India
- Nov- 2020 -24 November
തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് പിൻവലിക്കണം : കെ.സുരേന്ദ്രൻ
തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ നവംബർ 26ന് ആഹ്വാനം ചെയ്തിട്ടുള്ള പണിമുടക്ക് തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. Read Also : “എല്ലാ…
Read More » - 24 November
“സര്‍ക്കാരിനെ അനുസരിച്ചില്ലെങ്കില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുമോ?” കങ്കണയുടെയും സഹോദരിയുടെയും അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, ഉദ്ധവ് സർക്കാരിന് വീണ്ടും തിരിച്ചടി
മുംബൈ: നടി കങ്കണ റണാവത്തിനെയും സഹോദരി രംഗോലി ചന്ദേലിനെയും സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷവും മതസ്പര്‍ദ്ധയും പരത്തിയെന്ന കേസില്‍ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ബോംബെ ഹൈക്കോടതി. കേസില്‍ രാജ്യ ദ്രോഹക്കുറ്റം…
Read More » - 24 November
പൊലീസ് സേനയ്ക്ക് വലിയ നാണക്കേട് …റെയ്ഡിന്റെ മറവില്‍ സ്വര്‍ണ്ണം കവര്‍ന്നു; പോലീസുകാര്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍
ബംഗളുരു: പൊലീസുകാര്‍ക്ക് നാണക്കേടുണ്ടാക്കി ജ്വല്ലറിയില്‍ സ്വര്‍ണ മോഷണം. റെയ്ഡിന്റെ മറവില്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ച കേസിലാണ് പോലീസുദ്യോഗസ്ഥര്‍ അറസ്റ്റിലായത്. ബംഗളുരുവിലെ ഹലസുരു ഗേറ്റ് പോലീസ് സ്റ്റേഷനിലെ…
Read More » - 24 November
ലൗ ജിഹാദിനെതിരെ ശക്തമായ നടപടികളുമായി യോഗി സർക്കാർ ; ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം
ലക്നൗ : സംസ്ഥാനത്ത് ലൗ ജിഹാദിനെതിരെ ശക്തമായ നടപടികളുമായി യോഗി സർക്കാർ. നിർബന്ധിത മത പരിവർത്തനം തടയാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. അഞ്ച്…
Read More » - 24 November
‘ആദ്യ പരിഗണന ആരോഗ്യ പ്രവർത്തകർക്ക്, ഒരു കോടി കോവിഡ് പോരാളികൾക്ക് വാക്സിന് നൽകും’ – പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് ലഭ്യമായാല്‍ ആദ്യം ആരോഗ്യപ്രവര്‍ത്തകരെ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കുന്ന ഒരു കോടിയില്‍ പരം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്‍കുക.…
Read More » - 24 November
നിവാർ ചുഴലിക്കാറ്റ് : നാളെ പൊതു അവധി പ്രഖ്യാപിച്ചു
ചെന്നൈ: നിവാർ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു.മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് പൊതു അവധി പ്രഖ്യാപിച്ചത്.…
Read More » - 24 November
ബംഗാളിൽ പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നത് പാര്‍ട്ടിയെ ഒരുതരത്തിലും ബാധിക്കില്ല, ജനങ്ങള്‍ കൂടെയുണ്ടെന്നും സി.പി.എം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 480 പ്രവര്‍ത്തകര്‍ സി.പി.എം വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ പ്രതികരണവുമായി സിപിഎം . പാര്‍ട്ടി മാറി ബി.ജെ.പിയില്‍ ചേര്‍ന്ന 500…
Read More » - 24 November
നേതാക്കളിൽ നിന്നും ആവശ്യമായ പിന്തുണ ലഭിക്കുന്നില്ല, പാർട്ടി ഓഫീസ് പണിയാൻ ‘ ഭിക്ഷാ സഞ്ചി’യുമേന്തി കോൺഗ്രസ് നേതാവ്
ന്യൂഡൽഹി : പാർട്ടി ഓഫീസിന്റെ നിർമാണം പൂർത്തിയാക്കാൻ സംസ്ഥാന നേതാക്കൻമാരുടെ വീട്ടുപടിക്കൽ പോകുന്നതിലും നല്ലത് ‘ഭിക്ഷാ സഞ്ചിയുമായി ‘ ജനങ്ങളിലേക്ക് ഇറങ്ങുന്നതാണെന്ന് കോൺഗ്രസ് നേതാവ് എസ്.ജി. നഞ്ജയനാമത്ത്.…
Read More » - 24 November
“ഏതു കോവിഡ് വാക്സിന് ആയാലും എല്ലാ ശാസ്ത്രീയ മാനദണ്ഡങ്ങളും അനുസരിച്ചുള്ള സുരക്ഷ ഉറപ്പുവരുത്തിയേ ജനങ്ങള്‍ക്കു നല്‍കൂ” : പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കുന്ന ഒരു കോടിയില്‍ പരം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്സിന് നല്‍കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് കൂടുതലുള്ള എട്ടു സംസ്ഥാനങ്ങളിലെ…
Read More » - 24 November
അഞ്ഞൂറോളം സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
ബംഗാളില്‍ അഞ്ഞൂറോളം സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.ബംഗാളിലെ കിഴക്ക് പടിഞ്ഞാറ് മിഡ്നാപൂരില്‍ നിന്നുള്ളവരാണ് പുതുതായി ബി.ജെ.പിയില്‍ ചേര്‍ന്നത്. വാര്‍ത്ത സ്ഥിരീകരിച്ച് ബി.ജെ.പി ബംഗാള്‍ പ്രസിഡന്റ് ദിലീപ് ഘോഷ്…
Read More » - 24 November
നടന് തിലകന്റെ മകനും അങ്കത്തട്ടിലേക്ക്, മത്സരിക്കുന്നത് BJP സ്ഥാനാര്‍ത്ഥിയായി
തൃപ്പൂണിത്തുറ : മലയാളത്തിന്റെ മഹാനടന് തിലകന്റെ മകന് രാഷ്ട്രീയ പ്രവേശത്തിന് ഒരുങ്ങുകയാണ് . തിലകന്റെ മകനായ ഷിബു തിലകന് ആണ് ഇത്തവണ മത്സരിക്കുന്നത്. തൃപ്പൂണിത്തുറ നഗരസഭയിലെ 25-)0…
Read More » - 24 November
ടിആർപി തട്ടിപ്പ്; മുംബൈ പോലീസ് കുറ്റപത്രം സമർപ്പിച്ചു
മുംബൈ: ടിആർപി തട്ടിപ്പ് കേസിൽ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മൂംബൈ പൊലീസിലെ ക്രൈം ഇൻറലിജൻസ് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. റിപ്പബ്ലിക് ടിവി, ബോക്സ് സിനിമ, ഫക്ത്…
Read More » - 24 November
കങ്കണയുടെയും സഹോദരിയുടെയും അറസ്റ്റ് ബോംബെ ഹൈക്കോടതി തടഞ്ഞു
മുംബൈ: സോഷ്യൽ മീഡിയയിലൂടെ വിദ്വേഷവും മതസ്പർദ്ധയും പരത്തിയെന്ന കേസിൽ നടി കങ്കണ റണാവത്തിനെയും സഹോദരി രംഗോലി ചന്ദേലിനെയും അറസ്റ്റ് ചെയ്യുന്നത് ബോംബെ ഹൈക്കോടതി തടഞ്ഞിരിക്കുന്നു. കേസിൽ രാജ്യ…
Read More » - 24 November
ചൈനയ്ക്കെതിരെ വീണ്ടും ഇന്ത്യയുടെ ‘ഡിജിറ്റല്‍ സ്ട്രൈക്’; 43 ആപ്പുകള്‍ കൂടി നിരോധിച്ചു…. ചൈനയ്ക്ക് വീണ്ടും തിരിച്ചടി നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : ചൈനയ്ക്കെതിരെ വീണ്ടും ഇന്ത്യയുടെ ‘ഡിജിറ്റല്‍ സ്ട്രൈക്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ വീണ്ടും നിരവധി ആപ്പുകള്‍ നിരോധിച്ചു. 43 ആപ്ലിക്കേഷനുകളാണ് പുതുതായി നിരോധിക്കപ്പെട്ടത്. ഐടി…
Read More » - 24 November
പ്രതിരോധ ഇടപാടുകളിലെ അഴിമതി ആരോപണം; കോൺഗ്രസിനെതിരെ മെഗാ ക്യാമ്പയിൻ ഒരുക്കി ബിജെപി
ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലന്റ് പ്രതിരോധ ഇടപാടുകളിലെ അഴിമതി ആരോപണം ഉൾപ്പെടെ ഉയർത്തി രാജ്യത്തുടനീളം കോൺഗ്രസിനെതിരെ മെഗാ കാമ്പയ്ൻ സംഘടിപ്പിക്കാൻ ബി.ജെ.പി ഒരുങ്ങിയിരിക്കുന്നു. നവംബർ 26 ഭരണഘടന ദിനത്തിന്…
Read More » - 24 November
ആദ്യ യാത്ര തിരുപ്പതിയിലോട്ട്; എയർ ഇന്ത്യ വൺ രാഷ്ട്രപതിയുമായി ചെന്നൈയിലേക്ക് പറന്നിറങ്ങി
ഡൽഹി: ഇന്ത്യൻ പ്രസിഡന്റ്, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവർക്ക് സഞ്ചരിക്കാനായി പ്രത്യേകം നിർമിച്ച എയർ ഇന്ത്യ വൺ – ബി 777 വിമാനത്തിൽ കന്നി യാത്രയുമായി രാഷ്ട്രപതി റാം…
Read More » - 24 November
കരസേനാ മേജറിന്റെ വേഷമിട്ട് തട്ടിപ്പുകാരൻ; ഇതിനോടകം വലയിൽ വീഴ്ത്തിയത് പതിനേഴ് സ്ത്രീകളെ, ആറ് കോടി രൂപയോളം തട്ടിയെടുത്തു
ഹൈദരാബാദ് : സിനിമയെ വെല്ലുവിധം തട്ടിപ്പാണ് ആന്ധ്രായിൽ നടന്നിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ല സ്വദേശിയായ മുദാവത് ശ്രീനു നായികിന്റെ ഒൻപതാം ക്ലാസ് വരെ മാത്രമാണ് പഠിച്ചിട്ടുള്ളത്. പക്ഷെ…
Read More » - 24 November
‘ചിലർ ഈ മഹാമാരിയിലും രാഷ്ട്രീയം കളിക്കുന്നു‘; രാഹുലിനെ പരോക്ഷമായി വിമർശിച്ച് മോദി
രാജ്യം കൊവിഡിനെ പിടിച്ചുകെട്ടാൻ ഒന്നിച്ച് പ്രവർത്തിക്കുമ്പോഴും ചിലർ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി…
Read More » - 24 November
എതിരാളികളെ നിശബ്ദരാക്കാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു: പ്രിയങ്ക ചതുർവേദി
മുംബൈ: ‘എതിരാളികളെ നിശബ്ദരാക്കാൻ’ കേന്ദ്ര ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നെന്ന് ശിവസേന വക്താവ് പ്രിയങ്ക ചതുർവേദി ആരോപിക്കുന്നു. റിപ്പബ്ലിക് ടി.വി മേധാവി അർണബ് ഗോസ്വാമിക്കെതിരെ മഹാരാഷ്ട്ര നിയമസഭയില്‍…
Read More » - 24 November
കാശ്മീരിൽ ശക്തമായ മഞ്ഞുവീഴ്ചയും മഴയും തുടരുന്നു
ശ്രീനഗർ: ജമ്മു കാശ്മീരിൽ ശക്തമായ മഞ്ഞുവീഴ്ചയും മഴയും തുടരുന്നു. കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ ഉയർന്ന പ്രദേശങ്ങളിൽ ഭൂരിഭാഗവും അതിതീവ്ര മഞ്ഞുവീഴ്ചയും സമതല പ്രദേശങ്ങളിൽ നേരിയ മഞ്ഞുവീഴ്ചയും മഴയും…
Read More » - 24 November
കോവിഡ് വാക്സിൻ എപ്പോൾ കിട്ടുമെന്ന് പറയാനാകില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി
ഡൽഹി: രാജ്യം കോവിഡിനെ പിടിച്ചുകെട്ടാൻ ഒന്നിച്ച് പ്രവർത്തിക്കുകയാണ്.ഇപ്പോൾ കോവിഡ് വാക്സിൻ എപ്പോൾ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരിക്കുകയാണ്. കോവിഡ് അതിരൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയുടെ ഇടയിലാണ്…
Read More » - 24 November
ഇനിമുതൽ രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കണം!
ഇനിമുതൽ ഒരു വ്യക്തിയിൽ നിന്ന് രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കേണ്ടതായി വരും. ആദായ വകുപ്പ് നിയമപ്രകാരമാണിത്. ആദായനികുതി നിയമം സെക്ഷന്‍ 269എസ്ടി ഇത് സംബന്ധിച്ച്…
Read More » - 24 November
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പരസ്പരം ചാണകമെറിഞ്ഞ് ഒരു ഗ്രാമം; അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇവർ ഇപ്പോൾ വൈറലാണ്
ഇന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ദീപാവലി. ദീപാവലി ആഘോഷത്തിന്റെ സമാപനം ചാണകമെറിഞ്ഞ് ആഘോഷമാക്കി ഇന്ത്യന്‍ ഗ്രാമം ഇപ്പോൾ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. തമിഴ്നാട്-കർണാടക അതിർത്തി ഗ്രാമമായ…
Read More » - 24 November
കൊറോണ പ്രതിരോധം : അമിത് ഷാ ശക്തമായി ഇടപെടുന്നു : മുഖ്യമന്ത്രിമാര്‍ക്ക് നല്‍കിയിരിക്കുന്നത് മൂന്ന് ടാര്‍ജറ്റ്
ന്യൂഡല്‍ഹി : രാജ്യത്തെ കൊറോണ പ്രതിരോധത്തില്‍ കേന്ദ്ര-ആഭ്യന്തര മന്ത്രി ശക്തമായി ഇടപെടുന്നു. മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ പ്രതിരോധം ഫലപ്രദമാക്കാന്‍ മൂന്ന് നിര്‍ദേശങ്ങള്‍…
Read More » - 24 November
തെരുവിൽ തെറിവിളിയുമായി യുവതി,തൊട്ടു പിന്നാലെ വെടി ശബ്ദം; ജനക്കൂട്ടം ഞെട്ടി
ഡൽഹി: ഡൽഹി തെരുവിനെ പരിഭ്രാന്തിയിലാക്കി യുവതി തോക്കുമായെത്തി വെടിയുതിർക്കുകയും വ്യാപാരിയെ അസഭ്യം പറയുകയും ചെയ്തു.സംഭവത്തിൽ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. ജാഫറബാദ് സ്വദേശിയായ നുസ്രത്തിനെയാണ് വ്യാപാരിയെ അക്രമിച്ചതിനെ…
Read More »