India
- Oct- 2020 -5 October
യോഗി സര്‍ക്കാറിനെതിരെ രാജ്യാന്തരതലത്തില്‍ വന്‍ ഗൂഢാലോചന : എഫ്ഐആറില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രാജ്യാന്തരതലത്തില്‍ നടന്നത് വന്‍ ഗൂഢാലോചന. ഹത്രാസ് കൂട്ടബലാത്സംഗത്തിലും കൊലപാതകത്തിലുമുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് യുപി പൊലീസ് പുതിയ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.…
Read More » - 5 October
കറൻസി നോട്ടുകളിലൂടെ കോവിഡ് വൈറസ് പകരാം: ആര്‍ബിഐ വ്യക്തമാക്കുന്നതിങ്ങനെ
ന്യൂഡൽഹി: കറൻസി നോട്ടുകളിലൂടെ കോവിഡ് ബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 2020 മാര്‍ച്ച് 9 ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ്…
Read More » - 5 October
ദളിത് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി : ലാലു പ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവിനെതിരെ കൊലക്കുറ്റത്തിന് കേസ്
പാറ്റ്ന:ദളിത് നേതാവിനെ വെടിവച്ചുകൊന്ന കേസില്‍ ബിഹാറിലെ പ്രതിപക്ഷ നേതാവും മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവിനെതിരേ കൊലക്കുറ്റത്തിന് കേസ് എടുത്തു.…
Read More » - 5 October
അതീവജാഗ്രതിയില് ഇന്ത്യന്‍ വ്യോമസേന : തന്ത്രപ്രധാനമായ എല്ലാ മേഖലകളിലും വ്യോമസേന നിലയുറപ്പിച്ചു : പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിയ്ക്കാന്‍ ആഹ്വാനം
ന്യൂഡല്‍ഹി: അതീവജാഗ്രതിയില് ഇന്ത്യന്‍ വ്യോമസേന, തന്ത്രപ്രധാനമായ എല്ലാ മേഖലകളിലും വ്യോമസേന നിലയുറപ്പിച്ചു . പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിയ്ക്കാന്‍ ആഹ്വാനം. പാകിസ്താനുമായുള്ള യുദ്ധമുള്‍പ്പെടെ ഏത് സാഹചര്യവും നേരിടാന്‍…
Read More » - 5 October
പുല്‍വാമയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം
ശ്രീനഗര്‍ : പുല്‍വാമയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ രണ്ട് സി.ആര്.പി.എഫ് ജവാന്മാര്ക്ക് വീരമൃത്യു. തെക്കന്‍ കാശ്മീരിലെ പാംപോരയിലാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്.…
Read More » - 5 October
സിബിഐ റെയ്ഡ് ; ഡികെ ശിവകുമാറില്‍ നിന്നും 50 ലക്ഷം കണ്ടെടുത്തു
ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് 50 ലക്ഷം രൂപ കണ്ടെടുത്തു.…
Read More » - 5 October
സോഷ്യല്‍ മീഡിയയില്‍ അഡിക്ട് അല്ലാത്ത വധുവിനെ തേടി യുവാവ് ; അഭിഭാഷകന്റെ വിവാഹ പരസ്യം വൈറലാകുന്നു
‘സോഷ്യല്‍ മീഡിയയ്ക്ക് അഡിക്ട് അല്ലാത്ത’ വധുവിനെ തേടുന്ന യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. പശ്ചിമ ബംഗാളില്‍ നിന്നുള്ള 37 കാരനായ അഭിഭാഷകനാണ് ഈ മാട്രിമോണിയല്‍ പരസ്യത്തിന്…
Read More » - 5 October
മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് അന്തരിച്ചു
ലക്നൗ: മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് അന്തരിച്ചു. 92 വയസായിരുന്നു. പുര്വയിലെ ജന്മനാടായ കാവൂരില്‍ വച്ചായിരുന്നു നിര്യാണം. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ്…
Read More » - 5 October
ഹാഥ്റസ് സംഭവം: ഇരയുടെ വ്യക്തി വിവരങ്ങള്‍ പ്രചരിപ്പിച്ച ദിഗ് വിജയ് സിംഗ്, അമിത് മാളവ്യ, സ്വര ഭാസ്കര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് ദേശീയ വനിത കമ്മീഷൻ
ഹാഥ്റസ് സംഭവത്തിൽ പെൺകുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്, ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ, നടി സ്വര ഭാസ്കര്‍ തുടങ്ങിയവര്‍ക്കെതിരെ…
Read More » - 5 October
അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ വസതിയില്‍ സി.ബി.ഐ റെയ്ഡ്
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ വസതിയിലും സ്ഥാപനങ്ങളിലും സി.ബി.ഐ റെയ്ഡ്. ശിവകുമാറുമായി ബന്ധപ്പെട്ട പതിനഞ്ചിലതികം സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം
Read More » - 5 October
കോവിഡ് 19 ; തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ദില്ലി: കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയയെ ഹൈദരാബാദില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നിരവധി വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈദരാബാദില്‍ ഒരു വെബ് സീരീസ് ചിത്രീകരണത്തിലായിരുന്നു താരം.…
Read More » - 5 October
ഇന്ത്യയില്‍ കൊവിഡിന്റെ ഉയർന്ന പരിധി കടന്നെന്ന് സൂചന, ആശ്വാസമായി ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് രോഗബാധ ഏറ്റവും ഉയര്‍ന്ന പരിധി കടന്നിരിക്കാമെന്ന് സെപ്തംബര്‍ മാസത്തെ എക്കണോമിക് റിവ്യൂ റിപ്പോര്‍ട്ട്. സെപ്തംബര്‍ 17 മുതല്‍ 30വരെയുളള ദിവസത്തെ കണക്കനുസരിച്ചാണ് രാജ്യം…
Read More » - 5 October
വാഗമണിൽ സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം
മൂലമറ്റം: വാഗമണ്‍ സന്ദര്‍ശിക്കാന്‍ പോയ യുവാക്കളിലൊരാള്‍ കൊക്കയില്‍ വീണ് മരിച്ചു. തൊടുപുഴ കാരിക്കോട് പുതിയേടത്ത് സോമസുന്ദരന്‍ നായരുടെ മകന് ഉണ്ണിക്കൃഷ്ണന് (28) ആണ് സെല്‍ഫി എടുക്കുന്നതിനിടെ താഴ്ചയിലേക്ക്…
Read More » - 5 October
നടിമാർ പങ്കെടുത്ത ലഹരി പാർട്ടികളിൽ അധോലോക സാന്നിധ്യം; അന്വേഷണം ഊർജിതമാക്കി ക്രൈം ബ്രാഞ്ച്
കന്നഡ നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും പങ്കെടുത്ത ലഹരി പാർട്ടികളിൽ അധോലോകത്തിന്റെ സജീവസാന്നിധ്യമെന്ന് സംശയം. ലഹരിപ്പാർട്ടികൾ സംഘടിപ്പിക്കുന്ന വിരേൻ ഖന്നയുടെ ഫോണിൽനിന്ന് ഗുണ്ടാ നേതാക്കളുടെ ചിത്രങ്ങൾ…
Read More » - 5 October
ബിഹാര്‍ ഇലക്ഷനില്‍ പ്രതിപക്ഷ മഹാസഖ്യത്തിന് വന്‍ തിരിച്ചടി ; പുറത്താക്കപ്പെട്ട ആര്‍ജെഡി നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കെതിരെ അടക്കം എഫ്ഐആര്‍
പൂര്‍ണിയ : ബിഹാര്‍ ഇലക്ഷന് മുന്നോടിയായി കോണ്‍ഗ്രസ് അടങ്ങുന്ന പ്രതിപക്ഷ മഹാസഖ്യത്തിന് വന്‍ തിരിച്ചടി. പുറത്താക്കപ്പെട്ട പാര്‍ട്ടി നേതാവ് ശക്തി മാലിക്കിനെ (37) കൊലപ്പെടുത്തിയ കേസില്‍ ആര്‍ജെഡി…
Read More » - 5 October
“തെരഞ്ഞെടുപ്പുകൾക്ക് മുൻപ് ഇത് രാഹുൽ ഗാന്ധിയുടെ പതിവാണ് , അതിൽ അത്ഭുതപ്പെടാനില്ല ” : ശിരോമണി അകാലിദൾ ജനറൽ സെക്രട്ടറി
ചണ്ഡിഗഡ്: കേന്ദ്രസർക്കാർ കാർഷിക ബില്ലുകൾ പാർലമെന്റിൽ എത്തിച്ചപ്പോൾ ഒളിച്ചോടിയ ഭീരുവാണ് രാഹുൽ ഗാന്ധി . ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാൻ കോൺഗ്രസ് എംപിമാർക്ക് വിപ്പ് നൽകാൻ പോലും…
Read More » - 5 October
തൃശൂരിലെ സി.പി.എം നേതാവിന്റെ കൊലപാതകം; പ്രതികളുടെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
തൃശൂര്‍: ചിറ്റിലങ്ങാട് സി.പി.എം നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന കാര്‍ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍.എട്ടുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് സൂചന. ഇന്നലെ രാത്രിയാണ് പുതുശേരി സി.പി.എം…
Read More » - 5 October
കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണത്തിന്റെ പത്തിരട്ടി ആളുകൾക്ക് രോഗം വന്ന് പോയിട്ടുണ്ടാകാം ; ഐ സി എം ആര് നടത്തിയ സിറോ സര്‍വേ ഫലം പുറത്ത്
തിരുവനന്തപുരം : സംസ്ഥാനത്ത് 23 ലക്ഷം പേര്‍ക്കു വരെ കോവിഡ് വന്നു പോയിട്ടുണ്ടാകാമെന്നാണ് കേരളത്തില്‍ ഐ സി എം ആര് നടത്തിയ സിറോ സര്‍വേ ഫലം…
Read More » - 5 October
ബിജെപിക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമം അവസാനിക്കുന്നില്ല, ഒരു ബിജെപി പ്രവര്‍ത്തകനെ കൂടി കൊലപ്പെടുത്തി, ഗവര്‍ണ്ണര്‍ ഇടപെടുന്നു
കൊല്‍ക്കത്ത: ബിജെപി നേതാവിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. ബിജെപി പ്രാദേശിക നേതാവ് മനീഷ് ശുക്ലയെയാണ് ഞായറാഴ്ച രാത്രി അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തിയത്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24…
Read More » - 5 October
ആർ എൽ വി രാമകൃഷ്ണൻ വിഷയത്തിൽ കെ.പി.എ.സി ലളിത പറഞ്ഞത് കള്ളം ; ഫോണ്‍ സംഭാഷണം പുറത്ത്
തൃശൂര്‍: നടന് കലാഭവന്‍ മണിയുടെ സഹോദരനും പ്രമുഖ നര്‍ത്തകനുമായ ആര്.എല്‍.വി രാമകൃഷ്ണന് മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ശ്രമം സംഭവത്തില്‍ സംഗീത നാടക അക്കാദമി ചെയര്പേഴ്സന്…
Read More » - 5 October
കോവിഡ് വാക്സിൻ വിതരണം : മുൻഗണനാപ്പട്ടിക ഈ മാസം അവസാനത്തോടെ തയാറാക്കാൻ സംസ്ഥാനങ്ങൾക്കു നിർദേശം
ന്യൂഡൽഹി : 2021 ജൂലൈയോടെ ഇന്ത്യയിലെ 20-25 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്സിന് ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. 40 മുതല്‍ 50 കോടിയോളം ഡോസ്…
Read More » - 5 October
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ ; നടപടികള്‍ കാര്യക്ഷമമാക്കാന്‍ പൊലീസിന് നിര്‍ദേശം നല്കി യോഗി അദിത്യനാഥ്
ലഖ്നൗ: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹത്രാസില്‍ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാരോപിച്ച് തന്റെ…
Read More » - 5 October
ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ സോഷ്യല്‍ മീഡിയയിലൂടെ വളച്ചു പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ, പുറത്തു വരുന്നത് നിരവധി പീഡനകഥകൾ
വര്‍ക്കല: ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് വിളിച്ചുവരുത്തി വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചെറുന്നിയൂര്‍ വെന്നിയോട് കട്ടിംഗിന് സമീപം രേവതി നിലയത്തില്‍ ബിജിത്തിനെയാണ്…
Read More » - 5 October
കോട്ടയത്തും ഹണിട്രാപ്പ്; ബിസിനസുകാരനെ കുടുക്കി രണ്ടു ലക്ഷം കവര്‍ന്നു
കോട്ടയം: ചിങ്ങവനം കാരനായ ബിസിനസുകാരനെ ഹണി ട്രാപ്പില്‍ കുടുക്കി രണ്ടു ലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുടിയൂര്‍ക്കര ഭാഗത്ത് നന്ദനം വീട്ടില്‍ പ്രവീണ്‍ കുമാര്‍…
Read More » - 5 October
ദളിത് നേതാവിനെ ബെക്കിലെത്തിയ മൂന്നംഗ സംഘം വെടിവച്ച് കൊന്നു
ബിഹാര്‍ : ദളിത് നേതാവിനെ ബെക്കിലെത്തിയ മൂന്നംഗ സംഘം വെടിവച്ച് കൊലപ്പെടുത്തി . നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് 50 ലക്ഷം രൂപ…
Read More »