India
- Apr- 2021 -17 April
വാക്സിനേഷനിലും ചർച്ചയായി ഗുജറാത്ത് മോഡൽ; വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 1 കോടി കടന്നു
അഹമ്മദാബാദ്: കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ഗുജറാത്ത് സർക്കാർ. ഇതിന്റെ ഭാഗമായി പരമാവധി ആളുകൾക്ക് വേഗത്തിൽ വാക്സിൻ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.…
Read More » - 17 April
ഇരട്ട എൻജിനുള്ള സർക്കാരിനെയാണ് ജനതയ്ക്ക് വേണ്ടത്; മമത വികസനത്തിന് തുരങ്കം വെയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി
കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന് തുരങ്കം വയ്ക്കുന്ന സർക്കാരിനെയല്ല ബംഗാളിന് ആവശ്യമെന്നും ഇരട്ട എൻജിനുള്ള സർക്കാരിനെയാണ്…
Read More » - 17 April
ചെങ്കോട്ടയിലെ അക്രമ സംഭവങ്ങളിൽ ദീപ് സിദ്ദുവിന് ജാമ്യം; പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് അരങ്ങേറിയ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ദീപ് സിദ്ദുവിനെ വീണ്ടും അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. റിപ്പബ്ലിക് ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട കേസിൽ…
Read More » - 17 April
പഞ്ചാബിലെ കര്‍ഷകരുടെ ജീവിതം മാറി മറിയുന്നു; അക്കൗണ്ടിൽ വന്നത് ലക്ഷങ്ങൾ, താങ്ങുവില നേരിട്ട് കൈമാറുന്ന രീതിക്ക് തുടക്കം
ജലന്ധർ: ജലന്ധറിലെ നീലപൂർ ഗ്രാമത്തിലെ കർഷകനാണ് ദാലിപ് കുമാർ. 39 കാരനായ ദാലിപ് തൻ്റെ ഇരുപത്തിനാലാം വയസിലാണ് കൃഷി ചെയ്യാൻ ആരംഭിച്ചത്. 15 വർഷത്തെ കാർഷിക ജീവിതത്തിനിടയിൽ…
Read More » - 17 April
‘പാകിസ്ഥാൻ സിന്ദാബാദ്’ വിളിച്ച് വീഡിയോ പങ്കുവെച്ച കേസ്; 6 പേർ അറസ്റ്റിൽ
ലക്നൗ : പാകിസ്ഥാന് സിന്ദാബാദ് വിളിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത കേസിൽ 6 യുവാക്കൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിന്നുള്ളതാണ് വീഡിയോ. കഴിഞ്ഞ ദിവസമാണ്…
Read More » - 17 April
‘കൂച്ച് ബിഹാറിൽ മൃതദേഹങ്ങളുമായി റാലി നടത്തണം’; ശബ്ദ സന്ദേശം മമതയുടേത് തന്നെയെന്ന് കുറ്റസമ്മതം നടത്തി തൃണമൂൽ
കൊൽക്കത്ത: കൂച്ച് ബിഹാർ വെടിവെപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദ സന്ദേശം മുഖ്യമന്ത്രി മമത ബാനർജിയുടേത് തന്നെയെന്ന് സമ്മതിച്ച് തൃണമൂൽ കോൺഗ്രസ്. മമതയുടെ ഫോൺ സംഭാഷണം ബിജെപി നിയമവിരുദ്ധമായി…
Read More » - 17 April
റെയിൽവേ പരിസരങ്ങളിൽ ഈ രണ്ട് കാര്യങ്ങൾ ചെയ്താൽ പിഴ 500 രൂപ; മാർഗനിർദേശം പുറത്തിറക്കി ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ പുതിയ മാർഗനിർദേശം പുറത്തിറക്കി. യാത്രക്കാർ പ്രധാനമായും…
Read More » - 17 April
വാക്സിന് വിതരണത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി സോണിയ ഗാന്ധി, വിതരണം എങ്ങനെ വേണമെന്ന് നിര്‍ദ്ദേശം
ന്യൂഡല്‍ഹി : കൊവിഡിന്റെ രണ്ടാം തരംഗം മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് പാളിച്ച പറ്റിയെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ 25 വയസിന് മുകളിലുളള…
Read More » - 17 April
നടൻ വിവേകിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: തമിഴ് സിനിമാ താരം വിവേകിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവേകിന്റെ അകാല മരണം ദു:ഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി അനുശോചനം…
Read More » - 17 April
പിണറായിക്കെതിരായ വി മുരളീധരന്റെ പരാമർശം ഞെട്ടിക്കുന്നത് ; ചിദംബരം
ന്യൂഡൽഹി : കേന്ദ്ര മന്ത്രി വി മുരളീധരന്റെ ‘കൊവിഡിയേറ്റ്’ പരാമര്‍ശത്തിനെതിരെ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. മുഖ്യമന്ത്രി പിണറായി വിജയനെ ‘കൊവിഡിയേറ്റ്’ എന്ന്…
Read More » - 17 April
കൂച്ച് ബിഹാറിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഉയർത്തി റാലി നടത്തണമെന്ന് മമത; ചുട്ടമറുപടി നൽകി പ്രധാനമന്ത്രി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂച്ച് ബിഹാറിൽ നടന്ന വെടിവെപ്പിനെ മമത രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അസാൻസോളിൽ സംഘടിപ്പിച്ച…
Read More » - 17 April
‘ഞാന്‍ മരിച്ചാലും എന്റെ കുഞ്ഞിനെ മരിക്കാന്‍ അനുവദിക്കില്ല’; ആകെയുള്ള മാസ്ക് നായയ്ക്ക് ധരിപ്പിച്ച് യജമാനന്
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സോഷ്യല്‍ മീഡിയയില്‍ വളര്‍ത്തു മൃഗങ്ങളെക്കുറിച്ചും വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷണത്തെക്കുറിച്ചുമുള്ള നിരവധി പോസ്റ്റുകളാണ് വരുന്നത്. ഇപ്പോഴിതാ സ്വയം മാസ്ക് ധരിക്കാതെ നായക്ക് മാസ്ക് നല്കി…
Read More » - 17 April
മകന്റെ അപ്രതീക്ഷിത വിയോഗം തകർത്തു, ഒരു കോടി മരങ്ങൾ നട്ടുവന്നു, വിവേകിനെ അവസാനമായി കാണാൻ തിരക്ക്
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുമ്പോഴും തമിഴ് നടന് വിവേകിന്റെ മനസില്‍ വലിയൊരു വിങ്ങലുണ്ടായിരുന്നു. ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഒരാളെ അപ്രതീക്ഷിതമായി വിട്ടുപിരിയേണ്ടി വരുമ്പോള്‍ ഉള്ള വേദന വിവരണാതീതമാണ്. ആറ് വര്‍ഷങ്ങള്‍ക്ക്…
Read More » - 17 April
കോവിഡിൽ ബുദ്ധിമുട്ടുന്നവർക്ക് സൗജന്യ ഭക്ഷണവുമായി ഒരു ഹോട്ടൽ
മുംബൈ : രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കുടിയേറ്റ തൊഴിലാഴികൾ, ജോലി നഷ്ടപ്പെട്ടവർ, കുട്ടികൾ എന്നിവർക്ക് സൗജന്യ ഭക്ഷണവുമായി എത്തിയിരിക്കുകയാണ് എർത്ത് കഫേ എന്ന വെജിറ്റേറിയൻ…
Read More » - 17 April
മുഖ്യൻ്റെ ഭാര്യയ്ക്ക് എന്തുമാകാമോ? പിപിഇ കിറ്റ് പോലുമില്ലാതെ മുഖ്യമന്ത്രിക്കൊപ്പം കമല; ഉരിയാടാതെ കെ കെ ഷൈലജ
കോഴിക്കോട്: കൊവിഡ് മുക്തനായ മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലേക്ക് യാത്ര തിരിച്ചത് കൊവിഡ് പോസിറ്റീവ് ആയ ഭാര്യ കമലയ്ക്കൊപ്പമാണ്. ഇതേത്തുടർന്ന് വിവാദം തലപൊക്കിയിരിക്കുകയാണ്. പി പി ഇ…
Read More » - 17 April
ക്ഷേത്രങ്ങളെ പ്രതാപത്തിലേക്ക് തിരികെയെത്തിക്കും; 800 വർഷം പഴക്കമുള്ള ക്ഷേത്രം പുനഃരുദ്ധീകരിക്കാനൊരുങ്ങി ബിജെപി നേതാവ്
ക്ഷേത്രങ്ങളെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനൊരുങ്ങി വിശ്വാസികൾ. ഹിന്ദു ക്ഷേത്രങ്ങളെ പ്രതാപത്തിലേക്ക് മടക്കിയെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ട് ബിജെപി. കർണാടകയിലെ ശ്രീ ചന്നകേശവ ക്ഷേത്രം പുനഃരുദ്ധീരിക്കാനൊരുങ്ങി കര്‍ണാടക മുന്‍…
Read More » - 17 April
ഷംസീറിന്റെ ഭാര്യയായതു കൊണ്ട് മാത്രം തന്നെ വേട്ടയാടുന്നു: മാധ്യമങ്ങൾക്കെതിരെ ഡോ സഹല
കണ്ണൂര്‍: പെരുമാറ്റച്ചട്ടം നിലനില്‍ക്കെ, കണ്ണൂര്‍ സര്‍വകലാശാലയില്‍ ചട്ടങ്ങള്‍ മറികടന്ന് തന്നെ നിയമിക്കാന്‍ നീക്കമെന്ന പരാതിയില്‍ പ്രതികരണവുമായി എ എന്‍ ഷംസീര്‍ എം എല്‍ എയുടെ ഭാര്യ ഡോ…
Read More » - 17 April
‘ഞങ്ങളുടെ ഡിഎന്‍എ ദേശീയതയും വികസനവും’; രാഹുൽ ഗാന്ധിയെ വിറപ്പിച്ച മറുപടിയുമായി അമിത് ഷാ
നാദിയ: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് ചുട്ടമറുപടിയുമായി കേന്ദ്രമന്ത്രി അമിത് ഷാ. വികസനം, ദേശീയത, ആത്മനിര്‍ഭര്‍ ഭാരത് എന്നതാണ് ബിജെപിയുടെ ഡിഎന്‍എയെന്ന് അമിത് ഷാ. രാജ്യത്ത് വിനോദസഞ്ചാരിയായ…
Read More » - 17 April
സനു മോഹന്‍ ഉടന്‍ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍
കൊച്ചി :മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പിതാവ് സനു മോഹന്‍ ഉടന്‍ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍. പ്രദേശത്ത് വ്യാപകമായ…
Read More » - 17 April
കുംഭ മേള നടക്കുന്ന ഉത്തരാഖണ്ഡിൽ 1925 കേസുകൾ, പിണറായിയുടെ കേരളത്തിൽ 10,031 കേസ്; മിണ്ടുന്നില്ലേ? പാർവതിയോട് സോഷ്യൽ മീഡിയ
കേന്ദ്രമന്ത്രി അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കെതിരെയും കുംഭമേള നടത്തുന്നതിനെതിരെയും രംഗത്തെത്തിയ നടി പാർവതി തിരുവോത്തിന് ഇരട്ടത്താപ്പെന്ന് ആരോപണം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം കുംഭമേള നടക്കുന്ന ഉത്തരാഖണ്ഡിൽ…
Read More » - 17 April
പിടിമുറുക്കി കൊവിഡ്; ഒറ്റ ദിവസം 2,34,692 കൊവിഡ് രോഗികള്‍, മൂന്ന് ദിവസം കൊണ്ട് 7 ലക്ഷത്തോളം രോഗബാധിതർ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രൂക്ഷമാവുകയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 2,34,692 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1341…
Read More » - 17 April
അമേരിക്കയിലെ വെടിവെപ്പ്: 4 ഇന്ത്യക്കാരുള്‍പ്പെടെ 8 പേര് മരിച്ചു, മരിച്ച ഇന്ത്യക്കാർ സിഖ് സമുദായത്തിൽ നിന്നുള്ളവർ
വാഷിങ്ടണ്‍: വെള്ളിയാഴ്ച പുലര്‍ച്ചെ അമേരിക്കയിലെ ഇന്ത്യാനാപൊലിസില്‍ ഫെഡ്എക്സ് ഡെലിവറി സ്ഥാപനത്തിലുണ്ടായ വെടിവെപ്പില്‍ എട്ട് പേര് മരിച്ചു. മരിച്ചവരില്‍ നാലു പേര് ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്. നാല് പേരും സിഖ്…
Read More » - 17 April
ചെങ്കോട്ട സംഘർഷത്തിലെ മുഖ്യസൂത്രധാരൻ ദീപ് സിദ്ദുവിന് ജാമ്യം
കാർഷിക നിയമഭേദഗതിക്കെതിരെ റിപ്പബ്ളിക്ക് ദിനത്തിൽ ചെങ്കോട്ടയിലേക്ക് പ്രതിഷേധക്കാർ നടത്തിയ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ നടൻ ദീപ് സിദ്ദുവിന് ജാമ്യം. ദില്ലി കോടതിയാണ് ജാമ്യം അനുവദിച്ചത്.…
Read More » - 17 April
ലക്ഷ്യമിട്ടത് സഹോദരനെ; മുൻവൈരാഗ്യം വെളിപ്പെടുത്തി അഭിമന്യു കൊലക്കേസില്‍ പ്രതികളുടെ മൊഴി
ആലപ്പുഴ: വള്ളികുന്നത്ത് 15-കാരന്റെ കൊലപാതകത്തില്‍ കലാശിച്ചത് മുന്‍വൈരാഗ്യമാണെന്ന് മുഖ്യപ്രതി സജയ് ജിത്തിന്റെ മൊഴി. അഭിമന്യു വധത്തില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഭിമന്യൂവിന്റെ ജ്യേഷ്ഠന് അനന്തുവുമായി മുന്‍വൈരാഗ്യമുണ്ടെന്നു…
Read More » - 17 April
ഭീകരതയെ പിന്തുണച്ചു; സുരക്ഷാ സേനയുടെ ജോലി തടസപ്പെടുത്തി; വനിതാ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ
ശ്രീനഗർ: ഭീകരതയെ പിന്തുണച്ച വനിത സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ. ജമ്മു കശ്മീർ പോലീസിന്റേതാണ് നടപടി. കുൽഗ്രാം ജില്ലയിലെ ഫ്രിസാൽ സ്വദേശിയായ സൈമ അഖ്തറിനെയാണ് പോലീസ് അറസ്റ്റ്…
Read More »