ന്യൂഡല്‍ഹി: പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍ കെ എസ് ധത്വാലിയക്ക് കോവിഡ്. ഇതിന്റെ പശ്ചാത്തലത്തിൽ മീഡിയ സെന്റര്‍ അണുനശീകരണത്തിനായി അടച്ചിട്ടു. എയിംസിലാണ് ഇദ്ദേഹം ചികിത്സയിലുള്ളത്. കേന്ദ്ര സര്‍ക്കാര്‍ വക്താവ് കൂടിയാണ് ധത്വാലിയ. കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, നരേന്ദ്രസിംഗ് തൊമര്‍, പ്രകാശ് ജാവ്‌ദേക്കര്‍ എന്നിവര്‍ക്കൊപ്പം ധത്വാലിയ യോഗത്തില്‍ പങ്കെടുത്തിരുന്നു.
Post Your Comments