India
- Jun- 2020 -22 June
അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ക്ക് കോവിഡ് 19 പരിശോധന നടത്തി : ഫലം ഞെട്ടിക്കുന്നത് ; ഏഴുപേര്‍ പേര് ഗര്‍ഭിണികള്‍ : പോസ്കോ പ്രകാരം കേസെടുത്തു
ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിലെ സർക്കാർ കുട്ടികളുടെ അഭയകേന്ദ്രത്തിൽ പരിശോധനയില്‍ അമ്പത്തിയേഴ് പെൺകുട്ടികൾക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതായും അതിൽ അഞ്ച് പേർ ഗർഭിണികളാണെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ,…
Read More » - 22 June
നിയന്ത്രണരേഖയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ: ഒരു സൈനികന് വീരമൃത്യു
ശ്രീനഗർ: പാക് വെടിവയ്പ്പിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. പുലർച്ചെ മൂന്നരയോടെയാണ് നൗഷേരയിലും കൃഷ്ണഗാട്ടിയിലും പാകിസ്ഥാൻ വെടിവെപ്പുണ്ടായത്. വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ച് പാക്കിസ്ഥാൻ ആക്രമണം നടത്തുകയായിരുന്നു. കൃഷ്ണഗാട്ടിയിലാണ്…
Read More » - 22 June
26,000 കിലോഗ്രാം ബീഫ് പിടികൂടി
ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് നിന്ന് 26,000 കിലോ ഗോമാംസം ആന്ധ്ര പോലീസ് പിടിച്ചെടുത്തു. ശ്രീകാകുളത്തെ പുരുഷോത്തപുരം ചെക്ക് പോസ്റ്റില്‍ വച്ചാണ് കണ്ടെയ്നറിൽ കടത്തുകയായിരുന്ന ഗോമാംസം പിടികൂടിയത്. 20 കിലോ…
Read More » - 22 June
നയന്‍താരയ്ക്കും വിഘ്നേഷിനും കോവിഡ്? പ്രതികരണവുമായി താരങ്ങൾ
ചെന്നൈ: തങ്ങൾക്ക് കോവിഡാണെന്ന വാർത്തകളിൽ പ്രതികരണവുമായി നയന്‍താരയും കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവനും. പ്രചാരണങ്ങള്‍ തള്ളി ഒരു വീഡിയോയാണ് വിഘ്നേഷ് പങ്കുവെച്ചിരിക്കുന്നത്. ”വാര്‍ത്തകളെ ഞങ്ങള്‍ ഇങ്ങനെ കാണുന്നു.…
Read More » - 22 June
അയ്യായിരം കോടിയുടെ ചൈനീസ് കരാറുകള്‍ മരവിപ്പിച്ച് മഹാരാഷ്ട്ര: നടപടി കേന്ദ്രവുമായി കൂടിയാലോചിച്ച ശേഷം
മുംബൈ: ഇന്ത്യ -ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് കമ്പനിയുമായി ഒപ്പുവെച്ച മൂന്ന് കരാറുകള്‍ മരവിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില് ഇന്ത്യ ചൈന സൈനികര്‍ തമ്മില്‍…
Read More » - 22 June
കോവിഡ് ബാധിച്ച ആശാവര്‍ക്കര്‍ മരുന്നുമായി പോയത് നൂറിലേറെ വീടുകളില്‍: ആശങ്ക
ഇടുക്കി : കട്ടപ്പനയില്‍ കോവിഡ് ബാധിച്ച ആശാവര്‍ക്കറുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനാവാതെ കുഴങ്ങി അധികൃതര്‍.ഇവര്‍ക്ക് രോഗം ബാധിച്ച ഉറവിടവും ഇതുവരെ കണ്ടെത്താനായിട്ടില്ല.നിരവധി വീടുകളിലാണ് ഇവര്‍ മരുന്ന് വിതരണം…
Read More » - 22 June
തുടർച്ചയായ പതിനാറാം ദിവസവും ഇന്ധന വിലയിൽ വർദ്ധനവ്
ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ പതിനാറാം ദിവസവും ഇന്ധന വിലയിൽ വർദ്ധനവ്. ഇന്ന് പെട്രോളിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് വർധിച്ചത്. ഇതോടെ ഡീസലിന് വില 75.07…
Read More » - 22 June
മുംബൈയിൽ 1000 കോവിഡ് രോഗികളെ കാണാനില്ല , പുതിയ വെല്ലുവിളി
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ 1,32,075 ആയതിനിടെ, മുംബൈയിൽ 1,000 രോഗികളെ കാണാനില്ല. കോവിഡ് പെരുകുന്നതിനിടെ, പരിശോധനാ കേന്ദ്രത്തിൽ കൃത്യമായ വിലാസം നൽകാത്തതാണുരോഗികളെ കണ്ടെത്താൻ കഴിയാത്തതിനു കാരണമെന്നു…
Read More » - 22 June
രണ്ടാം വൈറസ് വ്യാപനത്തിലും കണക്കുകളുടെ കാര്യത്തിൽ കള്ളം പറഞ്ഞ് ചൈന
വാഷിങ്ടണ്‍: കൊറോണ വൈറസിന്റെ രണ്ടാം വരവിലും ചൈന കള്ളം പറയുന്നുവെന്ന് അന്താരാഷ്ട്ര സമൂഹം. ഷിന്‍ഫാദി ഭക്ഷ്യ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട ക്ലസ്റ്ററില്‍ വെറും ഏഴു ദിവസത്തിനിടെ 180 പേര്‍ക്ക്…
Read More » - 22 June
രാഹുൽ ഉദ്ദേശിച്ചത് സറണ്ടർ മോദി , വിളിച്ചത് സുരേന്ദർ മോദി ; തന്നെക്കാൾ വലിയ ഇംഗ്ലീഷുകാരനെ കണ്ടു പകച്ച് ശശി തരൂർ എന്ന് സോഷ്യൽ മീഡിയ
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീവനുള്ള എൻസൈക്ളോപീഡിയ ആണ് ശശി തരൂർ എന്നത് എതിരാളികൾ പോലും അംഗീകരിക്കുന്ന വസ്തുതയാണ്. എന്നാൽതരൂരിനെ പോലും അമ്പരപ്പിച്ചാണ് രാഹുലിന്റെ ഇംഗ്ലീഷ് എന്നാണ് സോഷ്യൽ…
Read More » - 22 June
മഹാബലിപുരത്ത് കടൽത്തീരത്തടിഞ്ഞ വീപ്പയിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് : സീൽ ചെയ്ത വീപ്പയിൽ ചൈനീസ് ഭാഷയിൽ എഴുത്തും
ചെന്നൈ: മഹാബലിപുരത്ത് കടൽത്തീരത്തടിഞ്ഞ വീപ്പയിൽനിന്ന് കണ്ടെത്തിയത് കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന്. മഹാബലിപുരം കോകിലമേട് കുപ്പത്തിലെ കടൽത്തീരത്താണ് വീപ്പ വന്നടിഞ്ഞത്. ഓരോ കിലോ വീതമുള്ള 78 ക്രിസ്റ്റൽ മെതംഫെറ്റാമൈൻ…
Read More » - 22 June
ജനങ്ങള്‍ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഉലയുന്നതല്ല സൈന്യത്തിന്റെ ആത്മവീര്യം: ഇന്ത്യയെ ചൈന പിന്നില്‍നിന്ന് കുത്തിയെന്ന് കമല്‍ ഹാസന്
ചെന്നൈ: ഇന്ത്യയെ ചൈന പിന്നില്‍നിന്ന് കുത്തിയെന്ന് നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ ഹാസന്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം രാജ്യത്തെ ഏത് പ്രധാനമന്ത്രിയെക്കാളും അധികം ചൈനയുമായി അടുത്ത…
Read More » - 22 June
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹനുമന്ത റാവുവിനു കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: വിഎച്ച് എന്നറിയപ്പെടുന്ന തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി സെക്രട്ടറിയുമായ വി. ഹനുമന്ത റാവുവിനു കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.…
Read More » - 22 June
എല്ലാ രംഗങ്ങളിലും ഇന്ത്യ ചൈനയെ മറികടക്കും: ഡോ. സുബ്രഹ്മണ്യം സ്വാമി എം.പി
കൊച്ചി: എല്ലാ രംഗങ്ങളിലും ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഡോ. സുബ്രഹ്മണ്യം സ്വാമി എം.പി പറഞ്ഞു. കൊവിഡിനെയും ചൈനീസ് ആക്രമണത്തേയും ഇന്ത്യ അതിജീവിക്കും. ഇന്ത്യന്‍ പട്ടാളക്കാര്‍ ധൈര്യശാലികളുടെ കൂട്ടമാണെന്നും…
Read More » - 22 June
ജമ്മു കശ്മീരില്‍ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ നാല് ഭീകരരെ ഇന്ത്യൻ സേന വധിച്ചു
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഇരുപത്തിനാല് മണിക്കൂറിനിടെയുണ്ടായ ഏറ്റുമുട്ടലുകളില്‍ സുരക്ഷ സേന നാല് ഭീകരരെ വധിച്ചു. അവന്തിപുരയിലും ഷോപ്പിയാനിലുമുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ശ്രീനഗറില്‍ ബിഎസ്എഫ് ജവാന്റെ…
Read More » - 22 June
രാജ്യതലസ്ഥാനത്തെ ലക്ഷ്യമാക്കി ഭീകരാക്രമണം നടക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ലക്ഷ്യമാക്കി ഭീകരാക്രമണം നടക്കാന്‍ സാധ്യതയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിൽ ഡല്‍ഹി കനത്ത ജാഗ്രതയിൽ. നാലോ അഞ്ചോ ഭീകരവാദികള്‍ ട്രക്കില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് സുരക്ഷ ഏജന്‍സികള്‍ പങ്കുവെക്കുന്ന…
Read More » - 22 June
ഇന്ത്യ-ചൈന സംഘര്‍ഷം : കടല്‍യുദ്ധത്തിനും ഇന്ത്യ സജ്ജം; അന്തര്‍വാഹിനികള്‍ വിന്യസിച്ചു: ആവശ്യമെങ്കില്‍ വെടിയുതിര്‍ക്കാന്‍ ഡല്‍ഹിയില്‍നിന്നുള്ള രാഷ്ട്രീയാനുമതിക്ക് കാത്തിരിക്കേണ്ടെന്ന് പ്രതിരോധമന്ത്രി
ന്യൂഡല്‍ഹി : ചൈനാ അതിര്‍ത്തിയില്‍ കര, വ്യോമ സേനകളുടെ കരുത്ത് കൂട്ടിയതിനു പിന്നാലെ കടല്‍യുദ്ധം നേരിടാനും ഇന്ത്യ ഒരുക്കം പൂര്‍ത്തിയാക്കുന്നു. സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്,…
Read More » - 22 June
ഇന്റര്‍നെറ്റിന്റെ സഹായത്തോടെ തോക്കും തിരകളും നിര്‍മിച്ച് ഉറങ്ങികിടന്ന കാമുകിയെ വെടിവച്ചു, മരണം ഉറപ്പാക്കാന്‍ കഴുത്തില്‍ കത്തികൊണ്ട് കുത്തി ; യുവാവ് അറസ്റ്റില്‍
കൊല്‍ക്കത്ത: ഇന്റര്‍നെറ്റിന്റെ സഹായത്തോടെ തോക്കും തിരകളും നിര്‍മിച്ച് ഉറങ്ങികിടന്ന കാമുകിയെ വെടിവെക്കുകയും തുടര്‍ന്ന് മരണം ഉറപ്പിക്കാന്‍ കഴുത്തില്‍ കുത്തിയും കൊന്ന യുവാവ് അറസ്റ്റില്‍. ദക്ഷിണ കൊല്‍ക്കത്ത സ്വദേശിയായ…
Read More » - 22 June
തുടക്കം കേണല്‍ സന്തോഷിനെതിരായ ആക്രമണത്തില്‍: സംഘട്ടനം 3 തവണ , തിരിച്ചടിച്ചത് ഇന്ത്യയുടെ ‘ഘാതകര്‍’
ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ജൂണ്‍ 15 നുണ്ടായ ഏറ്റുമുട്ടലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഗല്‍വാനില്‍ ചൈനീസ് ആക്രമണത്തില്‍ ഇന്ത്യന്‍ പക്ഷത്തെ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മറുഭാഗത്ത്…
Read More » - 22 June
ഇന്ത്യൻ സൈനികർക്ക് ജീവഹാനി വരുത്തിയ ചൈനീസ് പട്ടാളക്കാരെ പാഠം പഠിപ്പിക്കാൻ ഇറങ്ങിയ കുട്ടി പട്ടാളം
ന്യൂഡൽഹി: ഇന്ത്യ – ചൈന പോരാട്ടത്തിൽ ഇന്ത്യയുടെ 20 ധീരജവാൻമാർ വീരമൃത്യു പ്രാപിച്ചതിൽ രാജ്യത്തു പ്രതിഷേധം ശക്തമാണ് . ഒരു കേണൽ ഉൾപ്പെടെ 20 പേർ ലഡാക്കിലെ…
Read More » - 22 June
സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തില്‍ വച്ച് കോവിഡ് സ്ഥിരീകരിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ എട്ട് മാസം ഗര്‍ഭിണികള്‍, ഇതില്‍ ഒരാള്‍ക്ക് എച്ച്ഐവി, ആശ്രയകേന്ദ്രം അടച്ചുപൂട്ടി
ലഖ്നൗ: സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തില്‍ വച്ച് കോവിഡ് സ്ഥിരീകരിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ഗര്‍ഭിണികളെന്ന് മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ബിഹാറില്‍നിന്നും ജാര്‍ഖണ്ഡില്‍ നിന്നുമുള്ള…
Read More » - 22 June
രാജ്യതലസ്ഥാനം ലക്ഷ്യമാക്കി ഭീകരര്‍ ആക്രമണം നടക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് : ഭീകരര്‍ എത്തുന്നത് റോഡ് മാര്‍ഗം കാര്‍, ബസ്, ട്രക്ക് എന്നിവ വഴിയെന്ന് വിവരം : അതീവ ജാഗ്രത
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം ലക്ഷ്യമാക്കി ഭീകരര്‍ ആക്രമണം നടക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് . ഭീകരര്‍ എത്തുന്നത് റോഡ് മാര്‍ഗം കാര്‍, ബസ്, ട്രക്ക് എന്നിവ വഴിയെന്ന് വിവരം .…
Read More » - 22 June
ചൈന-ഇന്ത്യ സംഘര്‍ഷം : സൈന്യത്തിന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി : തിരിച്ചടിയ്ക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന സംഘര്‍ഷം കണക്കിലെടുത്ത് സൈന്യത്തിന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. 500 കോടി രൂപ വരെയുള്ള അടിയന്തര ഇടപാടുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.…
Read More » - 22 June
കോവിഡ് ബാധിച്ച് പോലീസുകാരൻ മരിച്ചു
ബെംഗളൂരു : കോവിഡ് ബാധിച്ച് പോലീസുകാരൻ മരിച്ചു. ബെംഗളൂരുവിൽ വിൽസൺ ഗാർഡൻ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ ഹിരേമത് (59) ആണ് മരിച്ചത്. ജൂൺ…
Read More » - 21 June
കോവിഡ് : മുംബൈയിൽ ഒരു മലയാളി കൂടി മരിച്ചു
മുംബൈ : കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മുംബയിൽ മരിച്ചു. മലപ്പുറം സ്വദേശി ജാനകി വാസുവാണ് (77) പന്‍വേല്‍ കാമോത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ജാനകിയുടെ…
Read More »