാഴ്ച്ചയാണ് കേരളത്തില്‍ കണ്ടത്. ഇപ്പോള്‍ ഈ തര്‍ക്കം സെന്‍സസ്…
Read More » - 21 January
വിജയത്തിന് ആദ്യം വേണ്ടത് ക്ഷമയാണെന്ന് തെളിയിച്ചിരിക്കുകയാണ് യുഎഇയിലെ ഇന്ത്യൻ സ്വദേശി; പരാജയങ്ങൾ രുചിച്ച പത്തു വർഷങ്ങൾക്കു ശേഷം ഭാഗ്യം വന്ന വഴി ഇങ്ങനെ
വിജയത്തിന് ആദ്യം വേണ്ടത് ക്ഷമയാണെന്ന് തെളിയിച്ചിരിക്കുകയാണ് യുഎഇയിലെ ഇന്ത്യൻ സ്വദേശി. പരാജയങ്ങൾ രുചിച്ച പത്തു വർഷങ്ങൾക്കു ശേഷം ശ്രീജിത്തിനെ ഭാഗ്യം തേടിയെത്തി.
Read More » - 21 January
ദുബായിൽ വൻ സാമ്രാജ്യം: കേരളത്തില്‍ അറിയപ്പെടാത്ത തമ്പിയെ കേന്ദ്രം പൂട്ടിയതിങ്ങനെ? പുറത്തു വരുന്നത് അഴിമതിയുടെ മഞ്ഞുമലയിലെ ഒരറ്റം
ന്യൂഡല്‍ഹി: തൃശൂരിനു സമീപം കുന്നംകുളത്തെ സാധാരണകുടുംബത്തില്നിന്നു ദേശീയരാഷ്ട്രീയത്തിലെ ഏറ്റവും പ്രശസ്തമായ കുടുംബത്തിലെ മരുമകന്റെ അനുയായി എന്ന നിലയിലേക്കുള്ള സി.സി. തമ്പിയുടെ വളര്‍ച്ച സിനിമാക്കഥകളെയും വെല്ലുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ…
Read More » - 20 January
പ്രധാനമന്ത്രി വിദ്യാർഥികളുടെ സമയം പാഴാക്കരുത്; വിമർശനവുമായി കപിൽ സിബൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പരീക്ഷ പേ ചർച്ച’ യ്ക്കെതിരെ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ എംപി. ‘പരീക്ഷ പേ ചർച്ച’ വിദ്യാർഥികളുടെ സമയം…
Read More » - 20 January
എം.എൽ.എയുടെ പഠനോപകരണപദ്ധതിക്കു ജന്മദിന സമ്മാനത്തുകകൈമാറി ഇവാന മാതൃകയായി
പാലാ•ജന്മദിനത്തിൽ ലഭിച്ച സമ്മാനത്തുക ഉപയോഗിച്ചു മാണി സി കാപ്പൻ എം എൽ എയുടെ പഠനോപകരണ സമാഹരണ പദ്ധതിക്കു പിന്തുണയുമായി വിദ്യാർത്ഥി മാതൃകയായി. പാലാ ചാവറ പബ്ളിക് സ്കൂളിലെ…
Read More » - 20 January
തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് 13 കോടി രൂപയുടെ പദ്ധതി
തിരുവനന്തപുരം•തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് 13 കോടി രൂപയുടെ പദ്ധതി. പൊതുമരാമത്ത് വകുപ്പിന്റെ സിറ്റി റോഡ് ഇംപ്രൂമെന്റ് ഫണ്ടില്‍ നിന്നാണ് ഈ തുക കണ്ടെത്തുക. തിരുവനന്തപുരം റോഡ്…
Read More » - 20 January
പള്‍സ് പോളിയോ : റെക്കോഡ് നേട്ടവുമായി ജമ്മുകശ്മീര്‍: ചരിത്രത്തിലാദ്യം
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പള്‍സ് പോളിയോ വാക്സിന് വിതരണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ജമ്മുകശ്മീര്‍ മേഖലയിലെ ദോഡ ജില്ലയില്‍ മാത്രം 76000 ശിശുക്കള്‍ക്ക് പോളിയോ വാക്സിന് നല്‍കാനായതായി ആരോഗ്യ വകുപ്പ്…
Read More » - 20 January
ആം ആദ്മി പാര്‍ട്ടി നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•ഡല്‍ഹി സഫായ് കരംചാരി കമ്മീഷൻ ചെയർമാനും ആം ആദ്മി നേതാവുമായ സന്ത് ലാൽ ചവാരിയ ഞായറാഴ്ച ബി.ജെ.പിയിൽ ചേർന്നു. പാര്‍ട്ടി നേതാവ് ശ്യാം ജാജുവിന്റെ സാന്നിധ്യത്തിലായിരുന്നു ചവാരിയയുടെ…
Read More » - 20 January
ഭാരത് ഹോട്ടല്‍സ് എം.ഡി ജ്യോത്സന സൂരിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി റെയ്ഡ്.
ന്യൂഡല്‍ഹി ; ഭാരത് ഹോട്ടല്‍സ് എം.ഡി ജ്യോത്സന സൂരിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി റെയ്ഡ്. നികുതി വെട്ടിപ്പ് നടന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ ആദായ…
Read More » - 20 January
പാക്കിസ്ഥാനുമായി യുദ്ധമുണ്ടാകുമെന്ന സൂചന നൽകി ബിപിന്‍ റാവത്ത്
തഞ്ചാവൂര്‍: പാക്കിസ്ഥാനുമായുള്ള യുദ്ധസാധ്യത തള്ളിക്കളയാനാവില്ലെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തിനേയും നേരിടാന്‍ സജ്ജമാകണമെന്ന് എല്ലാം സൈന്യങ്ങളോടും…
Read More » - 20 January
CAA ; യുക്തിരഹിതവും അധാര്‍മികവും ; രൂക്ഷവിമര്‍ശനവുമായി രാമചന്ദ്രഗുഹ
ന്യൂഡല്‍ഹി : പൗരത്വഭേദഗതി നിയമം യുക്തിരഹിതവും അധാര്‍മികവും അനവസരത്തിലുള്ളതുമാണെന്ന് പ്രമുഖ ചരിത്രകാരന് രാമചന്ദ്ര ഗുഹ. കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്ന് നിയമം പിന്‍വലിക്കാന്‍ തയ്യാറാകണം. ഇല്ലങ്കില്‍ പ്രശ്നങ്ങള്‍ കൂടുതല്‍…
Read More » - 20 January
കോണ്‍ഗ്രസ് പിന്തുണയോടെ സീതാറാം യെച്ചൂരി രാജ്യസഭയിലേക്കെന്ന് സൂചന
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പിന്തുണയോടെ സീതാറാം യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാന്‍ സിപിഎം . ബംഗാളില്‍ നിന്ന് മത്സരിപ്പിക്കാനാണ് നീക്കം ഫെബ്രുവരിയിലാണ് അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇക്കാര്യത്തില്‍…
Read More » - 20 January
യുവതിയെ ഭര്‍ത്താവിന്റെ ‘സുഹൃത്തുക്കള്‍’ കൂട്ട ബലാത്സംഗം ചെയ്തു
ബറേലി•ഉത്തർപ്രദേശിലെ ബറേലിയില്‍ സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത കേസിൽ നാല് പേർക്കെതിരെ കേസെടുത്തു. ബലാത്സംഗത്തിന് ഇരയായതിന് രണ്ട് ദിവസത്തിന് ശേഷമാണ് യുവതി ഇവർക്കെതിരെ പരാതി നൽകിയതെന്ന് പോലീസ്…
Read More » - 20 January
ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കിയാല്‍ ക്രമസമാധാനനില തകരുമെന്ന് മന്ത്രി കെ.കെ.ഷൈലജ
തിരുവനന്തപുരം: ദേശീയജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ കേരളത്തില്‍ നടപ്പിലാക്കിയാല്‍ അതു വ്യാപകമായ അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ഫേസ്ബുക്കില്‍ കുറിച്ചു.ദേശീയ ജനസംഖ്യാ രജിസ്റ്റര്‍…
Read More »