India
- Jun- 2020 -27 June
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം
ന്യൂഡല്‍ഹി • സന്ദേശര സഹോദരന്മാരുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വസതിയില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘമെത്തി. മൂന്ന് അംഗ…
Read More » - 27 June
സോഷ്യല്‍ മീഡിയ പോസ്റ്റ് : മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റില്‍
മുൻ കോൺഗ്രസ് എംഎൽഎ നീരജ് ഭാരതിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഹിമാചൽ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ജവാലിയിൽ നിന്നുള്ള മുൻ എംഎൽഎയും മുൻ ചീഫ് പാർലമെന്ററി സെക്രട്ടറിയുമായ…
Read More » - 27 June
കൊറോണ വൈറസിനെതിരായി ജനങ്ങൾ നടത്തിയ പോരാട്ടം ഫലം കണ്ടു: ഇന്ത്യ മറ്റുരാജ്യങ്ങളേക്കാള്‍ മുന്നിലാണെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: കൊറോണ വൈറസിനെതിരായി ജനങ്ങൾ നടത്തിയ പോരാട്ടം ഫലം കണ്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാര്‍ത്തോമാ സഭാധ്യക്ഷന് ഡോ.ജോസഫ് മാർത്തോമ്മ മെത്രോപ്പോലീത്തയുടെ നവതി ആഘോഷ ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ…
Read More » - 27 June
കോവിഡ് ഭേദമാക്കുന്ന ആയുര്‍വേദമരുന്ന് ; ബാബ രാംദേവ് ഉൾപ്പെടെ 5 പേര്‍ക്കെതിരേ എഫ്ഐആര്‍
ജയ്പുര്‍ : ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിനെതിരെയുള്ള മരുന്നും വാക്സിനും കണ്ടുപിടിക്കുന്ന തിരക്കിലാണ് ലോകമെമ്പാടുമുള്ള ആരോഗ്യമേഖലയിലെ വിദഗ്ദര്‍. എന്നാൽ ഇതൊക്കെ നടക്കുന്നതിനിടയിലാണ് കോവിഡ് ഭേദമാക്കുന്ന…
Read More » - 27 June
പാംഗോഗ് തടാകതീരത്ത് ചൈന പുതിയ ഹെലിപാഡ് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂഡൽഹി : പാംഗോങ്ങില്‍ കൂടുതല്‍ കടന്നുകയറ്റവുമായി ചൈന പുതിയ ഹെലിപാഡ് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. നേരത്തെ ഈ ഭാഗത്ത് ചൈന സൈനിക ബലം വര്‍ധിപ്പിച്ചെന്നും ടാങ്കുകളും സൈനിക വാഹനങ്ങളും…
Read More » - 27 June
ഇന്ത്യയില്‍ ഇതുവരെ കോവിഡ് 19 മരണം റിപ്പോര്‍ട്ട് ചെയ്യാതെ നാല് സംസ്ഥാനങ്ങള്‍
മണിപ്പൂർ, മിസോറം, നാഗാലാൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ ഇതുവരെ കോവിഡ് -19 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. പരിശോധനാ സൗകര്യങ്ങളുടെയും സമർപ്പിത കോവിഡ് ആശുപത്രികളുടെയും അഭാവം…
Read More » - 27 June
“മെയ്ഡ് ഇന്‍ ഇന്ത്യ” ബോര്‍ഡ് വെച്ച് ഷവോമി : നടപടി ചൈന വിരുദ്ധ വികാരം ആളിക്കത്തുന്ന സാഹചര്യത്തിൽ
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ വില്‍ക്കുന്ന റീട്ടെയില്‍ കടകളുടെ പേര് ചൈനീസ് കമ്ബനികള്‍ ‘മേഡ് ഇന്‍ ഇന്ത്യ’ എന്നാക്കി മാറ്റുന്നു.ചൈനീസ് സ്മാര്‍ട്ട് ഫോണുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഷവോമിയാണ്…
Read More » - 27 June
ചൈനക്കെതിരെ പോരാടി വീരമൃത്യുവരിച്ച ജവാന്മാരുടെ ആശ്രിതര്‍ക്ക് ജോലി നല്കാൻ തീരുമാനവുമായി ബിഹാര്‍ കാബിനറ്റ്
പാറ്റ്ന: വീരമൃത്യുവരിച്ച ജവാന്മാര്ക്ക് ബിഹാര്‍ സംസ്ഥാനത്തിന്റെ ആദരം. ലഡാക്കില്‍ ചൈനയുടെ ആക്രമണത്തെ പ്രതിരോധിച്ച് വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിനാണ് ബിഹാര്‍ സംസ്ഥാനം സഹായം നല്‍കിയിരിക്കുന്നത്. അമന്‍കുമാര്‍, കുന്ദന്‍…
Read More » - 27 June
പാട്ടുപഠിക്കാന്‍ വീട്ടില്‍ വന്ന ഒന്‍പതുകാരിയെ പീഡിപ്പിച്ച സംഗീതാധ്യാപകൻ അറസ്റ്റിൽ
റാന്നി: പാട്ടുപഠിക്കാന്‍ വന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബാലികയെ പീഡിപ്പിച്ചെന്ന കേസില്‍ മധ്യവയസ്കൻ അറസ്റ്റില്‍. ഈട്ടിച്ചുവട് മണ്ണാറത്തറ ഹര്‍ബേല്‍ വീട്ടില്‍ അലിയാരെ(58)യാണ് പോലീസ് ഇന്‍സ്പെക്ടര്‍ കെ.എസ്. വിജയന് അറസ്റ്റ്…
Read More » - 27 June
യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് പ്രത്യേക നിർദേശം
ന്യൂഡൽഹി: യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പ്രത്യേക നിർദേശവുമായി യുഎഇ. ഇന്ത്യയിലെ യുഎഇ എംബസിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങണമെന്നാണ് നിര്‍ദേശം. ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയതിന് ശേഷം…
Read More » - 27 June
കൊവിഡ് രോഗിയുടെ മൃതദേഹത്തോടെ അനാദരവ് കാണിച്ച സംഭവം ; മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥന് സസ്പെൻഷൻ
അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ കൊവിഡ് രോഗിയുടെ മൃതദേഹത്തോടെ അനാദരവ് കാണിച്ച സംഭവത്തിൽ ഒരു മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥന് സസ്പെൻഷൻ. ശ്രീകാകുളത്തെ പലാസ മുൻസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ഉദയപുരത്താണ് സംഭവം…
Read More » - 27 June
‘നിക്ഷിപ്ത താത്പര്യക്കാരുടെ മനഃപൂര്‍വമായ ശ്രമം’ – അസമിലേക്കുള്ള ജല സ്രോതസ് അടച്ചെന്ന വ്യാജ വാർത്തക്കെതിരെ ഭൂട്ടാൻ
തിംപു: അസമിലെ കര്‍ഷകര്‍ക്കുള്ള ജലസേചനം ഭൂട്ടാൻ നിര്‍ത്തിവച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ് ഭൂട്ടാന് തന്നെ രംഗത്ത്. ‘തികച്ചും അടിസ്ഥാനരഹിതവും’ ഇന്ത്യയുമായി തെറ്റിദ്ധാരണയുണ്ടാക്കാന്‍ ‘നിക്ഷിപ്ത താത്പര്യക്കാരുടെ മനഃപൂര്‍വമായ ശ്രമവും’…
Read More » - 27 June
ഐപിഎല്ലിനിടെ ഹർഭജൻ തന്റെ മുഖത്തടിച്ചതിന്റെ കാരണം വ്യക്തമാക്കി ശ്രീശാന്ത്: ഹർഭജന് വിലക്ക് ലഭിക്കാതിരിക്കാന്‍ കേണപേക്ഷിച്ചുവെന്നും വെളിപ്പെടുത്തൽ
മുംബൈ: ഐപിഎല്ലിന്റെ ഉദ്ഘാടന സീസണിൽ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ് ശ്രീശാന്തിന്റെ മുഖത്തടിച്ചത് വൻ വിവാദമായിരുന്നു. മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിന്…
Read More » - 27 June
കൊറോണ വൈറസിനെതിരായ പോരാട്ടം ശക്തമാക്കി ഇന്ത്യ, ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ ഒരു ലക്ഷത്തോളം അധികം രോഗമുക്തര്‍
ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടം ശക്തമാക്കി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,940 പേര്‍ക്കു രോഗം ഭേദമായി. ഇതുവരെ 2,85,636 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. രോഗമുക്തി…
Read More » - 27 June
ചൈനീസ് എംബസിയിലേക്ക് ആടുകളെ തെളിച്ച വാജ്പേയി ; വേറിട്ട പ്രതിഷേധം വീ ണ്ടും ചര്‍ച്ചയാകുന്നു
ഡല്‍ഹി : 1965 ൽ അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തില്‍ അന്ന് പ്രതിപക്ഷത്തായിരുന്ന ജനസംഘം നേതാവ് അടൽ ബിഹാരി വാജ്പേയി നടത്തിയ വേറിട്ട പ്രതിഷേധം ചർച്ചയാകുന്നു.…
Read More » - 27 June
” പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കോടികൾ വഴിമാറ്റി രാജീവ് ഗാന്ധി ഫൗണ്ടേഷനു സംഭാവനയായി നല്കി ” രാജീവ് ഗാന്ധി ഫൗണ്ടേഷന് ഹെഡ് ഓഫീസ് നില്‍ക്കുന്നത് തന്നെ അനധികൃത സ്ഥലത്തെന്ന് സുബ്രഹ്മണ്യന് സ്വാമി
ഡല്‍ഹി: രാജീവ് ഗാന്ധി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ബിജെപി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ആണ് കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഡോ. മന്മോഹന് സിങ്ങിന്റെ…
Read More » - 27 June
ഇന്ത്യ – ചൈന അതിർത്തി സംഘർഷം ; സൈബർ ലോകവും യുദ്ധമുനമ്പിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി വിദഗ്ധർ
ന്യൂഡൽഹി : ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ സൈബർ ലോകവും യുദ്ധത്തലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി സൈബർ ലോകവും യുദ്ധമുനമ്പിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പ് വിദഗ്ധർ.…
Read More » - 27 June
നമ്മുടെ രാജ്യത്തിന് വേണ്ടി എനിക്ക് ഇത്രയെങ്കിലും ചെയ്യണ്ടേ? ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ചൈനക്കെതിരെ പ്രതിഷേധിച്ച് ഗായകന് നജീം അര്‍ഷാദ്
ഇന്ത്യാ- ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ആരംഭിച്ച ബോയ്ക്കോട്ട് ചൈന ക്യാംപെയിനിനെ പിന്തുണച്ച് ഗായകന് നജീം അര്‍ഷാദ്. തന്റെ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്താണ്…
Read More » - 27 June
ശശികല ഓഗസ്റ്റില്‍ ജയില്‍ മോചിതയായേക്കുമെന്നു സൂചന, തമിഴ് രാഷ്ട്രീയം വീണ്ടും കലങ്ങിമറിയും
ബെംഗളൂരു: എഡിഎംകെ നേതാവും ജയലളിതയുടെ ഉറ്റതോഴിയുമായിരുന്ന ശശികല വരുന്ന ഓഗസ്റ്റില്‍ ജയില്മോചിതയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.നിലവില്‍ അനധികൃത സ്വത്ത് സമ്ബാദന കേസില്‍ പെട്ട് കര്‍ണാടകയിലെ പരപ്പന അഗ്രഹാരയിലെ ജയിലില്‍ കഴിയുകയാണ്…
Read More » - 27 June
നേപ്പാളിനോട് അലിവില്ല, കര്‍ശ്ശന പെട്രോളിങ് നേപ്പാൾ അതിർത്തിയിലും സജ്ജമാക്കി ഇന്ത്യ, അതിര്‍ത്തിയുടെ സംരക്ഷണം ഇനി സശസ്ത്ര സീമാബലിന്
ഡെറാഡൂണ്‍: ഇന്ത്യന്‍ ഭൂപ്രദേശങ്ങളെ പുതിയ മാപ്പില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ സുരക്ഷ കര്‍ശ്ശനമാക്കി ഇന്ത്യ. പിത്തോട്ഗഡിലെ ധ്രാചൂല മേഖല മുതല്‍ തര്‍ക്കം നിലനില്‍ക്കുന്ന…
Read More » - 27 June
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ ഏറ്റെടുത്ത് ജനങ്ങള്‍ : ടിക് ടോക്കിന് ‘ഇന്ത്യന്‍ ബദലായി’ അവതരിപ്പിച്ച മിട്രോണ്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തകര്‍ത്തു കയറുന്നു : ടിക് ടോക്ക് വളരെയധികം പിന്നില്‍
ന്യൂഡല്‍ഹി : രാജ്യത്ത് ചൈനയ്ക്കെതിരെ പ്രതിഷേധം മുറുകുന്നു , ടിക് ടോക്കിന് ‘ഇന്ത്യന്‍ ബദലായി’ അവതരിപ്പിച്ച മിട്രോണ്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തകര്‍ത്തു കയറുന്നു .ടിക്…
Read More » - 27 June
ഇന്ത്യയിൽ ആദ്യമായി കോവിഡ്-19 നുമായി ബന്ധപ്പെട്ട ADEM- എന്ന അപൂർവ നാഡീരോഗത്തിനു വിജയകരമായ ചികിത്സ
ഗുരുഗ്രാം • കോവിഡ്-19 രോഗികളെ ചികിത്സിക്കാൻ സമർപ്പിച്ചിട്ടുള്ള മെഡിയോർ ഹോസ്പിറ്റൽ മനേസറിൽ ബീഹാറിലെ 36 വയസ്സുള്ള ഒരു അതിഥി തൊഴിലാളിയെ വിജയകരമായി ചികിത്സിച്ചു ഭേദമാക്കി. COVID-19 നുമായി…
Read More » - 27 June
അതിര്‍ത്തിയില്‍ സൈനിക നീക്കം ശക്തമാക്കി ഇന്ത്യയും ചൈനയും : ചൈനയുടെ അടുത്ത നീക്കം ഇന്ത്യയിലെ ഡെപ്സാങ്ങിന് സമീപം : തിരിച്ചടിയ്ക്ക് തയ്യാറായി ഇന്ത്യയും : ഗല്വാനിയിലെ ടെന്റുകള്‍ ഇനിയും ചൈന നീക്കം ചെയ്യാത്തതും ചൈന വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് സൂചന
ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ സൈനിക നീക്കം ശക്തമാക്കി ഇന്ത്യയും ചൈനയും , ചൈനയുടെ അടുത്ത നീക്കം ഇന്ത്യയിലെ ഡെപ്സാങ്ങിന് സമീപമുള്ള പ്രദേശയ്ക്കാണെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ നല്കുന്ന സൂചന.…
Read More » - 27 June
പരസ്യമായി ഭീകരതയെ വാഴ്ത്തുന്ന പാക് പ്രധാന മന്ത്രി ലോകത്തിന് തന്നെ നാണക്കേട്; ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് വിളിച്ച് ഇമ്രാന് ഖാന്
പരസ്യമായി ഭീകരതയെ വാഴ്ത്തുന്ന പാക് പ്രധാന മന്ത്രി ലോകത്തിന് തന്നെ നാണക്കേടായി മാറിയിരിക്കുന്ന കാഴ്ചയാണ് ഇന്ത്യക്കാർ കാണുന്നത്. അല്‍ ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദനെ…
Read More » - 26 June
ബജാജ് ഫാക്ടറിയിലെ രണ്ടു ജീവനക്കാര്‍ കോവിഡ് ബാധിച്ചു മരിച്ചു : 100 ലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
ഔറംഗബാദ്: മോട്ടോര്‍ വാഹന നിര്‍മാതാക്കളായ ബജാജ് ഫാക്ടറിയിലെ രണ്ടു ജീവനക്കാര്‍ കോവിഡ് ബാധിച്ചു മരിച്ചു. പ്ലാന്റിലെ 100 ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള വലൂജ്…
Read More »