India
- Jun- 2020 -4 June
ചൈനയുടെ താക്കീതിന് തൃണ വില നൽകി ഇന്ത്യ, അതിർത്തിയിലെ റോഡുകൾ വിമാനത്തിന് അടിയന്തര ലാൻഡിംഗുകൾ നടത്താവുന്ന വിധം സജ്ജമാക്കി
ലഡാക്ക് : അതിർത്തിയിൽ ചൈന നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപനങ്ങൾക്ക് പുല്ലു വില നൽകാതെ ആഭ്യന്തര നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി ഇന്ത്യ. കിഴക്കൻ ലഡാക്കിലെ അതിർത്തിക്കുള്ളിൽ ഇന്ത്യ നടത്തുന്ന നിർമ്മാണങ്ങളെ…
Read More » - 4 June
ആറാം ക്ലാസുകാരിയെ വിവാഹം ചെയ്ത് 23 കാരൻ,എഫ്.ഐ.ആറില്‍ വയസ് 16; കേസെടുത്ത് ഹെെദരാബാദ് ബാലാവകാശ കമ്മീഷന്
ഹൈദരാബാദ്; കൊറോണ കാലത്ത് ലോകം വിറങ്ങലിച്ച് നിൽക്കുമ്പോഴും രാജ്യത്തെ ബാല വിവാഹങ്ങൾക്ക് അറുതിയില്ല, ഇത്തരത്തിൽ പതിനൊന്ന് വയസുകാരിയെ വിവാഹം ചെയ്ത സംഭവത്തിൽ വരനും പുരോഹിതനും ബന്ധുക്കൾക്കുമെതിരേ…
Read More » - 4 June
ഭാരതി എയര്‍ടെല്ലില്‍ വൻ തുക നിക്ഷേപം നടത്താനൊരുങ്ങി ആമസോൺ
രാജ്യത്തെ മുൻനിര ടെലികോം കമ്പനി ആയി ഭാരതി എയര്‍ടെല്ലില്‍ വൻ തുക നിക്ഷേപം നടത്താനൊരുങ്ങി, പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയ്ലിങ്ങ് സ്ഥാപനമായ ആമസോണ്‍ഡോട്ട്കോം. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 200…
Read More » - 4 June
ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലെ അനധികൃത കൈയ്യേറ്റം ഒഴിയണമെന്ന് പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ
ഡൽഹി: ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിയണമെന്ന് പാകിസ്ഥാനോട് ശക്തമായി ആവശ്യപ്പെട്ട് ഇന്ത്യ. പാക് അധിനിവേശ കശ്മീരിലെ ഭീകരക്യാമ്പുകളുടെ നേർക്ക് ഇന്ത്യ ആക്രമണം നടത്താൻ സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ…
Read More » - 4 June
ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കം : ഇന്ത്യ ഉപാധി മുന്നോട്ടുവെച്ചു
ന്യൂഡല്‍ഹി: ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കത്തില്‍ ഉപാധിയുമായി ഇന്ത്യ മുന്നോട്ടുവന്നു. ചൈനീസ് സേന നിലവിലുള്ള പ്രദേശത്തു നിന്ന് പിന്മാറണം. ടാങ്കുകളും തോക്കുകളും അതിര്‍ത്തിയില്‍ നിന്ന് പിന്‍വലിക്കണം എന്നീ ഉപാധികളാണ്…
Read More » - 4 June
അടിവസ്ത്രം മാത്രം ധരിച്ചത്തിയ ആള് കൊല്ലത്ത് ആറ് മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, പരിസരവാസി കണ്ടതോടെ കുഞ്ഞിനെ ഉപേക്ഷിച്ചു
കൊല്ലം: കൈക്കുഞ്ഞിനെ എല്ലാവരും ഉറങ്ങിക്കിടക്കെ പുലർച്ചെ 3 മണിക്ക് തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. കൊല്ലം ജില്ലയിലെ കണ്ണനല്ലൂര്‍ ചേരീക്കോണത്താണ് ആറ് മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍…
Read More » - 4 June
കശ്മീരില്‍ മൂന്നാമത്തെ പുൽവാമ മോഡൽ കാര്‍ ബോംബാക്രമണ ശ്രമം തടഞ്ഞ് സൈന്യം: കാറിന്റെ ഉടമയായ ഹിസ്ബുള്‍ ഭീകരന് കസ്റ്റഡിയില്‍
ശ്രീനഗര്‍: കശ്മീരില്‍ കാര്‍ ബോംബാക്രമണം നടത്താനുള്ള ശ്രമം സുരക്ഷാ സേന വീണ്ടും പരാജയപ്പെടുത്തി. കശ്മീരിലെ പുല്‍വാമയിലാണ് സംഭവം.നാല് ദിവസങ്ങള്‍ക്ക് മുമ്പ് പുതിയ ആക്രമണ ശ്രമം സംബന്ധിച്ച വിവരങ്ങള്‍…
Read More » - 4 June
ഇത്തരം ക്രിമിനല്‍ നടപടികൾ കരുതിക്കൂട്ടിയുള്ള മനുഷ്യകൊലപാതകങ്ങളിൽ നിന്ന് ഭിന്നമല്ല. നീതി നിലനിൽക്കേണ്ടതുണ്ട് : രത്തൻ ടാറ്റ
മുംബൈ : ഗര്‍ഭിണിയായ കാട്ടാന കൊലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി രത്തൻ ടാറ്റ. പടക്കം വെച്ച പൈനാപ്പിൾ കഴിച്ച് ഗര്‍ഭിണിയായ കാട്ടാന കൊല്ലപ്പെട്ട തറിഞ്ഞ് ഞാൻ അതീവ ദുഃഖിതനാണ്. …
Read More » - 4 June
ക്ഷേത്രഭൂമി പാട്ടത്തിന് നല്‍കിയില്ലെങ്കില്‍ ആരാണ് കയ്യേറിയതെന്ന് വിശദീകരിക്കാന്‍ ദേവസ്വം ബോർഡിനോട് ഹൈക്കോടതി നിര്‍ദ്ദേശം
കൊച്ചി:സിപിഎം അനുഭാവമുള്ള ചിലര്‍ ക്ഷേത്ര ഭൂമിയില്‍ കൃഷി ചെയ്ത സംഭവത്തെ തുടര്‍ന്ന് ഹിന്ദു ഐക്യവേദി സമര്‍പ്പിച്ച ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിനെ പരിഹസിച്ച് ഹൈക്കോടതി. ക്ഷേത്ര ഭൂമിയില്‍ ചിലര്‍…
Read More » - 4 June
രാജ്യസഭാ തെരഞ്ഞെടുപ്പ് ; ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചു
അഹമ്മദാബാദ്: ഗുജറാത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചു. സംസ്ഥാനത്ത് ഒഴിവ് വരുന്ന നാല് രാജ്യസഭാ സീറ്റുകളിലേക്ക് ഈ മാസം 19ന് രാജ്യസഭാ തിരഞ്ഞെടുപ്പ്…
Read More » - 4 June
അത് ഞങ്ങളുടെ മണ്ണ്; അനധികൃതമായി പാക്കിസ്ഥാന് കയ്യേറിയിട്ടുള്ള പ്രദേശങ്ങള്‍ വിട്ട് തരണമെന്ന് താക്കീത് നല്കി ഇന്ത്യ
ഭീകരർക്ക് വെള്ളവും വളവും നൽകുന്ന പാക്കിസ്ഥാൻ അനധികൃതമായി കയ്യേറിയിട്ടുള്ള പ്രദേശങ്ങള്‍ വിട്ട് തരണമെന്ന് താക്കീത് നല്കി ഇന്ത്യ. ഗില്‍ഗിത്ത് ബാള്‍ട്ടിസ്ഥാനിലെ അനധികൃത കയ്യേറ്റങ്ങള്‍ എത്രയും പെട്ടന്ന് ഒഴിഞ്ഞുതരണമെന്നും…
Read More » - 4 June
കശ്മീരില്‍ ഭീകരരുടെ താവളം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം
ലഡാക്ക്: കശ്മീരില്‍ ഭീകരരുടെ താവളം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. ജമ്മു-കാശ്മീരിലെ കിഷ്ത്വാറിലാണ് ഭീകരരുടെ ഒളിത്താവളം തകര്‍ത്തത്. സൈന്യവും പൊലീസും നടത്തിയ ഓപ്പറേഷനിലാണ് ഭീകരവാദികളുടെ ഒളിത്താവളം തകര്‍ത്തത്. കലാപങ്ങള്‍…
Read More » - 4 June
മൊറട്ടോറിയം; വായ്പകൾക്കുള്ള പലിശയും പിഴപലിശയും ഒഴിവാക്കാൻ കഴിയുമോയെന്ന് സുപ്രിം കോടതി
കോവിഡ് പശ്ചാത്തലത്തിൽ ആർ ബി ഐ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ വായ്പകൾക്കുള്ള പലിശയും പിഴപലിശയും ഒഴിവാക്കാൻ കഴിയുമോയെന്ന് ധനകാര്യ മന്ത്രാലയത്തോട് സുപ്രിംകോടതി. മൊറട്ടോറിയം അനുവദിച്ച ശേഷം പലിശ…
Read More » - 4 June
തുണികൊണ്ട് കെട്ടിയ നിലയില്‍ നാല് ശവശരീരങ്ങള്‍ കനാലില്‍
ചണ്ഡിഗഡ്: തുണികൊണ്ട് കെട്ടിയ നിലയില്‍ നാല് ശവശരീരങ്ങള്‍ കനാലില്‍. ഒരു തുണിയില്‍ ബന്ധിച്ച നിലയിലാണ് നാലുപേരുടെ മൃതദേഹം കനാലില്‍ നിന്ന് കണ്ടെത്തിയത്. ഹരിയാനയിലെ സിര്‍സയിലെ രൂപാവാസ് ഗ്രാമത്തിലാണ്…
Read More » - 4 June
കോവിഡ്ബാധിച്ച് ചികിത്സയിലായിരുന്ന മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന് രോഗമുക്തി നേടി
മുംബൈ : കോവിഡ്ബാധിച്ച് ചികിത്സയിലായിരുന്ന മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന് രോഗ മുക്തനായി. കഴിഞ്ഞ മാസമാണ് അശോക് ചവാന് കോവിഡ് സ്ഥിരീകരിച്ചത്. രോഗത്തില്‍…
Read More » - 4 June
ലോക്ക് ഡൗൺ നടപ്പാക്കിയ രീതി ലോക മഹായുദ്ധ കാലഘട്ടത്തേക്കാൾ മോശം;- വയനാട് എം പി രാഹുൽ ഗാന്ധി
ഇന്ത്യയിൽ ലോക്ക് ഡൗൺ നടപ്പാക്കിയ രീതി ലോക മഹായുദ്ധ കാലഘട്ടത്തേക്കാൾ മോശമാണെന്ന് വയനാട് എം പി രാഹുൽ ഗാന്ധി. അടച്ചുപൂട്ടൽ കാരണം രോഗബാധ തടയാൻ സാധിച്ചില്ല. ജിഡിപി…
Read More » - 4 June
ചൈനയ്ക്കെതിരെ കടുത്ത നിലപാടുമായി ഇന്ത്യ … ഇനി മുതല്‍ ചൈനയുടെ ഉത്പ്പന്നങ്ങള്‍ ഇല്ല … സ്വദേശി ഉത്പ്പന്നങ്ങള്‍ക്കായി ഇതുവരെ നടപ്പിലാക്കാത്ത പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തികള്‍ കയ്യേറിയ സംഭവത്തില്‍ ചൈന വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാത്തതിനാല്‍ ഇന്ത്യ ചൈനയ്ക്കെതിരെ വാണിജ്യരംഗത്ത് കടുത്ത നിലപാട് സ്വീകരിയ്ക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങളും…
Read More » - 4 June
മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കോട്ടയം ഗാന്ധിനഗര്‍ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീടിന് സമീപത്താണ് പരാതിക്കാരിയും കുടുംബവും…
Read More » - 4 June
വിർച്വൽ രൂപത്തിൽ ഇന്ത്യ – ആസ്ട്രേലിയ ഉച്ചക്കോടി; നിർണായക ചർച്ചയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
കോവിഡ് പശ്ചാത്തലത്തിൽ വിർച്വൽ രൂപത്തിൽ ഇന്ത്യ - ആസ്ട്രേലിയ ഉച്ചക്കോടി തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും വിഡിയോ കോൺഫറൻസിംഗ് വഴി ഉച്ചകോടിയിൽ…
Read More » - 4 June
ആരോ അദ്ദേഹത്തെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണ്: മുഖ്യമന്ത്രിക്ക് മറുപടിയുമായി വി മുരളീധരന്
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ വിമാന സര്‍വീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന് രംഗത്ത്. മുഖ്യമന്ത്രി പറഞ്ഞ പോലെയല്ല കാര്യങ്ങള്‍. ദിവസേന…
Read More » - 4 June
ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഉപാധി വച്ച് ഇന്ത്യ; ലഫ്റ്റ്നെന്റ് ജനറല്‍ ചര്‍ച്ച നിർണായകം
ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഉപാധികൾ വച്ച് ഇന്ത്യ. ചൈനിസ് സേന നിലവിലുള്ള സ്ഥാനത്ത് നിന്ന് പിന്മാറണമെന്നും, ചൈന സൈനിക ഉപകരണങ്ങള്‍ പിന്‍വലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച…
Read More » - 4 June
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് ഒമ്പതിനായിരത്തിലേറെ പേർക്ക്
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 9304 പേര്‍ക്ക്. ഒരു ദിവസത്തിനിടെ ഇത്രയധികം രോഗബാധിതര്‍ ഇതാദ്യമാണ്. 260 പേര് മരിക്കുകയും ചെയ്തു. ഇതോടെ ആകെ…
Read More » - 4 June
ഭക്ഷ്യധാന്യങ്ങളും സവാളയും പയർവർഗ്ഗങ്ങളും അടക്കമുള്ളവ അവശ്യസാധന നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനം
ന്യൂഡൽഹി: ഭക്ഷ്യധാന്യങ്ങളും സവാളയും പയർവർഗ്ഗങ്ങളും അടക്കമുള്ളവ അവശ്യസാധന നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഭക്ഷധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, ഭക്ഷ്യ എണ്ണ, സവാള, ഉരുളകിഴങ്ങ്…
Read More » - 4 June
പതിനാറുകാരിയെ ഇരുപത്തിമൂന്നുകാരൻ വിവാഹം കഴിച്ച സംഭവം; കർശന നടപടികളുമായി ബാലാവകാശ കമ്മീഷൻ
പതിനാറുകാരിയെ ഇരുപത്തിമൂന്നുകാരൻ വിവാഹം കഴിച്ച സംഭവത്തിൽ കർശന നടപടികളുമായി ബാലാവകാശ കമ്മീഷൻ. വിവാഹം നടത്തിയ പുരോഹിതൻ, വധുവിന്റെയും വരന്റെയും മാതാപിതാക്കൾ, വരൻ എന്നിവർക്കെതിരെ കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ…
Read More » - 4 June
പൊലീസ് സ്റ്റേഷനിൽ കയറി ഉദ്യോഗസ്ഥർക്കെതിരെ അസഭ്യ വർഷം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്ത സിപിഎം നേതാക്കള്‍ക്ക് മുന്‍കൂര്‍ജാമ്യം
ഇടുക്കി വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ കയറി ഉദ്യോഗസ്ഥർക്കെതിരെ അസഭ്യ വർഷം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്ത സിപിഎം നേതാക്കള്‍ക്ക് മുന്‍കൂര്‍ജാമ്യം.
Read More »