India
- Oct- 2020 -9 October
ടെറിട്ടോറിയല്‍ ആര്‍മി ദിനത്തില്‍ ആശംസകള്‍ പങ്ക് വച്ച് മോഹന്‍ലാല്‍
തിരുവനന്തപുരം : ടെറിട്ടോറിയല്‍ ആര്‍മി ദിനത്തില്‍ ആശംസകള്‍ പങ്ക് വച്ച് മലയാളത്തിന്റെ പ്രിയ താരം ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ . പ്രതിബദ്ധതയ്ക്കും, ധൈര്യത്തിനും അഭിവാദ്യമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്ക്…
Read More » - 9 October
“എന്റെ കുടുംബത്തിന്റെ 300 വര്‍ഷമായുള്ള സ്വത്തുക്കള്‍ മാത്രമാണ് ഞാന്‍ കൈകാര്യം ചെയ്തിട്ടുള്ളത്, രാജ കുടുംബത്തിൽ ജനിച്ചത് തെറ്റാണെങ്കില്‍ അത് അംഗീകരിക്കാം” കോൺഗ്രസിനെതിരെ ജ്യോതിരാദിത്യ സിന്ധ്യ
ഗ്വാളിയോര്‍: കോണ്‍ഗ്രസിനോട് വീണ്ടും കൊമ്പ് കോര്‍ത്ത് ജ്യോതിരാദിത്യ സിന്ധ്യ. ഭൂമാഫിയയാണെന്നുള്ള കോണ്‍ഗ്രസിന്റെ വാദമാണ് സിന്ധ്യയെ ചൊടിപ്പിച്ചത്. തന്റെ കുടുംബത്തിന്റെ 300 വര്‍ഷമായുള്ള സ്വത്തുക്കള്‍ മാത്രമാണ് താന്‍ സ്വന്തമാക്കിയിട്ടുള്ളതെന്നും…
Read More » - 9 October
ഇന്ത്യന്‍ യുദ്ധവിമാനങ്ങളെക്കുറിച്ചും മറ്റു രഹസ്യ വിവരങ്ങളും ഐഎസ്ഐയ്ക്ക് ചോര്‍ത്തി നല്കി ; എച്ച്എഎല്‍ ഉദ്യോഗസ്ഥന് പിടിയില്‍
നാസിക് / മുംബൈ: വിദേശ ഏജന്‍സിക്ക് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് മഹാരാഷ്ട്ര ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിലെ (എച്ച്എഎല്‍) ഒരു ഉദ്യോഗസ്ഥനെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ നാസിക്…
Read More » - 9 October
അദ്ദേഹത്തിന് കാര്യങ്ങൾ പറഞ്ഞുകൊടുക്കാന്‍ ചുറ്റുമുള്ള ആർക്കും ധൈര്യമില്ലെന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം: പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കാറ്റാടിയന്ത്രം ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഈര്‍പ്പം ജലമാക്കി മാറ്റാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്ക് വിഷയങ്ങളെക്കുറിച്ച് ധാരണയില്ലെന്നും അദ്ദേഹത്തിന് കാര്യങ്ങൾ…
Read More » - 9 October
‘ഭാരതദര്‍ശനം അവസാനിപ്പിച്ച് ഭീകരര്‍ അഴിഞ്ഞാടുന്ന കോണ്‍ഗ്രസ്സ് സംസ്ഥാനങ്ങളിലേക്ക് രാഹുല്‍ഗാന്ധി ചെല്ലുക’; പ്രകാശ് ജാവദേക്കര്‍
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമർശനവുമായി പ്രകാശ് ജാവദേക്കര്‍. ഭാരതദര്‍ശനം നിര്‍ത്തി ഭീകരര്‍ അഴിഞ്ഞാടുന്ന കോണ്‍ഗ്രസ്സ് സംസ്ഥാനങ്ങളിലേക്ക് രാഹുല്‍ ഗാന്ധി ചെല്ലുന്നത് നല്ലതായിരിക്കുമെന്നും പ്രകാശ്…
Read More » - 9 October
17കാരിയായ മകള്‍ രണ്ട് തവണ പീഡനത്തിനിരയായി; മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്തു
രാജ്കോട്ട് : മകൾ ആറ് മാസത്തിനിടെ രണ്ട് തവണ ബലാത്സംഗത്തിനിരയായതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. ഗുജറാത്ത് ജാംനഗർ ജില്ലയിലെ ജാംജോധ്പുർ സ്വദേശിയാണ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്. പിതാവ്…
Read More » - 9 October
‘സവര്‍ണ ഹിന്ദുക്കളുടെ ജീവന് വിലയില്ലേ?’ രോഷത്തോടെ ചോദ്യശരങ്ങളുമായി രാഹുൽ ഈശ്വർ
തിരുവനന്തപുരം: രാജസ്ഥാനിലെ കരൗലിയില്‍ ക്ഷേത്ര പൂജാരിയെ തീവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ആക്ടിവിസ്റ്റും അയ്യപ്പ ധര്‍മ്മ സേനാ നേതാവുമായ രാഹുല്‍ ഈശ്വര്‍. ദളിതരുടെയും മുസ്ലീങ്ങളും ജീവനുകള്‍ക്ക്…
Read More » - 9 October
ബിജെപി റാലി അലങ്കോലപ്പെടുത്താന്‍ ശ്രമം ; റാലിക്കിടയില്‍ തോക്കുപയോഗിച്ച ഒരാളെ അറസ്റ്റ് ചെയ്തു
കൊല്‍ക്കത്ത: സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള ബിജെപി റാലിയില്‍ തോക്കുപയോഗിച്ച ഒരാളെ ഹൗറ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഹൗറ മൈതാനില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടിയതിന്…
Read More » - 9 October
“സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനം കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാന് ” ; രാഹുൽ ഗാന്ധി ആദ്യം അവിടേക്ക് പോകണമെന്ന് ബിജെപി
ജയ്പൂര്‍: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടെ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്. എന്നിട്ടും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേയ്ക്ക് രാഹുല്‍ ഗാന്ധി ടൂറ് പോകുകയാണെന്ന് ബിജെപി എംപി രാജ്യവര്‍ധന്‍ സിംഗ്…
Read More » - 9 October
നിമിഷനേരത്തില്‍ ശത്രുക്കൾ ചാരമാകും ; രുദ്രം മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
ന്യൂ ഡല്‍ഹി: രാജ്യത്തിൻറെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആന്റി റേഡിയേഷന് മിസൈലായ രുദ്രം-1 ഇന്ത്യന്‍ വ്യോമസേന വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ ബലാസോറിലെ ഐ.ടി.ആറില്‍…
Read More » - 9 October
ബംഗാളിലെ ബി.ജെ.പി മുന്നേറ്റത്തിനെ തടയാന്‍ മമതാ ബാനര്‍ജിയുടെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കാവില്ല ; രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ വളര്‍ച്ചയില്‍ പകച്ചുനില്‍ക്കുകയാണ് മമതാ ബാനര്‍ജിയെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ബി.ജെ.പിയുടെ മുന്നേറ്റത്തിനെ തടയാന്‍ മമതാ ബാനര്‍ജിയുടെ അടിച്ചമര്‍ത്തല്‍ നയങ്ങള്ക്കാവില്ലെന്നും രവിശങ്കര്‍ പ്രസാദ്…
Read More » - 9 October
‘കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് രാജസ്ഥാന് ഉള്ളപ്പോഴും രാഹുല്‍ ഗാന്ധി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേയ്ക്ക് ടൂറ് പോകുകയാണ്’; വിമർശനവുമായി എംപി രാജ്യവര്‍ധന്‍ സിംഗ് രാഥോര്‍
ജയ്പൂര്‍ : കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി രാജ്യവര്‍ധന്‍ സിംഗ് രാഥോര്‍. ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളിൽ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്.എന്നിട്ടും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേയ്ക്ക്…
Read More » - 9 October
രാഷ്ട്രീയത്തിൽ കൊടുങ്കാറ്റാകാൻ പ്രിയങ്ക ഗാന്ധി; കാടു കയറി വിസ്മയിപ്പിച്ച് മകൻ റൈഹാൻ രാജീവ് വധേര; ചിത്രങ്ങൾ കണ്ടമ്പരന്ന് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുകയാണ് പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ രാജീവ് വധേര. രാഷ്ട്രീയത്തിൽ അമ്മ തിളങ്ങുമ്പോൾ മകന് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലാണ് താൽപ്പര്യം. രംന്താപൂർ ദേശീയ…
Read More » - 9 October
യുദ്ധവിമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പാക് ചാര സംഘടനയ്ക്ക് ചോര്‍ത്തി നല്കി : ഒരാൾ അറസ്റ്റിൽ
മുംബൈ : പാക് ചാര സംഘടനയ്ക്ക് വിവരങ്ങൾ ചോര്‍ത്തി നല്കിയ ഒരാൾ അറസ്റ്റിൽ. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിലെ ജീവനക്കാരന് ദീപക് ശിര്‍സാത്ത് എന്നയാളെയാണ് മഹാരാഷ്ട്ര ആന്റി സ്ക്വാഡാണ്…
Read More » - 9 October
കളിയില്‍ തോറ്റത് അച്ഛന്: ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും: അതിരുവിട്ട് ആരാധകർ
മഹേന്ദ്രസിംഗ് ധോണിയുടെ മകൾക്കെതിരെ സൈബർ ആക്രമണം. കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ ചെന്നൈയുടെ തോല്‍വിയില്‍ പ്രകോപിതരായ ചിലരാണ് ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. ധോണിയുടേയും ഭാര്യ…
Read More » - 9 October
122 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍
ഗൊരഖ്പൂര്‍ : ഉത്തര്‍പ്രദേശിലെ പ്രധാന നഗരങ്ങളിലൊന്നായ ഗൊരഖ്പൂരിനെ സ്മാര്‍ട്ട് സിറ്റിയാക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍ . ഇതിന്റെ ഭാഗമായി 177 വികസന പദ്ധതികള്‍ക്കാണ് യുപി മുഖ്യമന്ത്രി ഓണ്‍ലൈന്‍ ചടങ്ങിലൂടെ…
Read More » - 9 October
ബാങ്കിൽ നിന്നും വൻതുക വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ വൈഎസ്ആർ കോൺഗ്രസ് എംപിയുൾപ്പെടെ 11 പേർക്കെതിരെ കേസ്
ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും കോടികൾ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ വൈഎസ്ആർ കോൺഗ്രസ് എംപിയുൾപ്പെടെ 11 പേർക്കെതിരെ കേസ് എടുത്ത് സിബിഐ. വൈഎസ്ആർ…
Read More » - 9 October
റാം വിലാസ് പാസ്വാന്റെ വകുപ്പുകളുടെ ചുമതല പീയുഷ് ഗോയലിന്
കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പസ്വാന് (74) അന്തരിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വകുപ്പുകളുടെ ചുമതല കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് നൽകി
Read More » - 9 October
ക്ഷേത്രഭൂമി പിടിച്ചെടുക്കാനായി പുരോഹിതനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു; പ്രതിഷേധവുമായി വിശ്വാസികൾ
ജയ്പൂർ : രാജസ്ഥാനിൽ ക്ഷേത്രഭൂമി പിടിച്ചെടുക്കാനായി പുരോഹിതനെ തീകൊളുത്തി കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. കരൗലി ജില്ലയിൽ സപൊത്ര ഡിവിഷനിലെ…
Read More » - 9 October
ബിജെപി നേതാവിനെ വെടിവച്ചു കൊന്നു
ലാഹോര്‍ : ഭാരതീയ ജനതാ പാർട്ടി നേതാവും ക്ഷേത്ര പഞ്ചായത്ത് അംഗവുമായ അർജുൻ യാദവിനെ വെടിവച്ചു കൊന്നു. 46 വയസായിരുന്നു. വ്യാഴാഴ്ച രാത്രി അസംഘർ ജില്ലയിലെ പവായ്…
Read More » - 9 October
സമൂഹത്തിൽ വിഷവും വിദ്വേഷവും പരത്തുന്ന മൂന്നുചാനലുകൾക്ക് പരസ്യം നൽകില്ല, കരിമ്പട്ടികയിൽ പെടുത്തി : രാജീവ് ബജാജ്
പൂനെ : സമൂഹത്തിൽ വിഷവും വിദ്വേഷവും പരത്തുന്ന മൂന്നുചാനലുകൾക്ക് പരസ്യം നൽകില്ല. ഈ ചാനലുകളെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ടെന്നു പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ മേധാവി…
Read More » - 9 October
കാലിത്തീറ്റ കുംഭകോണ കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം
കാലിത്തീറ്റ കുംഭകോണ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന് ജാമ്യം ലഭിച്ചു. ചായ് ബാസ ട്രഷറിയിൽ നിന്ന് വ്യാജബില്ലുകളിലൂടെ 33 കോടി രൂപ…
Read More » - 9 October
ഹത്രാസിൽ ജാതി സ്പർദ്ധ വളർത്താൻ ശ്രമിച്ച കോൺഗ്രസ് നേതാവിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് പോലീസ്
ലക്നൗ : ഹത്രാസിൽ പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജാതി ലഹള സൃഷ്ടിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് പോലീസ്. മുൻ എഐസിസി…
Read More » - 9 October
കോവിഡ് ജൂലൈ വരെ മഹാമാരി, അത് കഴിഞ്ഞാൽ …..?; വാക്സീൻ കുറഞ്ഞ വിലയ്ക്ക് ജൂലൈ വരെ മാത്രമെന്ന് മരുന്നുകമ്പനി
ഓക്സ്ഫഡ്- ആസ്ട്രസെനക്ക കോവിഡ്-19 വാക്സീൻ അടുത്ത വർഷം ജൂലൈ വരെ മാത്രമെ കുറഞ്ഞ വിലയ്ക്കു നൽകാൻ സാധിക്കു എന്ന് മരുന്നുകമ്പനി
Read More » - 9 October
ടെലിവിഷൻ റേറ്റിങ്ങില്‍ കൃത്രിമം; വെട്ടിലായി ചാനലുകൾ
ന്യൂഡൽഹി: ടെലിവിഷൻ റേറ്റിങ്ങില്‍ കൃത്രിമം കാട്ടി. റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. സംഭവത്തെ തുടർന്ന് റേറ്റിങ് ഏജന്‍സിയിലെ മുന്‍ ജീവനക്കാരന് ഉള്‍പ്പെടെ…
Read More »