India
- Oct- 2020 -10 October
മഹാസഖ്യവുമായി അസ്വാരസ്യം, ബീഹാറില്‍ തനിച്ച് മത്സരിക്കാന്‍ എന്‍സിപി
പാറ്റ്ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ച് ശരത് പവാറിന്റെ എന്‍സിപി. പ്രതിപക്ഷ മുന്നണിയായ മഹാസഖ്യവുമായി സീറ്റുകളുടെ കാര്യത്തില്‍ ധാരണയില്‍ എത്താത്ത സാഹചര്യത്തിലാണ് തനിച്ച് മത്സരിക്കാനുളള…
Read More » - 10 October
സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ള കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡ് ഇന്ത്യക്കു കൈമാറി
ന്യൂഡല്‍ഹി/ബേണ്‍: സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ള കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡ് ഇന്ത്യക്കു കൈമാറി. സ്വിറ്റ്സര്‍ലന്‍ഡിന്റെ ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷനുമായുള്ള കരാര്‍ പ്രകാരമാണു നടപടി. കഴിഞ്ഞ…
Read More » - 10 October
നദിയിൽ കണ്ടെത്തിയ മൃതദേഹത്തില്‍ സ്വര്‍ണക്കട്ടികള്‍ കെട്ടിവച്ച നിലയില്‍
ബംഗലൂരു : കൃഷ്ണ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തില്‍ ഒന്നര കിലോഗ്രാം സ്വര്‍ണക്കട്ടികള്‍ കെട്ടിവച്ച നിലയില്‍. ഏകദേശം 69.75 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കണ്ടെത്തിയത്. Read Also :…
Read More » - 10 October
ഭീമ കൊറേഗാവ്: ഈശോ സഭാ വൈദികന് ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റില്‍, മറ്റു പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു
ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കലാപക്കേസില്‍ ഡല്‍ഹി സര്‍വകലാശാലയിലെ മലയാളിയായ അസോസിയേറ്റ് പ്രഫസര്‍ ഹാനി ബാബു അടക്കം എട്ടുപേരെ പ്രതിചേര്‍ത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)കുറ്റപത്രം. ഈശോ സഭാംഗവും…
Read More » - 10 October
ശബരിമല ദര്‍ശനത്തിന് ഇന്നു മുതല്‍ അപേക്ഷിക്കാം
തിരുവനന്തപുരം: തുലാമാസ പൂജയുമായി ബന്ധപ്പെട്ട ശബരിമല ദർശനത്തിന് ഇന്നു മുതൽ അപേക്ഷിക്കാം. . ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഭക്തർക്ക് ശബരിമല ദർശനത്തിന് അവസരമൊരുക്കുന്നത്. ചീഫ്…
Read More » - 10 October
രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിലേക്ക് പുതിയതായി ഒമ്പത് പേര് ; കോവിഡ് കാലം പലരുടെയും ആസ്തി വര്‍ധിപ്പിച്ചു, കോവിഡ് വാക്സിന് ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആദ്യ പത്തില്‍
ദില്ലി: രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിലേക്ക് പുതിയതായി ഒമ്പത് പേര്. ഫോര്‍ബ്സ് മാഗസിന് തയ്യാറാക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ആണ് ആദ്യ നൂറില്‍ പുതിയതായി ഒമ്പത് പേര് ആദ്യമായി…
Read More » - 10 October
മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരം ; കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവ്
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 15 ലക്ഷം കടന്നു. 12,134 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 15,06,018 ആയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ്…
Read More » - 10 October
മദ്രസകൾ അടച്ചു പൂട്ടണം ; ഉത്തരവ് പുറപ്പെടുവിക്കാനൊരുങ്ങി സർക്കാർ
ഗുവാഹട്ടി : മതപഠനത്തിനായി പൊതുജനങ്ങളുടെ പണം ഉപയോഗപ്പെടുത്തരുതെന്ന നിലപാടുമായി ആസ്സാം സർക്കാർ മുന്നോട്ട് . സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന മദ്രസകൾ അടച്ച് പൂട്ടാനുള്ള തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രി…
Read More » - 10 October
സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള കൂടുതൽ ഇന്ത്യക്കാരുടെ വിവരങ്ങൾ കേന്ദ്ര സര്‍ക്കാരിന് കൈമാറി
സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ രണ്ടാംഘട്ട പട്ടിക കേന്ദ്ര സര്‍ക്കാരിന് സ്വിറ്റ്സര്‍ലാന്‍ഡ് കൈമാറി. ഇന്ത്യയുള്‍പ്പടെയുള്ള 86 രാജ്യങ്ങള്‍ക്കാണ് സ്വിറ്റ്സര്‍ലാന്‍ഡിലെ ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന് രണ്ടാം ഘട്ട വിവരങ്ങള്‍…
Read More » - 10 October
കുഞ്ഞനുജത്തിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ കൈ അരിവാളുകൊണ്ട് വെട്ടിയെടുത്ത് സഹോദരി
ഹൈദരാബാദ് : ചിറ്റൂര്‍ ജില്ലയിലെ തിരുമലരെടിപ്പള്ളി ഗ്രാമത്തിൽ കുഞ്ഞനുജത്തിയെ പീഡിപ്പിക്കാൻ ശ്രെമിച്ചയാളുടെ കൈ അരിഞ്ഞെടുത്ത് സഹോദരി. നാല്‍ക്കാലികള്‍ക്കുള്ള തീറ്റക്കായി വനമേഖലയിലെത്തിയതായിരുന്നു ഇരുവരും. ഇവരെ പിന്തുടര്‍ന്ന ശങ്കരപ്പ എന്നയാള്‍…
Read More » - 10 October
ലോക ജനസംഖ്യയുടെ പത്തു ശതമാനം പട്ടിണിയിലാകും : ലോകബാങ്ക്
വാഷിങ്ടണ്‍: ലോകജനസംഖ്യയുടെ പത്തു ശതമാനത്തെ കോവിഡ് മഹാമാരി പട്ടിണിയിലാക്കുമെന്ന് ലോകബാങ്ക്. ഈ വര്‍ഷം ലോകത്തെ ജനങ്ങളില്‍ 9.1 മുതല്‍ 9.4 ശതമാനം വരെ കടുത്ത ദാരിദ്ര്യത്തെ അഭിമുഖീകരിക്കേണ്ടി…
Read More » - 10 October
ലോകത്ത് ഏറ്റവും തൃപ്തരായിട്ടുള്ളവര്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ മാത്രം, ഒരു രാജ്യം ഭരിച്ച വിദേശമതത്തിനു അവിടെതന്നെ തുടരാന്‍ കഴിയുന്നത് ലോകത്ത് മറ്റെവിടെയെങ്കിലും കാണാനാകുമോയെന്ന് മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും തൃപ്തരായിട്ടുള്ളവര്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ മാത്രമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്ത്യയുടെ സത്തയെക്കുറിച്ച് പറയുമ്പോഴെല്ലാം എല്ലാ മതവിശ്വാസികളും ഒരുമിച്ച് നില്‍ക്കുന്നുവെന്ന് വാദിച്ചാണ് ആര്‍എസ്എസ്…
Read More » - 10 October
“കൊറോണ മഹാമാരിയേക്കാള് ജനങ്ങൾക്ക് ഭയം പിണറായി സർക്കാരിനെ” : തിരുവഞ്ചൂർ രാധാകൃഷ്ണന്
കോട്ടയം: കൊറോണ എന്ന മഹാമാരിയേക്കാള് കേരള ജനത ഭയപ്പെടുന്നത് പിണറായി സര്‍ക്കാരിനെയെന്ന് കോൺഗ്രസ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.മുഖ്യമന്ത്രിയുടെ രാജി അവശ്യപ്പെട്ട് ജില്ലയിലെ യുഡിഎഫ് എംഎല്‍എമാര്‍ കളക്ടറേറ്റിലേക്ക് നടത്തിയ…
Read More » - 10 October
ഏഴുമാസത്തിനിടെ കോവിഡ് ബാധിച്ചത് മൂന്ന് തവണയെന്നു യുവാവ് പഠനത്തിന് തയ്യാറെടുത്ത് ഐസിഎംആര്‍
തൃശൂർ : സംസ്ഥാനത്ത് ഒരു യുവാവിന് കോവിഡ് ബാധിച്ചത് മൂന്ന് തവണ. പൊന്നൂക്കര സ്വദേശി പാലവേലി വീട്ടില്‍ സാവിയോ ജോസഫിനാണ് ഏഴുമാസത്തിനിടെ ഇത്രയും തവണ രോഗം സ്ഥിരീകരിക്കുന്നത്.…
Read More » - 9 October
അര്‍ണബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ചാനല്‍ അധികൃതര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
മുംബൈ: ടെലിവിഷന്‍ റേറ്റിംഗ് പോയിന്റിൽ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ചാനല്‍ അധികൃതര്‍ക്ക് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസ്. റിപ്പബ്ലിക് ടിവി ചീഫ്…
Read More » - 9 October
“കൊറോണ മഹാമാരിയേക്കാള് കേരളത്തിലെ ജനങ്ങൾക്ക് ഭയം പിണറായി സർക്കാരിനെ” : തിരുവഞ്ചൂർ രാധാകൃഷ്ണന്
കോട്ടയം: കൊറോണ എന്ന മഹാമാരിയേക്കാള് കേരള ജനത ഭയപ്പെടുന്നത് പിണറായി സര്‍ക്കാരിനെയെന്ന് കോൺഗ്രസ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.മുഖ്യമന്ത്രിയുടെ രാജി അവശ്യപ്പെട്ട് ജില്ലയിലെ യുഡിഎഫ് എംഎല്‍എമാര്‍ കളക്ടറേറ്റിലേക്ക് നടത്തിയ…
Read More » - 9 October
ലോക ജനസംഖ്യയുടെ പത്തു ശതമാനം പട്ടിണിയിലാകും ; വീണ്ടും മുന്നറിയിപ്പുമായി ലോകബാങ്ക്
വാഷിങ്ടണ്‍: ലോകജനസംഖ്യയുടെ പത്തു ശതമാനത്തെ കോവിഡ് മഹാമാരി പട്ടിണിയിലാക്കുമെന്ന് ലോകബാങ്ക്. ഈ വര്‍ഷം ലോകത്തെ ജനങ്ങളില്‍ 9.1 മുതല്‍ 9.4 ശതമാനം വരെ കടുത്ത ദാരിദ്ര്യത്തെ അഭിമുഖീകരിക്കേണ്ടി…
Read More » - 9 October
ബിജെപിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് എം എൽ എയെ പുറത്താക്കി
ന്യൂഡല്‍ഹി: പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് എംഎല്‍എ രാജ്ദീപ് ഗോവാലയെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോൺഗ്രസ് പാർട്ടി.ബിജെപിയുമായി രാജ്ദീപ് ഗോവാലയ്ക്ക് ബന്ധമുണ്ടെന്നാണ് കോൺഗ്രസിൻ്റെ…
Read More » - 9 October
കോവിഡിനെതിരെ ഓക്സ്ഫോഡ്- അസ്ട്രസെനെക വാക്സിന് പരീക്ഷണം, പാര്‍ശ്വഫലങ്ങളില്ലെന്ന് കണ്ടെത്തല്‍
കൊവിഡിനെതിരായ ഓക്സ്ഫോഡ്- അസ്ട്രസെനെക വാക്സിന് പരീക്ഷണങ്ങള്‍ ഇത് വരെ വിജയകരമെന്നും പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും പുതിയ റിപ്പോര്‍ട്ടുകള്‍. സന്നദ്ധപ്രവര്‍ത്തകരില്‍ വാക്സിന് കുത്തിവച്ചതിന് പിന്നാലെ കുറച്ചുപേര്‍ക്ക് പനി അല്ലെങ്കില്‍ ശരീരവേദന…
Read More » - 9 October
മുന്‍ കേരള രഞ്ജി താരം എം സുരേഷ് കുമാര്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍
ആലപ്പുഴ : മുൻ കേരള രഞ്ജി ട്രോഫി താരം എം സുരേഷ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പഴവീട്ടിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം…
Read More » - 9 October
കുഞ്ഞനുജത്തിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ കൈ അരിവാളുകൊണ്ട് വെട്ടിയെടുത്ത് പതിനഞ്ചുകാരി
ഹൈദരാബാദ് : ചിറ്റൂര്‍ ജില്ലയിലെ തിരുമലരെടിപ്പള്ളി ഗ്രാമത്തിൽ കുഞ്ഞനുജത്തിയെ പീഡിപ്പിക്കാൻ ശ്രെമിച്ചയാളുടെ കൈ അരിഞ്ഞെടുത്ത് സഹോദരി. നാല്‍ക്കാലികള്‍ക്കുള്ള തീറ്റക്കായി വനമേഖലയിലെത്തിയതായിരുന്നു ഇരുവരും. ഇവരെ പിന്തുടര്‍ന്ന ശങ്കരപ്പ എന്നയാള്‍…
Read More » - 9 October
‘പ്രതിയോഗികളെ ഉന്മൂലനം ചെയ്യുക എന്ന പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് അബ്ദുള്ളക്കുട്ടി’; അപലപനീയമെന്ന് കുമ്മനം രാജശേഖരന്
തിരുവനന്തപുരം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിക്കെതിരെ മലപ്പുറത്ത് നടന്ന വധശ്രമത്തിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പരാമർശം. പോസ്റ്റ് ഇങ്ങനെ, ബിജെപി…
Read More » - 9 October
മദ്രസകൾ അടച്ചു പൂട്ടാൻ ഒരുങ്ങി സർക്കാർ ; പൊതുജനങ്ങളുടെ പണം മതപഠനങ്ങൾക്ക് ഉപയോഗിക്കരുതെന്ന് തീരുമാനം
ഗുവാഹട്ടി : മതപഠനത്തിനായി പൊതുജനങ്ങളുടെ പണം ഉപയോഗപ്പെടുത്തരുതെന്ന നിലപാടുമായി ആസ്സാം സർക്കാർ മുന്നോട്ട് . സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന മദ്രസകൾ അടച്ച് പൂട്ടാനുള്ള തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രി…
Read More » - 9 October
ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു ; എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്
ദില്ലി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കോണ്‍ഗ്രസ് എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് അസമിലെ എംഎല്‍എ രാജ്ദീപ് ഗോവാലയെ കോണ്‍ഗ്രസ് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ…
Read More » - 9 October
ടെറിട്ടോറിയല്‍ ആര്‍മി ദിനത്തില്‍ ആശംസകള്‍ പങ്ക് വച്ച് മോഹന്‍ലാല്‍
തിരുവനന്തപുരം : ടെറിട്ടോറിയല്‍ ആര്‍മി ദിനത്തില്‍ ആശംസകള്‍ പങ്ക് വച്ച് മലയാളത്തിന്റെ പ്രിയ താരം ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ . പ്രതിബദ്ധതയ്ക്കും, ധൈര്യത്തിനും അഭിവാദ്യമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്ക്…
Read More »