India
- Apr- 2020 -26 April
ലോക്ക് ഡൗൺ കഴിഞ്ഞ് ഇനിയെന്ത്? മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ കാതോർത്ത് ഇന്ത്യക്കാർ
ലോക്ക് ഡൗൺ കഴിഞ്ഞ് രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നാണ് ഏവരും ഉറ്റു നോക്കുമ്പോൾ മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പതിനൊന്ന്…
Read More » - 26 April
കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടർ സൈമണിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും സംസ്കരിക്കണമെന്ന ആവശ്യം തള്ളി: കാരണം ഇത്
ചെന്നൈ: കൊവിഡ് ബാധിച്ച് മരിച്ച ഡോ.സൈമണിന്റെ മൃതദേഹം പുറത്തെടുത്ത് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കണമെന്ന ഭാര്യ ആനന്ദിയുടെ അപേക്ഷ ചെന്നൈ കോര്പ്പറേഷന് തള്ളി. കൊവിഡ് ബാധിതനായി മരിച്ച വ്യക്തിയുടെ…
Read More » - 26 April
50 പേരുമായി ഒരേസമയം വീഡിയോകോള്‍ ചെയ്യാനുള്ള സൗകര്യം വികസിപ്പിച്ച് ഫെയ്സ്ബുക്ക്
ന്യൂഡല്‍ഹി: വിഡിയോ കോളിങ് ആപ്പായ സൂമിനു വെല്ലുവിളി ഉയര്‍ത്തി ഫെയ്സ്ബുക്ക്. മെസഞ്ചര്‍ റൂം വഴി 50 പേരുമായി ഒരേസമയം വീഡിയോകോള്‍ ചെയ്യാനുള്ള സൗകര്യമാണ് ഫെയ്സ്ബുക്ക് വികസിപ്പിച്ചത്. നിലവില്‍…
Read More » - 26 April
പ്രവാസികളെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്ന കാര്യം : തീരുമാനം അറിയിച്ച് കേന്ദ്രസര്‍ക്കാര്‍
\\ന്യൂഡല്‍ഹി: പ്രവാസികളെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്ന കാര്യം, തീരുമാനം അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കാനാകില്ലെന്ന് ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ്…
Read More » - 26 April
ഡൽഹി കലാപത്തിൽ അറസ്റ്റിൽ ആയവരെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി പൊലീസ്
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളുമായി പൊലീസ്. അറസ്റ്റിലായ വിദ്യാർത്ഥി നേതാക്കൾക്ക് പോപ്പുലർ ഫ്രണ്ടിന്റെ പക്കൽ നിന്നും സാമ്പത്തിക സഹായം കിട്ടി. അന്വേഷണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്…
Read More » - 26 April
തൽക്കാലം ആവശ്യം പരിഗണിക്കാനാവില്ലെന്ന് സൂചന, നഴ്സുമാര്‍ക്ക് കേരളാഹൗസില്‍ ക്വാറന്റൈന് ഒരുക്കില്ല
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മലയാളി നഴ്സുമാര്‍ക്ക് കേരളാ ഹൗസില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യം ഒരുക്കാനാകില്ലെന്നു കേരള ഹൗസ് കണ്ട്രോളര്. ഇന്ത്യന്‍ പ്രഫഷണല്‍ നഴ്സസ് അസോസിയേഷനാണ് മലയാളി നഴ്സുമാര്‍ക്ക് കേരള…
Read More » - 26 April
ഇന്ത്യയിലെ കോവിഡ് വ്യാപനത്തിൽ തബ്ലീഗ് പ്രവര്‍ത്തകരുടെ പങ്ക് വളരെ കുറവ്; വിദേശീയരായ പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നത് അവസാനിപ്പിക്കണം;- എസ് ഡി പി ഐ
ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണക്കാരായ തബ്ലീഗ് ജമാ അത്തിന് പിന്തുണയുമായി എസ്ഡിപിഐ. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിൽ തബ്ലീഗ് പ്രവര്‍ത്തകരുടെ പങ്ക് വളരെ കുറവാണെന്ന് എസ് ഡി…
Read More » - 26 April
ഉത്തർപ്രദേശ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ലോക്ക് ഡൗണിൽ കുടുങ്ങിയ അവരുടെ തൊഴിലാളികളെ തിരികെയെത്തിച്ചു തുടങ്ങി
ലഖ്നൗ: ലോക്ക്ഡൗണില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിര് കുടുങ്ങിയ തൊഴിലാളികളെ തിരികെയെത്തിക്കാനള്ള നടപടി ആരംഭിച്ചതായി യു.പി. സര്‍ക്കാര്‍. ആദ്യ ഘട്ടത്തില്‍ ഹരിയാനയില്‍നിന്ന് 82 ബസുകളിലായി 2,224 തൊഴിലാളികളെ നാട്ടിലെത്തിച്ചു.…
Read More » - 26 April
രാജ്യത്തെ സർവകലാശാലകളിലും, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുതിയ അധ്യയന വർഷം തുടങ്ങുന്നത് സംബന്ധിച്ച് യുജിസി ശുപാർശ ഇങ്ങനെ
കോവിഡ് സാഹചര്യത്തിൽ രാജ്യത്തെ സർവകലാശാലകളിലും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുതിയ അധ്യയന വർഷം തുടങ്ങുന്നത് വൈകും. സെപ്റ്റംബറിൽ തുടങ്ങിയാൽ മതിയെന്നു യുജിസി നിയോഗിച്ച സമിതി ശുപാർശ ചെയ്തു.
Read More » - 26 April
കോവിഡിനെതിരെ പോരാടി മരിച്ചു; പോലീസ് ഉദ്യോഗസ്ഥന് ചന്ദ്രകാന്ത് പെന്‍ഡുര്‍ക്കറിന്റ കുടുംബത്തിന് അനുശോചനം അറിയിച്ച് മുംബൈ പോലീസ്
കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ച പോലീസ് ഉദ്യോഗസ്ഥന് ചന്ദ്രകാന്ത് പെന്‍ഡുര്‍ക്കറിന്റ കുടുംബത്തിന് മുംബൈ പോലീസ് ഇന്ന് അനുശോചനം അറിയിച്ചു. പെന്ഡുക്കറിന്റെ കുടുംബത്തോടൊപ്പം തങ്ങളുടെ പ്രാര്‍ത്ഥന ഉണ്ടായിരിക്കുമെന്ന് മുംബൈ…
Read More » - 25 April
ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടാൻ സാധ്യത
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ അടുത്തമാസം പകുതിവരെ നീട്ടിയേക്കുമെന്ന് സൂചന. കോവിഡ്-19 കമ്മിറ്റിയാണ് നിലവിലെ സാഹചര്യം വിലയിരുത്തി ശിപാര്‍ശ നല്‍കിയത്. ഡല്‍ഹിയില്‍ കഴിഞ്ഞ…
Read More » - 25 April
ലോകരാജ്യങ്ങള്‍ക്ക് നിലവില്‍ ചൈനയുമായി വ്യാപാരം നടത്താന്‍ ആഗ്രഹമില്ലാത്തത് ഇന്ത്യയ്ക്ക് ഗുണകരം; മികച്ച അവസരമാണിതെന്ന് നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: ലോകരാജ്യങ്ങള്‍ക്ക് നിലവില്‍ ചൈനയുമായി വ്യാപാരം നടത്താന്‍ ആഗ്രഹമില്ലാത്തത് ഇന്ത്യയ്ക്ക് ഗുണകരമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ലോകം ഇപ്പോള്‍ ചൈനയുടെ നേര്‍ക്ക് മുഖം തിരിക്കുകയാണ്. ഒന്നാംകിട സാമ്പത്തിക…
Read More » - 25 April
ഗംഗാ നദി ശുദ്ധമായതോടെ 30 വർഷങ്ങൾക്ക് ശേഷം ഡോൾഫിനുകളെത്തി; സന്തോഷത്തോടെ പരിസ്ഥിതി പ്രവർത്തകർ
ഗംഗാ നദി ശുദ്ധമായതോടെ 30 വർഷങ്ങൾക്ക് ശേഷം ഡോൾഫിനുകളെത്തി. കൊൽക്കത്തയിലാണ് കഴിഞ്ഞ ദിവസം ഗംഗാ ഡോൾഫിനുകൾ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ 30 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് നദിയിൽ ഇവയെ കണ്ടെത്തുന്നത്.…
Read More » - 25 April
അഞ്ച് സെക്കൻഡ് കൊണ്ട് കൊറോണ വൈറസിനെ കണ്ടെത്തുന്ന ടെക്നോളജിയുമായി ഇന്ത്യക്കാരൻ
അഞ്ച് സെക്കൻഡ് കൊണ്ട് കൊറോണ വൈറസിനെ കണ്ടെത്തുന്ന ടെക്നോളജിയുമായി ഇന്ത്യക്കാരൻ. ഐഐടി റൂർക്കിയിലെ പ്രൊഫസർ കമൽ ജെയിൻ ആണ് പുതിയ കോവിഡ് -19 ടെസ്റ്റ് വികസിപ്പിച്ചെടുത്തത്. നിർമ്മിത…
Read More » - 25 April
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അനുമതി നൽകി കേന്ദ്രം : പുതിയ ഉത്തരവിങ്ങനെ
ന്യൂഡൽഹി : പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി. ഇത് സമ്പന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി. ഇവിദേശകാര്യമന്ത്രാലയത്തിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും അനുമതിയോടെ മൃതദേഹം കൊണ്ടു വരാമെന്നും, നിയമങ്ങള്‍…
Read More » - 25 April
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എയ്റോസോള്‍ ബോക്സുമായി മഹീന്ദ്ര.
ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവത്തനങ്ങൾക്ക് മികച്ച പങ്ക് വഹിക്കുന്ന പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര. വെന്റിലേറ്റര്‍, ഫെയ്സ്ഷീല്‍ഡ്, ത്രീ പ്ലൈ മാസ്ക്, സാനിറ്റൈസര്‍ തുടങ്ങിയവ നിര്‍മിച്ചതിന് പിന്നാലെ…
Read More » - 25 April
ലോക്ക്ഡൗണില്‍ മാതൃകയായി സഹോദരന്മാര് ; ഭൂമിവിറ്റ് കിട്ടിയ 25 ലക്ഷം കൊണ്ട് ലോക്ക്ഡൗണില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണം
ബെംഗളുരു: തങ്ങളുടെ സമ്പാദ്യമായ ഭൂമി വിറ്റ് കിട്ടിയ ഇരുപത്തിയഞ്ച് ലക്ഷം രൂപയ്ക്ക് ലോക്ക്ഡൗണില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണമെത്തിച്ച് പാഷ സഹോദരന്മാര്. കര്‍ണാടകയിലെ കോളാര്‍ സ്വദേശികളായ താജമുല്‍ പാഷയും സഹോദരന്…
Read More » - 25 April
ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധന മരവിപ്പിക്കാനുള്ള തീരുമാനം : വിമർശനവുമായി കോൺഗ്രസ്
ന്യൂഡല്‍ഹി: ജീവനക്കാരുടെ ക്ഷാമബത്താ വര്‍ധന മരവിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി, മുൻ കേന്ദ്രമന്ത്രി പി. ചിദംബരം എന്നിവർ…
Read More » - 25 April
പ്രായവര്‍ക്ക് 30 സെക്കന്റും യുവാക്കള്‍ക്ക് ഒരു മിനിറ്റും ശ്വാസം പിടിച്ചുവെക്കാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങൾക്ക് കൊറോണ ഇല്ല; കൊറോണയെ തുരത്താൻ കടുകെണ്ണ പ്രയോഗവും നിർദേശിച്ച് ബാബ രാംദേവ്
ന്യൂഡല്‍ഹി: കോവിഡിനെ തടയാനായി അശാസ്ത്രീയമായ മാർഗങ്ങൾ നിർദേശിച്ച് യോഗ ഗുരു ബാബ രാംദേവ്. പ്രായവര്‍ക്ക് 30 സെക്കന്റും യുവാക്കള്‍ക്ക് ഒരു മിനിറ്റും ശ്വാസം പിടിച്ചുവെക്കാൻ കഴിയുമെങ്കിൽ നിങ്ങൾക്ക്…
Read More » - 25 April
നടന് സൂര്യയുടെ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം
ചെന്നൈ: നടന് സൂര്യയുടെ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കവുമായി തമിഴ്നാട്ടിലെ തിയറ്റർ ഉടമകൾ. സൂര്യ അഭിനയിച്ചതോ നിര്‍മ്മിച്ചതോ ആയ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് നീക്കം. ജ്യോതിക നായികയായി…
Read More » - 25 April
കോവിഡ് വിലക്ക് ലംഘിച്ച് തബ്ലീഗ് മത സമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് തലവനെതിരായ അന്വേഷണം ശക്തമാക്കി പോലീസ്
കോവിഡ് വിലക്ക് ലംഘിച്ച് തബ്ലീഗ് മത സമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് തലവൻ മൗലാനാ സാദിനെതിരായ അന്വേഷണം ഊർജ്ജിതമാക്കി ഡൽഹി പോലീസ്. ഡല്‍ഹി പോലീസ് മൗലാനാ സാദിനെ…
Read More » - 25 April
കോവിഡ് ഡ്യൂട്ടിയിലുള്ള മലയാളി നഴ്സുമാർക്ക് താമസ സൗകര്യം ഒരുക്കൻ കഴിയില്ലെന്ന് കേരള ഹൗസ് അധികൃതർ; മുഖ്യമന്ത്രിക്ക് പരാതി നൽകി
കോവിഡ് രോഗികളെ പരിചരിക്കുന്ന മലയാളി നഴ്സുമാർക്ക് താമസ സൗകര്യം ഒരുക്കൻ കഴിയില്ലെന്ന് ഡൽഹി കേരള ഹൗസ് അധികൃതർ.
Read More » - 25 April
ലോക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം ഭീകരപ്രവര്‍ത്തനങ്ങളിൽ മാറ്റം; പ്രതികരണവുമായി സിആര്‍പിഎഫ് മേധാവി ഏ.പി. മഹേശ്വരി
കോവിഡ് സാഹചര്യത്തിൽ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം ഭീകരപ്രവര്‍ത്തനങ്ങൾ കുറഞ്ഞതായി സിആര്‍പിഎഫ് മേധാവി ഏ.പി. മഹേശ്വരി. ജമ്മുകശ്മീരിലെ ഗ്രാമീണ മേഖലകളിലും ചില പ്രത്യേക താഴ് വരകളിലും ഭീകരര്‍ക്ക് നിലവില്‍…
Read More » - 25 April
ക്വാറന്റൈന് ലംഘിച്ചതിന് 6 മാസം പ്രായമായ കുഞ്ഞടക്കം 51 പേര്‍ക്കെതിരെ കേസ്
ഡെറാഡൂണ്‍: ക്വാറന്റൈന് ലംഘിച്ചതിന് 6 മാസം പ്രായമായ കുഞ്ഞടക്കം 51 പേര്‍ക്കെതിരേ കേസെടുത്തു. രണ്ടും എട്ടും വയസ്സുള്ള കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. പൊലീസിന്റെ ഈ നടപടിക്കെതിരേ ജില്ലാ…
Read More » - 25 April
ലോക്ക്ഡൗണ്‍ : കല്യാണത്തിനെത്തിയ 55 അഥിതികള്‍ ഒരു മാസമായി ടെറസിന് മുകളില്‍ കുടുങ്ങിക്കിടക്കുന്നു
ജംഷദ്പൂർ • വിവാഹസത്കാരത്തില്‍ പങ്കെടുക്കാനെത്തിയ അഥിതികള്‍ ഒരു മാസത്തിലേറെയായി വരന്റെ വീടിന് മുകളില്‍ കുടുങ്ങിക്കിടക്കുന്നു. മാർച്ച് 21 ന് വിവാഹ സൽക്കാരത്തിനായി ഇന്ത്യയുടെ ഉരുക്ക് നഗരമായ ജംഷദ്പൂരിലെത്തിയ…
Read More »