India
- May- 2020 -16 May
പ്രവാസികളെ നാട്ടിലേയ്ക്ക് തിരിച്ചെത്തിയ്്ക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതി നിര്‍ദേശം
ന്യൂഡല്‍ഹി: പ്രവാസികളെ നാട്ടിലേയ്ക്ക് തിരിച്ചെത്തിയ്്ക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതി നിര്‍ദേശം. കുവൈറ്റ് പൊതുമാപ്പ് നല്കിയ പ്രവാസി ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി നിവേദനമായി പരിഗണിച്ച്…
Read More » - 16 May
നാലാം ഘട്ട ലോക്ക് ഡൗൺ; മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ന് പുറത്തു വിടുന്നത് സംബന്ധിച്ച് നിർണായക യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
മൂന്നാം ഘട്ട ലോക്ക് ഡൗൺ മെയ് 17ന് അവസാനിക്കാനിരിക്കെ നാലാം ഘട്ട ലോക്ക് ഡൗൺ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ന് പുറത്തു വിടുന്നത് സംബന്ധിച്ച് നിർണായക യോഗം വിളിച്ച്…
Read More » - 16 May
വൈറസ് കൂടുതല്‍ ശക്തം : ലോക്ഡൗണ്‍ അവസാനിയ്ക്കുന്നതോടെ കോവിഡ് സമൂഹത്തില്‍ പടര്‍ന്നുപിടിയ്ക്കും : ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധര്‍
ബെംഗളൂരു : ലോക്ഡൗണ്‍ അവസാനിയ്ക്കുന്നതോടെ കോവിഡ് സമൂഹത്തില്‍ പടര്‍ന്നുപിടിയ്ക്കും . ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധര്‍. കോവിഡിന്റെ സമൂഹവ്യാപനത്തെ ഇന്ത്യ കരുതിയിരിക്കണം, ലോക്ഡൗണില്‍ ഇളവുകള്‍ വരുമ്പോള്‍ വൈറസ് വ്യാപനം…
Read More » - 16 May
ആദ്യ പൂജ മോദിക്കു വേണ്ടി; ബദരീനാഥ് ക്ഷേത്രം തുറന്നു: മുഖ്യപുരോഹിതൻ മലയാളി
ഡെറാഡൂണ്‍: പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ ബദരീനാഥ് ക്ഷേത്രം പതിവു പൂജകള്‍ക്കായി തുറന്നു. മലയാളിയായ മുഖ്യപുരോഹിതന്‍ റാവല്‍ ഈശ്വരിപ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ 4.30 നാണു നട…
Read More » - 16 May
ഗുജറാത്ത് നിയമ മന്ത്രിയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി നടപടിയിൽ സുപ്രീംകോടതി തീരുമാനം ഇങ്ങനെ
ഗുജറാത്ത് നിയമ മന്ത്രിയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതിയുടെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഗുജറാത്ത് നിയമ മന്ത്രി ഭൂപേന്ദ്രസിംഗ് ചുദാസാമയുടെ തിരഞ്ഞെടുപ്പ് വിജയം കഴിഞ്ഞ…
Read More » - 16 May
യുവാവ്, സ്വന്തം കുടുംബത്തിലെ നാല് പേരെ കഴുത്തറുത്ത് കൊലപ്പെടുത്തി
പ്രയാഗ് രാജ് : യുവാവ് സ്വന്തം വീട്ടുകാരെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിൽ പ്രയാഗ് രാജിലെ പ്രീതം നഗറിൽ കഴിഞ്ഞ ദിവസം രാത്രി ഇരുപത്തിയെട്ടുകാരനായ ആതിഷ് കേസർവാണി ആണ്…
Read More » - 15 May
കോവിഡ് രോഗികളുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് ഇന്ത്യ
ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് ഇന്ത്യ. ഇന്ത്യയില്‍ ഇതുവരെ 85,605 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ 11ാം…
Read More » - 15 May
കാര്‍ഷിക മേഖലയുടെ ഉത്തേജനത്തിനായി ഒരു ലക്ഷം കോടി രൂപ പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പ്രശംസിച്ച് യോഗി ആദിത്യനാഥ്
ലക്നൗ: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാം ഘട്ട പ്രഖ്യാപനങ്ങളെ പ്രശംസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കര്‍ഷകര്‍ക്കും അനുബന്ധ മേഖലയ്ക്കുമായി ഒരു ലക്ഷം കോടി രൂപയുടെ വികസന…
Read More » - 15 May
സാമ്പത്തിക മാന്ദ്യം; 13 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ട് സൊമാറ്റോ, ശമ്പളം 50 ശതമാനം വെട്ടിക്കുറച്ചു
ന്യൂഡൽഹി; നിലവിൽ രാജ്യത്തെ പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചു, കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് നടപടി. ജൂണ്‍ മുതല്‍…
Read More » - 15 May
വിവാഹമുള്‍പ്പെടെ സ്വകാര്യ ചടങ്ങുകള്‍ ഉൾപ്പെടെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക
ബംഗളുരു: മൂന്നാംഘട്ട ലോക്ക് ഡൗണ്‍ മെയ് 17ന് അവസാനിക്കാനിരിക്കെ വിവാഹ ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് മാര്ഗഗ്ഗനിര്ദ്ദേശവുമായി കര്‍ണാടക സര്‍ക്കാര്‍. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മെയ് 17 മുതല്‍ നിലവില്‍…
Read More » - 15 May
രാജ്യത്തിന്റെ ക്ഷേമം കര്‍ഷകരുടെ ക്ഷേമത്തിലാണെന്നാണ് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ക്ഷേമം കര്‍ഷകരുടെ ക്ഷേമത്തിലാണെന്നാണ് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്ന് അമിത് ഷാ. കോവിഡ് പ്രതിസന്ധി മറികടക്കുന്നതിനായി കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ ഒരു ലക്ഷം കോടി…
Read More » - 15 May
‘എന്റെ ജീവിതമോ പോയി മറ്റുള്ളവരുടെത് കൂടെ കുളമാക്കാം എന്ന ധാരണയിൽ നടക്കുന്നവരാണ് മിക്ക അഭിനവ നവോത്ഥാന ഫെമിനിസ്റ്റുകളും , ഇത്തരത്തിൽ ദുർബലരെ തെറ്റിദ്ധരിപ്പിച്ച് നടുറോട്ടിൽ ഇറക്കുന്ന ഇക്കൂട്ടർ സമൂഹത്തിന് ഭാരമാണ് ‘: ദീപ നരേന്ദ്രൻ എഴുതുന്നു
സമകാലിക സംഭവങ്ങളെ ആസ്പദമാക്കി അഭിനവ ഫമിനിസ്റ്റുകളെ പൊളിച്ചടുക്കുകയാണ് ദീപ നരേന്ദ്രൻ എന്ന അദ്ധ്യാപിക. നിസ്സഹായരെയും ദുർബലരെയും പലതും പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇക്കൂട്ടർ മറ്റുള്ളവരിൽ ആധിപത്യം സ്ഥാപിക്കുന്നതെന്നും ഇവർ…
Read More » - 15 May
കോവിഡ് പ്രതിസന്ധി; കാര്‍ഷിക മേഖലയ്ക്ക് പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍
ദില്ലി; ഇന്ന് രാജ്യത്ത് കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കാര്‍ഷിക മേഖലയ്ക്ക് കരകയറാന്‍ ആവശ്യ സാധന നിയമത്തില്‍ (1955) ഭേദഗതി വരുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു,…
Read More » - 15 May
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ റോള്‍ നിര്‍ണായകം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബില്‍ ഗേറ്റ്സ്
വാഷിംഗ്ടണ്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബില്‍ ഗേറ്റ്സ്. ഇരുവരും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു ബില്‍ ഗേറ്റ്സിന്റെ…
Read More » - 15 May
കോവിഡിനെതിരെയുള്ള പോരാട്ടം: ഏറ്റവുമധികം തുക സംഭാവന നല്കിയ മൂന്നാമത്തെയാളായി ഇന്ത്യക്കാരൻ
ന്യൂഡൽഹി: കോവിഡ് പോരാട്ടത്തിനായി ഏറ്റവുമധികം തുക സംഭാവന നല്കിയവരിൽ ഇന്ത്യക്കാരനും. ഐ ടി ഭീമൻമാരായ വിപ്രോ ലിമിറ്റഡിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന അസിം പ്രേംജിയാണ്…
Read More » - 15 May
ആഘോഷിക്കാനും ആസ്വദിക്കാനും ആരും ഇങ്ങോട്ടു വരേണ്ട; മുന്നറിയിപ്പുമായി ഗോവന്‍ മുഖ്യമന്ത്രി
പനജി: വിനോദ യാത്രികര്‍ക്ക് മുന്നറിയിപ്പുമായി ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ആരും ആസ്വദിക്കാനായും ആഘോഷിക്കാനായും ഇങ്ങോട്ടു വരേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ വിനോദ സഞ്ചാര…
Read More » - 15 May
യുഎസ്സില്‍ നിന്ന്, നാവികസേനയ്ക്കായി 24 അത്യാധുനിക യുദ്ധ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: നാവികസേനയ്ക്കായി 24 അത്യാധുനിക യുദ്ധ ഹെലികോപ്റ്ററുകള്‍ യുഎസ്സില്‍ നിന്ന് വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യ. ഇതിനായി യുഎസ് കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനുമായി യുഎസ് നാവിക സേനയുടെ…
Read More » - 15 May
ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്; മൂന്നാംഘട്ടം കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍
ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി 1 ലക്ഷം കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്. ഫാം ഗേറ്റിലും അഗ്രഗേഷന്‍ പോയിന്റുകളിലും കാര്‍ഷിക…
Read More » - 15 May
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഭീകരരെ ഇന്ത്യയുടെ ആവശ്യപ്രകാരം കൈമാറി മ്യാന്മര്
ന്യൂദല്‍ഹി : വര്‍ഷങ്ങളായി അന്വേഷിച്ചുവരുന്ന ഭീകരരെ ഇന്ത്യയ്ക്ക് കൈമാറി മ്യാന്മാര്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന 22 ഭീകര നേതാക്കളെയാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് കൈമാറിയിരിക്കുന്നത്.…
Read More » - 15 May
കുടിയേറ്റ തൊഴിലാളികളുടെ പലായനം തടയാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന ഹർജി സുപ്രിംകോടതി തള്ളി
ന്യൂഡൽഹി : പലായനം ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുക്കാന്‍ കേന്ദ്രത്തോട് ഉത്തരവിടണമെന്ന ഹർജി തള്ളി സുപ്രിംകോടതി. ‘ഭരണകൂടം തീരുമാനിക്കട്ടേ. കോടതി എന്തിന് കേള്‍ക്കുകയോ തീരുമാനിക്കുകയോ…
Read More » - 15 May
കാർഷിക മേഖലയ്ക്ക് മുൻതൂക്കം ; സാമ്ബത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനവുമായി നിർമലാ സീതാരാമൻ
ന്യൂ ഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനവുമായി ധനമന്ത്രി നിർമലാ സീതാരാമൻ. കൃഷിക്കും അനുബന്ധ മേഖലയ്ക്കും കൂടുതൽ…
Read More » - 15 May
രാജ്യത്ത് ചരിത്രപരമായ തീരുമാനവുമായി ഇന്ത്യന്‍ സൈന്യം : പൊതുജനങ്ങളെ സൈന്യത്തിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നു : വിശദാംശങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ ആര്‍മി
ന്യൂഡല്‍ഹി: രാജ്യത്ത് ചരിത്രപരമായ തീരുമാനവുമായി ഇന്ത്യന്‍ സൈന്യം , പൊതുജനങ്ങളെ സൈന്യത്തിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നു . വിശദാംശങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ ആര്‍മി . പ്രൊഫഷണലുകളായ യുവാക്കള്‍ ഉള്‍പ്പെടെയുള്ള സിവിലിയന്മാരെ…
Read More » - 15 May
കോവിഡ് -19 : കർണാടകയിൽ പ്ലാസ്മ തെറാപ്പിക്ക് വിധേയനായ അറുപതുകാരൻ മരിച്ചു
ബംഗളൂരു : പ്ലാസ്മ തെറാപ്പിക്ക് വിധേയനായ ആദ്യ രോഗി കർണാടകയിൽ മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ അറുപതുകാരനാണ് മരിച്ചത്. കൊറോണ വൈറസ് സ്ഥിരീകരിച്ച ഇയാൾ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
Read More » - 15 May
ലോക്ഡൗണ്‍ നാലില്‍ പൊതുഗതാഗതം ഉള്‍പ്പെടെ കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം അനുവദിയ്ക്കുമെന്ന് സൂചന
ന്യൂഡല്‍ഹി : നാലാം ഘട്ട ലോക്ഡൗണ്‍ മേയ് 18 മുതല്‍ ആരംഭിക്കുമ്പോള്‍ പൊതുഗതാഗതം ഉള്‍പ്പെടെ കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം അനുവദിയ്ക്കുമെന്ന് സൂചന. മെട്രോ, ലോക്കല്‍ ട്രെയിനുകള്‍, ആഭ്യന്തര…
Read More » - 15 May
മധ്യപ്രദേശിൽ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മൂത്രം കുടിപ്പിച്ച സംഭവത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു ; രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിൽ
ഭോപ്പാൽ : മധ്യപ്രദേശിലെ ശിവപുരിയിൽ 19-കാരനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം നിര്‍ബന്ധിച്ച് മൂതം കുടിപ്പിച്ചു. മര്‍ദ്ദനം നടന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷം യുവാവ് ആത്മഹത്യ ചെയ്തു. സംഭവത്തില്‍…
Read More »