India
- Jun- 2020 -22 June
കോവിഡ് -19; കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യയുള്‍പ്പെടെ 18 കുടുംബാംഗങ്ങള്‍ക്ക് രോഗ ബാധ
ജയ്പുര്‍ : രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യയുള്‍പ്പെടെ 18 കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥരീകരിച്ചതായി റിപ്പോർട്ട്. ദോല്പുരിലെ ബാരിയില്‍ നിന്നുള്ള എംഎല്‍എയായ ഗിരിരാജ് സിംഗ് മലിംഗയുടെ ഭാര്യ ഉള്‍പ്പെടെ…
Read More » - 22 June
ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി എംപി
പാറ്റ്ന : ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപിയും ഭോജ്പൂരി സൂപ്പർസ്റ്റാറുമായ മനോജ് തിവാരി. ബിഹാറിലെ പാറ്റ്നയിലെത്തി സുശാന്തിന്റെ…
Read More » - 22 June
പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; സിപിഎം നേതാവ് അന്‍വര്‍ ഒടുവിൽ അറസ്റ്റില്‍
കൊച്ചി: സിപിഎം നേതാവും പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ മൂന്നാംപ്രതിയുമായ അന്‍വര്‍ ഒടുവിൽ അറസ്റ്റില്‍. പത്തരലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇയാളെ ഹാജരാക്കും.ഇയാൾ…
Read More » - 22 June
കൊറോണ: രാജ്യം കാത്തിരുന്ന സിപ്ലയുടെ മരുന്ന് തയ്യാറായി
ന്യൂഡല്‍ഹി: രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ സിപ്ലയുടെ മരുന്ന് തയ്യാറായി. ഇതോടെ രാജ്യത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് ലഭിച്ചിരിക്കുന്നതെന്ന്…
Read More » - 22 June
തമിഴ്നാട്ടില്‍ 60,000 കടന്ന് കോവിഡ് ബാധിതർ ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 2,719പേര്‍ക്ക്
ചെന്നൈ : തമിഴ്നാട്ടില്‍ കോവിഡ് ബാധിതര്‍ 60,000 കടന്നു. ഇന്ന് മാത്രം 2710 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 62,087 ആയി.…
Read More » - 22 June
പേടിഎം നല്കിയ ഹര്‍ജിക്കെതിരെ, രൂക്ഷമായി പ്രതികരിച്ച് ജിയോ
ന്യൂ ഡൽഹി : പേയ്മെന്റ് ആപ്പായ പേടിഎം നല്കിയ ഹര്‍ജിക്കെതിരെ, രൂക്ഷമായി പ്രതികരിച്ച് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനി റിലയൻസ് ജിയോ. പേടിഎമ്മിന്റെ ആപ്പില്‍ സംഭവക്കുന്ന സാമ്പത്തിക…
Read More » - 22 June
ഇന്ത്യയില്‍ രോഗമുക്തരുടെ എണ്ണം ആക്ടീവ് കേസുകളെക്കാള്‍ ഉയര്‍ന്നു വരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ലക്ഷത്തില്‍ 30.04 പേര്‍ക്ക് മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോകത്തെ ഏറ്റവും താഴ്ന്ന നിരക്കാണിതെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.…
Read More » - 22 June
ചൈനീസ് പ്രകോപനം; ഇന്ത്യൻ സൈന്യത്തിന് കൂടുതല്‍ ആയുധങ്ങള്‍ ഉടൻ നല്കാന് പ്രതിരോധമന്ത്രി റഷ്യയോട് ആവശ്യപ്പെടും
ന്യൂഡല്‍ഹി : ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ യുദ്ധവിമാനങ്ങളുടെയും അന്തര്‍വാഹിനികളുടെയും ടാങ്കുകളുടെയും യന്ത്രഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും ഉടന്‍ ഇന്ത്യയ്ക്ക് നല്കാന് പ്രതിരോധമന്ത്രി രാജ്നാഥ്…
Read More » - 22 June
‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ 2008ല്‍ ഒപ്പുവെച്ച കരാറിനെക്കുറിച്ച് എന്‍ഐഎ അന്വേഷണം വേണം’ -ആവശ്യവുമായി ബിജെപി
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ രൂക്ഷമായിട്ടും ചൈനക്കെതിരെ നിലപാട് സ്വീകരിക്കാത്ത കോണ്‍ഗ്രസിന്റെ കള്ളക്കളി പുറത്ത് കൊണ്ടുവന്നു ബിജെപി . 2008ല്‍ കോണ്‍ഗ്രസും ചൈനയും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നതിന്റെ നിര്‍ണായക…
Read More » - 22 June
കോണ്‍ഗ്രസിന് വോട്ട് ചെയ്ത സി.പി.എം എം.എല്‍.എയ്ക്ക് സസ്പെന്ഷന്
അടുത്തിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടി നിർദേശങ്ങൾ അനുസരിക്കാതിരുന്നതിന് രാജസ്ഥാനിലെ സി.പി.എം എം.എല്‍.എ ബൽവാൻ പൂനിയയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംസ്ഥാനത്ത് നിന്ന് മൂന്ന് സീറ്റുകളിൽ…
Read More » - 22 June
ലഡാക്ക് സംഘർഷം : കമാന്‍ഡര്‍ തല ചര്‍ച്ച നടത്തി ഇന്ത്യയും ചൈനയും, പര്‍വ്വത നിരകളിലെ യുദ്ധത്തിന് പരിശീലം നേടിയ സൈനികരെ വിന്യസിച്ച് ഇന്ത്യ
ന്യൂഡല്‍ഹി : ഗാല്‍വന്‍ താഴ്വരയില് സംഘര്‍ഷാവസ്ഥ നിലവില്‍ക്കുന്ന സാഹചര്യത്തില്‍ കമാന്‍ഡര്‍ തല ചര്‍ച്ച നടത്തി ഇന്ത്യയും ചൈനയും. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കേണ്ടത് സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും…
Read More » - 22 June
കൃഷിയിടത്തില്‍ സ്ഫോടകവസ്തു കടിച്ച് വായക്ക് ഗുരുതരമായി പരിക്കേറ്റ ആന, ഒടുവിൽ ചരിഞ്ഞു
കോയമ്പത്തൂർ : സ്ഫോടകവസ്തു കടിച്ച് ഗുരുതരമായി പരിക്കേറ്റ ആനയ്ക്ക് ഒടുവിൽ ദാരുണാന്ത്യം. തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള ആനക്കട്ടയിൽ ജംബുകണ്ടിയിലെ കൃഷിയിടത്തില്‍ പരിക്കറ്റ നിലയില്‍ കണ്ടെത്തിയ പത്തു വയസുള്ള ആനയാണ്…
Read More » - 22 June
‘അത്തരത്തിലുള്ള ശ്രമങ്ങളിൽ നിന്ന് പൃഥ്വിരാജ് സുകുമാരൻ പിൻവാങ്ങണം, അല്ലെങ്കിൽ ചരിത്രം നിങ്ങളെ ഒറ്റുകാരൻ എന്ന് രേഖപ്പെടുത്തും’ ; ബി രാധാകൃഷ്ണമേനോന്
തിരുവനന്തപുരം: ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘ വാരിയം കുന്നന്’ എന്ന സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണ മേനോന്. 1921…
Read More » - 22 June
യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കായലിൽ കണ്ടെത്തി
ഹൈദരാബാദ്: യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ശനിയാഴ്ചയാണ് ഹൈദരാബാദിലെ കായലില്‍ തള്ളിയ നിലയില്‍ 30നും 40നും ഇടയില്‍ പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം…
Read More » - 22 June
മൗണ്ടെയ്ന് ട്രെയിനിങ് നേടിയ സൈനികരെ ചൈനീസ് അതിര്‍ത്തിയിലേക്ക് വിന്യസിച്ച് ഇന്ത്യ
ന്യൂഡല്‍ഹി : ചൈനയുടെ അതിര്‍ത്തി ലംഘനങ്ങള്‍ ചെറുക്കാനായി പര്‍വത നിരകളിലെ യുദ്ധത്തിന് പ്രത്യേക പരിശീലനം നേടിയ സൈനികരെ വിന്യസിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം ഗല്‍വാന്‍ താഴ്വരയിൽ ഇന്ത്യ…
Read More » - 22 June
ഒടുവില്‍ തങ്ങളുടെ കമാന്‍ഡര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന
കിഴക്കൻ ലഡാക്കിൽ ജൂൺ 15 ന് നടന്ന ഏറ്റുമുട്ടലിൽ ചൈനീസ് കമാൻഡിംഗ് ഓഫീസർ കൊല്ലപ്പെട്ടതായി സമ്മതിച്ചു ചൈനീസ് സൈന്യം. ഗാൽവാനിൽ ഇന്ത്യയുമായുള്ള സൈനിക ചർച്ചയ്ക്കിടെയാണ് പീപ്പിള്‍സ് ലിബറേഷന്‍…
Read More » - 22 June
ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ; വന്‍ സാമ്പത്തിക ബാധ്യതയെന്ന് പോലീസ്
അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാഹാദിൽ നാല് കുട്ടികളക്കം ഒരു കുടുംബത്തിലെ ആറുപേരെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വന്‍ സാമ്പത്തിക ബാധ്യതയെന്ന് പോലീസ്. സഹോദരങ്ങളായ ഇവരുടെ…
Read More » - 22 June
സമ്പർക്കമോ പരസ്പർശമോ ഇല്ലാതെ ക്ഷേത്രങ്ങളിൽ നിന്ന് തീർത്ഥം വാങ്ങാൻ കഴിയുന്ന ഉപകരണവുമായി കർണാടക പ്രൊഫസർ
ബെംഗളൂരു : കോറോണേ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകജനത. ശാരീരിക അകലം പാലിച്ചും മാസ്കും കൈയുറകളും ധരിച്ചും കൊറോണ വൈറസിനെ അകലെ നിർത്തുകയാണ് ഓരോ മനുഷൃരും. എന്നാൽ പ്രതിസന്ധി…
Read More » - 22 June
കോവിഡ് വ്യാപനം : ബെംഗളൂരു വീണ്ടും ലോക്ക്ഡൗണിലേക്ക്
കോവിഡ് -19 കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് കെ ആർ മാർക്കറ്റ്, ചാമരാജ്പേട്ട്, കലസിപല്യ, ചിക്പേട്ട് എന്നീ നാല് മേഖലകളിൽ കർണാടക സർക്കാർ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയതായി റവന്യൂ മന്ത്രി ആർ…
Read More » - 22 June
നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്റെ ഷെല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യൂ
റജൗരി: ഇന്ത്യ-പാകിസ്താന് അതിര്‍ത്തിയില്‍ നിയന്ത്രണരേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന് നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലും ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യൂ. റജൗരി ജില്ലയിലാണ് ആക്രമണമുണ്ടായത്. ജൂണ്‍…
Read More » - 22 June
ചിക്കനില്‍ കൊറോണ വൈറസോ? വിശദീകരണവുമായി സര്‍ക്കാര്‍
ചിക്കനില്‍ കൊറോണ വൈറസ് ? മധ്യപ്രദേശ് ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ചില ജില്ലകളിലെ കോഴി ഫാമുകളിലെ കോഴിയിറച്ചിപരിശോധിച്ചതായും കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയതായും വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഭോപ്പാൽ,…
Read More » - 22 June
ശക്തമായ ഭൂചലനം: വീടുകള്‍ക്കും റോഡുകള്‍ക്കും നാശനഷ്ടം
ഐസ്വാള്‍: മിസോറാമില്‍ ശക്തമായ ഭൂചലനം. പുലര്‍ച്ചെ 4.10 ഓടെ റിക്ടര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വീടുകള്‍ക്കും റോഡുകള്‍ക്കും നാശനഷ്ടമുണ്ടായി. അതേസമയം, ആളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.…
Read More » - 22 June
സാഹചര്യത്തിനൊത്ത് ഉയർന്ന് സർക്കാർ പ്രവർത്തിക്കണം:പ്രധാനമന്ത്രിയുടെ വാക്കുകൾ ചൈനയ്ക്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ഉതകുന്നതാകരുത്: മൻമോഹൻ സിംഗ്
ന്യൂഡൽഹി: താഴ്വരയിലെ സംഘർഷത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് നീതി ഉറപ്പാക്കണമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. പ്രധാനമന്ത്രിയുടെ ഓരോ വാക്കും കരുതലോടെ വേണം. മോദി അവസരത്തിനൊത്ത്…
Read More » - 22 June
അന്യസമുദായത്തില്‍പ്പെട്ടയാളെ പ്രണയിച്ചു കല്ല്യാണം കഴിച്ച മകളെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും റിട്ട.എസിപി തട്ടികൊണ്ടു പോയി
കോയമ്പത്തൂര്‍: അന്യസമുദായത്തില്‍പ്പെട്ടയാളെ പ്രണയിച്ചു കല്ല്യാണം കഴിച്ച മകളെ ഭര്‍ത്താവിന്റെ വീട്ടിലെത്തി മാതാപിതാക്കള്‍ തട്ടിക്കൊണ്ടുപോയി. തിരുച്ചിറപ്പിളളി എസിപി ആയിരുന്ന സുന്ദര്‍രാജാണ് മകളെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച…
Read More » - 22 June
അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ക്ക് കോവിഡ് 19 പരിശോധന നടത്തി : ഫലം ഞെട്ടിക്കുന്നത് ; ഏഴുപേര്‍ പേര് ഗര്‍ഭിണികള്‍ : പോസ്കോ പ്രകാരം കേസെടുത്തു
ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിലെ സർക്കാർ കുട്ടികളുടെ അഭയകേന്ദ്രത്തിൽ പരിശോധനയില്‍ അമ്പത്തിയേഴ് പെൺകുട്ടികൾക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതായും അതിൽ അഞ്ച് പേർ ഗർഭിണികളാണെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ,…
Read More »