India
- Jan- 2024 -30 January
ഇന്ത്യയില്‍ ഹിജാബ് ധരിക്കേണ്ട ആവശ്യമെന്ത്? സ്കൂളുകളില്‍ ഹിജാബിന് നിയന്ത്രണം കൊണ്ടുവരാന്‍ തയ്യാറെടുത്ത് രാജസ്ഥാന്
ജയ്പൂര്‍ : രാജസ്ഥാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കാന്‍ നീക്കം. ഈ വിഷയത്തില്‍, മറ്റ് സംസ്ഥാനങ്ങളിലെ ഹിജാബ് നിരോധനത്തിന്റെ അവസ്ഥയെക്കുറിച്ചും രാജസ്ഥാനില്‍ ഇത് എന്ത് ഫലമുണ്ടാക്കുമെന്നതിനെക്കുറിച്ചും റിപ്പോര്‍ട്ട്…
Read More » - 30 January
രണ്‍ജിത് ശ്രീനിവാസ് കൊലപാതകം: എല്ലാ പ്രതികൾക്കും വധശിക്ഷ
ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസിൽ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി.…
Read More » - 30 January
‘മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ഇത് അവസാന തെരഞ്ഞെടുപ്പാവും’ , ഇന്ത്യയില്‍ ഏകാധിപത്യം വരുമെന്ന് ഖാർഗെ
ന്യൂഡൽഹി: മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ 2024 ലേത് അവസാന തെരഞ്ഞെടുപ്പാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ഒഡീഷയിലെ കോണ്‍ഗ്രസ് പരിപാടിയിലാണ് കോണ്‍ഗ്രസ് അധ്യക്ഷൻ്റെ വിമർശനം ഉയർന്നത്. മോദി…
Read More » - 30 January
പിസി ജോർജ്ജ് ബിജെപിയിലേക്ക്: ജനപക്ഷം ബിജെപിയിലെത്തും, നദിയിൽ തോടു ചേരുന്നു അത്രമാത്രമെന്ന് പ്രതികരണം
കോട്ടയം: പിസി ജോർജ് ബിജെപിയിലേക്ക്.ജനപക്ഷം സെക്കുലർ ബിജെപിയിൽ ലയിക്കുമെന്ന് പിസി ജോർജ്. ബിജെപിയിൽ ചേരണമെന്നാണ് പാർട്ടിയിലെ പൊതുവികാരമെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും പിസി…
Read More » - 30 January
മലപ്പുറത്ത് ദേശീയപാതയ്ക്കടിയിൽ രണ്ടിടത്ത് ഗുഹ, അന്വേഷണം ആരംഭിച്ചു
മലപ്പുറത്ത് ദേശീയ പാതക്ക് അടിയിൽ ഗുഹ പോലെ വൻ തുരങ്കം. പശ്ഗയ ദേശീയ പാത 6 വരിയാക്കി വികസിപ്പിക്കാൻ നിർമ്മാണം നടക്കവേയാണ് വൻ തുരങ്കം കണ്ടെത്തിയത്. നിലവിലെ…
Read More » - 30 January
റോഡരികിൽ ഉറങ്ങിയ 82-കാരിയെ പീഡിപ്പിച്ചുകൊന്നു: സിസിടിവി ദൃശ്യങ്ങള്‍ മൂലം പിടിയിലായത് 17 കാരൻ
ചെന്നൈ: റോഡരികിൽ ഉറങ്ങിക്കിടന്ന 82-കാരിയെ പീഡിപ്പിച്ചുകൊന്ന 17-കാരൻ പിടിയിൽ. ചെന്നൈ എന്നൂരിൽ റോഡരികിൽ താമസിച്ചിരുന്ന വയോധികയെയാണ് ലൈംഗികമായി പീഡിപ്പിച്ചുകൊന്നത്. കഴിഞ്ഞദിവസമാണ് ഒരു കടയ്ക്കുമുന്നിൽ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തിയത്.…
Read More » - 30 January
അഡ്വ. രണ്‍ജിത്ത് ശ്രീനിവാസ് കൊലപാതക കേസിലെ പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും: കനത്ത സുരക്ഷ ഒരുക്കി പൊലീസ്
ആലപ്പുഴ: അഡ്വ രണ്‍ജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിൽ രാവിലെ 11ന് ജഡ്ജി വിജി ശ്രീദേവിയാണ് ശിക്ഷ…
Read More » - 30 January
റെയിൽവേ ജോലിയ്ക്ക് പകരം ഭൂമി അഴിമതി കേസിൽ ലാലുപ്രസാദ് യാദവിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു
പറ്റ്ന: ബിഹാറിലെ ജോലിക്ക് ഭൂമി അഴിമതി കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. നീണ്ട ഒൻപത് മണിക്കൂർ ആയിരുന്നു ഇദ്ദേഹത്തെ ഇഡി…
Read More » - 30 January
കുടുംബ പെന്ഷന് വനിതാ ജീവനക്കാര്‍ക്ക് ഭർത്താവല്ലാതെ മക്കളെയും നാമനിര്‍ദേശം ചെയ്യാം: സുപ്രധാന തീരുമാനവുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഇനി മുതൽ കുടുംബ പെന്ഷന് വനിതാ ജീവനക്കാര്‍ക്ക് ഭര്‍ത്താവിന് പകരമായി ആണ്മക്കളുടെയോ പെണ്മക്കളുടെയോ പേര് നിർദ്ദേശിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. കുടുംബ പെന്ഷന് സംബന്ധിച്ച് സുപ്രധാന തീരുമാനമാണ്…
Read More » - 29 January
റിപ്പബ്ലിക് ദിനാഘോഷം: ബീറ്റിംഗ് ദി റിട്രീറ്റിന് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് ഡൽഹിയിൽ ബീറ്റിംഗ് ദി റിട്രീറ്റ് നടന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും…
Read More » - 29 January
ഭാര്യക്ക് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായി നിയമനം, തലയിണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്
ഒരു മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് മനീഷും നിഷയും പരിചയപ്പെട്ടത്.
Read More » - 29 January
സ്കൂൾ ബസും ട്രാക്ടറും കൂട്ടിയിടിച്ചു: നാലു വിദ്യാർത്ഥികൾ മരണപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: സ്കൂൾ ബസും ട്രാക്ടറും കൂട്ടിയിടിച്ചു. കർണാടകയിലാണ് സംഭവം. അപകടത്തിൽ നാല് വിദ്യാർത്ഥികൾ മരണപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിലുള്ള അളഗൂർ ഗ്രാമത്തിലായിരുന്നു…
Read More » - 29 January
യുജിസി കരട് രേഖ: രാഹുൽ ഗാന്ധി നുണപ്രചാരണം നടത്തുകയാണെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. സംവരണ നയത്തിലെ മാറ്റത്തിനായുള്ള യുജിസി കരട് രേഖയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി…
Read More » - 29 January
പലരുടെയും യഥാർത്ഥ രൂപം വ്യക്തമാക്കാൻ വഴിയൊരുക്കിയത് മോദി സർക്കാരാണ്: പ്രകാശ് രാജ്
എന്തുകൊണ്ട് സീതായനത്തെ കുറിച്ച് നാം സംസാരിക്കുന്നില്ല
Read More » - 29 January
- 29 January
ഇടക്കാല ബഡ്ജറ്റിൽ പ്രതീക്ഷയർപ്പിച്ച് കർഷകർ: പിഎം കിസാൻ ആനുകൂല്യത്തുക വർദ്ധിപ്പിക്കാൻ സാധ്യത
ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കുന്ന ഇടക്കാല ബഡ്ജറ്റിൽ പ്രതീക്ഷയർപ്പിച്ച് രാജ്യത്തെ കർഷകർ. ചെറുകിട, ഇടത്തരം കർഷകർക്ക് വരുമാന പിന്തുണ ഉറപ്പാക്കാനായി ആവിഷ്കരിച്ച പിഎം കിസാൻ സമ്മാൻനിധിയുടെ അനുകൂല്യത്തുകയാണ്…
Read More » - 29 January
പ്രതിരോധ രംഗത്ത് കരുത്തറിയിക്കാൻ ഭാരതം, റാഫേൽ യുദ്ധവിമാനങ്ങൾ തദ്ദേശീയമായി നിർമ്മിക്കും
ഇന്ത്യൻ പ്രതിരോധ മേഖലയെ കൂടുതൽ ശക്തമാക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. റാഫേൽ യുദ്ധവിമാനങ്ങൾ തദ്ദേശീയമായി നിർമ്മിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി…
Read More » - 29 January
വീണയുമായി ബന്ധപ്പെട്ട കേസ് വാദിക്കാൻ എത്തുന്നത് രാംലല്ലയ്ക്കു വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ, ഫീസ് ദശലക്ഷങ്ങൾ
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാ ലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസ് വാദിക്കുന്നത് സുപ്രീം കോടതി അഭിഭാഷകൻ. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകൻ…
Read More » - 29 January
രാഹുൽ ഗാന്ധിക്ക് ബംഗാളിലും അനുമതി നിഷേധിച്ചു, കോൺഗ്രസിന്റെ അപേക്ഷ തളളി മമത സർക്കാർ
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് ബംഗാളിലും അനുമതി നിഷേധിച്ചു. 31 ന് മാൽദ ഗസ്റ്റ്ഹൗസിൽ ഉച്ചഭക്ഷണം കഴിക്കാൻ ജില്ലാ കോൺഗ്രസ് അനുമതി തേടിയിരുന്നു. ഈ അപേക്ഷയാണ് ബംഗാൾ സർക്കാർ…
Read More » - 29 January
‘സംഘി എന്നത് മോശം വാക്കാണെന്ന് അവൾ പറഞ്ഞിട്ടില്ല’: മകൾ ഐശ്വര്യയെ പിന്തുണച്ച് രജനികാന്ത്
ചെന്നെെ: രജനികാന്ത് ഒരു സംഘിയല്ലെന്ന് പറഞ്ഞ ഐശ്വര്യ രജനികാന്തിന് നേരെ കടുത്ത സൈബർ ആക്രമണം ആയിരുന്നു ഉണ്ടായത്. സോഷ്യൽ മീഡിയകളിൽ രജനികാന്തിനെ ‘സംഘി’ എന്ന മുദ്രകുത്തുന്നത് തനിക്ക്…
Read More » - 29 January
അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി യോഗി ആദിത്യനാഥ്: ബാലകരാമനെ തൊഴുതു വണങ്ങി
ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശ്രീരാമക്ഷേത്ര തീർത്ഥ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ബാലകരാമനെ അദ്ദേഹം…
Read More » - 29 January
രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. പതിനഞ്ച് സംസ്ഥാനങ്ങളില്‍ ഒഴിവു വന്ന 56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ് നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന…
Read More » - 29 January
പിന്നാക്ക വിഭാഗങ്ങൾക്ക് നീതി ലഭിക്കണമെങ്കിൽ ജാതി സെൻസസ് നടത്തണം: രാഹുൽ ഗാന്ധി
ന്യൂഡൽഹി: പിന്നാക്ക, ദളിത്, ആദിവാസി വിഭാഗങ്ങൾക്ക് നീതി ലഭിക്കണമെങ്കിൽ ജാതി സെൻസസ് നടത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ എത്ര ഒബിസി, ദളിത്, ആദിവാസി, ന്യൂനപക്ഷ…
Read More » - 29 January
വികസന പദ്ധതികളുടെ സുതാര്യമായ നടത്തിപ്പിന് സാങ്കേതികവിദ്യയുടെ ഉപയോഗം അനിവാര്യം: യോഗി ആദിത്യനാഥ്
ലക്നൗ: സാങ്കേതിക വിദ്യയുടെ പ്രാധാന്യം ഉയർത്തിക്കാട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ വികസന പദ്ധതികളുടെ സുതാര്യമായ നടത്തിപ്പിന് സാങ്കേതികവിദ്യയുടെ ഉപയോഗം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയെന്ന…
Read More » - 29 January
ഗ്യാന്‍വാപി സര്‍വെ റിപ്പോര്‍ട്ട് വന്നതോടെ പലര്‍ക്കും കോടതിയില്‍ വിശ്വാസമില്ലാതെയായി
സഹാറന്‍പൂര്‍: ഗ്യാന്‍വാപി സര്‍വെ റിപ്പോര്‍ട്ട് വന്നതോടെ പലര്‍ക്കും കോടതിയില്‍ വിശ്വാസമില്ലാതായെന്ന് പ്രശസ്ത ഇസ്ലാമിക പണ്ഡിതന് ഖാരി അബ്രാര്‍ ജമാല്‍. കോടതിയെയും സര്‍ക്കാര്‍ ഏജന്‍സികളെയും ചോദ്യം ചെയ്യുന്നവര്‍ എന്തുകൊണ്ട്…
Read More »