India
- Jun- 2020 -23 June
VIDEO : ചൈന അതിര്‍ത്തിയിലേക്കുള്ള നിര്‍ണായക പാലം തകർന്നുവീണു; വീഡിയോ കാണാം
ന്യൂഡല്‍ഹി • ഇന്ത്യ-ചൈന അതിര്‍ത്തിയിലേക്കുള്ള നിര്‍ണായകമായ താഴ്വര പാലം ട്രക്കിന്റെ ഭാരം താങ്ങാനാവാതെ തകര്‍ന്നുവീണു. ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിലെ, ചൈന അതിർത്തിയിലേക്ക് നയിക്കുന്ന ഈ പാലം ഇന്ത്യൻ…
Read More » - 23 June
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ആശംസകള്‍ അർപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ആശംസകള്‍ അർപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര തുടങ്ങി. ശക്തമായ നിയന്ത്രണങ്ങളോട് കൂടിയാണ് രഥയാത്ര.
Read More » - 23 June
ഞങ്ങളുടെ കാലത്തും കടന്നുകയറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരിഞ്ച് ഭൂമി പോലും ചൈനക്ക് വിട്ടുകൊടുത്തിട്ടില്ലെന്ന് പി. ചിദംബരം
ന്യൂഡല്‍ഹി: ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ ആരോപണത്തിന് മറുപടിയുമായി പി. ചിദംബരം രംഗത്ത്. ഞങ്ങളുടെ കാലത്തും കടന്നുകയറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരിഞ്ച് ഭൂമി പോലും ചൈനക്ക് വിട്ടുകൊടുക്കുകയോ ഒറ്റ…
Read More » - 23 June
യുദ്ധ വിമാനങ്ങള്‍ അതിവേഗം ലഭ്യമാക്കും; ഇന്ത്യ ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ രംഗത്ത് ഇന്ത്യക്ക് പിന്തുണയുമായി റഷ്യ
ഇന്ത്യ ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ രംഗത്ത് ഇന്ത്യക്ക് പിന്തുണയുമായി റഷ്യ. യുദ്ധ വിമാനങ്ങള്‍ അതിവേഗം ലഭ്യമാക്കുമെന്ന് റഷ്യ അറിയിച്ചു. ഇന്ത്യ ആവശ്യപ്പെട്ട 33…
Read More » - 23 June
‘അന്യായവും വിവേചനപരവുമായ നടപടികൾ’- എയര്‍ ഇന്ത്യ വന്ദേഭാരത് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്ക
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമയാന ഗതാഗതത്തെ നിയന്ത്രിക്കുന്ന ഉടമ്പടി ലംഘിച്ച്, 'അന്യായവും വിവേചനപരവുമായി പ്രവര്‍ത്തിക്കുന്നു'വെന്നാരോപിച്ച് യു.എസ് സർക്കാർ തിങ്കളാഴ്ച ഇന്ത്യയിൽ നിന്നുള്ള ചാർട്ടർ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.…
Read More » - 23 June
കോവിഡ് പ്രതിസന്ധി; ബെംഗളൂരു നഗരത്തിലെ മലയാളികളായ ഹോട്ടൽ ഉടമകളും ജീവനക്കാരും വരുമാനമില്ലാതെ ദുരിതത്തിൽ
രാജ്യത്ത് കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ ദുരിത ജീവിതം നയിക്കുകയാണ് ബെംഗളൂരു നഗരത്തിലെ മലയാളികളായ ഹോട്ടൽ ഉടമകളും ജീവനക്കാരും. ആളുകൾ എത്താതായതോടെ വലിയ നഷ്ടത്തിലാണ് ഹോട്ടൽ,…
Read More » - 23 June
പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. പുല്‍വാമയിലെ ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആളപായമില്ല. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു…
Read More » - 23 June
വരുമാന മാര്‍ഗം നഷ്ടപ്പെടുന്നത് ഗുരുതരമായ ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് നയിക്കും; പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി സോണിയാ ഗാന്ധി
ലോക്ക്ഡൗണ്‍ കാരണം ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും മൂന്ന് മാസം കൂടി ഭക്ഷ്യ ധാന്യം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാന മന്ത്രിക്ക് കത്തെഴുതി. വരുമാന…
Read More » - 23 June
കലികാലത്തെ വാര്യംകുന്നനെ ആരും പേടിക്കേണ്ട; മേക്കപ്പിട്ട് ഒറിജിനല്‍ വാളുമായി ഇനിചാടിയിറങ്ങിയാലും ദശമൂലം രാമുവേ ആകൂ,കണ്ടറിയണം കോശി, നിനക്കെന്തു സംഭവിക്കുമെന്ന് .. സംവിധായകന്റെ പരിഹാസം
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി വേഷമിടാനുള്ള പൃഥ്വിരാജിന്റെ തീരുമാനത്തെ വിമര്‍ശിച്ച് സംവിധായകനും അധ്യാപകനുമായ ജോണ്‍ ഡിറ്റൊ.1921 ലെ ഇരകളുടെ പിന്മുറക്കാര് മുണ്ടുമടക്കിക്കുത്തി ഇന്നൊന്നു തിരിഞ്ഞു നിന്നാല്‍ .. കണ്ടറിയണം…
Read More » - 23 June
ചൈനയുടെ സേനയ്ക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് വിശദീകരിക്കണമെന്ന് തങ്ങളുടെ സർക്കാരിനോട് സോഷ്യൽ മീഡിയയിൽ ചൈനക്കാരുടെ ആവശ്യം, ജനരോഷം പുകയുന്നു
ചൈനീസ് അധിനിവേശ ടിബറ്റന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ വിവരങ്ങള്‍ ഇനിയും വെളിപ്പെടുത്താത്ത ചൈനയുടെ നടപടിക്കെതിരെ ചൈനീസ് ജനരോഷം വര്‍ദ്ധിക്കുന്നു. സൈനികരുടെ കുടുംബത്തോട് ഇന്ത്യ കാണിച്ച് ആദരവും പരിഗണനയും ചൈനീസ്…
Read More » - 23 June
ചൈനയ്ക്ക് കനത്ത തിരിച്ചടി; നിരീക്ഷണ സംവിധാനങ്ങള്‍ക്ക് പതിന്മടങ്ങു ശക്തിപകരുന്ന സാങ്കേതിക സംവിധാനങ്ങളുമായി ഇന്ത്യ
ചൈനയ്ക്ക് കനത്ത തിരിച്ചടി നൽകി നിരീക്ഷണ സംവിധാനങ്ങള്‍ക്ക് പതിന്മടങ്ങു ശക്തിപകരുന്ന സാങ്കേതിക സംവിധാനങ്ങളുമായി ഇന്ത്യ. ചൈനയുടെ ഗാല്‍വാന്‍ താഴ്വരയിലെ അതിക്രമത്തിന് തിരിച്ചടി കൊടുത്ത സേന ഇനി ശത്രുനിരയുടെ…
Read More » - 23 June
ഏത് അടിയന്തിര സാഹചര്യത്തിലും രാജ്യത്തെ സംരക്ഷിക്കാന്‍ മുന്നില്‍ നില്ക്കുന്ന ബിഹാര്‍ റെജിമെന്റിനെ അറിയാം
ഇന്ത്യന്‍ സൈന്യത്തിലെ ഏറ്റവും ശക്തരായ സേനകളിലൊന്നാണ് ബിഹാര്‍ റെജിമെന്റ്. ഏത് അടിയന്തിര സാഹചര്യത്തിലും രാജ്യത്തെ സംരക്ഷിക്കാന്‍ മുന്നില്‍ നില്ക്കുന്നവര്. ഗാല്‍വന്‍ താഴ്വരയിലും ചൈനയുടെ ആക്രമണമുണ്ടായപ്പോള്‍ പ്രതിരോധിക്കാനും തിരിച്ചടിക്കാനും…
Read More » - 23 June
ദശാബ്ദങ്ങളോളം ജനങ്ങള്‍ കോവിഡിന്റെ പരിണിതഫലങ്ങള്‍ നേരിടേണ്ടിവരും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനിടെ മുന്നറിയിപ്പുമായി ലോകരോഗ്യ സംഘടന വീണ്ടും രംഗത്ത്. പല രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോൾ ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യവിദഗ്ധർ…
Read More » - 23 June
ഇന്ത്യക്കാരുടെ സുരക്ഷാ വിവരങ്ങൾ ചോരുന്നു; പ്ലേസ്റ്റോറില്‍ നിന്ന് നിരവധി ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കം ചെയ്തു
ഇന്ത്യക്കാരുടെ സുരക്ഷാ വിവരങ്ങൾ ചോരുന്നതിനാൽ പ്ലേസ്റ്റോറില്‍ നിന്ന് നിരവധി ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കം ചെയ്തു. ബ്യൂട്ടി ഫില്‍ട്ടര്‍ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടെ മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ആണ് പ്ലേ…
Read More » - 23 June
ബിജെപിയുടെ തന്ത്രപരമായ നീക്കം , മണിപ്പൂരിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള കോൺഗ്രസ് തന്ത്രം പാളുന്നു
ഇംഫാല്‍: മണിപ്പൂരില്‍ ഒന്‍പത് എംഎല്‍എ മാര്‍ ബിജെപി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രെസ്സിനൊപ്പം ചേര്‍ന്നതിനെ തുടര്‍ന്ന് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപി തന്ത്രപരമായി നീങ്ങുന്നു.സര്‍ക്കാര്‍ രൂപീകരണ ശ്രമവുമായി കോണ്‍ഗ്രസ്…
Read More » - 23 June
ഇന്ത്യക്കെതിരേ വീണ്ടും പ്രകോപനവുമായി നേപ്പാള്‍
കാഠ്മണ്ഡു: ഇന്ത്യക്കെതിരെ പ്രകോപനവുമായി നേപ്പാള്‍. ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനെത്തിയ ഉദ്യോഗസ്ഥരെ നേപ്പാള്‍ തടഞ്ഞു. ഗണ്ഡക് ഡാമിന് ആകെ 36 ഗേറ്റുകളാണുള്ളത്. ഇതില്‍ 18 എണ്ണം നേപ്പാളിലാണ്…
Read More » - 23 June
സ്വന്തം സംസ്ഥാനത്തെ ജനങ്ങളെ നാട്ടിലെത്തിക്കാൻ യുപി മുഖ്യമന്ത്രി യോഗിയുടെ ഇടപെടൽ അഭിനന്ദനീയം എന്നാൽ കേരളത്തിന്റെ നിലപാട് നിർഭാഗ്യകരം: ഉമ്മൻ ചാണ്ടി
തിരുവനന്തപുരം : ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതര സംസ്ഥാനക്കാരെ തിരികെ അയക്കാനും സ്വന്തം ജനങ്ങളെ നാട്ടിലെത്തിക്കാനും യു…
Read More » - 23 June
സൈനികവിന്യാസത്തില്‍ ഇന്ത്യയ്ക്കാണ് മുൻതൂക്കമെന്ന് വിലയിരുത്തൽ: ഗറില്ലാമുറ പയറ്റുന്നവരും മൗണ്ടെയ്ന് ട്രെയിനിങ് നേടിയ സൈനികരും ചൈനീസ് അതിര്‍ത്തിയിലേക്ക്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സൈനികവിന്യാസത്തില്‍ ഇന്ത്യയ്ക്കാണ് മുൻതൂക്കമെന്ന് ഹാര്‍വഡ് സര്‍വകലാശാലയുടെ വിലയിരുത്തല്‍. തന്ത്രപ്രധാനമായ വ്യോമതാവളങ്ങളും പരിശീലനം ലഭിച്ച പൈലറ്റുമാരും കൂടുതല്‍ ഇന്ത്യയ്ക്കാണെന്നും ഹാര്‍വഡ് സര്‍വകലാശാല കെന്നഡി സ്കൂളിലെ ഫ്രാങ്ക്…
Read More » - 23 June
ലഡാക്ക് സംഘർഷത്തിന് തൊട്ടു മുൻപ് ഒപ്പുവെച്ച അയ്യായിരം കോടിയുടെ ചൈനീസ് കരാറുകള്‍ മരവിപ്പിച്ച് മഹാരാഷ്ട്ര: നടപടി കേന്ദ്രത്തിന്റെ അനുമതിയോടെ
മുംബൈ: ഇന്ത്യ -ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് കമ്പനിയുമായി ഒപ്പുവെച്ച മൂന്ന് കരാറുകള്‍ മരവിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില് ഇന്ത്യ ചൈന സൈനികര്‍ തമ്മില്‍…
Read More » - 23 June
തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 60,000 കടന്നു; മധുരയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
ചെന്നൈ: തമിഴ്നാട്ടിൽ ഇന്നലെ കോവിഡ് ബാധിച്ചത് 2710 പേര്‍ക്ക്. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 62,087 ആയി. 37 പേർ മരിച്ചതോടെ ആകെ മരണം…
Read More » - 23 June
‘മലബാറിലെ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ക്രൂരകൃത്യം, പൃഥ്വിരാജ് സുകുമാരൻ, ചരിത്രം നിങ്ങളെ ഒറ്റുകാരൻ എന്ന് രേഖപ്പെടുത്തും’ ; ബി രാധാകൃഷ്ണമേനോന്
തിരുവനന്തപുരം: ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘ വാരിയം കുന്നന്’ എന്ന സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണ മേനോന്. 1921…
Read More » - 23 June
ഗല്‍വാനിൽ സംഘർഷ സാഹചര്യം ഒഴിയുന്നില്ല , 2000 സൈനികര്‍ മുഖാമുഖം
ന്യൂഡല്‍ഹി : ഏതാനും മീറ്റര്‍ മാത്രം അകലത്തില്‍ ഇരു ഭാഗത്തുമായി രണ്ടായിരത്തില്‍പ്പരം സൈനികര്‍ മുഖാമുഖം. കാലാള്‍പ്പടയ്ക്കു പിന്തുണയായി അല്‍പ്പം പിന്നില്‍ പീരങ്കികളുടെയും ടാങ്കുകളുടെയും കവചിതവാഹനങ്ങളുടെയും വന്‍ വിന്യാസം.…
Read More » - 23 June
തെലങ്കാനയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; പുതുതായി 872 പേർക്ക് വൈറസ് ബാധ
തെലങ്കാനയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പുതുതായി 872 പേർക്ക് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്പറേഷന് പരിധിയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍…
Read More » - 23 June
കോവിഡ് : രാജ്യ തലസ്ഥാനത്ത് ഒരു മലയാളി കൂടി മരണപ്പെട്ടു
ന്യൂ ഡൽഹി : രാജ്യ തലസ്ഥാനത്ത് ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ സ്വദേശി സുനിൽകുമാർ (56) ആണ് മരിച്ചത്. ഇതോടെ ഡൽഹിയിൽ കോവിഡ്…
Read More » - 23 June
സർക്കാൻ ക്വാറന്റൈൻ കേന്ദ്രത്തിൽ യുവതികളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം: ഒരാൾ പിടിയിൽ
ബെംഗളൂരു : സർക്കാർ ക്വാറന്റൈൻകേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവതികളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച മുപ്പത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റുചെയ്തു. സുബ്രഹ്മണ്യനഗര്‍ സ്വദേശി ജയ്ശങ്കറാണ് പൊലീസ് പിടിയിലായത്. ഇയാളെ എച്ച്.…
Read More »