India
- Jan- 2024 -31 January
മദ്യനയ കേസ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും ഇഡി നോട്ടീസ്
ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും ഇൻഫോസ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഫെബ്രുവരി രണ്ടിന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ്…
Read More » - 31 January
ഇടക്കാല യൂണിയൻ ബഡ്ജറ്റ് നാളെ അവതരിപ്പിക്കും, ഈ 6 പ്രഖ്യാപനങ്ങൾക്ക് സാധ്യത
ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ ഇടക്കാല യൂണിയൻ ബഡ്ജറ്റ് നാളെ അവതരിപ്പിക്കും. ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കുക. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബഡ്ജറ്റ്…
Read More » - 31 January
പീഡനത്തിനിരയാക്കിയ ശേഷം ആറു വയസുകാരിയുടെ മൃതദേഹം ചാക്കിൽ കെട്ടി സൂക്ഷിച്ചു: 17-കാരൻ അറസ്റ്റിൽ
ബാർപേട്ട: അസമിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ 17-കാരൻ അറസ്റ്റിൽ. അസമിലെ ബാർപേട്ട ജില്ലയിലെ ബാഗ്ബർ മൗരിപം ഗ്രാമത്തിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി…
Read More » - 31 January
അയോധ്യ ശ്രീരാമക്ഷേത്രത്തിൽ വെള്ളി ചൂൽ സമ്മാനിച്ച് ഭക്തർ, ഭാരം 1.75 കിലോഗ്രാം
അയോധ്യ രാമക്ഷേത്രത്തിലെ ക്ഷേത്ര ട്രസ്റ്റിന് വെള്ളി ചൂൽ സമ്മാനമായി നൽകി ഭക്തർ. ഏകദേശം 1.75 കിലോഗ്രാം ഭാരം വരുന്ന വെള്ളി ചൂലാണ് സമ്മാനിച്ചത്. സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം വെള്ളി…
Read More » - 31 January
രാജ്യത്ത് മൊബൈൽ ഫോണുകളുടെ വില ഉടൻ കുറയും! നിർമ്മാണ ഘടകങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാൻ തീരുമാനം
ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ ഫോണുകളുടെ വില ഉടൻ കുറയും. മൊബൈൽ ഫോൺ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന പ്രധാന ഘടക ഭാഗങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിച്ചുരുക്കിയതോടെയാണ് സ്മാർട്ട്ഫോണുകളുടെ വിലയും ആനുപാതികമായി…
Read More » - 31 January
എംഡിപി മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിരിക്കെ മാലദ്വീപിലെ പ്രോസിക്യൂട്ടർ ജനറലിന് കുത്തേറ്റു
മാലദ്വീപിലെ മുൻ സർക്കാർ നിയമിച്ച പ്രോസിക്യൂട്ടർ ജനറൽ ഹുസൈൻ ഷമീമിന് കുത്തേറ്റതായി റിപ്പോർട്ട്. നിലവിലെ പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) ആണ് ഇദ്ദേഹത്തെ പ്രോസിക്യൂട്ടർ ജനറലായി…
Read More » - 31 January
മൂടൽമഞ്ഞിൽ മുങ്ങി ഡൽഹിയിലെ തെരുവോരങ്ങൾ! കാഴ്ചപരിധി കുത്തനെ താഴേക്ക്
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. ഡൽഹിയിലെ തെരുവോരങ്ങളെല്ലാം തണുത്ത് വിറയ്ക്കുന്ന അവസ്ഥയിലാണ് ഉള്ളത്. ഡൽഹി-എൻസിആർ എന്നീ പ്രദേശങ്ങളിലാണ് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നത്. മൂടൽമഞ്ഞ് തുടരുന്നതിനാൽ…
Read More » - 31 January
ശബരിമലയിൽ മാലയൂരി മടങ്ങിയത് കപട ഭക്തരെന്ന് ദേവസ്വം മന്ത്രി, വിവാദം
പത്തനംതിട്ട: ശബരിമലയെ തകർക്കാൻ വ്യാജപ്രചരണങ്ങളുണ്ടായെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ. ശബരിമലയിൽ സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമം നടന്നു. ശബരിമലയെ തകർക്കാൻ ചില…
Read More » - 31 January
വൻ ഭക്തജന തിരക്ക്: അയോധ്യയിലേക്ക് എട്ട് സര്‍വീസ് കൂടി പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്
അയോധ്യ: അയോധ്യയിലേക്ക് എട്ട് പുതിയ വിമാന സർവീസ് പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്. രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പിന്നാലെ വൻ ഭക്തജന തിരക്ക് അനുഭവപ്പെടുന്നത് പരിഗണിച്ചാണ് നടപടി. ലോകമെമ്പാടുമുള്ള നിരവധി…
Read More » - 31 January
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ് വിധി പറഞ്ഞ ജഡ്ജിയുടെ വസതിക്ക് സുരക്ഷ, സമൂഹ മാധ്യമങ്ങളിൽ ഭീഷണി
മാവേലിക്കര: രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയുടെ ഔദ്യോഗിക വസതിക്കു സുരക്ഷ ഏർപ്പെടുത്തിയതായി കായംകുളം ഡിവൈ.എസ്.പി. അജയ്നാഥ് അറിയിച്ചു.…
Read More » - 31 January
നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: മുൻ ഗവ. പ്ലീഡർ പി ജി മനു പോലീസിൽ കീഴടങ്ങി
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ഹൈകോടതിയിലെ മുൻ ഗവ. പ്ലീഡർ അഡ്വ. പി.ജി. മനു പോലീസിൽ കീഴടങ്ങി. പുത്തൻകുരിശ് പൊലീസിന് മുൻപാകെയാണ് കീഴടങ്ങിയത്. മനു…
Read More » - 31 January
പഴനിയിൽ അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല, വിലക്ക് സൂചിപ്പിക്കുന്ന ബോർഡ് പുനഃസ്ഥാപിക്കണം: മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ്നാട് പഴനി മുരുകൻ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്രത്തിൻ്റെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന കൊടിമരത്തിനപ്പുറം അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശനം…
Read More » - 31 January
മാലി പ്രസിഡന്റിനെതിരെ രാജ്യത്തുയരുന്നത് വൻ പ്രതിഷേധം: ഇന്ത്യയോടും മോദിയോടും മാപ്പ് പറയണമെന്ന് പ്രതിപക്ഷം
ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഔദ്യോഗികമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ ജംഹൂരി പാർട്ടി നേതാവ് ഗാസിം ഇബ്രാഹിം. ചൈനാപ്രേമിയായ ഇന്ത്യയോടു പ്രതികാര…
Read More » - 31 January
അമേരിക്കയിൽ വിവേകിന്റെ ഘാതകനായത് ആഹാരവും വസ്ത്രവും നൽകി അഭയമേകിയ ആൾ തന്നെ, മകന്റെ വരവിനായി കാത്തിരുന്ന് മാതാപിതാക്കൾ
അമേരിക്കയിൽ ഇന്ത്യൻ വിദ്യാര്‍ത്ഥി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹരിയാന സ്വദേശിയായ വിവേക് സെയ്നി (25) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇന്ത്യയിലേക്കു മടങ്ങാനിരിക്കെ ആയിരുന്നു…
Read More » - 31 January
ചണ്ഡിഗര്‍ മേയര്‍ തിരഞ്ഞെടുപ്പ്: ആപ്പ്-കോൺഗ്രസ് സംയുക്ത സ്ഥാനാർത്ഥിയെ തോല്പിച്ച് ബിജെപി സ്ഥാനാർഥി, അട്ടിമറിയെന്ന് രാഹുൽ
ന്യൂഡല്‍ഹി: ‘ഇന്ത്യ’ സഖ്യത്തിന് കീഴില്‍ ജയമുറപ്പിച്ച കോണ്‍ഗ്രസ്-ആംആദ്മി സംയുക്ത സ്ഥാനാര്‍ത്ഥിക്ക് ചണ്ഡിഗര്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വി. ആം ആദ്മി പാര്‍ട്ടിയുടെ കുല്‍ദീപ് കുമാറിനെ(12) നാലു…
Read More » - 31 January
ഐരാവതത്തിനു മോക്ഷമേകിയ ഐരാവതേശ്വരൻ :ഒരു ജലസംഭരണിക്ക് നടുവിൽ നിലകൊള്ളുന്ന ക്ഷേത്രത്തിനെ അറിയാം
ന്യൂസ് സ്റ്റോറി : ദക്ഷിണഭാരതത്തിന്റെ സാംസ്കാരിക പൈതൃകം കണ്ടറിയാൻ ആഗ്രഹിക്കുന്നവർ നിശ്ചയമായും സഞ്ചരിക്കേണ്ട ഒരിടമാണ് തമിഴ്നാട്. ഭാഷയുടെ പഴക്കം കൊണ്ടും, പിന്തുടരുന്ന നല്ലതും ചീത്തയുമായ കീഴ്വഴക്കങ്ങൾ കൊണ്ടും,…
Read More » - 31 January
യുവതി അതിക്രൂരമായി കൊല്ലപ്പെട്ടു, സ്വകാര്യ ഭാഗങ്ങളിലടക്കം ആഴത്തിലുള്ള മുറിവുകള്‍
ന്യൂഡല്‍ഹി: പെണ്‍സുഹൃത്തിന് മറ്റൊരു ബന്ധമുണ്ടെന്ന സംശയം യുവാവിനെ എത്തിച്ചത് ക്രൂരമായ കൊലപാതകത്തിലേക്ക്. ബിഹാര്‍ സ്വദേശി പാണ്ഡവാണ് തന്റെ പെണ്‍സുഹൃത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 31 January
അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ് മതേതരത്വത്തിന്റെ മരണമണി : സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ് മതേതരത്വത്തിന്റെ മരണമണി എന്ന് സീതാറാം യെച്ചൂരി. ഭരണഘടനയുടെയും സുപ്രീം കോടതിയുടെയും ലംഘനമെന്ന് അദ്ദേഹം വിമര്‍ശിച്ചു. ബിജെപി നടത്തുന്നത് ഇഡിയുടെ ദുരുപയോഗം.…
Read More » - 30 January
മത്സര രാഷ്ട്രീയങ്ങളെ ഭാരതം ഭയക്കേണ്ട ആവശ്യമില്ല: ചൈനയോട് മത്സരിക്കാനുള്ള കഴിവുണ്ടെന്ന് വിദേശകാര്യ മന്ത്രി
മുംബൈ: ചൈനയുടേത് പോലുള്ള മത്സര രാഷ്ട്രീയങ്ങളെ ഭാരതം ഭയക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൈനയുടെ എല്ലാത്തരത്തിലുമുള്ള മത്സര രാഷ്ട്രീയത്തെയും നമ്മൾ സ്വാഗതം ചെയ്യണം. അതിനെ…
Read More » - 30 January
50 തവണ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു: എംബിഎ വിദ്യാര്‍ത്ഥിയുടെ മരണം, മൃതദേഹത്തിനോട് ക്രൂരത, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
50 തവണ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു: എംബിഎ വിദ്യാര്‍ത്ഥിയുടെ മരണം, മൃതദേഹത്തിനോട് ക്രൂരത, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Read More » - 30 January
വിമാനത്തില്‍ കയറിയതിനു പിന്നാലെ കടുത്ത ആരോഗ്യപ്രശ്നം: ഇന്ത്യന്‍ ക്രിക്കറ്റര്‍ മായങ്ക് അഗര്‍വാള്‍ ഐസിയുവില്‍!!
. 33 കാരനായ അഗര്‍വാള്‍ ഇന്ത്യക്കായി 21 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
Read More » - 30 January
ഗര്‍ഭിണിയെ ബസില്‍ നിന്ന് തള്ളിയിട്ട് കൊന്നു: മദ്യലഹരിയിൽ ഭര്‍ത്താവിന്റെ ക്രൂരത, അറസ്റ്റ്
കണ്ടക്ടറാണ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്.
Read More » - 30 January
‘കവച’മൊരുക്കി ഇന്ത്യൻ നാവിക സേന:ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പലുകളുടെ രക്ഷകരാകുന്ന നാവികപ്പട,രക്ഷാ ദൗത്യത്തിന്റെ വീര കഥകൾ
അറബികടലിൽ കൊടുങ്കാറ്റായി മാറിയ ഇന്ത്യൻ നാവിക സേനയുടെ രക്ഷാ ദൗത്യത്തിന്റെ വീര കഥകൾ ഇപ്പോൾ പതിവായിരിക്കുകയാണ്. സൊമാലിയന്‍ കടല്കൊള്ളക്കാരില് നിന്ന് മൽസ്യത്തൊഴിലാളികളെയും ചരക്കു കപ്പലുകളെയും രക്ഷപ്പെടുത്തുന്ന ചുമതല…
Read More » - 30 January
‘രാമനെ ആരാധിക്കാൻ ഒരാൾ ഹിന്ദുവായിരിക്കേണ്ട ആവശ്യമില്ല’: മുംബൈയിൽ നിന്ന് കാൽനടയായി യാത്ര ചെയ്ത് മുസ്ലീം യുവതി അയോധ്യയിൽ
അയോധ്യ: 41 ദിവസം കൊണ്ട് മുംബൈയിൽ നിന്ന് കാൽനടയായി യാത്ര ചെയ്ത് മുസ്ലീം യുവതി അയോധ്യയിലെത്തി. രാമക്ഷേത്രം സന്ദർശിക്കാൻ വേണ്ടിയാണ് മുംബൈ സ്വദേശിനിയായ ശബ്നം എന്ന മുസ്ലീം…
Read More » - 30 January
ഭഗവാൻ ശ്രീരാമൻ എത്തുന്നു !! ഐതിഹാസിക പരമ്പരയായ രാമായണം ദൂരദര്‍ശനില്‍
ഭഗവാൻ ശ്രീരാമൻ എത്തുന്നു !! ഐതിഹാസിക പരമ്പരയായ രാമായണം ദൂരദര്‍ശനില്‍
Read More »