India
- Sep- 2020 -30 September
ഓണ്‍ലൈന്‍ ലഹരി വ്യാപാരം, രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് വിദ്യാര്‍ത്ഥികള്‍ മംഗളൂരുവിൽ അറസ്റ്റില്‍
മംഗളൂരു: ‘ഡാര്‍ക്നെറ്റ്’ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നിരോധിത ലഹരി ഗുളിക എം ഡി എം എ വരുത്തി കാമ്പസുകളില്‍ വിതരണം ചെയ്യുന്ന നാലംഗ കോളജ് വിദ്യാര്‍ത്ഥി സംഘത്തെ നാര്‍കോടിക്…
Read More » - 30 September
‘ബാബറി വിധി വേദനാജനകം, അപമാനകരം, അവിശ്വസനീയം’; പ്രതികരണവുമായി അബ്ദുന്നാസർ മഅദനി
ന്യൂഡൽഹി : ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ എല്ലാവരെയും വെറുതെ വിട്ട വിധി വേദനാജനകവും അപമാനകരവും അവിശ്വസനീയവുമാണെന്ന് അബ്ദുന്നാസര്‍ മഅ്ദനി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മഅ്ദനി കോടതി…
Read More » - 30 September
ബാബറി മസ്ജിദ് : വിധി തെറ്റ്… കോടതി വിധിയ്ക്കെതിരെ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് : ബാബറി മസ്ജിദ് പൊളിച്ചത് എങ്ങിനെയെന്ന് എല്ലാവര്ക്കും അറിയാം
ന്യൂഡല്‍ഹി ; ബാബറി മസ്ജിദ് തകര്‍ക്കല്‍ കേസില്‍ ലക്നൗ കോടതി വിധിക്കെതിരെ മുസ്ലിം വ്യക്തി ബോര്‍ഡ്. കോടതി വിധിയ്ക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തി…
Read More » - 30 September
അതിര്‍ത്തിയിലെ സമാധാനം : അഞ്ച് ഇന നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയും ചൈനയും
ന്യൂഡല്‍ഹി: മാസങ്ങള്‍ നീണ്ട ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് ശാശ്വത പരിഹാരം തേടി ഇരുരാജ്യങ്ങളും. അഞ്ചിന നിര്‍ദേശങ്ങളാണ് തര്‍ക്കത്തിന് അവസാനമെന്ന നിലയില്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഇരു…
Read More » - 30 September
വിധി അപമാനകരം ‘മസ്ജിദ് സ്വയം തകർന്ന് വീണതാണോ? കോടതി വിധിയിൽ സീതാറാം യെച്ചൂരി
ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത കേസിൽ കോടതി വിധിയ്ക്കെതിരെ നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂറി. വിധി അപമാനകരംമാണെന്നും…
Read More » - 30 September
ബാബ്റി മസ്ജിദ് കേസ്: സിബിഐ ഹാജരാക്കിയത് എഡിറ്റ് ചെയ്ത വീഡിയോകൾ: മാറ്റിയത് പ്രതികളില്‍ ചിലര്‍ കര്‍സേവകരെ മസ്ജിദ് തകര്‍ക്കുന്നതില്‍ നിന്ന് തടയുന്ന ഭാഗങ്ങള്‍
ലക്നൗ: ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികള്‍ക്കെതിരെ സിബിഐ ഹാജരാക്കിയത് എഡിറ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങള്‍. സിബിഐ ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങള്‍ ആധികാരികമല്ലെന്ന് പ്രത്യേക കോടതി ജഡ്ജി…
Read More » - 30 September
ഒക്ടോബര്‍ ഒന്നുമുതല്‍ നിയമങ്ങള്‍ പലതും മാറുന്നു: ഡ്രൈവിംഗ് ലൈസൻസ്, ക്രെഡിറ്റ്- ഡെബിറ്റ് കാർഡുകൾക്കുൾപ്പെടെ പുതിയ ചട്ടം
ന്യൂഡൽഹി: നാളെ മുതൽ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സിൽ മാറ്റങ്ങൾ വരുന്നു. മോട്ടോര്‍ വാഹന നിയമങ്ങള്‍, ഉജ്വാല പദ്ധതി, ആരോഗ്യ ഇന്‍ഷുറന്‍സ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നിയമങ്ങള്‍…
Read More » - 30 September
ബലാത്സംഗ കേസുകളിൽ യുപിയ്ക്ക് ഒന്നാംസ്ഥാനം; രാജ്യത്ത് ദിനംപ്രതി നടക്കുന്നത് 87 ബലാത്സംഗങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി 87 പേര് ബലാത്സംഗത്തിന് വിധേയമാവുന്നുവെന്ന് റിപോര്‍ട്ട്. ദേശീയ ക്രൈം റെക്കോഡ് ബ്യൂറൊ നല്കുന്ന കണക്കനുസരിച്ച് സ്ത്രീകള്‍ക്കെതിരായ അക്രമത്തില്‍ 2019ല്‍ മാത്രം 405861 കേസുകളാണ്…
Read More » - 30 September
ഇന്ത്യ കൂടുതല്‍ കരുത്താര്‍ജിയ്ക്കുന്നു : ബ്രഹ്മാസ്ത്രത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിച്ച് ഇന്ത്യ …. ബ്രഹ്മോസ് പുതിയ പതിപ്പ് വിക്ഷേപണം വിജയകരം
ന്യൂഡല്‍ഹി: ഇന്ത്യ കൂടുതല്‍ കരുത്താര്‍ജിയ്ക്കുന്നു . ബ്രഹ്മാസ്ത്രത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിച്ച് ഇന്ത്യ. 400 കിലോമീറ്ററിലധികം ദൂരം ലക്ഷ്യം വയ്ക്കാന്‍ കഴിയുന്ന ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ…
Read More » - 30 September
അതിർത്തിയിൽ ചൈനീസ് കടന്നുകയറ്റം തടരുമ്പോഴും ഇന്ത്യയ്ക്ക് നേരെ നീക്കം നടത്തി നേപ്പാൾ
ന്യൂഡൽഹി : അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിനെതിരെ രാജ്യത്തിനകത്ത് നിന്നും ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയിലും അതിൽ ശ്രദ്ധ ചെലുത്താതെ ഇന്ത്യയെ ലക്ഷ്യമിട്ട് നേപ്പാൾ. ഇതിനായി ഇന്തോ-നേപ്പാൾ അതിർത്തിയിൽ നേപ്പാൾ…
Read More » - 30 September
ബാബ്റി മസ്ജിദ് കേസ്: വിരമിക്കൽ ദിനത്തിൽ സുപ്രധാന വിധി പ്രസ്താവിച്ച് ജഡ്ജി സുരേന്ദർ കുമാർ യാദവ്
വിരമിക്കൽ ദിനത്തിൽ സുപ്രധാന വിധി പറഞ്ഞ് സിബിഐ പ്രത്യേക കോടതി ജഡ്ജി സുരേന്ദർ കുമാർ യാദവ്. വിചാരണ പൂർത്തിയാക്കിയ കേസിൽ മൂന്നുതവണ വിധിപറയാനായി സുരേന്ദർ കുമാർ യാദവിന്…
Read More » - 30 September
ബാബറി മസ്ജിദ് തകര്‍ക്കല്‍ കേസില്‍ ലക്നൗ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉത്തര്‍പ്രദേശ് വഖഫ് ബോര്‍ഡ്
ബാബറി മസ്ജിദ് തകര്‍ക്കല്‍ കേസില്‍ 32 പ്രതികളെയും വെറുതെവിട്ടാണ് കോടതി വിധി വന്നിരിക്കുന്നത്.. പള്ളി മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തകര്‍ത്തതല്ലെന്ന് ലക്നൗ കോടതി. പെട്ടെന്ന് സംഭവിച്ചതാണ്, കുറ്റക്കാര്‍ക്കെതിരെ…
Read More » - 30 September
‘ജയ് ശ്രീ റാം’ മന്ത്രത്തോടെ ബാബരി വിധിയെ സ്വാഗതം ചെയ്ത് അദ്വാനി ; വിധിക്ക് ശേഷമുള്ള പ്രതികരണം ഇങ്ങനെ
ദില്ലി : 1992 ലെ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് കുറ്റവിമുക്തനായി വിധിവന്നശേഷം താന്‍ ‘ജയ് ശ്രീ റാം’ എന്ന് ചൊല്ലിയെന്ന് എല്‍…
Read More » - 30 September
‘അവിടെ പള്ളിയേ ഇല്ലായിരുന്നുവെന്ന് തെളിഞ്ഞല്ലോ’; വിധിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൻ
ന്യൂഡൽഹി: ബാബരി മസ്ജിദ് കേസിൽ കോടതി വിധിയെ പരിഹസിച്ച് പ്രമുഖ നിയമവിദഗ്ധൻ പ്രശാന്ത് ഭൂഷൻ. ബാബ്റി മസ്ജിദ് തകർത്തതിൽ ഗൂഢാലോചനയുണ്ടായിരുന്നോ എന്ന് പരിശോധിച്ച കേസിൽ എല്ലാ പ്രതികളെയും…
Read More » - 30 September
ഹത്രാസ് പീഡനക്കേസ്; പ്രതികൾക്കെതിരെ കർശന നടപടി ഉറപ്പാക്കണമെന്ന് യോഗി സർക്കാരിന് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി
ലക്നൗ : ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 കാരിയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി ഉറപ്പാക്കൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിർദേശം നൽകി…
Read More » - 30 September
ലൈംഗികാതിക്രമക്കേസില്‍ അനുരാഗ് കശ്യപിനോട് ഹാജരാകാന്‍ മുംബൈ പോലീസ് സമന്‍സ് അയച്ചു
ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ മുംബൈ പോലീസ് ചലച്ചിത്ര സംവിധായകന് അനുരാഗ് കശ്യപിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ 11…
Read More » - 30 September
ഇന്ത്യയുടേത് ലോകത്തെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന സമ്പദ്വ്യവസ്ഥ; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി അഭിജിത് ബാനര്‍ജി
ന്യൂഡല്‍ഹി : ലോകത്ത് ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയുടേതെന്ന് നൊബേല്‍ പുരസ്കാര ജേതാവ് അഭിജിത് ബാനര്‍ജി. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക ഉത്തേജന…
Read More » - 30 September
ബാബരി കേസ് ; ബിജെപി നേതാക്കള്‍ എല്‍.കെ അദ്വാനിയെ സന്ദര്‍ശിച്ചു, പ്രതികരണങ്ങളുമായി പ്രമുഖര്‍
ദില്ലി : കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ മുതിര്‍ന്ന നേതാവായ എല്‍ കെ അദ്വാനിയെ സന്ദര്‍ശിച്ചു. രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയ…
Read More » - 30 September
മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ അവസാനിച്ചു: സത്യം തെളിഞ്ഞു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: അയോദ്ധ്യതർക്ക മന്ദിരം തകർത്ത കേസിൽ മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടൽ ലഖ്നൗ സിബിഐ കോടതി വിധിയോടെ അവസാനിച്ചെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസും കപട മതേതര…
Read More » - 30 September
‘ചൈനീസ് നീക്കങ്ങൾക്ക് ആകാശക്കണ്ണ്’; മാലിദ്വീപിന് ഡോര്‍നിയര്‍ വിമാനം ഇന്ത്യ നല്‍കുന്നത് വെറുതെയല്ല
കടൽ നിരീക്ഷണം ശക്തമാക്കാൻ മാലിദ്വീപിന് ഡോര്‍നിയര്‍ നിരീക്ഷക വിമാനം നൽകി ഇന്ത്യയുടെ പുത്തൻ നീക്കം. മാലദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്സാണ്(എം.എൻ.ഡി.എഫ്) വിമാനം ഉപയോഗിക്കുക. ഇതിന്റെ പ്രവർത്തന ചെലവ്…
Read More » - 30 September
ബാബ്റി മസ്ജിദ് കേസ് , സുപ്രധാന കോടതി വിധി ഇങ്ങനെ
ന്യൂഡൽഹി: അയോദ്ധ്യയിലെ ബാബ്റി മസ്ജിദ് തകർത്ത കേസിൽ ലക്നൗവിലെ പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞു. കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു, ലക്നൗവിലെ പ്രത്യേക സിബിഐ കോടതിയുടെതാണ്വി…
Read More » - 30 September
കാർഷിക ബില്ലിൽ രാഷ്ട്രപതി ഒപ്പ് വെച്ചതിന് പിന്നാലെ കർഷകരുടെ ഉന്നമനത്തിനായുള്ള പുതിയ നയവുമായി യു പി സർക്കാർ
ലക്നൗ : കർഷകരുടെ ഉന്നമനത്തിനായുള്ള തുടർ നടപടികൾ ആരംഭിച്ച് ഉത്തർപ്രദേശ് സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കർഷക ഉത്പാദന കേന്ദ്രങ്ങൾ രൂപീകരിക്കുന്നതിനുള്ള പദ്ധതി സർക്കാർ മുന്നോട്ട് വെച്ചതായാണ്…
Read More » - 30 September
ഹത്രാസ് പീഡനം ; പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചത് പ്രതിഷേധച്ചവരെ അടിച്ചോടിച്ച ശേഷം പുലര്‍ച്ചെ രഹസ്യമായി ; വിവാദം കത്തുന്നു
ഹത്രാസ് : ഉത്തര്‍പ്രദേശില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം യുപി പൊലീസ് സംസ്കരിച്ചത് രഹസ്യമായി. സംഭവം ഇതോടെ വിവാദമാവുകയാണ്. ഇന്ന് പുലര്‍ച്ചെ പ്രതിഷേധിച്ച നാട്ടുകാരെ അടിച്ചോടിച്ചതിനു ശേഷം രഹസ്യമായി…
Read More » - 30 September
പതിനാറുകാരിയായ മകളെ പിതാവ് മൂവായിരം രൂപയ്ക്ക് ഇരുപത്തിയൊന്നുകാരന് വിറ്റു
റായ്പൂർ : മൂവായിരം രൂപയ്ക്ക് മകളെ ഇരുപത്തിയൊന്നുകാരന് വിറ്റ് പിതാവ്. ശേഷം പതിനാറുകാരിയായ പെൺകുട്ടി ഗർഭിണിയായപ്പോൾ യുവാവ് തെരുവിൽ ഉപേക്ഷിച്ചു. ഛത്തീസ്ഗണ്ഡിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം നടന്നത്.…
Read More » - 30 September
ഹത്രാസ് ബലാത്സംഗം: കേസന്വേഷണം പ്രത്യേക സംഘത്തിന് നൽകി സർക്കാർ; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
ലഖ്നൗ: ഹത്രാസിൽ ക്രൂരബലാത്സംഗത്തിനിരയായി ദളിത് പെൺകുട്ടി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ യുപി സർക്കാർ നിയോഗിച്ചു. ഉത്തർപ്രദേശ് ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സംഘമാണ് അന്വേഷണം നടത്തുക.…
Read More »